dominic arun - Onlookersmedia https://onlookersmedia.com/tag/dominic-arun/ First Entertainment website in Malayalam Sun, 01 Oct 2017 05:31:40 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 dominic arun - Onlookersmedia https://onlookersmedia.com/tag/dominic-arun/ 32 32 54783289 തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് https://onlookersmedia.com/latest-news/6114/ https://onlookersmedia.com/latest-news/6114/#respond Sun, 01 Oct 2017 05:31:40 +0000 http://onlookersmedia.com/?p=6114 ടോവിനോ നായകനായ തരംഗം ബോക്സോഫീസില്‍ പുതിയ തരംഗം സൃഷ്ടിക്കുകയാണ്. പുത്തന്‍ മേക്കിങ് സ്റ്റൈല്‍ കൊണ്ടും വ്യത്യസ്ഥമായ കഥപറച്ചില്‍ രീതികള്‍ കൊണ്ടും തരംഗം കയ്യടി നേടുന്നു. തരംഗം കണ്ടു കഴിഞ്ഞ ശേഷം മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാടിന്‍റെ മകനും അസോസിയേറ്റ് ഡയറക്ടറുമായ അഖില്‍ സത്യന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഏറെ രസകരമാണ്. ദാസനും വിജയനും, ഗെ റിച്ചിയും, ടാരന്റിനോയും, പ്രിയദർശനും, റാം ജിറാവും തുടങ്ങി നമുക്കിഷ്ടമുള്ള ഒരുപാട് തരം സിനിമകളുടെ മധുരവും പുളിയും എരിവുമുള്ള, […]

The post തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് first appeared on Onlookersmedia.

The post തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് appeared first on Onlookersmedia.

]]>
ടോവിനോ നായകനായ തരംഗം ബോക്സോഫീസില്‍ പുതിയ തരംഗം സൃഷ്ടിക്കുകയാണ്. പുത്തന്‍ മേക്കിങ് സ്റ്റൈല്‍ കൊണ്ടും വ്യത്യസ്ഥമായ കഥപറച്ചില്‍ രീതികള്‍ കൊണ്ടും തരംഗം കയ്യടി നേടുന്നു.

തരംഗം കണ്ടു കഴിഞ്ഞ ശേഷം മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാടിന്‍റെ മകനും അസോസിയേറ്റ് ഡയറക്ടറുമായ അഖില്‍ സത്യന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഏറെ രസകരമാണ്.

ദാസനും വിജയനും, ഗെ റിച്ചിയും, ടാരന്റിനോയും, പ്രിയദർശനും, റാം ജിറാവും തുടങ്ങി നമുക്കിഷ്ടമുള്ള ഒരുപാട് തരം സിനിമകളുടെ മധുരവും പുളിയും എരിവുമുള്ള, എന്നാലിതിലൊന്നിലും പെടാത്ത പുതിയൊരു രസമുള്ള, വെള്ളം ചേർക്കാത്ത ഒരു ഫ്രഷ് സിനിമയാണ് തരംഗം എന്നാണ് അഖില്‍ സത്യന്‍ പറയുന്നത്.

അഖില്‍ സത്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

“ഞാനൊരു ദൈവ വിശ്വാസിയാണ്. ദൈവത്തിന് എന്നെയും വലിയ വിശ്വാസമാണ്. ഒന്നാമത് ഞാൻ പണ്ടത്തെ പോലെ അത് വേണം, ഇത് നടക്കണം, ഭണ്ഡാരത്തിൽ ഇട്ട രണ്ടു രൂപയിൽ ഒരു രൂപ കെമിസ്‌ട്രി പരീക്ഷക്കും ബാക്കി എന്റെ കംപ്ലീറ്റ് ഭാവി സ്മൂത്ത്
ആവാനുമാണെന്നൊക്കെ പ്രാർത്ഥിച്ച് ദൈവത്തെ വെറുപ്പിക്കാറില്ല. നീണ്ട പ്രാർത്ഥനകളേക്കാൾ ദൈവത്തിനിഷ്ടം ഒരു സിംപിൾ ‘ഹായ്’ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”

“എഴുത്തഭ്യാസം” എന്ന ബ്ലോഗിൽ ഞാൻ തന്നെ എഴുതിയതാണ്. ഇത് ഇന്നലെ ചെന്നൈയിലെ തിയറ്ററിൽ, ഇരുട്ടിൽ ഇരുന്ന് ഒന്നൂടെ ഓർത്തെടുത്ത്, സെൽഫ് – പുളകിതൻ ആയിപ്പോയി.

