jayaram - Onlookersmedia http://onlookersmedia.com/tag/jayaram/ First Entertainment website in Malayalam Sat, 26 May 2018 14:39:53 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 jayaram - Onlookersmedia http://onlookersmedia.com/tag/jayaram/ 32 32 54783289 ജയറാമിന്റെ വമ്പൻ തിരിച്ചു വരവ് ;അവധിക്കാലം കീഴടക്കി പഞ്ചവർണ്ണ തത്ത പറന്നുയർന്നതു മഹാവിജയത്തിന്റെ ആകാശത്തിലേക്കു..! https://onlookersmedia.com/latest-news/jayaram-back-with-a-bang-panchavarnna-thatha-emerged-as-the-vacation-winner/ https://onlookersmedia.com/latest-news/jayaram-back-with-a-bang-panchavarnna-thatha-emerged-as-the-vacation-winner/#respond Sat, 26 May 2018 14:39:53 +0000 http://onlookersmedia.com/?p=11833 ഈ അവധിക്കാലത്തു ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയാണ് ജയറാം- കുഞ്ചാക്കോ ബോബൻ ടീം ഒരുമിച്ച പഞ്ചവർണ്ണ തത്ത പറക്കുന്നത്. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും ഹരി പി നായരും ചേർന്നാണ്. മണിയൻ പിള്ള രാജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിഷു റിലീസ് ആയാണ് എത്തിയതു. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയൊരുക്കിയ പഞ്ചവർണ്ണ തത്ത ഇപ്പോൾ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ അൻപതാം ദിവസത്തിലേക്ക് കുതിക്കുകയാണ്. കുടുംബ […]

The post ജയറാമിന്റെ വമ്പൻ തിരിച്ചു വരവ് ;അവധിക്കാലം കീഴടക്കി പഞ്ചവർണ്ണ തത്ത പറന്നുയർന്നതു മഹാവിജയത്തിന്റെ ആകാശത്തിലേക്കു..! first appeared on Onlookersmedia.

The post ജയറാമിന്റെ വമ്പൻ തിരിച്ചു വരവ് ;അവധിക്കാലം കീഴടക്കി പഞ്ചവർണ്ണ തത്ത പറന്നുയർന്നതു മഹാവിജയത്തിന്റെ ആകാശത്തിലേക്കു..! appeared first on Onlookersmedia.

]]>
ഈ അവധിക്കാലത്തു ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയാണ് ജയറാം- കുഞ്ചാക്കോ ബോബൻ ടീം ഒരുമിച്ച പഞ്ചവർണ്ണ തത്ത പറക്കുന്നത്. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും ഹരി പി നായരും ചേർന്നാണ്. മണിയൻ പിള്ള രാജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിഷു റിലീസ് ആയാണ് എത്തിയതു. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയൊരുക്കിയ പഞ്ചവർണ്ണ തത്ത ഇപ്പോൾ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ അൻപതാം ദിവസത്തിലേക്ക് കുതിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയാണ് ഈ ചിത്രത്തെ ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നാക്കിയത്. പ്രണവ് മോഹൻലാൽ ചിത്രം ആദി, സൗബിൻ ഷാഹിർ ചിത്രം സുഡാനി ഫ്രം നൈജീരിയ എന്നിവ കഴിഞ്ഞാൽ കേരളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രവും പഞ്ചവർണ്ണ തത്ത ആണ്.

ജയറാം എന്ന നടന്റെയും താരത്തിന്റെയും വിജയ വഴിയിലേക്കുള്ള വലിയ തിരിച്ചു വരവിനു കൂടിയാണ് ഈ ചിത്രം വഴിയൊരുക്കിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ജയറാം ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. നാദിർഷായും എം ജയചന്ദ്രനുമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ഔസേപ്പച്ചൻ പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് പ്രദീപ് നായർ ആണ്.

ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ കൂടാതെ അനുശ്രീ, സലിം കുമാർ, ധർമജൻ ബോൾഗാട്ടി , പ്രേം കുമാർ, അശോകൻ, മല്ലിക സുകുമാരൻ, ജോജു ജോർജ്, മണിയൻ പിള്ള രാജു എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആക്കി മാറ്റിക്കൊണ്ട് അരങ്ങേറ്റം കുറിക്കാൻ സാധിച്ച സംവിധായകരിലൊരാളായി മാറാൻ രമേശ് പിഷാരടിക്കു സാധിച്ചു. ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് പഞ്ചവർണ്ണ തത്ത പ്രദർശിപ്പിക്കുന്നത്.

