dulquer salmaan - Onlookersmedia http://onlookersmedia.com/tag/dulquer-salmaan/ First Entertainment website in Malayalam Sun, 21 Sep 2025 15:13:02 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 dulquer salmaan - Onlookersmedia http://onlookersmedia.com/tag/dulquer-salmaan/ 32 32 54783289 നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി https://onlookersmedia.com/quick-reads/paathirathri-teaser-to-be-released-tomorrow/ https://onlookersmedia.com/quick-reads/paathirathri-teaser-to-be-released-tomorrow/#respond Sun, 21 Sep 2025 15:12:59 +0000 https://onlookersmedia.com/?p=52972 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ നാളെ റിലീസ് ചെയ്യും. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ടീസർ പുറത്ത് വിടുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പാതിരാത്രി”. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ […]

The post നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി first appeared on Onlookersmedia.

The post നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ നാളെ റിലീസ് ചെയ്യും. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ടീസർ പുറത്ത് വിടുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പാതിരാത്രി”. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം ഇന്ത്യയിലെ വമ്പൻ മ്യൂസിക്ടി ലേബൽ ആയ ടി സീരിസ് സ്വന്തമാക്കിയിരുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, എഡിറ്റർ – ശ്രീജിത്ത് സാരംഗ്.

The post നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി first appeared on Onlookersmedia.

The post നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” ടീസർ നാളെ; റിലീസ് ചെയ്യുന്നത് മമ്മൂട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/paathirathri-teaser-to-be-released-tomorrow/feed/ 0 52972
ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് https://onlookersmedia.com/quick-reads/vala-to-be-distributed-in-tamilnadu-by-ags-cinemas/ https://onlookersmedia.com/quick-reads/vala-to-be-distributed-in-tamilnadu-by-ags-cinemas/#respond Wed, 10 Sep 2025 18:48:59 +0000 https://onlookersmedia.com/?p=52880 ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ് സിനിമാസ്. സെപ്റ്റംബർ 19ന് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട’, ‘പുഴു’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും നിർണ്ണായക വേഷം ചെയ്യുന്നു. ഫെയർബെ ഫിലിംസാണ് […]

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് appeared first on Onlookersmedia.

]]>
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ് സിനിമാസ്. സെപ്റ്റംബർ 19ന് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട’, ‘പുഴു’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും നിർണ്ണായക വേഷം ചെയ്യുന്നു. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ചിത്രത്തിൻ്റെ ടീസർ ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ് appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/vala-to-be-distributed-in-tamilnadu-by-ags-cinemas/feed/ 0 52880
100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് https://onlookersmedia.com/latest-news/arm-stormed-the-box-office-big-collection-in-4th-week-too/ https://onlookersmedia.com/latest-news/arm-stormed-the-box-office-big-collection-in-4th-week-too/#respond Wed, 02 Oct 2024 09:56:38 +0000 https://onlookersmedia.com/?p=50880 100 കോടി പിന്നിട്ടിട്ടും A.R.M ൻ്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ ARM നായി. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ മുഖേന ബുക്ക് ചെയ്ത ചിത്രവും A.R.M ആണ് പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസമയം തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത് A.R.M ന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് […]

The post 100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് first appeared on Onlookersmedia.

The post 100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് appeared first on Onlookersmedia.

]]>
100 കോടി പിന്നിട്ടിട്ടും A.R.M ൻ്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ ARM നായി. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ മുഖേന ബുക്ക് ചെയ്ത ചിത്രവും A.R.M ആണ്

പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസമയം തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത് A.R.M ന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് A.R.M 3D യുടെ ഈ വൻവിജയം.

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ARM ൻറെ നിർമ്മാണ പങ്കാളിയാണ്.

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ചായാഗ്രഹണം നിർവഹിച്ചത് എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ,

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി,

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് –

റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

The post 100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് first appeared on Onlookersmedia.

