irfan khan - Onlookersmedia https://onlookersmedia.com/tag/irfan-khan/ First Entertainment website in Malayalam Mon, 18 Sep 2017 03:35:03 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 irfan khan - Onlookersmedia https://onlookersmedia.com/tag/irfan-khan/ 32 32 54783289 ബോളിവുഡ് താരങ്ങളെയും ഞെട്ടിച്ച് ദുല്‍ഖര്‍, ദിവസവും ദുൽഖറിനെ കാണാൻ ലൊക്കേഷനിൽ വൻ ജനക്കൂട്ടം https://onlookersmedia.com/latest-news/5773/ https://onlookersmedia.com/latest-news/5773/#respond Mon, 18 Sep 2017 03:31:43 +0000 http://onlookersmedia.com/?p=5773 ദുൽഖർ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രമായ കാർവാനിന്റെ ലൊക്കേഷനിൽ ദുൽഖറിനെ കാണാൻ വമ്പൻ ജനക്കൂട്ടം. തൃശൂർ ജില്ലയിലെ പുത്തൻ ചിറയിലാണ് കാർവാൻ ഇപ്പോൾ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ഉൾനാടൻ പ്രദേശമായിരുന്നിട്ട് കൂടി ദുൽഖറിനെ കാണാൻ ദിവസവും വൻ ജനക്കൂട്ടമാണ് പുത്തൻ ചിറയിൽ എത്തുന്നത്. ദുൽഖറിനെ കാണാൻ എത്തുന്ന ആരാധകരെ കണ്ട് കാരവാനിന്‍റെ ടീമംഗങ്ങൾ ഞെട്ടിയിരിക്കുകയാണ്.കാരണം മറ്റൊന്നുമല്ല, ദുൽഖറിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ. ദിവസവും ലൊക്കേഷനിൽ എത്തുന്ന ജനത്തിരക്ക് ദുല്ഖറിനോടുള്ള മലയാളികളുടെ ഇഷ്ടമാണ് സൂചിപ്പിക്കുന്നത്. ആ സത്യാവസ്ഥ […]

The post ബോളിവുഡ് താരങ്ങളെയും ഞെട്ടിച്ച് ദുല്‍ഖര്‍, ദിവസവും ദുൽഖറിനെ കാണാൻ ലൊക്കേഷനിൽ വൻ ജനക്കൂട്ടം first appeared on Onlookersmedia.

The post ബോളിവുഡ് താരങ്ങളെയും ഞെട്ടിച്ച് ദുല്‍ഖര്‍, ദിവസവും ദുൽഖറിനെ കാണാൻ ലൊക്കേഷനിൽ വൻ ജനക്കൂട്ടം appeared first on Onlookersmedia.

]]>
ദുൽഖർ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രമായ കാർവാനിന്റെ ലൊക്കേഷനിൽ ദുൽഖറിനെ കാണാൻ വമ്പൻ ജനക്കൂട്ടം. തൃശൂർ ജില്ലയിലെ പുത്തൻ ചിറയിലാണ് കാർവാൻ ഇപ്പോൾ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ഉൾനാടൻ പ്രദേശമായിരുന്നിട്ട് കൂടി ദുൽഖറിനെ കാണാൻ ദിവസവും വൻ ജനക്കൂട്ടമാണ് പുത്തൻ ചിറയിൽ എത്തുന്നത്.

ദുൽഖറിനെ കാണാൻ എത്തുന്ന ആരാധകരെ കണ്ട് കാരവാനിന്‍റെ ടീമംഗങ്ങൾ ഞെട്ടിയിരിക്കുകയാണ്.കാരണം മറ്റൊന്നുമല്ല, ദുൽഖറിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ. ദിവസവും ലൊക്കേഷനിൽ എത്തുന്ന ജനത്തിരക്ക് ദുല്ഖറിനോടുള്ള മലയാളികളുടെ ഇഷ്ടമാണ് സൂചിപ്പിക്കുന്നത്. ആ സത്യാവസ്ഥ എന്തായാലും കാർവാനിന്റെ അണിയറപ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

എല്ലാ ദിവസവും ഇതേ അവസ്ഥയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ലൊക്കേഷനിൽ നിന്നുള്ള ദുൽഖറിന്‍റെയും ഇര്‍ഫാന്‍ ഖാന്‍റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുർത്തയാണ് ഇരുവരുടെയും വേഷം. ദുൽഖർ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കാർവാൻ.