The post ജയറാമിന്റെ വമ്പൻ തിരിച്ചു വരവ് ;അവധിക്കാലം കീഴടക്കി പഞ്ചവർണ്ണ തത്ത പറന്നുയർന്നതു മഹാവിജയത്തിന്റെ ആകാശത്തിലേക്കു..! first appeared on Onlookersmedia.

The post ജയറാമിന്റെ വമ്പൻ തിരിച്ചു വരവ് ;അവധിക്കാലം കീഴടക്കി പഞ്ചവർണ്ണ തത്ത പറന്നുയർന്നതു മഹാവിജയത്തിന്റെ ആകാശത്തിലേക്കു..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/jayaram-back-with-a-bang-panchavarnna-thatha-emerged-as-the-vacation-winner/feed/ 0 11833
ആദ്യ ദിനത്തിൽ നേടിയതിന്റെ മൂന്നിരട്ടി കളക്ഷൻ പ്രതിദിനം നേടി പഞ്ചവർണ്ണ തത്ത വമ്പൻ വിജയത്തിലേക്ക്..! https://onlookersmedia.com/latest-news/panchavarnnathatha-continues-its-massive-run/ https://onlookersmedia.com/latest-news/panchavarnnathatha-continues-its-massive-run/#respond Wed, 18 Apr 2018 18:30:05 +0000 http://onlookersmedia.com/?p=10301 മലയാളത്തിലെ ജനപ്രിയ താരമായ ജയറാമിന്റെ വമ്പൻ തിരിച്ചു വരവിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ വിഷുവിനു റിലീസ് ചെയ്ത പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിലൂടെയാണ് ജയറാം വീണ്ടും ബോക്സ് ഓഫീസിൽ വിജയം നേടിയെടുക്കുന്നത്. പ്രശസ്ത നടനും അവതാരകനുമായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തല മൊട്ടയടിച്ച വ്യത്യസ്ത ഗെറ്റപ്പിലെത്തി, ഗംഭീര പ്രകടനമാണ് ജയറാം നൽകിയത്. വിഷു ചിത്രങ്ങളിൽ ഏറ്റവും മികച്ച അഭിപ്രായം കരസ്ഥമാക്കി കൊണ്ട് വമ്പൻ മുന്നേറ്റമാണ് പഞ്ചവർണ്ണ തത്ത ഇപ്പോൾ […]

The post ആദ്യ ദിനത്തിൽ നേടിയതിന്റെ മൂന്നിരട്ടി കളക്ഷൻ പ്രതിദിനം നേടി പഞ്ചവർണ്ണ തത്ത വമ്പൻ വിജയത്തിലേക്ക്..! first appeared on Onlookersmedia.

The post ആദ്യ ദിനത്തിൽ നേടിയതിന്റെ മൂന്നിരട്ടി കളക്ഷൻ പ്രതിദിനം നേടി പഞ്ചവർണ്ണ തത്ത വമ്പൻ വിജയത്തിലേക്ക്..! appeared first on Onlookersmedia.

]]>
മലയാളത്തിലെ ജനപ്രിയ താരമായ ജയറാമിന്റെ വമ്പൻ തിരിച്ചു വരവിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ വിഷുവിനു റിലീസ് ചെയ്ത പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിലൂടെയാണ് ജയറാം വീണ്ടും ബോക്സ് ഓഫീസിൽ വിജയം നേടിയെടുക്കുന്നത്. പ്രശസ്ത നടനും അവതാരകനുമായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തല മൊട്ടയടിച്ച വ്യത്യസ്ത ഗെറ്റപ്പിലെത്തി, ഗംഭീര പ്രകടനമാണ് ജയറാം നൽകിയത്. വിഷു ചിത്രങ്ങളിൽ ഏറ്റവും മികച്ച അഭിപ്രായം കരസ്ഥമാക്കി കൊണ്ട് വമ്പൻ മുന്നേറ്റമാണ് പഞ്ചവർണ്ണ തത്ത ഇപ്പോൾ തീയേറ്ററുകളിൽ നടത്തുന്നത്. പതിഞ്ഞ തുടക്കമാണ് ചിത്രം നേടിയത് എങ്കിലും, മികച്ച പ്രേക്ഷകാഭിപ്രായം എങ്ങും പരന്നതോടെ ബോക്സ് ഓഫീസിലും പഞ്ചവർണ്ണ തത്തയുടെ ചിറകടി ഉയരുകയാണ്.

