e4 entertainment - Onlookersmedia https://onlookersmedia.com/tag/e4-entertainment/ First Entertainment website in Malayalam Wed, 06 Dec 2017 04:46:21 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 e4 entertainment - Onlookersmedia https://onlookersmedia.com/tag/e4-entertainment/ 32 32 54783289 ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് https://onlookersmedia.com/latest-news/4112/ https://onlookersmedia.com/latest-news/4112/#respond Wed, 06 Dec 2017 04:46:21 +0000 http://onlookersmedia.com/?p=7595 ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ […]

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
ഫഹദ് ഫാസില്‍-ശിവകാര്‍ത്തികേയന്‍-നയന്‍താര എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെലൈക്കാരന്‍ റിലീസിങ്ങിന് ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ തനി ഒരുവന്‍ സംവിധാനം ചെയ്ത മോഹന്‍ രാജയാണ് വെലൈക്കാരന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇമേജുമായി നയന്‍ താര ഒപ്പം ഫഹദ് ഫാസില്‍ എന്ന മികച്ച നടന്‍റെ തമിഴ് അരങ്ങേറ്റം ഇവയെല്ലാം കൊണ്ട് തന്നെ വെലൈക്കാരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും വെലൈക്കാരനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാളത്തിലെ വമ്പന്‍ നിര്‍മ്മാണ-വിതരണ കമ്പനിയായ ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് വെലൈക്കാരന്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

നോര്‍ത്ത് 24 കാതം, ഗപ്പി, എസ്ര, ഗോദാ തുടങ്ങിയ ഒട്ടേറെ നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഈ4 എന്‍റര്‍ടെയ്ന്‍മെന്‍റ് തങ്ങളുടെ പുതിയ നിര്‍മ്മാണ സംരംഭമായ ‘ലില്ലി’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ ആണ്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2018ല്‍ തിയേറ്ററുകളില്‍ എത്തും.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. തനി ഒരുവനില്‍ അരവിന്ദ് സാമി ചെയ്ത വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള അവസരം ആദ്യം ഫഹദിനായിരുന്നു വന്നത് എന്നാല്‍ ഫഹദ് ആ ചിത്രം വേണ്ടെന്ന്‍ വെക്കുകയായിരുന്നു. ആ കഥാപാത്രം അരവിന്ദ് സാമിയുടെ വമ്പന്‍ തിരിച്ചു വരവിനും കാരണമായി.

 

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് first appeared on Onlookersmedia.

The post ഫഹദിന്‍റെ ആദ്യ തമിഴ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഈ4 എന്‍റര്‍ടൈന്‍മെന്‍റ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4112/feed/ 0 7595
രാജീവ് രവിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നിവിൻ പോളി നായകൻ https://onlookersmedia.com/latest-news/rajeev-ravi-nivin-pauly-movie/ https://onlookersmedia.com/latest-news/rajeev-ravi-nivin-pauly-movie/#respond Thu, 12 Oct 2017 04:53:00 +0000 http://onlookersmedia.com/?p=6343 മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്ന എൻ.എൻ പിള്ള‍യുടെ ജീവിതം സിനിമയാക്കുന്നു. പ്രശസ്ഥ സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് എൻ.എൻ പിള്ളയുടെ ജീവിതത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്നത്. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ എൻഎൻ പിള്ള ആകുന്നത്. നേതാജിയുടെ ഐഎൻഎയിൽ അംഗം, സ്വാതന്ത്ര്യ സമര സേനാനി, നാടകകൃത്ത്, നടൻ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായിരുന്നു എൻഎൻ പിള്ള. യുവതലമുറ ഇന്നും എൻഎൻ പിള്ളയെ ഓർത്തിരിക്കുന്നത് സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗോഡ്ഫാദർ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ […]

The post രാജീവ് രവിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നിവിൻ പോളി നായകൻ first appeared on Onlookersmedia.

The post രാജീവ് രവിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നിവിൻ പോളി നായകൻ appeared first on Onlookersmedia.

]]>
മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്ന എൻ.എൻ പിള്ള‍യുടെ ജീവിതം സിനിമയാക്കുന്നു. പ്രശസ്ഥ സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് എൻ.എൻ പിള്ളയുടെ ജീവിതത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്നത്. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ എൻഎൻ പിള്ള ആകുന്നത്.

