Johny Johny Yes Appa - Onlookersmedia https://onlookersmedia.com/tag/johny-johny-yes-appa/ First Entertainment website in Malayalam Sat, 20 Oct 2018 16:01:05 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Johny Johny Yes Appa - Onlookersmedia https://onlookersmedia.com/tag/johny-johny-yes-appa/ 32 32 54783289 കുടുംബ പ്രേക്ഷകർക്ക് ഉത്സവമാകാൻ ജോണി ജോണി യെസ് അപ്പ എത്തുന്നു..! https://onlookersmedia.com/latest-news/johny-johny-yes-appa-to-release-next-week-complete-family-entertainer-on-cards/ https://onlookersmedia.com/latest-news/johny-johny-yes-appa-to-release-next-week-complete-family-entertainer-on-cards/#respond Sat, 20 Oct 2018 16:01:05 +0000 http://onlookersmedia.com/?p=15343 കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്തയാഴ്ച കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ- ജിബു ജേക്കബ് ചിത്രം രചിച്ച ജോജി തോമസ് ആണ് ജോണി ജോണി യെസ് അപ്പ എന്ന ഈ ചിത്രവും രചിച്ചിരിക്കുന്നത്. ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഇതിന്റെ രസകരമായ ട്രെയ്‌ലറും വലിയ പ്രതീക്ഷ തന്നെയാണ് ഈ ചിത്രത്തെ കുറിച്ച് സമ്മാനിച്ചിരിക്കുന്നതു. കുടുംബ പ്രേക്ഷകരെ […]

The post കുടുംബ പ്രേക്ഷകർക്ക് ഉത്സവമാകാൻ ജോണി ജോണി യെസ് അപ്പ എത്തുന്നു..! first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകർക്ക് ഉത്സവമാകാൻ ജോണി ജോണി യെസ് അപ്പ എത്തുന്നു..! appeared first on Onlookersmedia.

]]>
കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്തയാഴ്ച കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ- ജിബു ജേക്കബ് ചിത്രം രചിച്ച ജോജി തോമസ് ആണ് ജോണി ജോണി യെസ് അപ്പ എന്ന ഈ ചിത്രവും രചിച്ചിരിക്കുന്നത്. ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഇതിന്റെ രസകരമായ ട്രെയ്‌ലറും വലിയ പ്രതീക്ഷ തന്നെയാണ് ഈ ചിത്രത്തെ കുറിച്ച് സമ്മാനിച്ചിരിക്കുന്നതു. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടു ഒരുക്കിയ ഒരു കമ്പ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. തമാശയും പ്രണയവും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാവും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ് ജോണി ജോണി യെസ് അപ്പ നിർമ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമെ മമത മോഹൻദാസ്, അനു സിതാര, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, ഗീത, കലാഭവൻ ഷാജോൺ, അബു സലിം, പ്രശാന്ത് അലക്സാണ്ടർ, നെടുമുടി വേണു, ലെന, ടിനി ടോം, മേഘനാഥൻ, നിർമ്മൽ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ അണിനിരക്കുന്നു.

ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന് ശേഷം തീയേറ്ററിൽ എത്താൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഇത്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു വിനോദ് ഇല്ലമ്പിള്ളിയും എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോളും ആണ്.

