dulquer - Onlookersmedia https://onlookersmedia.com/tag/dulquer/ First Entertainment website in Malayalam Thu, 01 Feb 2024 10:26:48 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 dulquer - Onlookersmedia https://onlookersmedia.com/tag/dulquer/ 32 32 54783289 റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ https://onlookersmedia.com/latest-news/actor-nivin-paulys-yezhu-kadal-yezhu-malai-shines-at-rotterdam-international-film-festival/ https://onlookersmedia.com/latest-news/actor-nivin-paulys-yezhu-kadal-yezhu-malai-shines-at-rotterdam-international-film-festival/#respond Thu, 01 Feb 2024 10:26:45 +0000 https://onlookersmedia.com/?p=49505 നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും  മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന […]

The post റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ first appeared on Onlookersmedia.

The post റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ appeared first on Onlookersmedia.

]]>
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും  മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ.

പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ്  ‘ഏഴ് കടൽ ഏഴ് മലൈ’ ഔദ്യോഗികമായി മത്സരിച്ചിരിക്കുന്നത്. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

The post റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ first appeared on Onlookersmedia.

The post റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ഷോയിൽ ഗംഭീര അഭിപ്രായങ്ങൾ നേടി നിവിൻ പോളി ‘ഏഴ് കടൽ ഏഴ് മലൈ’ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/actor-nivin-paulys-yezhu-kadal-yezhu-malai-shines-at-rotterdam-international-film-festival/feed/ 0 49505
അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും? https://onlookersmedia.com/latest-news/amal-neerad-to-unite-mammootty-and-dulquer-salmaan-on-screen-rumors-spreading/ https://onlookersmedia.com/latest-news/amal-neerad-to-unite-mammootty-and-dulquer-salmaan-on-screen-rumors-spreading/#respond Sat, 09 Sep 2023 06:07:02 +0000 https://onlookersmedia.com/?p=48280 മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ അമൽ നീരദിന്റെ അടുത്ത ചിത്രമേതെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അമൽ ഒരുക്കാൻ പോകുന്ന ചിത്രങ്ങളെന്ന പേരിൽ ഒട്ടേറെ ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മാത്രമല്ല, ആറ് വർഷം മുൻപ് മമ്മൂട്ടി- അമൽ നീരദ് ടീം പ്രഖ്യാപിച്ച ബിലാൽ ഇപ്പോഴും നടന്നിട്ടില്ല എന്നതും ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. അത്കൊണ്ട് തന്നെ അമൽ നീരദുമായി ബന്ധപ്പെട്ട് വരുന്ന ഓരോ വാർത്തകളും സിനിമാ പ്രേമികൾ നോക്കി […]

The post അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും? first appeared on Onlookersmedia.

The post അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും? appeared first on Onlookersmedia.

]]>
മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ അമൽ നീരദിന്റെ അടുത്ത ചിത്രമേതെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അമൽ ഒരുക്കാൻ പോകുന്ന ചിത്രങ്ങളെന്ന പേരിൽ ഒട്ടേറെ ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മാത്രമല്ല, ആറ് വർഷം മുൻപ് മമ്മൂട്ടി- അമൽ നീരദ് ടീം പ്രഖ്യാപിച്ച ബിലാൽ ഇപ്പോഴും നടന്നിട്ടില്ല എന്നതും ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. അത്കൊണ്ട് തന്നെ അമൽ നീരദുമായി ബന്ധപ്പെട്ട് വരുന്ന ഓരോ വാർത്തകളും സിനിമാ പ്രേമികൾ നോക്കി കാണുന്നത് വലിയ ആകാംക്ഷയോടെയാണ്. അതിനിടയിൽ ഈ അടുത്ത ദിവസങ്ങളിൽ പ്രചരിച്ച ഒരു വാർത്ത പറയുന്നത്, മമ്മൂട്ടിയും ദുൽഖർ സൽമാനും ആദ്യമായി ഒന്നിക്കാൻ പോകുന്ന ഒരു ചിത്രമാണ് അമൽ നീരദ് അടുത്തതായി ചെയ്യാൻ പോകുന്നതെന്നാണ്.