നേതാജിയുടെ ഐഎൻഎയിൽ അംഗം, സ്വാതന്ത്ര്യ സമര സേനാനി, നാടകകൃത്ത്, നടൻ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായിരുന്നു എൻഎൻ പിള്ള. യുവതലമുറ ഇന്നും എൻഎൻ പിള്ളയെ ഓർത്തിരിക്കുന്നത് സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗോഡ്ഫാദർ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ അഞ്ഞൂറാനായിട്ടാകും.

nivin pauly rajeev pillai movie, nn pillai, nivin pauly as nn pillai, e4 entertainment, cv sarathi

അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തന്നെ ഈ ചിത്രം ഏറെ ശ്രദ്ധ നേടുന്നുണ്ട്.

മലയാളത്തിലെ പ്രശസ്ഥ നിർമ്മാണ കമ്പനിയായ ഇ 4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇ 4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ഏറ്റവും ചിലവേറിയ സിനിമ കൂടിയായിരിക്കും ഇത്. നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലിയാണ് ഇ 4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ റിലീസിങ്ങിന് ഒരുങ്ങുന്ന പുതിയ ചിത്രം.

The post രാജീവ് രവിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നിവിൻ പോളി നായകൻ first appeared on Onlookersmedia.

The post രാജീവ് രവിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നിവിൻ പോളി നായകൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/rajeev-ravi-nivin-pauly-movie/feed/ 0 6343
ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. https://onlookersmedia.com/latest-news/4955/ https://onlookersmedia.com/latest-news/4955/#respond Sun, 01 Oct 2017 15:03:39 +0000 http://onlookersmedia.com/?p=6131 മറ്റൊരു താര പുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവ് വിക്രം ആണ് നായകനായി എത്തുന്ന പുതിയ താരം. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിലൂടെയാണ് ധ്രുവ് നായകനാകുന്നത്. തെലുങ്കില്‍ ഈ വര്‍ഷം ഏറെ ശ്രദ്ധ നേടിയ സിനിമയാണ് അര്‍ജുന്‍ റെഡ്ഡി. സ്ഥിരം തെലുങ്ക് സിനിമകളുടെ ശൈലിയില്‍ നിന്നും മാറ്റി ഒരുക്കിയ അര്‍ജുന്‍ റെഡ്ഡി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. 5 […]

The post ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. first appeared on Onlookersmedia.

The post ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. appeared first on Onlookersmedia.

]]>
മറ്റൊരു താര പുത്രന്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവ് വിക്രം ആണ് നായകനായി എത്തുന്ന പുതിയ താരം. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിലൂടെയാണ് ധ്രുവ് നായകനാകുന്നത്.

തെലുങ്കില്‍ ഈ വര്‍ഷം ഏറെ ശ്രദ്ധ നേടിയ സിനിമയാണ് അര്‍ജുന്‍ റെഡ്ഡി. സ്ഥിരം തെലുങ്ക് സിനിമകളുടെ ശൈലിയില്‍ നിന്നും മാറ്റി ഒരുക്കിയ അര്‍ജുന്‍ റെഡ്ഡി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. 5 കോടിയോളം ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ 50 കോടിയില്‍ അധികമാണ് ബോക്സോഫീസില്‍ നിന്നും കൊയ്തത്.

തെലുങ്ക് യുവതാരം വിജയ് ദേവരുകൊണ്ടയാണ് അര്‍ജുന്‍ റെഡ്ഡിയില്‍ നായകനായി എത്തിയിരുന്നത്. ധ്രുവിനെ നായകനാക്കി അര്‍ജുന്‍ റെഡ്ഡി തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ സിനിമ ആസ്വാദകരുടെ പ്രതീക്ഷകള്‍ ഏറെയാണ്.

dhruv vikram

മലയാളത്തിലെ പ്രശസ്ഥ നിര്‍മ്മാണ കമ്പനിയായ ഇ 4 എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ നല്ല സിനിമകള്‍ ഒരുക്കിയ ഇ 4 എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ആദ്യ തമിഴ് ചിത്രം കൂടെയാണിത്.

The post ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. first appeared on Onlookersmedia.

The post ഇനി വെള്ളിത്തിര കീഴടക്കാന്‍ വിക്രമിന്‍റെ മകനും.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4955/feed/ 0 6131