kerala box office - Onlookersmedia https://onlookersmedia.com/tag/kerala-box-office/ First Entertainment website in Malayalam Sat, 07 Oct 2017 06:58:44 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 kerala box office - Onlookersmedia https://onlookersmedia.com/tag/kerala-box-office/ 32 32 54783289 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും https://onlookersmedia.com/latest-news/velipadinte-pusthakam-20-crore-club/ https://onlookersmedia.com/latest-news/velipadinte-pusthakam-20-crore-club/#respond Sat, 07 Oct 2017 06:58:44 +0000 http://onlookersmedia.com/?p=6261 മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തില്‍ നിന്നു മാത്രം 32 ദിവസം കൊണ്ട് 17 കോടി കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തു നിന്നും 5 കോടിയിലേറെ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വമ്പന്‍ പ്രതീക്ഷകളോടെയാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായതിനാല്‍ പ്രതീക്ഷകളും ഏറെ ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ ആദ്യ ദിവസം മുതല്‍ വെളിപാടിന്‍റെ പുസ്തകത്തിന് മോശം അഭിപ്രായം മാത്രമേ […]

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും first appeared on Onlookersmedia.

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും appeared first on Onlookersmedia.

]]>
മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍ ഇടം നേടി. കേരളത്തില്‍ നിന്നു മാത്രം 32 ദിവസം കൊണ്ട് 17 കോടി കളക്ഷന്‍ നേടിയ ചിത്രം കേരളത്തിന് പുറത്തു നിന്നും 5 കോടിയിലേറെ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വമ്പന്‍ പ്രതീക്ഷകളോടെയാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായതിനാല്‍ പ്രതീക്ഷകളും ഏറെ ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ ആദ്യ ദിവസം മുതല്‍ വെളിപാടിന്‍റെ പുസ്തകത്തിന് മോശം അഭിപ്രായം മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

കെട്ടുറപ്പ് ഇല്ലാത്ത തിരക്കഥ ചിത്രത്തിന് പാരയായി. മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ മൂല്യവും ‘ജിമിക്കി കമ്മല്‍’ ഗാനം ഉണ്ടാക്കിയ തരംഗവുമാണ് വലിയ പരാജയം ആകേണ്ടിയിരുന്ന സിനിമയെ ബോക്സോഫീസ് വിജയമാക്കി മാറ്റിയത്.

‘ജിമിക്കി കമ്മല്‍’ ഗാനം ഈ വര്‍ഷത്തെ ഏറ്റവും ഹിറ്റ് ഗാനമായി മാറുമ്പോള്‍ വെളിപാടിന്‍റെ പുസ്തകത്തിന് ആശ്വാസ വിജയവും നേടാന്‍ സാധിച്ചു.

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും first appeared on Onlookersmedia.

The post 20 കോടി ക്ലബ്ബില്‍ വെളിപാടിന്‍റെ പുസ്തകവും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/velipadinte-pusthakam-20-crore-club/feed/ 0 6261
ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ https://onlookersmedia.com/collection-reports/solo-first-day-collection-report/ https://onlookersmedia.com/collection-reports/solo-first-day-collection-report/#respond Fri, 06 Oct 2017 10:50:43 +0000 http://onlookersmedia.com/?p=6230 മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്. 3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന്‍ ആണിത്. ഷെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. […]

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ appeared first on Onlookersmedia.

]]>
മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്.

3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന്‍ ആണിത്.

ഷെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് സോളോ.

സമ്മിശ്ര പ്രതികരണമാണ് സോളോയ്ക്ക് ലഭിക്കുന്നതെങ്കിലും ദുല്‍ഖറിന്‍റെ താരമൂല്യം കാരണം തിയേറ്ററുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

നാല് ചെറുചിത്രങ്ങള്‍ ചേര്‍ത്ത ഒരു ആന്തോളജി ചിത്രമാണ് സോളോ. നാല് ചിത്രങ്ങളിലും ദുല്‍ഖര്‍ തന്നെ നായകനായി എത്തുന്നു.

നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, സൌബിന്‍ ഷാഹിര്‍, മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/solo-first-day-collection-report/feed/ 0 6230
രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. https://onlookersmedia.com/collection-reports/ramaleela-first-day-collection-report/ https://onlookersmedia.com/collection-reports/ramaleela-first-day-collection-report/#respond Fri, 29 Sep 2017 13:13:55 +0000 http://onlookersmedia.com/?p=6075 ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടയിലാണ് ദിലീപ് ചിത്രം രാമലീല ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. ഒരു കൂട്ടം ആളുകള്‍ രാമലീല റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്ന വാദവുമായി എത്തിയപ്പോള്‍ തിയേറ്ററുകളില്‍ ജനങ്ങള്‍ കയറുമോ എന്ന സംശയം സിനിമ ലോകത്തിന് മുഴുവന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ ഷോ തൊട്ട് ആ സംശയങ്ങള്‍ എല്ലാം മാറുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങുകളില്‍ ഒന്നിനാണ് ഇന്നലെ സിനിമ ലോകം സാക്ഷ്യം വഹിച്ചത്. ഹൌസ്ഫുള്‍ ഷോകളുമായി തുടങ്ങിയ ചിത്രം ജനത്തിരക്ക് കാരണം രാത്രിയില്‍ പല തിയേറ്ററുകളിലും […]

The post രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. first appeared on Onlookersmedia.

The post രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. appeared first on Onlookersmedia.

]]>
ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടയിലാണ് ദിലീപ് ചിത്രം രാമലീല ഇന്നലെ തിയേറ്ററുകളില്‍ എത്തിയത്. ഒരു കൂട്ടം ആളുകള്‍ രാമലീല റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്ന വാദവുമായി എത്തിയപ്പോള്‍ തിയേറ്ററുകളില്‍ ജനങ്ങള്‍ കയറുമോ എന്ന സംശയം സിനിമ ലോകത്തിന് മുഴുവന്‍ ഉണ്ടായിരുന്നു.

എന്നാല്‍ ആദ്യ ഷോ തൊട്ട് ആ സംശയങ്ങള്‍ എല്ലാം മാറുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങുകളില്‍ ഒന്നിനാണ് ഇന്നലെ സിനിമ ലോകം സാക്ഷ്യം വഹിച്ചത്.

ഹൌസ്ഫുള്‍ ഷോകളുമായി തുടങ്ങിയ ചിത്രം ജനത്തിരക്ക് കാരണം രാത്രിയില്‍ പല തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ വെച്ചു. ആദ്യ ദിനം കേരളത്തില്‍ നിന്ന്‍ മാത്രം രാമലീല നേടിയത് 2.20 കോടിയാണ്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ഫസ്റ്റ്ഡേ കലക്ഷനില്‍ ഒന്നാണിത്.

അവധി ദിനമായ ഇന്നും മികച്ച തിരക്കാണ് തിയേറ്ററുകളില്‍. ആദ്യ ദിനത്തെക്കാളും കലക്ഷന്‍ വരും ദിനങ്ങളില്‍ നേടാന്‍ രാമലീലയ്ക്ക് കഴിയുമോ എന്ന്‍ നോക്കാം.

ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് രാമലീല. എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് നവാഗതനായ അരുണ്‍ ഗോപി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

The post രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. first appeared on Onlookersmedia.

The post രാമലീലയ്ക്ക് ആദ്യ ദിനം അതിശയിപ്പിക്കുന്ന കലക്ഷന്‍.. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/ramaleela-first-day-collection-report/feed/ 0 6075
പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു https://onlookersmedia.com/collection-reports/parava-collection-report-6-days/ https://onlookersmedia.com/collection-reports/parava-collection-report-6-days/#respond Wed, 27 Sep 2017 12:10:40 +0000 http://onlookersmedia.com/?p=5997 അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങി വലിയ താര നിര തന്നെയുണ്ട്. ആദ്യ ദിനം മുതല്‍ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളെ […]

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു first appeared on Onlookersmedia.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു appeared first on Onlookersmedia.

]]>
അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങി വലിയ താര നിര തന്നെയുണ്ട്.

ആദ്യ ദിനം മുതല്‍ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളെ പ്രധാന വേഷത്തില്‍ വെച്ചു ഒരുക്കിയ സിനിമ ആണെങ്കിലും മികച്ച ഓപ്പണിങ് നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.

6 ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ മാത്രം 10 കോടിക്ക് മുകളിലാണ് പറവയുടെ കലക്ഷന്‍. സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കമുള്ള ഓണ ചിത്രങ്ങള്‍ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരാത്തതും പറവയുടെ കുതിപ്പിന് കാരണമായി.

കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നു പറവ നേടിയ കലക്ഷന്‍ ഇതുവരെ ലഭ്യമല്ല.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു first appeared on Onlookersmedia.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/parava-collection-report-6-days/feed/ 0 5997
പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ https://onlookersmedia.com/collection-reports/parava-first-day-collection-report/ https://onlookersmedia.com/collection-reports/parava-first-day-collection-report/#respond Fri, 22 Sep 2017 16:19:47 +0000 http://onlookersmedia.com/?p=5901 സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രത്തില്‍ ഒന്നായാണ് പറവയെ നിരൂപകര്‍ വിലയിരുത്തുന്നത്. മികച്ച അഭിപ്രായത്തോടൊപ്പം മികച്ച കലക്ഷനുമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. 2.7 കോടിയാണ് പറവയുടെ ആദ്യ ദിന കേരള കലക്ഷന്‍. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്‍റെ സാമീപ്യം തന്നെയാണ് പറവ പോലൊരു ചെറിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ ഇത്ര […]

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ first appeared on Onlookersmedia.

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ appeared first on Onlookersmedia.

]]>
സൌബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രത്തില്‍ ഒന്നായാണ് പറവയെ നിരൂപകര്‍ വിലയിരുത്തുന്നത്.

മികച്ച അഭിപ്രായത്തോടൊപ്പം മികച്ച കലക്ഷനുമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്. 2.7 കോടിയാണ് പറവയുടെ ആദ്യ ദിന കേരള കലക്ഷന്‍.

ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്‍റെ സാമീപ്യം തന്നെയാണ് പറവ പോലൊരു ചെറിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ ഇത്ര വലിയൊരു കലക്ഷന്‍ നേടാന്‍ സഹായിച്ചത്. ചിത്രത്തില്‍ 25 മിനുറ്റോളം മാത്രമേ ദുല്‍ഖര്‍ ഉള്ളൂവെങ്കിലും ചിത്രത്തിലെ ദുല്‍ഖറിന്‍റെ പ്രകടനം കയ്യടി നേടുന്നു.

മട്ടാഞ്ചേരിയില്‍ പ്രാവ് വളര്‍ത്തലുമായി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്ഥിരം കണ്ടു വരുന്ന രീതിയിലുള്ള കഥപറച്ചില്‍ രീതികള്‍ അല്ലാതെ ആദ്യാവസാനം മെയിക്കിങ്ങില്‍ പുതുമ കൊണ്ട് വരുന്നുണ്ട് സംവിധായകന്‍ സൌബിന്‍ ഷാഹിര്‍.

അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ സംവിധായകന്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ first appeared on Onlookersmedia.

The post പറവ പറന്നുയര്‍ന്നു, ആദ്യ ദിനം വമ്പന്‍ കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/parava-first-day-collection-report/feed/ 0 5901
തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. https://onlookersmedia.com/collection-reports/njandukalude-naattil-oridavela-collection-10-days/ https://onlookersmedia.com/collection-reports/njandukalude-naattil-oridavela-collection-10-days/#respond Tue, 12 Sep 2017 09:11:28 +0000 http://onlookersmedia.com/?p=5581 നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ബോക്‌സ്ഓഫീസ് ഹിറ്റിലേക്ക്. പോളി ജൂനിയര്‍ പ്രൊഡക്ഷനിന്‍റെ ബാനറിൽ നിവിൻ പോളി നിർമിച്ച ചിത്രം 10 ദിവസം കൊണ്ട് കേരളത്തിൽ നിന്നും മാത്രം നേടിയ കളക്ഷന്‍ 11.8 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരൂപക പ്രശംസ ഏറെ നേടാന്‍ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് സാധിച്ചു. 19 വർഷങ്ങൾക്ക് ശേഷം ശക്തമായ സ്‌ത്രീ വേഷത്തിൽ ശാന്തി കൃഷ്ണ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണിത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ച് […]

The post തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. first appeared on Onlookersmedia.

The post തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. appeared first on Onlookersmedia.

