Enthiran - Onlookersmedia https://onlookersmedia.com/tag/enthiran/ First Entertainment website in Malayalam Fri, 25 Aug 2017 12:55:51 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Enthiran - Onlookersmedia https://onlookersmedia.com/tag/enthiran/ 32 32 54783289 ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. https://onlookersmedia.com/videos/4912/ https://onlookersmedia.com/videos/4912/#respond Fri, 25 Aug 2017 12:55:51 +0000 http://onlookersmedia.com/?p=4912 തമിഴ് സിനിമ ലോകം മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്‍ 2 അഥവാ 2.0. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സംവിധായകന്‍ ശങ്കര്‍ തന്നെ പുറത്ത് വിട്ടു. ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതിന്‍റെ ക്ലിപ്പുകളാണ് 2 മിനിറ്റോളം നീളുന്ന വീഡിയോയില്‍ ഉള്ളത്. ബാഹുബലിയെക്കാളും വലിയ സിനിമയായാണ് എന്തിരന്‍ 2 ഒരുങ്ങുന്നത്. എസ് എസ് രാജമൌലിയുടെ […]

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. first appeared on Onlookersmedia.

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. appeared first on Onlookersmedia.

]]>
തമിഴ് സിനിമ ലോകം മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്‍ 2 അഥവാ 2.0. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സംവിധായകന്‍ ശങ്കര്‍ തന്നെ പുറത്ത് വിട്ടു. ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതിന്‍റെ ക്ലിപ്പുകളാണ് 2 മിനിറ്റോളം നീളുന്ന വീഡിയോയില്‍ ഉള്ളത്.

ബാഹുബലിയെക്കാളും വലിയ സിനിമയായാണ് എന്തിരന്‍ 2 ഒരുങ്ങുന്നത്. എസ് എസ് രാജമൌലിയുടെ ബാഹുബലി സീരിയസോടെ ഷങ്കറിന് ഇന്ത്യന്‍ സിനിമയുടെ ഷോ മാന്‍ എന്ന വിശേഷണം നഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ ബാഹുബലിയുടെ മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ച് തന്നെയാണ് ഷങ്കര്‍ എന്തിരന്‍ 2 ആരംഭിച്ചത്.

ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന് ഏകദേശം 400 കോടിയാണ് ബഡ്ജറ്റായി കേള്‍ക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.

enthiran 2 making video

എന്തിരനില്‍ ഐശ്വര്യ റായി നായികയായപ്പോള്‍ ആമി ജാക്സണ്‍ ആണ് രണ്ടാം ഭാഗത്തില്‍ നായികയാകുന്നത്.

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. first appeared on Onlookersmedia.

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4912/feed/ 0 4912