സ്‌ക്രീനിൽ ദൈവത്തിന്റെ ബെഡ് റൂമാണ്. രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ്, മുഖം കഴുകി ഒരു പഴയ റേഡിയൊ ട്യൂൺ ചെയ്ത് ഭൂമിയിൽ നിന്നുള്ള പ്രാർത്ഥനകൾ കേൾക്കുന്ന, ദിലീഷ് പോത്തന്റെ ഛായയുള്ള ദൈവം. പ്രാർത്ഥനകൾക്കിടക്ക് ഇത് വരെ മീശ വരാത്തതിന് ദൈവത്തിനെ ചീത്ത വിളിക്കുന്ന പയ്യനുമുണ്ട്. “ഇവനെയൊക്കെ ഏത് നേരത്താണോ..” എന്ന് ഹീബ്രു ഭാഷയിൽ പിറുപിറുക്കുന്ന, മനുഷ്യരിൽ നിന്നും മനുഷ്യപ്പറ്റു മാത്രം ആഗ്രഹിക്കുന്ന ആ പാവം ദൈവമാണ് സിനിമയിലെ നായകൻ. “ഇത് കൊള്ളാമല്ലോ !”എന്ന് നമ്മൾ മനസ്സിൽ പറയുന്ന ആ നിമിഷമാണ് പടത്തിന്റെ പേര് സ്‌ക്രീനിൽ വരുന്നത്.”തരംഗം”

പിന്നീടങ്ങോട്ട് അസ്സലായി ആസ്വദിക്കാനുള്ള ഒരു സിനിമയാണ്. ദാസനും വിജയനും, ഗെ റിച്ചിയും, ടാരന്റിനോയും, പ്രിയദർശനും, റാം ജിറാവും തുടങ്ങി നമുക്കിഷ്ടമുള്ള ഒരുപാട് തരം സിനിമകളുടെ മധുരവും പുളിയും എരിവുമുള്ള, എന്നാലിതിലൊന്നിലും പെടാത്ത പുതിയൊരു രസമുള്ള, വെള്ളം ചേർക്കാത്ത ഒരു ഫ്രഷ് സിനിമ.

ഈ രുചി ഇപ്പോൾ മലയാളത്തിനാവശ്യമുണ്ട്. ഡൊമിനിക് അരുൺ എന്ന പേരും

The post തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് first appeared on Onlookersmedia.

The post തരംഗം കണ്ട് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍റെ രസകരമായ കുറിപ്പ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6114/feed/ 0 6114
പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ https://onlookersmedia.com/latest-news/6057/ https://onlookersmedia.com/latest-news/6057/#respond Fri, 29 Sep 2017 04:46:54 +0000 http://onlookersmedia.com/?p=6057 നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം തിയേറ്ററുകളില്‍ എത്തി. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ്. ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തരംഗം. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഡൊമിനിക്ക് അരുണ്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ ടീസറും ട്രൈലറും ഗാനങ്ങള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ തരംഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഫാന്‍റസിയും ഫണ്‍ ഏലമെന്‍റും നിറഞ്ഞ ചിത്രത്തിന് കേരളത്തിന് പുറത്തും ഇന്ന്‍ റിലീസ് […]

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ appeared first on Onlookersmedia.

]]>
നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം തിയേറ്ററുകളില്‍ എത്തി. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ്. ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തരംഗം.

ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഡൊമിനിക്ക് അരുണ്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ ടീസറും ട്രൈലറും ഗാനങ്ങള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ തരംഗത്തിന് കഴിഞ്ഞിട്ടുണ്ട്.

tharangam, tovino thomas, dominic arun, dhanush

ഫാന്‍റസിയും ഫണ്‍ ഏലമെന്‍റും നിറഞ്ഞ ചിത്രത്തിന് കേരളത്തിന് പുറത്തും ഇന്ന്‍ റിലീസ് ഉണ്ട്. ടോവിനോ തോമസിന്‍റെ മുന്‍കാല ചിത്രങ്ങള്‍ പോലെ തരംഗവും ശ്രദ്ധ നേടും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6057/feed/ 0 6057
റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി https://onlookersmedia.com/latest-news/4941/ https://onlookersmedia.com/latest-news/4941/#respond Thu, 28 Sep 2017 13:49:37 +0000 http://onlookersmedia.com/?p=6040 ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്നത്. മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ അരുണ്‍ ഡൊമിനിക്ക് ആണ് തരംഗം സംവിധാനം ചെയ്തിരിക്കുന്നത്. തരംഗം റിലീസിന് ഏതാനും മണികൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചിത്രത്തിന്‍റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. പൂര്‍ണ്ണമായും രസിക്കാന്‍ ഉള്ള ചിത്രമായിരിക്കും തരംഗം എന്നാണ് സംവിധായകന്‍ ഡൊമിനിക്ക് അരുണ്‍ തന്‍റെ ആദ്യ ചിത്രത്തെ കുറിച്ച് പറയുന്നത്. […]

The post റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി first appeared on Onlookersmedia.