The post 100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/arm-stormed-the-box-office-big-collection-in-4th-week-too/feed/ 0 50880
മോഹൻലാലിനൊപ്പം കൊറിയൻ ലാലേട്ടൻ; എമ്പുരാനിൽ ഡോൺ ലീയും? https://onlookersmedia.com/latest-news/south-korean-actor-don-lee-to-be-apart-of-mohanlals-empuraan/ https://onlookersmedia.com/latest-news/south-korean-actor-don-lee-to-be-apart-of-mohanlals-empuraan/#respond Tue, 24 Sep 2024 05:33:44 +0000 https://onlookersmedia.com/?p=50765 കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ചിത്രമാണ് എമ്പുരാൻ. നൂറു കോടി ക്ലബിൽ ഇടം പിടിച്ച തന്റെ ആദ്യ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് പൃഥ്വിരാജ് സുകുമാരൻ എമ്പുരാൻ ഒരുക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് മുരളി ഗോപി രചിച്ച ഈ ചിത്രം പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ച ചില […]

The post മോഹൻലാലിനൊപ്പം കൊറിയൻ ലാലേട്ടൻ; എമ്പുരാനിൽ ഡോൺ ലീയും? first appeared on Onlookersmedia.

The post മോഹൻലാലിനൊപ്പം കൊറിയൻ ലാലേട്ടൻ; എമ്പുരാനിൽ ഡോൺ ലീയും? appeared first on Onlookersmedia.

]]>
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ചിത്രമാണ് എമ്പുരാൻ. നൂറു കോടി ക്ലബിൽ ഇടം പിടിച്ച തന്റെ ആദ്യ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് പൃഥ്വിരാജ് സുകുമാരൻ എമ്പുരാൻ ഒരുക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് മുരളി ഗോപി രചിച്ച ഈ ചിത്രം പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ച ചില വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമാ പ്രേമികൾക്കിടയിൽ ഏറെ ജനപ്രിയനായ സൗത്ത് കൊറിയൻ ആക്ഷൻ സ്റ്റാർ ഡോൺ ലീ എമ്പുരാനിൽ വേഷമിടുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. മൂന്ന് ഭാഗങ്ങളുള്ള ലൂസിഫർ സീരിസിനെ മൂന്നാം ഭാഗത്തേക്ക് ലീഡ് ചെയ്യുന്ന കഥാപാത്രങ്ങളിലൊന്നായിരിക്കും ഡോൺ ലീ എന്ന് വിളിക്കപ്പെടുന്ന മാ ഡോങ് സിയോക് ചെയ്യുക എന്നാണ് വാർത്തകൾ.

മലയാള സിനിമാ പ്രേമികൾക്കിടയിൽ ഡോൺ ലീ അറിയപ്പെടുന്നത് കൊറിയൻ ലാലേട്ടൻ എന്നാണ്. മോഹൻലാലിന്റെ രൂപ സാദൃശ്യമുള്ളത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ഏതായാലും ഈ വാർത്ത സത്യം ആണെങ്കിൽ മോഹൻലാൽ- ഡോൺ ലീ ടീമിനെ ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ. പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമ്മൂട്, സായ് കുമാർ, ബൈജു, നൈല ഉഷ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

The post മോഹൻലാലിനൊപ്പം കൊറിയൻ ലാലേട്ടൻ; എമ്പുരാനിൽ ഡോൺ ലീയും? first appeared on Onlookersmedia.

The post മോഹൻലാലിനൊപ്പം കൊറിയൻ ലാലേട്ടൻ; എമ്പുരാനിൽ ഡോൺ ലീയും? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/south-korean-actor-don-lee-to-be-apart-of-mohanlals-empuraan/feed/ 0 50765
ഭ്രമയുഗത്തിന് ശേഷം വില്ലനായി വീണ്ടും മമ്മൂട്ടി https://onlookersmedia.com/latest-news/mammootty-to-play-the-antagonist-in-jithin-k-jose-movie/ https://onlookersmedia.com/latest-news/mammootty-to-play-the-antagonist-in-jithin-k-jose-movie/#respond Sat, 21 Sep 2024 06:18:41 +0000 https://onlookersmedia.com/?p=50735 മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വില്ലനായി എത്തുന്നു എന്ന് വാർത്തകൾ. ഈ വർഷം പുറത്ത് വന്ന ഭ്രമയുഗം എന്ന പീരീഡ് ഹൊറർ ഡ്രാമക്ക് ശേഷം മമ്മൂട്ടി വീണ്ടും വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്, നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണെന്നാണ് സൂചന. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് വിനായകൻ ആണെന്നും വാർത്തകൾ പറയുന്നു. വിനായകൻ പോലീസ് ഓഫീസറുടെ വേഷം ചെയ്യുമ്പോൾ, മമ്മൂട്ടി ഒരു സൈക്കോ കില്ലർ ആയാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നാഗർകോവിലിൽ ആണ് ചിത്രം […]

The post ഭ്രമയുഗത്തിന് ശേഷം വില്ലനായി വീണ്ടും മമ്മൂട്ടി first appeared on Onlookersmedia.

