irfaa khan - Onlookersmedia https://onlookersmedia.com/tag/irfaa-khan/ First Entertainment website in Malayalam Wed, 09 Aug 2017 06:25:21 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 irfaa khan - Onlookersmedia https://onlookersmedia.com/tag/irfaa-khan/ 32 32 54783289 ഇതാണ് ദുൽക്കറിന്റ ഹിന്ദി ചിത്രത്തിലെ ബോളിവുഡ് സൂപ്പർ സ്റ്റാർ https://onlookersmedia.com/latest-news/dulquer-hindi-bollywood-super-star/ https://onlookersmedia.com/latest-news/dulquer-hindi-bollywood-super-star/#respond Wed, 09 Aug 2017 06:25:21 +0000 http://onlookersmedia.com/?p=4500 ദുൽക്കർ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രത്തെ കുറിച്ചുള്ള വാർത്ത ‘ഓൺലുക്കേഴ്‌സ് മീഡിയ’ എക്സ്ക്ലൂസീവ് ആയി പുറത്തു വിട്ടിരുന്നു. ദുൽക്കറിനൊപ്പം ബോളിവുഡിൽ നിന്നും ഒരു സൂപ്പർ താരം കൂടെയുണ്ടാകും എന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദുൽക്കറിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് സൂപ്പർ താരം മറ്റാരുമല്ല..! ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന ഇർഫാൻ ഖാൻ ആണ് ആ താരം. കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം ചിത്രീകരിക്കുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളുമായി ഏതാനും ആഴ്ചകളായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ […]

The post ഇതാണ് ദുൽക്കറിന്റ ഹിന്ദി ചിത്രത്തിലെ ബോളിവുഡ് സൂപ്പർ സ്റ്റാർ first appeared on Onlookersmedia.

The post ഇതാണ് ദുൽക്കറിന്റ ഹിന്ദി ചിത്രത്തിലെ ബോളിവുഡ് സൂപ്പർ സ്റ്റാർ appeared first on Onlookersmedia.

]]>
ദുൽക്കർ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രത്തെ കുറിച്ചുള്ള വാർത്ത ‘ഓൺലുക്കേഴ്‌സ് മീഡിയ’ എക്സ്ക്ലൂസീവ് ആയി പുറത്തു വിട്ടിരുന്നു. ദുൽക്കറിനൊപ്പം ബോളിവുഡിൽ നിന്നും ഒരു സൂപ്പർ താരം കൂടെയുണ്ടാകും എന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ദുൽക്കറിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് സൂപ്പർ താരം മറ്റാരുമല്ല..! ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന ഇർഫാൻ ഖാൻ ആണ് ആ താരം.

കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം ചിത്രീകരിക്കുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളുമായി ഏതാനും ആഴ്ചകളായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൊച്ചിയിലുണ്ട്.

ദുൽക്കറിന്റ ബോളിവുഡ് എൻട്രി ഗംഭീരമാകുമോ എന്ന് കാത്തിരുന്നു കാണാം.

The post ഇതാണ് ദുൽക്കറിന്റ ഹിന്ദി ചിത്രത്തിലെ ബോളിവുഡ് സൂപ്പർ സ്റ്റാർ first appeared on Onlookersmedia.

The post ഇതാണ് ദുൽക്കറിന്റ ഹിന്ദി ചിത്രത്തിലെ ബോളിവുഡ് സൂപ്പർ സ്റ്റാർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-hindi-bollywood-super-star/feed/ 0 4500