The post റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി appeared first on Onlookersmedia.

]]>
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ സിനിമ ആസ്വാദകര്‍ കാത്തിരിക്കുന്നത്. മൃത്യുഞ്ജയം എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ അരുണ്‍ ഡൊമിനിക്ക് ആണ് തരംഗം സംവിധാനം ചെയ്തിരിക്കുന്നത്.

തരംഗം റിലീസിന് ഏതാനും മണികൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചിത്രത്തിന്‍റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

പൂര്‍ണ്ണമായും രസിക്കാന്‍ ഉള്ള ചിത്രമായിരിക്കും തരംഗം എന്നാണ് സംവിധായകന്‍ ഡൊമിനിക്ക് അരുണ്‍ തന്‍റെ ആദ്യ ചിത്രത്തെ കുറിച്ച് പറയുന്നത്. ഫാന്‍റസി എലമെന്‍റ് നിറഞ്ഞ ഫണ്‍ ത്രില്ലര്‍ ആയിരിയ്ക്കും ചിത്രം.

തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

The post റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി first appeared on Onlookersmedia.

The post റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി, തരംഗം പുതിയ ടീസര്‍ എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4941/feed/ 0 6040
വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. https://onlookersmedia.com/latest-news/5988/ https://onlookersmedia.com/latest-news/5988/#respond Wed, 27 Sep 2017 04:13:48 +0000 http://onlookersmedia.com/?p=5988 മലയാളത്തിന്‍റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം റിലീസിന് ഒരുങ്ങുകയാണ്. പുതുമുഖ സംവിധായകനായ ഡൊമിനിക്ക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തരംഗത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് സംവിധായകന് ഉള്ളത്. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി ഈ ചിത്രം സ്വീകരിക്കും എന്ന വിശ്വാസം സംവിധായകന്‍ പങ്ക് വെക്കുന്നു. “സിനിമ എന്‍റര്‍ടൈന്‍മെന്‍റിന് വേണ്ടി ഉള്ളതാണ്, അത് കൊണ്ട് തന്നെ തരംഗം പ്രേക്ഷകര്‍ക്ക് മനസ്സ് തുറന്ന്‍ ചിരിക്കാനും ആസ്വദിക്കാനും വേണ്ടിയുള്ള ഒരു സിനിമ എന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.” […]

The post വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. first appeared on Onlookersmedia.

The post വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. appeared first on Onlookersmedia.

]]>
മലയാളത്തിന്‍റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം റിലീസിന് ഒരുങ്ങുകയാണ്. പുതുമുഖ സംവിധായകനായ ഡൊമിനിക്ക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തരംഗത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് സംവിധായകന് ഉള്ളത്. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി ഈ ചിത്രം സ്വീകരിക്കും എന്ന വിശ്വാസം സംവിധായകന്‍ പങ്ക് വെക്കുന്നു.

tharangam, tovino thomas, tharangam poster, malayalam movie 2017

“സിനിമ എന്‍റര്‍ടൈന്‍മെന്‍റിന് വേണ്ടി ഉള്ളതാണ്, അത് കൊണ്ട് തന്നെ തരംഗം പ്രേക്ഷകര്‍ക്ക് മനസ്സ് തുറന്ന്‍ ചിരിക്കാനും ആസ്വദിക്കാനും വേണ്ടിയുള്ള ഒരു സിനിമ എന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.” തരംഗത്തെ കുറിച്ച് ഡൊമിനിക്ക് അരുണ്‍ പറയുന്നു.

വെര്‍ബല്‍ കോമഡികള്‍ ഇല്ലാതെ സീറ്റുവേഷന്‍ അനുസരിച്ചുള്ള കോമഡികള്‍ ആണ് തരംഗത്തില്‍ ഉള്ളത് എന്നാണ് സംവിധായകന്‍ പറയുന്നത്. പ്രേക്ഷകരെ മുഴുനീള ചിരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന്‍ സംവിധായകന്‍ ഉറപ്പ് നല്‍കുന്നു.

tharangam, tovino thomas, tharangam poster, malayalam movie 2017

എസ്രയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു ശേഷം ടൊവിനോ തോമസ് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് തരംഗം. എസ്രയില്‍ സീരിയസ് വേഷം ആയിരുന്നെങ്കില്‍ തരംഗത്തില്‍ എത്തുമ്പോള്‍ ഹാസ്യത്തിന് പ്രധാന്യം നല്‍കുന്ന കഥാപാത്രമാണ് ടൊവിനോയ്ക്ക്.

The post വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. first appeared on Onlookersmedia.

The post വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5988/feed/ 0 5988