The post ഭ്രമയുഗത്തിന് ശേഷം വില്ലനായി വീണ്ടും മമ്മൂട്ടി appeared first on Onlookersmedia.

]]>
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വില്ലനായി എത്തുന്നു എന്ന് വാർത്തകൾ. ഈ വർഷം പുറത്ത് വന്ന ഭ്രമയുഗം എന്ന പീരീഡ് ഹൊറർ ഡ്രാമക്ക് ശേഷം മമ്മൂട്ടി വീണ്ടും വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്, നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണെന്നാണ് സൂചന. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് വിനായകൻ ആണെന്നും വാർത്തകൾ പറയുന്നു.

വിനായകൻ പോലീസ് ഓഫീസറുടെ വേഷം ചെയ്യുമ്പോൾ, മമ്മൂട്ടി ഒരു സൈക്കോ കില്ലർ ആയാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നാഗർകോവിലിൽ ആണ് ചിത്രം ആരംഭിക്കുന്നത്. ചിത്രം ആരംഭിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് മമ്മൂട്ടി ജോയിൻ ചെയ്യുക. ആദ്യം പൃഥ്വിരാജ് സുകുമാരൻ, പിന്നെ ജോജു ജോർജ്, ബിജു മേനോൻ എന്നിവരെ പരിഗണിച്ച പോലീസ് വേഷമാണ് ഇപ്പോൾ വിനായകനിലേക്ക് എത്തിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക, കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രമൊരുക്കിയ സംവിധായകനും ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജ് ആണെന്നാണ് സൂചന. നേരത്തെ ജോമോൻ ടി ജോൺ ആയിരിക്കും ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ എന്നും വാർത്തകൾ വന്നിരുന്നു. സുഷിൻ ശ്യാം ആണ് ഈ മമ്മൂട്ടി- ജിതിൻ കെ ജോസ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം കുറുപ്പിന്റെ സഹരചയിതാവായി ശ്രദ്ധ നേടിയ ആളാണ് ജിതിൻ കെ ജോസ്.

The post ഭ്രമയുഗത്തിന് ശേഷം വില്ലനായി വീണ്ടും മമ്മൂട്ടി first appeared on Onlookersmedia.

The post ഭ്രമയുഗത്തിന് ശേഷം വില്ലനായി വീണ്ടും മമ്മൂട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-to-play-the-antagonist-in-jithin-k-jose-movie/feed/ 0 50735
മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളസിനിമ കണ്ട ഏറ്റവും വലിയ 3ഡി വിസ്മയം. A.R.Mന് തിയറ്ററുകളിൽ വൻ ജനത്തിരക്ക് https://onlookersmedia.com/latest-news/tovino-thomass-3d-spectacle-a-r-m-getting-fabulous-responses-from-all-overp/ https://onlookersmedia.com/latest-news/tovino-thomass-3d-spectacle-a-r-m-getting-fabulous-responses-from-all-overp/#respond Wed, 18 Sep 2024 07:56:08 +0000 https://onlookersmedia.com/?p=50671 കൊച്ചി : ഇന്ത്യൻ സിനിമ ആദ്യമായി ഒരു 3ഡി ചിത്രം അനുഭവിച്ചറിഞ്ഞത് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന മലയാള സിനിമയിലൂടെയായിരുന്നു. വർഷങ്ങൾക്കിപ്പുറം മറ്റൊരു 3ഡി വിസമയം കണ്ട് ആവേശഭരിതരായിരിക്കുകയാണ് മലയാള സിനിമലോകം. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്ന് നിർമ്മിച്ച A.R.M ന് തിയറ്ററുകളിൽ ആവേശോജ്വലമായ വരവേൽപ്പ്. ഇതിനോടകം 5 ദിവസത്തിനുള്ളിൽ 40 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ ലോകമെമ്പാടുനിന്നും A.R.M സ്വന്തമാക്കി നവാഗതനായ […]

The post മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളസിനിമ കണ്ട ഏറ്റവും വലിയ 3ഡി വിസ്മയം. A.R.Mന് തിയറ്ററുകളിൽ വൻ ജനത്തിരക്ക് first appeared on Onlookersmedia.

