kaala - Onlookersmedia https://onlookersmedia.com/tag/kaala/ First Entertainment website in Malayalam Fri, 01 Jun 2018 10:26:28 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 kaala - Onlookersmedia https://onlookersmedia.com/tag/kaala/ 32 32 54783289 ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. https://onlookersmedia.com/videos/rajinikanth-kaala-new-promo-teaser/ https://onlookersmedia.com/videos/rajinikanth-kaala-new-promo-teaser/#respond Fri, 01 Jun 2018 10:26:28 +0000 http://onlookersmedia.com/?p=12110 രജനികാന്ത് നായകനായ കാലാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്തിന്റെ മുൻ ചിത്രമായ കബാലി സംവിധാനം ചെയ്ത പാ രഞ്ജിത് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോംബെയിലെ ഒരു ചേരിയുടെ കഥ പറയുന്ന ചിത്രത്തിൽ. അവരുടെ നേതാവായ കരികാലന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞ കരികാലന്റെ ലുക്കുകൾ പോസ്റ്ററുകളിലൂടെ തന്നെ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തിൽ രജനികാന്തിനെ കൂടാതെ ഹുമാ ഗുറേഷി, നാന പടേക്കർ, സമുദ്രക്കനി, ഈശ്വരി റാവു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ […]

The post ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. first appeared on Onlookersmedia.

The post ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. appeared first on Onlookersmedia.

]]>
രജനികാന്ത് നായകനായ കാലാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. രജനികാന്തിന്റെ മുൻ ചിത്രമായ കബാലി സംവിധാനം ചെയ്ത പാ രഞ്ജിത് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോംബെയിലെ ഒരു ചേരിയുടെ കഥ പറയുന്ന ചിത്രത്തിൽ. അവരുടെ നേതാവായ കരികാലന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞ കരികാലന്റെ ലുക്കുകൾ പോസ്റ്ററുകളിലൂടെ തന്നെ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തിൽ രജനികാന്തിനെ കൂടാതെ ഹുമാ ഗുറേഷി, നാന പടേക്കർ, സമുദ്രക്കനി, ഈശ്വരി റാവു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ പുതിയ പ്രൊമോ ടീസർ ഇന്ന് പുറത്ത് വന്നു.

ആരാധകർക്ക് ഏറെ ആവേശമേകുന്ന രംഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടാണ് പ്രൊമോ ടീസർ എത്തിയത്. ആക്ഷൻ രംഗങ്ങളും മാസ്സ് രംഗങ്ങളുമാണ് ടീസറിന്റെ ഏറിയ പങ്കും. രജനികാന്തിന്റെ മുൻ ചിത്രങ്ങൾക്കും മുകളിൽ നിൽക്കുന്ന കിടിലൻ മാസ്സ് ചിത്രമാകുമെന്ന പ്രതീക്ഷ തന്നെയാണ് ടീസറിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ രണ്ടാം ട്രൈലർ പുറത്തിറങ്ങിയത്. ആദ്യ ട്രൈലർ പോലെ തന്നെ രണ്ടാം ട്രൈലറും തരംഗം സൃഷ്ടിച്ചിരുന്നു. 25 മില്യനോളം കാഴ്ചക്കാരെ സ്വന്തമാക്കിയ രണ്ടാം ട്രൈലർ ട്രെൻഡിങ് നമ്പർ 1ആയി മാറിയിരുന്നു. വണ്ടർബാർ ഫിലിംസിന് വേണ്ടി ധനുഷ് നിർമ്മിച്ച കാല ജൂണ് 7ന് തീയറ്ററുകളിൽ എത്തും. മിനി സ്റ്റുഡിയോസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുക. ഇതിനോടകം തന്നെ ചിത്രത്തിന്റെ വമ്പൻ റിലീസിനായി തീയേറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു എന്ന് തന്നെ പറയാം.

The post ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. first appeared on Onlookersmedia.

The post ആരാധകരെ ആവേശം കൊള്ളിക്കാൻ കാല…തകർപ്പൻ പ്രൊമോ ടീസർ കാണാം…. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/rajinikanth-kaala-new-promo-teaser/feed/ 0 12110
ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. https://onlookersmedia.com/uncategorized/kaala-title-song-going-viral/ https://onlookersmedia.com/uncategorized/kaala-title-song-going-viral/#respond Wed, 09 May 2018 04:53:17 +0000 http://onlookersmedia.com/?p=11077 ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല. ധനുഷ് നിർമ്മിച്ച ഈ ചിത്രം വരുന്ന ജൂൺ മാസം ഏഴിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ അതിനു മുന്നോടിയായി ഈ ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു കഴിഞ്ഞു. ഏകദേശം ഒമ്പതോളം ഗാനങ്ങൾ അടങ്ങിയ ആൽബം ആണ് കാലക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. പാ രഞ്ജിത്ത് – രജനികാന്ത് ചിത്രമായ കബാലിക്ക് വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണൻ തന്നെയാണ് കാലക്കു വേണ്ടിയും സംഗീതം നൽകിയിരിക്കുന്നത്. […]

The post ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. first appeared on Onlookersmedia.

The post ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. appeared first on Onlookersmedia.

]]>
ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല. ധനുഷ് നിർമ്മിച്ച ഈ ചിത്രം വരുന്ന ജൂൺ മാസം ഏഴിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ അതിനു മുന്നോടിയായി ഈ ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു കഴിഞ്ഞു. ഏകദേശം ഒമ്പതോളം ഗാനങ്ങൾ അടങ്ങിയ ആൽബം ആണ് കാലക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. പാ രഞ്ജിത്ത് – രജനികാന്ത് ചിത്രമായ കബാലിക്ക് വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണൻ തന്നെയാണ് കാലക്കു വേണ്ടിയും സംഗീതം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആരാധകരെ ഇളക്കി മറിക്കുന്ന രീതിയിൽ മാസ്സ് ആയി തന്നെയാണ് സന്തോഷ് ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ റിലീസ് ആയി മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ ടൈറ്റിൽ സോങ് ട്രെൻഡ് ആയി കഴിഞ്ഞു.

രജനികാന്ത് ആരാധകരെ ത്രസിപ്പിക്കുന്ന കിടിലൻ ദൃശ്യവല്ക്കരണവും ഈ പാട്ടിനു ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാലയുടെ ടീസർ നേരത്തെ തന്നെ വന്നിരുന്നു എന്ന് മാത്രമല്ല ഗംഭീര പ്രതികരണമാണ് ഈ ടീസർ നേടിയെടുത്തത്. രജനികാന്തിനെ കൂടാതെ സമുദ്രക്കനി, നാനാ പട്ടേക്കർ, ഹുമ ഖുറേഷി, ഈശ്വരി റാവു, സമ്പത് രാജ്, തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ജി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. കാല എന്ന അധോലോക നായകൻ ആയാണ് രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പാ രഞ്ജിത്തിന്റെ മുൻ ചിത്രമായ കബാലിയിലും അധോലോക നായകനായ ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു സൂപ്പർ സ്റ്റാർ രജനി അവതരിപ്പിച്ചത്. ആ ചിത്രത്തിലെയും ടൈറ്റിൽ സോങ് വമ്പൻ ഹിറ്റായിരുന്നു.

The post ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. first appeared on Onlookersmedia.

The post ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/kaala-title-song-going-viral/feed/ 0 11077