The post കുടുംബ പ്രേക്ഷകർക്ക് ഉത്സവമാകാൻ ജോണി ജോണി യെസ് അപ്പ എത്തുന്നു..! first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകർക്ക് ഉത്സവമാകാൻ ജോണി ജോണി യെസ് അപ്പ എത്തുന്നു..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/johny-johny-yes-appa-to-release-next-week-complete-family-entertainer-on-cards/feed/ 0 15343
കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. https://onlookersmedia.com/latest-news/latest-poster-of-johny-johny-yes-appa-released-mamata-mohandas-will-be-seen-playing-an-important-character/ https://onlookersmedia.com/latest-news/latest-poster-of-johny-johny-yes-appa-released-mamata-mohandas-will-be-seen-playing-an-important-character/#respond Thu, 04 Oct 2018 14:15:25 +0000 http://onlookersmedia.com/?p=15068 പ്രശസ്ത നടി മമത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തിയ നീലി എന്ന ഹൊറർ ചിത്രം ഈ വർഷം പ്രേക്ഷക ശ്രദ്ധനേടിയെടുത്തിരുന്നു. നീലിക്കു ശേഷം മമത നമ്മുടെ മുന്നിൽ എത്തുന്ന ചിത്രമാണ് പാവാടക്കു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പ എന്ന ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ഫാമിലി കോമഡി എന്റർടൈനറിൽ വളരെ നിർണ്ണായകമായ ഒരു വേഷം ആണ് മമത മോഹൻദാസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മമത സ്‌പെഷ്യൽ പോസ്റ്റർ ഇപ്പോൾ […]

The post കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. first appeared on Onlookersmedia.

The post കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. appeared first on Onlookersmedia.

]]>
പ്രശസ്ത നടി മമത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തിയ നീലി എന്ന ഹൊറർ ചിത്രം ഈ വർഷം പ്രേക്ഷക ശ്രദ്ധനേടിയെടുത്തിരുന്നു. നീലിക്കു ശേഷം മമത നമ്മുടെ മുന്നിൽ എത്തുന്ന ചിത്രമാണ് പാവാടക്കു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പ എന്ന ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ഫാമിലി കോമഡി എന്റർടൈനറിൽ വളരെ നിർണ്ണായകമായ ഒരു വേഷം ആണ് മമത മോഹൻദാസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മമത സ്‌പെഷ്യൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. അനു സിതാരയും ഈ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസ് അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഏഴു വർഷം മുൻപ് റീലീസ് ചെയ്ത റേസ് എന്ന ചിത്രത്തിൽ ആണ് ഇവർ ഇതിനു മുൻപ് ഒന്നിച്ചു അഭിനയിച്ചത്.

വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് തിരക്കഥ രചിച്ച ജോജി തോമസ് രചിച്ച ജോണി ജോണി യെസ് അപ്പ നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ്. കുഞ്ചാക്കോ ബോബൻ, മമത മോഹൻദാസ്, അനു സിതാര എന്നിവർക്ക് പുറമെ, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, ഗീത എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ അണിനിരക്കുന്നു.

മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന് ശേഷം തീയേറ്ററിൽ എത്താൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഇത്. ജോണി ജോണി യെസ് അപ്പയുടെ ട്രെയ്‌ലർ ഇപ്പോഴേ സിനിമാ പ്രേമികളും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഒക്ടോബർ അവസാന വാരം ഈ ചിത്രം തീയേറ്ററുകളിൽ എത്തും.

The post കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. first appeared on Onlookersmedia.

The post കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/latest-poster-of-johny-johny-yes-appa-released-mamata-mohandas-will-be-seen-playing-an-important-character/feed/ 0 15068
വരത്തനിലെ വില്ലൻ ഇനിയൊരുക്കുന്നതു ചിരിയുടെ പൊടിപൂരം; ഷറഫുദീന്റെ കിടിലൻ കോമെടിയുമായി ജോണി ജോണി യെസ് അപ്പ എത്തുന്നു..! https://onlookersmedia.com/latest-news/after-the-villain-role-in-varathan-sharafudheen-is-back-to-humour-with-johny-johny-yes-appa/ https://onlookersmedia.com/latest-news/after-the-villain-role-in-varathan-sharafudheen-is-back-to-humour-with-johny-johny-yes-appa/#respond Wed, 26 Sep 2018 15:33:43 +0000 http://onlookersmedia.com/?p=14956 ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിൻ, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ ചിത്രം രചിച്ച ജോജി തോമസ് ആണ്. അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ് എന്നിവരും […]

The post വരത്തനിലെ വില്ലൻ ഇനിയൊരുക്കുന്നതു ചിരിയുടെ പൊടിപൂരം; ഷറഫുദീന്റെ കിടിലൻ കോമെടിയുമായി ജോണി ജോണി യെസ് അപ്പ എത്തുന്നു..! first appeared on Onlookersmedia.

