Fahad Fazil - Onlookersmedia https://onlookersmedia.com/tag/fahad-fazil/ First Entertainment website in Malayalam Sat, 23 Dec 2017 06:26:16 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Fahad Fazil - Onlookersmedia https://onlookersmedia.com/tag/fahad-fazil/ 32 32 54783289 തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! https://onlookersmedia.com/latest-news/7992/ https://onlookersmedia.com/latest-news/7992/#respond Sat, 23 Dec 2017 06:26:16 +0000 http://onlookersmedia.com/?p=7992 മലയാളികള്‍ക്ക് സന്തോഷിക്കാവുന്ന മറ്റൊരു നിമിഷമാണ്. മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആണ് തമിഴ് സിനിമ ലോകത്തെ ഇന്നത്തെ ചര്‍ച്ചാ വിഷയം. വേലൈക്കാരന്‍ എന്ന തന്‍റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തമിഴ് നാട്ടിലും ഫഹദ് ഫാസില്‍ ആരാധകരെ ഉണ്ടാക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയാണെങ്കിലും കയ്യടികള്‍ നേടാന്‍ ഫഹദ് ഫാസിലിന് കഴിയുന്നുണ്ട്. ചെറിയ നോട്ടങ്ങള്‍ കൊണ്ട് പോലും ഫഹദ് വിസ്മയിപ്പിക്കുന്നു എന്നാണ് തമിഴ് ലോകത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴിലെ പ്രമുഖ നിരൂപകര്‍ എല്ലാം ഫഹദിന്‍റെ ചിത്രത്തിലെ പ്രകടനത്തെ […]

The post തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! first appeared on Onlookersmedia.

The post തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! appeared first on Onlookersmedia.

]]>
മലയാളികള്‍ക്ക് സന്തോഷിക്കാവുന്ന മറ്റൊരു നിമിഷമാണ്. മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആണ് തമിഴ് സിനിമ ലോകത്തെ ഇന്നത്തെ ചര്‍ച്ചാ വിഷയം. വേലൈക്കാരന്‍ എന്ന തന്‍റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തമിഴ് നാട്ടിലും ഫഹദ് ഫാസില്‍ ആരാധകരെ ഉണ്ടാക്കുകയാണ്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയാണെങ്കിലും കയ്യടികള്‍ നേടാന്‍ ഫഹദ് ഫാസിലിന് കഴിയുന്നുണ്ട്. ചെറിയ നോട്ടങ്ങള്‍ കൊണ്ട് പോലും ഫഹദ് വിസ്മയിപ്പിക്കുന്നു എന്നാണ് തമിഴ് ലോകത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

തമിഴിലെ പ്രമുഖ നിരൂപകര്‍ എല്ലാം ഫഹദിന്‍റെ ചിത്രത്തിലെ പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്. വേലൈക്കാരനിലെ പ്രകടനം ഫഹദിന് പുതിയ തമിഴ് ഓഫറുകള്‍ സമ്മാനിക്കും എന്നാണ് കരുതുന്നത്.

വേലൈക്കാരന് തമിഴ് നാട്ടില്‍ എന്നപോലെ കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആട് 2, വിമാനം, മായാനദി, ആന അലറലോട് അലറല്‍, ടൈഗര്‍ സിന്താ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ഒപ്പമാണ് വേലൈക്കാരന്‍ ഇന്നലെ കേരളത്തില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ/ വിതരണ കമ്പനിയായ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

The post തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! first appeared on Onlookersmedia.

The post തമിഴ് സിനിമ ലോകം ഒന്നടങ്കം പറയുന്നു.. ഫഹദ് ഫാസില്‍ തകര്‍ത്തു! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/7992/feed/ 0 7992
ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി https://onlookersmedia.com/videos/4986/ https://onlookersmedia.com/videos/4986/#respond Mon, 28 Aug 2017 16:00:43 +0000 http://onlookersmedia.com/?p=4986 ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. മലയാള സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. കാരണം വേറെയൊന്നുമല്ല മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് നായിക നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. വേലൈക്കാരന്‍റെ ആദ്യ ഗാനം ഇന്ന്‍ റിലീസ് ചെയ്തു. വിവേകയുടെ വരികളില്‍ അനിരുദ്ദ് ആണ് ഈ തട്ടുപൊളിപ്പന്‍ ഗാനം ഒരുക്കിയിരിക്കുന്നത്.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി appeared first on Onlookersmedia.

]]>
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. മലയാള സിനിമ പ്രേക്ഷകരും പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്. കാരണം വേറെയൊന്നുമല്ല മലയാളത്തിന്‍റെ പ്രിയ യുവതാരം ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലൈക്കാരന്‍.

വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് നായിക നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നത്. വേലൈക്കാരന്‍റെ ആദ്യ ഗാനം ഇന്ന്‍ റിലീസ് ചെയ്തു.

വിവേകയുടെ വരികളില്‍ അനിരുദ്ദ് ആണ് ഈ തട്ടുപൊളിപ്പന്‍ ഗാനം ഒരുക്കിയിരിക്കുന്നത്.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രത്തിലെ ആദ്യ ഗാനം എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4986/feed/ 0 4986