ആദ്യ ദിനം അമ്പതു ലക്ഷത്തിനടുത്തു മാത്രമേ ഈ ചിത്രം കളക്ഷൻ നേടിയുള്ളു എന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. എന്നാൽ നാലാം ദിവസമായ ഇന്നലെ ഏകദേശം ഒന്നര കോടിയോളം രൂപയുടെ അടുത്ത് ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് വാരി എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. ജയറാമിന് പുറമെ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ നായക തുല്യമായ വേഷം അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെറിൽ അനുശ്രീ, മല്ലിക സുകുമാരൻ, സലിം കുമാർ, അശോകൻ, മണിയൻ പിള്ളൈ രാജു, ധർമജൻ, പ്രേം കുമാർ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്.

നാദിർഷ , എം ജയചന്ദ്രൻ എന്നിവർ ഒരുക്കിയ ഗാനങ്ങളും ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മനോഹരമാക്കി. ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് പഞ്ചവർണ്ണ തത്തയിലെ കഥാപാത്രം എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നത്. മണിയൻ പിള്ള രാജു നിർമ്മിച്ച ഈ ചിത്രത്തിനു തിരക്കഥ രചിച്ചത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് . ഏതായാലും തന്റെ ആദ്യ ചിത്രം തന്നെ വിജയത്തിൽ എത്തിക്കാൻ രമേശ് പിഷാരടിക്കു കഴിഞ്ഞിട്ടുണ്ട്.

The post ആദ്യ ദിനത്തിൽ നേടിയതിന്റെ മൂന്നിരട്ടി കളക്ഷൻ പ്രതിദിനം നേടി പഞ്ചവർണ്ണ തത്ത വമ്പൻ വിജയത്തിലേക്ക്..! first appeared on Onlookersmedia.

The post ആദ്യ ദിനത്തിൽ നേടിയതിന്റെ മൂന്നിരട്ടി കളക്ഷൻ പ്രതിദിനം നേടി പഞ്ചവർണ്ണ തത്ത വമ്പൻ വിജയത്തിലേക്ക്..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/panchavarnnathatha-continues-its-massive-run/feed/ 0 10301
നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ ആലപിച്ച പഞ്ചവർണതത്തയിലെ പുതിയ ഗാനം ഇതാ https://onlookersmedia.com/videos/nadirsha-shankar-mahadevan-panchavarnathatha-song/ https://onlookersmedia.com/videos/nadirsha-shankar-mahadevan-panchavarnathatha-song/#respond Tue, 10 Apr 2018 14:00:21 +0000 http://onlookersmedia.com/?p=10036 പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനം പുറത്തിറങ്ങി. കുടുംബ പ്രേക്ഷകരുടെ പ്രിയ ഹാസ്യതാരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനം പുറത്തിറങ്ങി. നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. സന്തോഷ് വർമ്മയാണ് ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ചിത്രത്തിന്റേതായി മുൻപ് രണ്ട് ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. പുറത്തുവന്ന ആദ്യ 2 ഗാനവും എം ജയചന്ദ്രൻ ഈണമിട്ടതാണ്. ഗാനങ്ങൾ എല്ലാം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. സംഗീതത്തിന് ഏറെ […]

The post നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ ആലപിച്ച പഞ്ചവർണതത്തയിലെ പുതിയ ഗാനം ഇതാ first appeared on Onlookersmedia.

The post നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ ആലപിച്ച പഞ്ചവർണതത്തയിലെ പുതിയ ഗാനം ഇതാ appeared first on Onlookersmedia.