]]>
നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ബോക്‌സ്ഓഫീസ് ഹിറ്റിലേക്ക്. പോളി ജൂനിയര്‍ പ്രൊഡക്ഷനിന്‍റെ ബാനറിൽ നിവിൻ പോളി നിർമിച്ച ചിത്രം 10 ദിവസം കൊണ്ട് കേരളത്തിൽ നിന്നും മാത്രം നേടിയ കളക്ഷന്‍ 11.8 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരൂപക പ്രശംസ ഏറെ നേടാന്‍ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് സാധിച്ചു. 19 വർഷങ്ങൾക്ക് ശേഷം ശക്തമായ സ്‌ത്രീ വേഷത്തിൽ ശാന്തി കൃഷ്ണ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണിത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ച് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

താരരാജാക്കന്മാരുടെ സിനിമകളായിരുന്നു ഇത്തവണത്തെ ഓണത്തിന് ബോക്സോഫീസില്‍ മത്സരിക്കാന്‍. മോഹൻലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പൃഥ്വിരാജ് നായകനായ ആദം ജോആന്‍ എന്നീ സിനിമകൾക്ക് ഒപ്പമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് ചെയ്തത്.

വെളിപാടിന്റെ പുസ്തകം 11 ദിവസം കൊണ്ട് 15 കോടിയിലധികം കലക്ഷന്‍ നേടിയിരുന്നു. പുള്ളിക്കാരൻ സ്റ്റാറാ 10 ദിവസം കൊണ്ട് നേടിയത് 10 കോടിയോളമാണ്. മമ്മൂട്ടി ചിത്രത്തെക്കാൾ കളക്ഷന്റെ കാര്യത്തിൽ ഇപ്പൊ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മുന്നിട്ട് നിൽക്കുകയാണ്.

ലാൽ, അഹാന കൃഷ്ണ, ശ്രിന്ദ, സിജു വിൽസൺ, സൈജു കുറുപ്പ്, ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ എന്നിവരാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ മറ്റു താരങ്ങൾ. നവാഗതനായ മുകേഷ് മുരളീധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

The post തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. first appeared on Onlookersmedia.

The post തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/njandukalude-naattil-oridavela-collection-10-days/feed/ 0 5581
‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. https://onlookersmedia.com/collection-reports/5512/ https://onlookersmedia.com/collection-reports/5512/#respond Sun, 10 Sep 2017 14:02:35 +0000 http://onlookersmedia.com/?p=5512 ബോക്സോഫീസില്‍ മോഹന്‍ലാല്‍ വിസ്മയം തുടരുകയാണ്. ആവറേജ് അഭിപ്രായം മാത്രം കിട്ടിയ ഒരു ചിത്രം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കിയ വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനാണ് ഇപ്പോളും നേടുന്നത്. ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും മാത്രം 11 കോടിയോളം കളക്ഷന്‍ വെളിപാടിന്‍റെ പുസ്തകം നേടിയതായി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഒഫീഷ്യല്‍ റിപ്പോര്‍ട് പുറത്തു വിട്ടിരുന്നു. 9 ദിവസം കൊണ്ട് 15 കോടിയോളമാണ് വെളിപാടിന്‍റെ […]

The post ‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. first appeared on Onlookersmedia.

The post ‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. appeared first on Onlookersmedia.

]]>
ബോക്സോഫീസില്‍ മോഹന്‍ലാല്‍ വിസ്മയം തുടരുകയാണ്. ആവറേജ് അഭിപ്രായം മാത്രം കിട്ടിയ ഒരു ചിത്രം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കിയ വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനാണ് ഇപ്പോളും നേടുന്നത്.

ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും മാത്രം 11 കോടിയോളം കളക്ഷന്‍ വെളിപാടിന്‍റെ പുസ്തകം നേടിയതായി നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ഒഫീഷ്യല്‍ റിപ്പോര്‍ട് പുറത്തു വിട്ടിരുന്നു.

9 ദിവസം കൊണ്ട് 15 കോടിയോളമാണ് വെളിപാടിന്‍റെ പുസ്തകം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ ഗാനം ഏറെ തരംഗമായതും സിനിമയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്.

The post ‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. first appeared on Onlookersmedia.

