kattapa - Onlookersmedia http://onlookersmedia.com/tag/kattapa/ First Entertainment website in Malayalam Sat, 05 Aug 2017 07:58:59 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 kattapa - Onlookersmedia http://onlookersmedia.com/tag/kattapa/ 32 32 54783289 മോഹൻലാലിന്റെ ഒടിയനിൽ കട്ടപ്പയും.. https://onlookersmedia.com/latest-news/kattapa-mohanlal-odiyan/ https://onlookersmedia.com/latest-news/kattapa-mohanlal-odiyan/#respond Sat, 05 Aug 2017 07:37:18 +0000 http://onlookersmedia.com/?p=4260 മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ആരംഭിക്കുകയാണ്. ആഗസ്റ് 27ന് ബനാറസിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. മലയാളത്തിലെ വമ്പൻ ചിത്രമായി ഒരുങ്ങുന്ന ഒടിയനിൽ മോഹൻലാലിനൊപ്പം പ്രശസ്ത സൗത്ത് ഇന്ത്യൻ താരം സത്യരാജ് പ്രധാന വേഷത്തിൽ എത്തുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം സത്യരാജിന് ലഭിക്കുന്ന മികച്ച റോളാണ് ഒടിയനിലേത്. ഈ വേഷം ആദ്യം അവതരിപ്പിക്കാനിരുന്നത് അമിതാഭ് ബച്ചൻ ആയിരുന്നു. പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ അമിതാഭ് ബച്ചന് പകരം സത്യരാജ് […]

The post മോഹൻലാലിന്റെ ഒടിയനിൽ കട്ടപ്പയും.. first appeared on Onlookersmedia.

The post മോഹൻലാലിന്റെ ഒടിയനിൽ കട്ടപ്പയും.. appeared first on Onlookersmedia.

]]>
മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ആരംഭിക്കുകയാണ്. ആഗസ്റ് 27ന് ബനാറസിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

മലയാളത്തിലെ വമ്പൻ ചിത്രമായി ഒരുങ്ങുന്ന ഒടിയനിൽ മോഹൻലാലിനൊപ്പം പ്രശസ്ത സൗത്ത് ഇന്ത്യൻ താരം സത്യരാജ് പ്രധാന വേഷത്തിൽ എത്തുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം സത്യരാജിന് ലഭിക്കുന്ന മികച്ച റോളാണ് ഒടിയനിലേത്.

ഈ വേഷം ആദ്യം അവതരിപ്പിക്കാനിരുന്നത് അമിതാഭ് ബച്ചൻ ആയിരുന്നു. പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ അമിതാഭ് ബച്ചന് പകരം സത്യരാജ് എത്തുകയായിരുന്നു.

മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കിയ ലൈല ഓ ലൈലയിലാണ് സത്യരാജ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.

പ്രശസ്ത പരസ്യ സംവിധായകൻ വിഎ ശ്രീകുമാർ മേനോനാണ് ഒടിയൻ സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും ചിലവേറിയ സിനിമയായ രണ്ടാമൂഴം ഒരുക്കുന്നതും ഇതേ ശ്രീകുമാർ മേനോനാണ്.

The post മോഹൻലാലിന്റെ ഒടിയനിൽ കട്ടപ്പയും.. first appeared on Onlookersmedia.

The post മോഹൻലാലിന്റെ ഒടിയനിൽ കട്ടപ്പയും.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/kattapa-mohanlal-odiyan/feed/ 0 4260