]]>
പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനം പുറത്തിറങ്ങി. കുടുംബ പ്രേക്ഷകരുടെ പ്രിയ ഹാസ്യതാരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനം പുറത്തിറങ്ങി. നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. സന്തോഷ് വർമ്മയാണ് ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ചിത്രത്തിന്റേതായി മുൻപ് രണ്ട് ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. പുറത്തുവന്ന ആദ്യ 2 ഗാനവും എം ജയചന്ദ്രൻ ഈണമിട്ടതാണ്. ഗാനങ്ങൾ എല്ലാം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയ ചിത്രത്തിൽ മൂന്ന് സംഗീതസംവിധായകരാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രൻ, നാദിർഷ, ഔസേപ്പച്ചൻ എന്നിവർ ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്ന ചിത്രത്തിന്റെ ട്രൈലർ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. പക്ഷിമൃഗാദികളെ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവ് കടന്നുവരുന്നതാണ് ചിത്രത്തിൻറെ പ്രധാന ഇതിവൃത്തം. ജയറാമും കുഞ്ചാക്കോ ബോബനും ആണ് ചിത്രത്തിലെ നായകന്മാർ. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിൽ ജയറാം എത്തുമ്പോൾ കലേഷ് എന്ന രാഷ്ട്രീയ നേതാവായി കുഞ്ചാക്കോ ബോബനും എത്തുന്നു.

ഹരി പി നായരും രമേശ് പിഷാരടിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അനുശ്രീയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരൻ, അശോകൻ, ധർമ്മജൻ ബോൾഗാട്ടി, സലിംകുമാർ തുടങ്ങിയവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ അണിനിരക്കുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനു വേണ്ടി മണിയൻപിള്ള രാജു നിർമ്മിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കാൻ വിഷുവിന് തിയറ്ററുകളിലെത്തും.

The post നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ ആലപിച്ച പഞ്ചവർണതത്തയിലെ പുതിയ ഗാനം ഇതാ first appeared on Onlookersmedia.

The post നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ ആലപിച്ച പഞ്ചവർണതത്തയിലെ പുതിയ ഗാനം ഇതാ appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/nadirsha-shankar-mahadevan-panchavarnathatha-song/feed/ 0 10036
സലീം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ!! https://onlookersmedia.com/latest-news/salim-kumar-direction-jayaram/ https://onlookersmedia.com/latest-news/salim-kumar-direction-jayaram/#respond Sun, 27 Aug 2017 06:27:43 +0000 http://onlookersmedia.com/?p=4937 മലയാളത്തിന്റെ പ്രിയ നടനും നാഷണൽ അവാർഡ് ജേതാവുമായ സലീം കുമാർ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു കറുത്ത ജൂതൻ. ചിത്രം ഈ മാസം തിയേറ്ററുകളിൽ എത്തുകയും ചെയ്തു. വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാനുള്ള പണിപ്പുരയിലാണ് സലീം കുമാർ. സലീം കുമാറിന്റെ പുതിയ സിനിമയിൽ ജയറാമാണ് നായകനായി എത്തുന്നത് വന്നാണ് സിനിമ മേഖലയിൽ നിന്നുള്ള വാർത്തകൾ. എന്നാൽ ഈ വാർത്തകളോട് സലീം കുമാറോ ജയറാമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു കാലത്ത് മലയാളത്തിൽ തിരക്കേറിയ താരമായിരുന്ന സലീം കുമാർ ആദാമിന്റെ […]

The post സലീം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ!! first appeared on Onlookersmedia.

The post സലീം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ!! appeared first on Onlookersmedia.

]]>
മലയാളത്തിന്റെ പ്രിയ നടനും നാഷണൽ അവാർഡ് ജേതാവുമായ സലീം കുമാർ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു കറുത്ത ജൂതൻ. ചിത്രം ഈ മാസം തിയേറ്ററുകളിൽ എത്തുകയും ചെയ്തു. വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാനുള്ള പണിപ്പുരയിലാണ് സലീം കുമാർ.

സലീം കുമാറിന്റെ പുതിയ സിനിമയിൽ ജയറാമാണ് നായകനായി എത്തുന്നത് വന്നാണ് സിനിമ മേഖലയിൽ നിന്നുള്ള വാർത്തകൾ. എന്നാൽ ഈ വാർത്തകളോട് സലീം കുമാറോ ജയറാമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒരു കാലത്ത് മലയാളത്തിൽ തിരക്കേറിയ താരമായിരുന്ന സലീം കുമാർ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന് നാഷണൽ അവാർഡ് നേടിയതോടെ വളരെ കുറച്ച് മാത്രമേ സിനിമകൾ ചെയ്തിരുന്നുള്ളൂ.

കഴിഞ്ഞ വർഷം കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, മൂന്നാം നാൾ ഞായറാഴ്ച്ച, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളാണ് സലിം കുമാറിന്റേതായി എത്തിയത്. മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകമാണ് റിലീസിന് ഒരുങ്ങുന്ന സലിം കുമാർ അഭിനയിച്ച പുതിയ ചിത്രം.