ആ വാർത്തകളിലെ സത്യത്തെ കുറിച്ച് അനേഷിക്കുമ്പോൾ, ഇപ്പോഴറിയാൻ സാധിക്കുന്നത്, അമൽ നീരദ് അടുത്തതായി ഒരുക്കാൻ പോകുന്നത് കുഞ്ചാക്കോ ബോബൻ നായകനായ ഒരു ചിത്രമാണെന്നാണ്. ഒക്ടോബറിൽ ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ടോവിനോ തോമസ് എന്നിവരും വേഷമിട്ടേക്കാമെന്ന അനൗദ്യോഗിക വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഈ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് ശേഷമാണു അമൽ നീരദ് ഒരു മമ്മൂട്ടി ചിത്രം പ്ലാൻ ചെയ്യുന്നത്. എന്നാൽ അതിൽ ദുൽഖർ സൽമാൻ ഉണ്ടാകുമോ, ആ ചിത്രം ബിലാൽ ആവുമോ എന്നതിനെ കുറിച്ചൊന്നും യാതൊരു വിധ ഉറപ്പും ഈ അവസരത്തിൽ ലഭ്യമല്ല. മാത്രമല്ല, മമ്മൂട്ടി ചിത്രത്തിന് മുൻപ് അമൽ നീരദ്- ദുൽഖർ സൽമാൻ ടീമിൽ നിന്ന് മറ്റൊരു ചിത്രം ഉണ്ടായേക്കാമെന്നുള്ള റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. ഏതായാലും ബിലാലിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും, മമ്മൂട്ടി- ദുൽഖർ ടീമിനെ ഒന്നിച്ചു സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പും നീളുമെന്നുള്ള സൂചനകൾ തന്നെയാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

The post അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും? first appeared on Onlookersmedia.

The post അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/amal-neerad-to-unite-mammootty-and-dulquer-salmaan-on-screen-rumors-spreading/feed/ 0 48280
ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ https://onlookersmedia.com/collection-reports/solo-first-day-collection-report/ https://onlookersmedia.com/collection-reports/solo-first-day-collection-report/#respond Fri, 06 Oct 2017 10:50:43 +0000 http://onlookersmedia.com/?p=6230 മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്. 3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന്‍ ആണിത്. ഷെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. […]

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ appeared first on Onlookersmedia.

]]>
മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്.

3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന്‍ ആണിത്.

ഷെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് സോളോ.

സമ്മിശ്ര പ്രതികരണമാണ് സോളോയ്ക്ക് ലഭിക്കുന്നതെങ്കിലും ദുല്‍ഖറിന്‍റെ താരമൂല്യം കാരണം തിയേറ്ററുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

നാല് ചെറുചിത്രങ്ങള്‍ ചേര്‍ത്ത ഒരു ആന്തോളജി ചിത്രമാണ് സോളോ. നാല് ചിത്രങ്ങളിലും ദുല്‍ഖര്‍ തന്നെ നായകനായി എത്തുന്നു.

നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, സൌബിന്‍ ഷാഹിര്‍, മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/solo-first-day-collection-report/feed/ 0 6230
സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. https://onlookersmedia.com/latest-news/6206/ https://onlookersmedia.com/latest-news/6206/#respond Thu, 05 Oct 2017 09:44:29 +0000 http://onlookersmedia.com/?p=6206 ദുൽഖർ ആരാധകരും സിനിമ പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. ഷെയ്ത്താൻ, വാസിർ തുടങ്ങിയ  ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയായിരുന്നു സോളോയുടെ ഏറ്റവും വലിയ പ്രത്യേകത. ദുൽഖർ എന്ന താരവും ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും സോളോയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി. നാല് ചെറുസിനിമകള്‍ ഒന്നിപ്പിച്ച ആന്തോളജി ചിത്രമാണ് സോളോ. ആദ്യ ദിനം വമ്പന്‍ സ്വീകരണമാണ് സോളോയ്ക്ക് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പുലര്‍ച്ചെ 3 മണി മുതല്‍ തിയേറ്ററുകളില്‍ ടിക്കറ്റിനായി ആരാധകരുടെ […]

The post സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. first appeared on Onlookersmedia.

The post സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. appeared first on Onlookersmedia.

]]>
ദുൽഖർ ആരാധകരും സിനിമ പ്രേക്ഷകരും ഒരു പോലെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. ഷെയ്ത്താൻ, വാസിർ തുടങ്ങിയ  ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയായിരുന്നു സോളോയുടെ ഏറ്റവും വലിയ പ്രത്യേകത. ദുൽഖർ എന്ന താരവും ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും സോളോയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കി.