The post മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളസിനിമ കണ്ട ഏറ്റവും വലിയ 3ഡി വിസ്മയം. A.R.Mന് തിയറ്ററുകളിൽ വൻ ജനത്തിരക്ക് appeared first on Onlookersmedia.

]]>
കൊച്ചി : ഇന്ത്യൻ സിനിമ ആദ്യമായി ഒരു 3ഡി ചിത്രം അനുഭവിച്ചറിഞ്ഞത് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന മലയാള സിനിമയിലൂടെയായിരുന്നു. വർഷങ്ങൾക്കിപ്പുറം മറ്റൊരു 3ഡി വിസമയം കണ്ട് ആവേശഭരിതരായിരിക്കുകയാണ് മലയാള സിനിമലോകം. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്ന് നിർമ്മിച്ച A.R.M ന് തിയറ്ററുകളിൽ ആവേശോജ്വലമായ വരവേൽപ്പ്. ഇതിനോടകം 5 ദിവസത്തിനുള്ളിൽ 40 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ ലോകമെമ്പാടുനിന്നും A.R.M സ്വന്തമാക്കി

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്‌ത A.R.M ന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്

പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് ARM ബോക്സ് ഓഫീസിൽ വേട്ട തുടരുന്നത്. “ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്” ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. കുടുംബപ്രേക്ഷകരും കുട്ടികളും ഇതിനോടകം ചിത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞു..

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്.എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ,

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി,

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് –

റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

The post മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളസിനിമ കണ്ട ഏറ്റവും വലിയ 3ഡി വിസ്മയം. A.R.Mന് തിയറ്ററുകളിൽ വൻ ജനത്തിരക്ക് first appeared on Onlookersmedia.

The post മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളസിനിമ കണ്ട ഏറ്റവും വലിയ 3ഡി വിസ്മയം. A.R.Mന് തിയറ്ററുകളിൽ വൻ ജനത്തിരക്ക് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/tovino-thomass-3d-spectacle-a-r-m-getting-fabulous-responses-from-all-overp/feed/ 0 50671
കൂലി സെറ്റിൽ ഓണം ആഘോഷിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്; വൈറലായി ഡാൻസ് വീഡിയോ https://onlookersmedia.com/videos/onam-vibes-with-coolie-team-ft-superstar-rajinikanth-video-going-viral/ https://onlookersmedia.com/videos/onam-vibes-with-coolie-team-ft-superstar-rajinikanth-video-going-viral/#respond Mon, 16 Sep 2024 04:23:52 +0000 https://onlookersmedia.com/?p=50621 മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ തന്റെ തമിഴ് സിനിമാ സെറ്റിലും ഓണം ആഘോഷവുമായി സൂപ്പർസ്റ്റാർ രജനികാന്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഓണം ആഘോഷ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മുണ്ടും ഷർട്ടുമിട്ടു വന്ന രജനികാന്ത്, തന്റെ അടുത്ത റിലീസായ വേട്ടയ്‌യാനിലെ മലയാളം വരികളുള്ള ‘ മനസ്സിലായോ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടു വെക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. കൂലിയുടെ സംവിധായകൻ ലോകേഷ് കനകരാജിനെയും വീഡിയോയിൽ […]

The post കൂലി സെറ്റിൽ ഓണം ആഘോഷിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്; വൈറലായി ഡാൻസ് വീഡിയോ first appeared on Onlookersmedia.

The post കൂലി സെറ്റിൽ ഓണം ആഘോഷിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്; വൈറലായി ഡാൻസ് വീഡിയോ appeared first on Onlookersmedia.

]]>
മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ തന്റെ തമിഴ് സിനിമാ സെറ്റിലും ഓണം ആഘോഷവുമായി സൂപ്പർസ്റ്റാർ രജനികാന്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഓണം ആഘോഷ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. മുണ്ടും ഷർട്ടുമിട്ടു വന്ന രജനികാന്ത്, തന്റെ അടുത്ത റിലീസായ വേട്ടയ്‌യാനിലെ മലയാളം വരികളുള്ള ‘ മനസ്സിലായോ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടു വെക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. കൂലിയുടെ സംവിധായകൻ ലോകേഷ് കനകരാജിനെയും വീഡിയോയിൽ കാണാം.