The post സലീം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ!! first appeared on Onlookersmedia.

The post സലീം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ!! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/salim-kumar-direction-jayaram/feed/ 0 4937
Aparan : Entry of a new talent https://onlookersmedia.com/evergreen-movies/aparan-entry-new-talent/ https://onlookersmedia.com/evergreen-movies/aparan-entry-new-talent/#respond Thu, 15 Jun 2017 18:24:28 +0000 http://onlookersmedia.com/?p=2291 Aparan was a film to remember for Mollywood film lovers for two reasons. One is that it is a Padmarajan classic and the second one is that it was the debut film of one of the most popular actors of Mollywood, Jayaram. The film was produced by Ajitha under the banner of Supriya International and […]

The post Aparan : Entry of a new talent first appeared on Onlookersmedia.

The post Aparan : Entry of a new talent appeared first on Onlookersmedia.

]]>
Aparan was a film to remember for Mollywood film lovers for two reasons. One is that it is a Padmarajan classic and the second one is that it was the debut film of one of the most popular actors of Mollywood, Jayaram. The film was produced by Ajitha under the banner of Supriya International and it was distributed by Thomson Films.

The story of the film was written by Padmarajan in collaboration with M K Chandrashekharan and the screenplay of the film was penned down by the director Padmarajan himself. Johnson master handled the musical department while Venu was the head of the camera department. B. Lenin was the editor of this great film. The star cast of the film includes Jayaram(debut film) , Mukesh, Madhu, Shobhana, Parvathy and Sukumari etc.

The movie was released on 12 May, 1988.It is primarily a mystery thriller which mainly deals with the plot of mistaken identity and that confusion creates problems in the life of an innocent young man named Vishwanadhan (played by jayaram). He was arrested by the police, mistaking him as a criminal who really look like him, but manages to get out of jail with the help of a police inspector named Georgekutty (played by Mukesh), who was his classmate.

Georgekutty explains him about his look alike who is a criminal with lot of cases charged against him and police did not even know his real name or background. Later, Vishwanadhan gets a job in the town and he falls in love with one of his colleagues named Ambili, played by Shobhana.

But there too this mistaken identity comes as a villain and he loses his job due to that. Then he thought of taking revenge on the criminal who ruined his life invite that criminal to his own life pretending himself as criminal and extracting money from some of the clients of that criminal. And when the criminal came to him and they had a fight and during that fight the criminal is stabbed to death by an accomplice of his and the real problem occurred there was that the body of the criminal is mistook as of Vishwanadhan as police found a bag containing educational certificates that belonged to Vishwanadhan.

Later the criminal is cremated at their ancestral house and Vishwanadhan came their alone and told his father all the truth. And when his father want him to stay with them, he refused it and decided to live the life of that criminal and walk away from there, which really makes the audience wondering whether who is actually dead there, Vishwanadhan or the criminal.

It was a one of the classics from Padmarajan and the film was a success at box office as well as a critically acclaimed one. Jayaram’s journey as an actor starts from there in top gear.

 

The post Aparan : Entry of a new talent first appeared on Onlookersmedia.

The post Aparan : Entry of a new talent appeared first on Onlookersmedia.

]]>
https://onlookersmedia.com/evergreen-movies/aparan-entry-new-talent/feed/ 0 2291
Dhruvam : A blockbuster multi-starrer https://onlookersmedia.com/evergreen-movies/dhruvam-a-blockbuster-multi-starrer/ https://onlookersmedia.com/evergreen-movies/dhruvam-a-blockbuster-multi-starrer/#respond Thu, 15 Jun 2017 09:57:17 +0000 http://onlookersmedia.com/?p=2237 ‘Dhruvam’, directed by Joshiy, one of the most senior filmmakers in Mollywood, can be termed as the first modern multi-starrer in Malayalam cinema. The film was one of the highest grossing films of the 90’s. It had stellar star cast that includes Mammootty, Suresh Gopi, Jayaram, Vikram (he was not a star back then), Gauthami […]

The post Dhruvam : A blockbuster multi-starrer first appeared on Onlookersmedia.

The post Dhruvam : A blockbuster multi-starrer appeared first on Onlookersmedia.

