Enthiran 2 - Onlookersmedia https://onlookersmedia.com/tag/enthiran-2/ First Entertainment website in Malayalam Wed, 28 Nov 2018 17:03:31 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Enthiran 2 - Onlookersmedia https://onlookersmedia.com/tag/enthiran-2/ 32 32 54783289 കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് : എന്തിരൻ 2 തിയേറ്റർ ലിസ്റ്റ് ഇതാ https://onlookersmedia.com/latest-news/enthiran-2-theater-list-is-here-biggest-ever-release-witnessed-by-kerala/ https://onlookersmedia.com/latest-news/enthiran-2-theater-list-is-here-biggest-ever-release-witnessed-by-kerala/#respond Wed, 28 Nov 2018 17:03:31 +0000 http://onlookersmedia.com/?p=15969 ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായ എന്തിരൻ 2 നാളെ ലോകം മുഴുവൻ പതിനായിരത്തോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുകയാണ്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. ഏകദേശം പതിനഞ്ചു കോടി രൂപയോളം രൂപ മുടക്കിയാണ് അദ്ദേഹം ഈ ചിത്രം ഇവിടെ വിതരണം ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് എത്തിക്കഴിഞ്ഞു. കേരളക്കരയിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം എത്തിയിരിക്കുന്നത്. ഏകദേശം […]

The post കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് : എന്തിരൻ 2 തിയേറ്റർ ലിസ്റ്റ് ഇതാ first appeared on Onlookersmedia.

The post കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് : എന്തിരൻ 2 തിയേറ്റർ ലിസ്റ്റ് ഇതാ appeared first on Onlookersmedia.

]]>
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായ എന്തിരൻ 2 നാളെ ലോകം മുഴുവൻ പതിനായിരത്തോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുകയാണ്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. ഏകദേശം പതിനഞ്ചു കോടി രൂപയോളം രൂപ മുടക്കിയാണ് അദ്ദേഹം ഈ ചിത്രം ഇവിടെ വിതരണം ചെയ്യാനുള്ള അവകാശം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് എത്തിക്കഴിഞ്ഞു. കേരളക്കരയിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം എത്തിയിരിക്കുന്നത്. ഏകദേശം 450 നു മുകളിൽ സ്‌ക്രീനുകളിൽ ആണ് എന്തിരൻ 2 കേരളത്തിൽ റിലീസ് ചെയ്യുന്നത്. വെളുപ്പിന് നാല് മണി മുതൽ ഈ ചിത്രത്തിന്റെ ഷോകൾ ആരംഭിക്കും.

മികച്ച അഡ്വാൻസ് ബുക്കിംഗ് ലഭിച്ച ഈ ചിത്രം കേരളത്തിൽ ഓപ്പണിങ് ഡേ റെക്കോർഡ് നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശങ്കറും ജയമോഹനും ചേർന്നാണ്. സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാറും അഭിനയിക്കുന്ന ഈ ചിത്രത്തിൽ നായിക ആമി ജാക്സൺ ആണ്. ഏകദേശം 550 കോടി രൂപയ്ക്കു മുകളിൽ പണം ചെലവഴിച്ചു ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ ആണ് എത്തുന്നത്. ഹോളിവുഡ് സാങ്കേതിക വിദഗ്‌ധർ അണിയറയിൽ പ്രവർത്തിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നീരവ് ഷായും ആണ്. പൂർണ്ണമായും ഐ മാക്സ് ത്രീഡി ടെക്‌നോളജി ഉപയോഗിച്ചാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

The post കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് : എന്തിരൻ 2 തിയേറ്റർ ലിസ്റ്റ് ഇതാ first appeared on Onlookersmedia.

The post കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് : എന്തിരൻ 2 തിയേറ്റർ ലിസ്റ്റ് ഇതാ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/enthiran-2-theater-list-is-here-biggest-ever-release-witnessed-by-kerala/feed/ 0 15969
ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. https://onlookersmedia.com/videos/4912/ https://onlookersmedia.com/videos/4912/#respond Fri, 25 Aug 2017 12:55:51 +0000 http://onlookersmedia.com/?p=4912 തമിഴ് സിനിമ ലോകം മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്‍ 2 അഥവാ 2.0. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സംവിധായകന്‍ ശങ്കര്‍ തന്നെ പുറത്ത് വിട്ടു. ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതിന്‍റെ ക്ലിപ്പുകളാണ് 2 മിനിറ്റോളം നീളുന്ന വീഡിയോയില്‍ ഉള്ളത്. ബാഹുബലിയെക്കാളും വലിയ സിനിമയായാണ് എന്തിരന്‍ 2 ഒരുങ്ങുന്നത്. എസ് എസ് രാജമൌലിയുടെ […]

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. first appeared on Onlookersmedia.

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. appeared first on Onlookersmedia.

]]>
തമിഴ് സിനിമ ലോകം മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്‍ 2 അഥവാ 2.0. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സംവിധായകന്‍ ശങ്കര്‍ തന്നെ പുറത്ത് വിട്ടു. ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതിന്‍റെ ക്ലിപ്പുകളാണ് 2 മിനിറ്റോളം നീളുന്ന വീഡിയോയില്‍ ഉള്ളത്.

ബാഹുബലിയെക്കാളും വലിയ സിനിമയായാണ് എന്തിരന്‍ 2 ഒരുങ്ങുന്നത്. എസ് എസ് രാജമൌലിയുടെ ബാഹുബലി സീരിയസോടെ ഷങ്കറിന് ഇന്ത്യന്‍ സിനിമയുടെ ഷോ മാന്‍ എന്ന വിശേഷണം നഷ്ടമായിരുന്നു. അത് കൊണ്ട് തന്നെ ബാഹുബലിയുടെ മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ച് തന്നെയാണ് ഷങ്കര്‍ എന്തിരന്‍ 2 ആരംഭിച്ചത്.

ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന് ഏകദേശം 400 കോടിയാണ് ബഡ്ജറ്റായി കേള്‍ക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്.

enthiran 2 making video

എന്തിരനില്‍ ഐശ്വര്യ റായി നായികയായപ്പോള്‍ ആമി ജാക്സണ്‍ ആണ് രണ്ടാം ഭാഗത്തില്‍ നായികയാകുന്നത്.

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. first appeared on Onlookersmedia.

The post ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4912/feed/ 0 4912