കൂലിയുടെ സെറ്റിൽ ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പർ താരം എന്ന കുറിപ്പുമായാണ് സൺ പിക്ചേഴ്സ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിന്‍റെ പ്രിയ താരം സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദയാൽ എന്ന കഥാപാത്രമായാണ് സൗബിൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ദേവ എന്ന സ്വർണ്ണ കള്ളക്കടത്തുകാരനായാണ് രജനികാന്ത് വേഷമിടുന്നതെന്നാണ് സൂചന.

മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ശ്രുതി ഹാസൻ, സത്യരാജ്, നാഗാർജുന, ഉപേന്ദ്ര എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ബോളിവുഡ് താരം ആമിർ ഖാൻ ഇതിലൊരു അതിഥി വേഷം ചെയ്യുമെന്നും സൂചനയുണ്ട്. രജനികാന്തിന്റെ അടുത്ത റിലീസ് ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്‌യാനാണ്. ഒക്ടോബർ പത്തിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി എന്നിവരും വേഷമിട്ടിരിക്കുന്നു.

The post കൂലി സെറ്റിൽ ഓണം ആഘോഷിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്; വൈറലായി ഡാൻസ് വീഡിയോ first appeared on Onlookersmedia.

The post കൂലി സെറ്റിൽ ഓണം ആഘോഷിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്; വൈറലായി ഡാൻസ് വീഡിയോ appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/onam-vibes-with-coolie-team-ft-superstar-rajinikanth-video-going-viral/feed/ 0 50621
വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? https://onlookersmedia.com/latest-news/mohanlal-and-vijay-sethupathi-may-roped-in-to-play-key-roles-in-vijays-thalapathy-69/ https://onlookersmedia.com/latest-news/mohanlal-and-vijay-sethupathi-may-roped-in-to-play-key-roles-in-vijays-thalapathy-69/#respond Sat, 14 Sep 2024 12:08:27 +0000 https://onlookersmedia.com/?p=50604 ദളപതി വിജയ് നായകനാവുന്ന അവസാന ചിത്രമായ ദളപതി 69 ഇന്ന് പ്രഖ്യാപിക്കും. കെ വി എൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നടക്കുക. സതുരംഗ വേട്ടൈ, ധീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ, വാലിമയ്, തുനിവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച് വിനോദ് ആണ് ദളപതി വിജയ്‌യുടെ അവസാന ചിത്രം ഒരുക്കുക എന്നാണ് വാർത്തകൾ വരുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുകയാണ്‌. മലയാളത്തിന്റെ […]

The post വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? first appeared on Onlookersmedia.

The post വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനാവുന്ന അവസാന ചിത്രമായ ദളപതി 69 ഇന്ന് പ്രഖ്യാപിക്കും. കെ വി എൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നടക്കുക. സതുരംഗ വേട്ടൈ, ധീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ, വാലിമയ്, തുനിവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച് വിനോദ് ആണ് ദളപതി വിജയ്‌യുടെ അവസാന ചിത്രം ഒരുക്കുക എന്നാണ് വാർത്തകൾ വരുന്നത്.

ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിക്കുകയാണ്‌. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, തമിഴിലെ മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വാർത്തകൾ വരുന്നത്. അതുപോലെ സിമ്രാൻ, സാമന്ത, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരുടെ പേരുകളും ഈ ചിത്രത്തിന്റെ താരനിരയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്. ജില്ല എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച മോഹൻലാൽ- വിജയ് ടീം പതിനൊന്ന് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാകും ഇതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോകേഷ് ഒരുക്കിയ മാസ്റ്ററിന് ശേഷം വിജയ് സേതുപതി വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമായിരിക്കും ദളപതി 69 എന്നും പറയപ്പെടുന്നു. അതുപോലെ വിജയ്‌യുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്കൊണ്ട് തന്നെ ചിത്രത്തിന്റെ ഔദ്യഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അനിരുദ്ധ് രവിചന്ദർ ആയിരിക്കും ഈ ചിത്രത്തിന് ഈണം പകരുക.

The post വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? first appeared on Onlookersmedia.