The post വരത്തനിലെ വില്ലൻ ഇനിയൊരുക്കുന്നതു ചിരിയുടെ പൊടിപൂരം; ഷറഫുദീന്റെ കിടിലൻ കോമെടിയുമായി ജോണി ജോണി യെസ് അപ്പ എത്തുന്നു..! appeared first on Onlookersmedia.

]]>
ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിൻ, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ ചിത്രം രചിച്ച ജോജി തോമസ് ആണ്. അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു.

ഇതിന്റെ ട്രൈലറിലൂടെ ഇപ്പോൾ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നതു ഷറഫുദീൻ ആണ്. ഫഹദ് ഫാസിൽ- അമൽ നീരദ് ചിത്രമായ വരത്തനിലൂടെ വില്ലൻ വേഷവും തനിക്കു ചേരുമെന്ന് തെളിയിച്ച ഷറഫുദീൻ ജോണി ജോണി യെസ് അപ്പയിലൂടെ വീണ്ടും തന്റെ ചിരിക്കുപ്പായം എടുത്തണിയുകയാണ്.

ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ നമ്മളോട് പറയുന്നത് ഷറഫുദീൻ ഒരുക്കാൻ പോകുന്ന ഒരു ചിരിപ്പൂരം തന്നെ നമ്മുക്ക് കാണാൻ സാധിക്കുമെന്നാണ്. ട്രൈലറിൽ തന്നെയുള്ള രംഗങ്ങളിൽ ഷറഫുദീന്റെ കിടിലൻ കോമഡി ഉണ്ടെന്നത് തന്നെയാണ് ഈ ചിത്രത്തെക്കുറിച്ചു വലിയ പ്രതീക്ഷ പ്രേക്ഷകർക്ക് നൽകുന്നത്. ജീത്തു ജോസെഫ്- പ്രണവ് മോഹൻലാൽ ചിത്രമായ ആദിയിൽ ആണ് ഈ വർഷമാദ്യം ഒരു വ്യത്യസ്തമായ വേഷം ചെയ്തു ഷറഫുദീൻ പ്രേക്ഷകരുടെ കയ്യടി നേടിയത്. അതിനു പിന്നാലെ ഇപ്പോൾ വരത്തനിൽ ഈ നടൻ കാഴ്ച വെച്ചിരിക്കുന്നത് അസാമാന്യ പ്രകടനമാണ്. ഇപ്പോഴിതാ തന്റെ കോമഡി ട്രാക്കിലും തിരിച്ചെത്തി പ്രേക്ഷകരുടെ മനസ്സ് കവരാൻ ഒരുങ്ങുകയാണ് ഷറഫുദീൻ. പ്രേമം എന്ന അൽഫോൻസ് പുത്രൻ- നിവിൻ പോളി ചിത്രമാണ് ഷറഫുദീനെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കിയത്.

The post വരത്തനിലെ വില്ലൻ ഇനിയൊരുക്കുന്നതു ചിരിയുടെ പൊടിപൂരം; ഷറഫുദീന്റെ കിടിലൻ കോമെടിയുമായി ജോണി ജോണി യെസ് അപ്പ എത്തുന്നു..! first appeared on Onlookersmedia.

The post വരത്തനിലെ വില്ലൻ ഇനിയൊരുക്കുന്നതു ചിരിയുടെ പൊടിപൂരം; ഷറഫുദീന്റെ കിടിലൻ കോമെടിയുമായി ജോണി ജോണി യെസ് അപ്പ എത്തുന്നു..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/after-the-villain-role-in-varathan-sharafudheen-is-back-to-humour-with-johny-johny-yes-appa/feed/ 0 14956