]]>
‘Dhruvam’, directed by Joshiy, one of the most senior filmmakers in Mollywood, can be termed as the first modern multi-starrer in Malayalam cinema. The film was one of the highest grossing films of the 90’s. It had stellar star cast that includes Mammootty, Suresh Gopi, Jayaram, Vikram (he was not a star back then), Gauthami and many others. The movie’s supporting actors includes Tiger Prabhakar, P K Abraham, T G Ravi, Janardhanan, Shammy Thilakan, Santhosh, Appa Haja, Kollam Thulasi, Babu Namboothiri, Vijaya Raghavan, MS Tripunithura etc.

The movie’s screenplay was jointly written by AK Sajan and SN Swamy. The superhit songs in this film were composed by S P Venkatesh and the lyrics were penned by Shibu Chakravathy and M D Rajendran. Dinesh Babu cranked the camera and editing was handled by K Sankunny, a very popular editor of that time. The film was produced by M Mani and was released on 17 January 1993.

The movie was made on a big budget and it rightly emerged as one of the biggest hits of that year. It is about the revenge story of Narasimha Mannadiyar, played to T by Mammootty. He wants to avenge for his brother’s murder. Jayaram played the role of Narasimhan’s brother Veerasimhan Mannadiyar. Haider Marakkar, a notorious criminal played by Tiger Prabhakar, kills Narasimhan. Mannadiyar takes his revenge on Hyder Marakkar with the help of police officer Jose Nariman, played by Suresh Gopi. Vikram played the role of Bhadran, Mannadiyar’s loyal aid.

SP Venkatesh’s background score in the movie was much appreciated. Dhuravam was S N Swamy’s second script for Joshiy, their first collaboration was for the superhit movie Naaduvazhikal starring Mohanlal in the lead.

The post Dhruvam : A blockbuster multi-starrer first appeared on Onlookersmedia.

The post Dhruvam : A blockbuster multi-starrer appeared first on Onlookersmedia.

]]>
https://onlookersmedia.com/evergreen-movies/dhruvam-a-blockbuster-multi-starrer/feed/ 0 2237
Sandesham : The best political satire ever https://onlookersmedia.com/evergreen-movies/sandesham-the-best-political-satire-ever/ https://onlookersmedia.com/evergreen-movies/sandesham-the-best-political-satire-ever/#respond Thu, 15 Jun 2017 09:40:20 +0000 http://onlookersmedia.com/?p=2231 Sandesham is widely considered as one of the best political satires ever made in Mollywood. This evergreen movie enjoys a cult status in Kerala. Every single character, their dialogues and mannerisms are highly popular even today. It will not be an exaggeration to say that Malayalis don’t even pass a day without coming across anything […]

The post Sandesham : The best political satire ever first appeared on Onlookersmedia.

The post Sandesham : The best political satire ever appeared first on Onlookersmedia.

]]>
Sandesham is widely considered as one of the best political satires ever made in Mollywood. This evergreen movie enjoys a cult status in Kerala. Every single character, their dialogues and mannerisms are highly popular even today. It will not be an exaggeration to say that Malayalis don’t even pass a day without coming across anything related to this film as Kerala has an intense and busy political culture. Dialogues from this movie are still used in various social media platforms like Facebook or Whatsapp.

The movie’s characters- Prabhakaran, Prakashan, Uthaman, Kumara Pillai, K G Pothuval, Yashwant Sahai, Anandan, Raghavan Nair, Udhayabhanu etc are widely popular among all generations in our society. This cult classic film was written by the multi faceted Sreenivasan and directed by Sathyan Anthikad. Sandesham was produced by SST Subramaniam under the banner of the popular Evershine productions and was distributed by Evershine release.

Music department was handled by Johnson and camera is cranked by Sathyan Anthikkad’s regular Vipin Mohan. Sreenivasan, Thilakan, Jayaram, Innocent, Siddique, Mamukkoya, Mala Aravindan, Oduvil Unnikrishnan, Kaviyoor Ponnamma, Sankaradi, Bobby Kottarakkara, Maathu, KPAC Lalitha, T P Madhavan and many others were part of the cast.

Sandesh is considered as one of the greatest films ever made in Mollywood. It was included in the list of 100 great films ever made in Indian cinema by IBN Live. It is a satire that discusses the theme of politics and society with black comedy. Apart from garnering critical acclaim, it was also a huge commercial success.

The post Sandesham : The best political satire ever first appeared on Onlookersmedia.

The post Sandesham : The best political satire ever appeared first on Onlookersmedia.

]]>
https://onlookersmedia.com/evergreen-movies/sandesham-the-best-political-satire-ever/feed/ 0 2231