The post വിജയ്‌ക്കൊപ്പം മോഹൻലാൽ, വിജയ് സേതുപതി; ദളപതി 69 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമായി? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-and-vijay-sethupathi-may-roped-in-to-play-key-roles-in-vijays-thalapathy-69/feed/ 0 50604
ദുൽഖർ സൽമാൻ പ്രദർശനത്തിനെത്തിക്കുന്ന ‘കടകൻ’ സെക്കൻഡ് ലുക്ക് പുറത്ത്… https://onlookersmedia.com/latest-news/dulquer-salmaans-wayfarer-films-will-release-kadakan-second-look-is-out/ https://onlookersmedia.com/latest-news/dulquer-salmaans-wayfarer-films-will-release-kadakan-second-look-is-out/#respond Thu, 01 Feb 2024 10:57:18 +0000 https://onlookersmedia.com/?p=49508 ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി. നവാ​ഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രത്തിന് ബോധിയും എസ് കെ മമ്പാടും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഖലീലാണ് നിർമ്മാതാവ്. ഗോപി സുന്ദറിന്റെതാണ് സംഗീതം. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടകൻ’ ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ഹരിശ്രീ അശോകൻ, […]

The post ദുൽഖർ സൽമാൻ പ്രദർശനത്തിനെത്തിക്കുന്ന ‘കടകൻ’ സെക്കൻഡ് ലുക്ക് പുറത്ത്… first appeared on Onlookersmedia.

The post ദുൽഖർ സൽമാൻ പ്രദർശനത്തിനെത്തിക്കുന്ന ‘കടകൻ’ സെക്കൻഡ് ലുക്ക് പുറത്ത്… appeared first on Onlookersmedia.

]]>
ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം ‘കടകൻ’ന്റെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി. നവാ​ഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ചിത്രത്തിന് ബോധിയും എസ് കെ മമ്പാടും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഖലീലാണ് നിർമ്മാതാവ്. ഗോപി സുന്ദറിന്റെതാണ് സംഗീതം.

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കടകൻ’ ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, മണികണ്ഠൻ ആർ ആചാരി, സിനോജ് വർ​ഗ്​ഗീസ്, ഗീതി സം​ഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ​ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.

The post ദുൽഖർ സൽമാൻ പ്രദർശനത്തിനെത്തിക്കുന്ന ‘കടകൻ’ സെക്കൻഡ് ലുക്ക് പുറത്ത്… first appeared on Onlookersmedia.

The post ദുൽഖർ സൽമാൻ പ്രദർശനത്തിനെത്തിക്കുന്ന ‘കടകൻ’ സെക്കൻഡ് ലുക്ക് പുറത്ത്… appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaans-wayfarer-films-will-release-kadakan-second-look-is-out/feed/ 0 49508
ട്രെൻഡിങ്ങിൽ ഒന്നമതായി മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനിലെ “മദഭാരമിഴിയോരം” ഗാനം https://onlookersmedia.com/videos/madabharamizhiyoram-song-from-mohanlals-malaikottai-valiban-tops-trending/ https://onlookersmedia.com/videos/madabharamizhiyoram-song-from-mohanlals-malaikottai-valiban-tops-trending/#respond Sat, 13 Jan 2024 07:42:02 +0000 https://onlookersmedia.com/?p=49410 സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. “മദഭാരമിഴിയോരം” എന്ന് തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് പി എസ് റഫീഖ് എഴുതിയ മദഭാരമിഴിയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളൈ ആണ്.ജനുവരി 25ന് പ്രേക്ഷകരിലേക്കെത്തുന്ന മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം […]

The post ട്രെൻഡിങ്ങിൽ ഒന്നമതായി മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനിലെ “മദഭാരമിഴിയോരം” ഗാനം first appeared on Onlookersmedia.

The post ട്രെൻഡിങ്ങിൽ ഒന്നമതായി മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനിലെ “മദഭാരമിഴിയോരം” ഗാനം appeared first on Onlookersmedia.

]]>
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. “മദഭാരമിഴിയോരം” എന്ന് തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്

പി എസ് റഫീഖ് എഴുതിയ മദഭാരമിഴിയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളൈ ആണ്.ജനുവരി 25ന് പ്രേക്ഷകരിലേക്കെത്തുന്ന മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

The post ട്രെൻഡിങ്ങിൽ ഒന്നമതായി മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനിലെ “മദഭാരമിഴിയോരം” ഗാനം first appeared on Onlookersmedia.

The post ട്രെൻഡിങ്ങിൽ ഒന്നമതായി മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനിലെ “മദഭാരമിഴിയോരം” ഗാനം appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/madabharamizhiyoram-song-from-mohanlals-malaikottai-valiban-tops-trending/feed/ 0 49410