The post ‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/5512/feed/ 0 5512
വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ https://onlookersmedia.com/collection-reports/5243/ https://onlookersmedia.com/collection-reports/5243/#respond Sat, 02 Sep 2017 14:33:06 +0000 http://onlookersmedia.com/?p=5243 ഓണ ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തില്‍ നിന്നും മാത്രം 3.70 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങില്‍ ഒന്നാണിത്. വമ്പന്‍ പ്രതീക്ഷകളില്‍ എത്തിയ വെളിപാടിന്‍റെ പുസ്തകം എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെങ്കിലും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ തുടരുന്നുണ്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് നേടിയത് 2.10 കോടിക്ക് മുകളിലാണ്. രണ്ടു […]

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ appeared first on Onlookersmedia.

]]>
ഓണ ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് വെളിപാടിന്‍റെ പുസ്തകം റിലീസ് ചെയ്തത്.

ആദ്യ ദിനം കേരളത്തില്‍ നിന്നും മാത്രം 3.70 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങില്‍ ഒന്നാണിത്.

വമ്പന്‍ പ്രതീക്ഷകളില്‍ എത്തിയ വെളിപാടിന്‍റെ പുസ്തകം എന്നാല്‍ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെങ്കിലും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ തുടരുന്നുണ്ട്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് നേടിയത് 2.10 കോടിക്ക് മുകളിലാണ്. രണ്ടു ദിവസം കൊണ്ട് 5.8 കോടി കലക്ഷനാണ് ചിത്രം നേടിയത്.

ഈ വര്‍ഷം റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്‍റെ മൂന്നാമത്തെ ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. 2017ന്‍റെ തുടക്കത്തില്‍ റിലീസ് ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ 50 കോടി കലക്ഷന്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്നു വന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡര്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായി.

മോഹന്‍ലാലിനെ നായകനാക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് ലാല്‍ ജോസ് ആണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രം കൂടിയാണ് വെളിപാടിന്‍റെ പുസ്തകം.

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ first appeared on Onlookersmedia.

The post വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/5243/feed/ 0 5243
ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം https://onlookersmedia.com/collection-reports/velipadinte-pusthakam-collection/ https://onlookersmedia.com/collection-reports/velipadinte-pusthakam-collection/#respond Fri, 01 Sep 2017 06:24:18 +0000 http://onlookersmedia.com/?p=5174 കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകം ഇന്നലെ തിയേറ്ററുകളില്‍ എത്തി. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രം കൂടെയാണ് വെളിപാടിന്‍റെ പുസ്തകം. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടാകെ 400 തിയേറ്ററുകളാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്ന്‍ മാത്രം 3.70 കോടിയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. റിലീസിങ്ങിന് മുന്നേ ചിത്രം ഉണ്ടാക്കിയ വമ്പന്‍ ഹൈപ്പ് തന്നെയാണ് ഈ കലക്ഷന് പിന്നില്‍. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള […]

The post ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം appeared first on Onlookersmedia.

]]>
കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകം ഇന്നലെ തിയേറ്ററുകളില്‍ എത്തി. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രം കൂടെയാണ് വെളിപാടിന്‍റെ പുസ്തകം. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടാകെ 400 തിയേറ്ററുകളാണ് ചിത്രത്തിന് ലഭിച്ചത്.

കേരളത്തില്‍ നിന്ന്‍ മാത്രം 3.70 കോടിയാണ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ആദ്യ ദിന കലക്ഷന്‍. റിലീസിങ്ങിന് മുന്നേ ചിത്രം ഉണ്ടാക്കിയ വമ്പന്‍ ഹൈപ്പ് തന്നെയാണ് ഈ കലക്ഷന് പിന്നില്‍.

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വെളിപാടിന്‍റെ പുസ്തകത്തില്‍ അഭിനയിക്കുന്നത്. 3 ലുക്കിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

വെളിപാടിന്‍റെ പുസ്തകം റിവ്യൂ വായിക്കാം

മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തിന് പാരയായത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പുള്ളിക്കാരന്‍ സ്റ്റാറാ, ആദം ജോആന്‍ എന്നീ ഓണ ചിത്രങ്ങളും ഇന്ന്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. വെളിപാടിന്‍റെ പുസ്തകത്തിന്‍റെ വമ്പന്‍ കലക്ഷന്‍ തുടരുമോ എന്ന്‍ കാത്തിരുന്ന്‍ കാണാം.

The post ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ ഗംഭീര കലക്ഷനുമായി വെളിപാടിന്‍റെ പുസ്തകം appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/velipadinte-pusthakam-collection/feed/ 0 5174