നാല് ചെറുസിനിമകള്‍ ഒന്നിപ്പിച്ച ആന്തോളജി ചിത്രമാണ് സോളോ. ആദ്യ ദിനം വമ്പന്‍ സ്വീകരണമാണ് സോളോയ്ക്ക് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പുലര്‍ച്ചെ 3 മണി മുതല്‍ തിയേറ്ററുകളില്‍ ടിക്കറ്റിനായി ആരാധകരുടെ നീണ്ട നിരയുണ്ടായിരുന്നു.

ഒരിക്കല്‍ കൂടി മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താന്‍ തന്നെയാണ് എന്ന്‍ തെളിയിക്കുകയാണ് ദുല്‍ഖര്‍ സോളോയിലൂടെ.

ഇതേ തിരക്ക് അടുത്ത ഷോകള്‍ക്കും തുടരുകയാണെങ്കില്‍ ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങുകളില്‍ ഒന്നായിരിക്കും സോളോയുടേത്.

The post സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. first appeared on Onlookersmedia.

The post സോളോയ്ക്ക് ആരാധകരുടെ വമ്പന്‍ തിരക്ക്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6206/feed/ 0 6206
ഇതാണ് തമിഴിൽ ദുൽഖറിന്‍റെ പുതിയ നായിക https://onlookersmedia.com/latest-news/5543/ https://onlookersmedia.com/latest-news/5543/#respond Mon, 11 Sep 2017 14:08:53 +0000 http://onlookersmedia.com/?p=5543 മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്മണിക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാവുന്ന തമിഴ് ചിത്രത്തിൽ നായികയായി റിതു വർമ്മ. നവാഗതനായ ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് റിതു വർമ എത്തുന്നത്. 2013ല്‍ ബാദ്ഷാ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് റിതു വര്‍മ്മ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന്‍ ഏതാനും സിനിമകളിലും റിതു പ്രത്യക്ഷപ്പെട്ടെങ്കിലും 2016ല്‍ ഇറങ്ങിയ പെല്ലി ചൂപ്പുലുവിലൂടെയാണ് റിതു വർമ്മ സിനിമ മേഖലയിൽ പ്രശസ്ഥയാകുന്നത്. ഈ വര്‍ഷം റിലീസായ വേലൈ ഇല്ല […]

The post ഇതാണ് തമിഴിൽ ദുൽഖറിന്‍റെ പുതിയ നായിക first appeared on Onlookersmedia.

The post ഇതാണ് തമിഴിൽ ദുൽഖറിന്‍റെ പുതിയ നായിക appeared first on Onlookersmedia.

]]>
മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്മണിക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാവുന്ന തമിഴ് ചിത്രത്തിൽ നായികയായി റിതു വർമ്മ. നവാഗതനായ ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് റിതു വർമ എത്തുന്നത്.

2013ല്‍ ബാദ്ഷാ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് റിതു വര്‍മ്മ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന്‍ ഏതാനും സിനിമകളിലും റിതു പ്രത്യക്ഷപ്പെട്ടെങ്കിലും 2016ല്‍ ഇറങ്ങിയ പെല്ലി ചൂപ്പുലുവിലൂടെയാണ് റിതു വർമ്മ സിനിമ മേഖലയിൽ പ്രശസ്ഥയാകുന്നത്.

ഈ വര്‍ഷം റിലീസായ വേലൈ ഇല്ല പട്ടദാരി 2വിലൂടെ റിതു വര്‍മ്മ തമിഴിലേക്കും എത്തി.

ഗൗതം വാസുദേവ് മേനോന്റെ വിക്രം ചിത്രം ദ്രുവ നക്ഷത്രത്തിൽ ആണ് റിതു വർമ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനു ശേഷം ചെയ്യുന്ന ചിത്രമായിരിക്കും ദുൽഖർ പ്രോജക്ട്.

കുറച്ച് ത്രില്ലർ ഇലമെന്റ് ഉള്ള ഒരു മുഴുനീള റൊമാന്റിക് ചിത്രമാണിതെന്നും ദുൽഖറിന്റെ കാരക്ടറിന്റെ പേര് സിദ്ധാർഥ് എന്നുമാണെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു.

ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം കാർവാൻ ഇപ്പോൾ കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.

The post ഇതാണ് തമിഴിൽ ദുൽഖറിന്‍റെ പുതിയ നായിക first appeared on Onlookersmedia.

The post ഇതാണ് തമിഴിൽ ദുൽഖറിന്‍റെ പുതിയ നായിക appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5543/feed/ 0 5543