റോണി സ്ക്രൂവാല നിർമിക്കുന്ന കാർവാൻ സംവിധാനം ചെയ്യുന്നത് ആകാശ് ഖുറാന ആണ്.ചിത്രത്തിന്റെ കഴിഞ്ഞ ഷെഡ്യൂൾ ഊട്ടിയിലായിരുന്നു ചിത്രീകരിച്ചത്. അതിന് ശേഷമാണ് തൃശ്ശൂരിലെ പുത്തൻ ചിറയിൽ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും
കാർവാന്റെ ചിത്രീകരണം ഉണ്ട്.

The post ബോളിവുഡ് താരങ്ങളെയും ഞെട്ടിച്ച് ദുല്‍ഖര്‍, ദിവസവും ദുൽഖറിനെ കാണാൻ ലൊക്കേഷനിൽ വൻ ജനക്കൂട്ടം first appeared on Onlookersmedia.

The post ബോളിവുഡ് താരങ്ങളെയും ഞെട്ടിച്ച് ദുല്‍ഖര്‍, ദിവസവും ദുൽഖറിനെ കാണാൻ ലൊക്കേഷനിൽ വൻ ജനക്കൂട്ടം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5773/feed/ 0 5773
ദുല്‍ഖറിന്‍റെ ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു https://onlookersmedia.com/latest-news/5195/ https://onlookersmedia.com/latest-news/5195/#respond Sat, 02 Sep 2017 04:22:25 +0000 http://onlookersmedia.com/?p=5195 മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു. കര്‍വാന്‍ എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രശസ്ഥ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും അഭിനയിക്കുന്നു. ഗേള്‍ ഇന്‍ ദി സിറ്റി പോലുള്ള വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ മിഥില പാല്‍ക്കര്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്. കഴിഞ്ഞ ദിവസം കര്‍വാന്‍റെ ഷൂട്ടിങ്ങ് ഊട്ടിയില്‍ ആരംഭിച്ചു. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ ഊട്ടിയിലും കൊച്ചിയിലും മുംബൈയിലുമാണ്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ബോളിവുസ് സംവിധായകന്‍ […]

The post ദുല്‍ഖറിന്‍റെ ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു first appeared on Onlookersmedia.

The post ദുല്‍ഖറിന്‍റെ ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു appeared first on Onlookersmedia.

]]>
മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു. കര്‍വാന്‍ എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രശസ്ഥ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും അഭിനയിക്കുന്നു. ഗേള്‍ ഇന്‍ ദി സിറ്റി പോലുള്ള വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ മിഥില പാല്‍ക്കര്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്.

കഴിഞ്ഞ ദിവസം കര്‍വാന്‍റെ ഷൂട്ടിങ്ങ് ഊട്ടിയില്‍ ആരംഭിച്ചു. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ ഊട്ടിയിലും കൊച്ചിയിലും മുംബൈയിലുമാണ്. ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ബോളിവുസ് സംവിധായകന്‍ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്‍റെ വേഷത്തിനായി ആദ്യം അഭിഷേക് ബച്ചനെയായിരുന്നു സംവിധായകന്‍ പ്ലാന്‍ ചെയ്തത് പിന്നീട് ഈ അവസരം ദുല്‍ഖറിനെ തേടിയെത്തുകയായിരുന്നു.

ബാംഗ്ലൂര്‍ സ്വദേശിയായ ഒരു ചെറുപ്പക്കാരന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്.

രണ്ടു ചിത്രങ്ങളാണ് ദുല്‍ഖറിന്‍റേതായി റിലീസിങ്ങിന് ഒരുങ്ങുന്നത്. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ബഹുഭാഷാ ചിത്രം സോളോ, സൌബിന്‍ ഷാഹിര്‍ ഒരുക്കുന്ന പറവ എന്നിവ അടുത്ത മാസങ്ങളിലായി തിയേറ്ററുകളില്‍ എത്തും.

The post ദുല്‍ഖറിന്‍റെ ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു first appeared on Onlookersmedia.

The post ദുല്‍ഖറിന്‍റെ ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5195/feed/ 0 5195