Director Vysakh - Onlookersmedia http://onlookersmedia.com/tag/director-vysakh/ First Entertainment website in Malayalam Mon, 11 Sep 2023 19:17:29 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Director Vysakh - Onlookersmedia http://onlookersmedia.com/tag/director-vysakh/ 32 32 54783289 വീണ്ടും കോട്ടയം അച്ചായനായി മെഗാസ്റ്റാർ, ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ; ചിത്രികരണം ഉടൻ ആരംഭിക്കും https://onlookersmedia.com/latest-news/mammootty-vysakh-midhun-manuel-thomas-movie-to-start-rolling-from-october/ https://onlookersmedia.com/latest-news/mammootty-vysakh-midhun-manuel-thomas-movie-to-start-rolling-from-october/#respond Mon, 11 Sep 2023 19:14:40 +0000 https://onlookersmedia.com/?p=48318 മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ഹൊറർ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. സെപ്റ്റംബർ ഇരുപതോടെ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗം തീരുകയാണ്. അതിന് ശേഷം അദ്ദേഹം അഭിനയിക്കാൻ പോകുന്നത് വൈശാഖ് സംവിധാനം ചെയ്യുന്ന ഒരു മാസ്സ് ചിത്രത്തിലാണെന്ന വാർത്തകളാണ് വരുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ […]

The post വീണ്ടും കോട്ടയം അച്ചായനായി മെഗാസ്റ്റാർ, ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ; ചിത്രികരണം ഉടൻ ആരംഭിക്കും first appeared on Onlookersmedia.

The post വീണ്ടും കോട്ടയം അച്ചായനായി മെഗാസ്റ്റാർ, ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ; ചിത്രികരണം ഉടൻ ആരംഭിക്കും appeared first on Onlookersmedia.

]]>
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ഹൊറർ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. സെപ്റ്റംബർ ഇരുപതോടെ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗം തീരുകയാണ്. അതിന് ശേഷം അദ്ദേഹം അഭിനയിക്കാൻ പോകുന്നത് വൈശാഖ് സംവിധാനം ചെയ്യുന്ന ഒരു മാസ്സ് ചിത്രത്തിലാണെന്ന വാർത്തകളാണ് വരുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യ വാരമോ ആവും ആരംഭിക്കുക. ഏതായാലും ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്തായിരിക്കുമെന്നുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ഒരിടവേളക്ക് ശേഷം ഒരു കോട്ടയം അച്ചായൻ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നതെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. സൂപ്പർ ഹിറ്റായ കോട്ടയം കുഞ്ഞച്ചൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ മമ്മൂട്ടിയുടെ കോട്ടയം അച്ചായൻ വേഷം മലയാളി പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചവയാണ്. 2016 ഇൽ റിലീസ് ചെയ്ത തോപ്പിൽ ജോപ്പൻ എന്ന ജോണി ആന്റണി ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി ഒരു മുഴുനീള അച്ചായൻ കഥാപാത്രമായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ ഏകദേശം 8 വർഷത്തിന് ശേഷം അത്തരമൊരു മാസ്സ് കഥാപാത്രവുമായി മമ്മൂട്ടിയെത്തിയാൽ അത് ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു വിരുന്നായി മാറുമെന്നതിൽ സംശയമില്ല. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- വൈശാഖ് ടീമൊന്നിക്കുന്ന ഈ ചിത്രം വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

The post വീണ്ടും കോട്ടയം അച്ചായനായി മെഗാസ്റ്റാർ, ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ; ചിത്രികരണം ഉടൻ ആരംഭിക്കും first appeared on Onlookersmedia.

The post വീണ്ടും കോട്ടയം അച്ചായനായി മെഗാസ്റ്റാർ, ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ; ചിത്രികരണം ഉടൻ ആരംഭിക്കും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-vysakh-midhun-manuel-thomas-movie-to-start-rolling-from-october/feed/ 0 48318
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ https://onlookersmedia.com/latest-news/4913/ https://onlookersmedia.com/latest-news/4913/#respond Sat, 02 Sep 2017 05:01:38 +0000 http://onlookersmedia.com/?p=5198 നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും എത്തിയിരിക്കുകയാണ്. “പ്രിയ അല്‍ത്താഫിന്, അഭിനന്ദനങ്ങള്‍. ‘ഞണ്ടുകളുടെ നാട്ടില്‍’ കണ്ടു. തുടക്കക്കാരന്റെ ഒരു പിഴവുകളുമില്ലാതെ കയ്യൊതുക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു. പ്രമേയത്തിലും ,അതിന്റെ അവതരണത്തിലും, പാലിച്ചിരുന്ന പോസിറ്റീവ് സമീപനം. സിനിമയെ കൂടുതല്‍ ഹൃദ്യമാക്കിയിട്ടുണ്ട് നിവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍” തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് […]

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ appeared first on Onlookersmedia.

]]>
നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും എത്തിയിരിക്കുകയാണ്.

“പ്രിയ അല്‍ത്താഫിന്, അഭിനന്ദനങ്ങള്‍. ‘ഞണ്ടുകളുടെ നാട്ടില്‍’ കണ്ടു. തുടക്കക്കാരന്റെ ഒരു പിഴവുകളുമില്ലാതെ കയ്യൊതുക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു. പ്രമേയത്തിലും ,അതിന്റെ അവതരണത്തിലും, പാലിച്ചിരുന്ന പോസിറ്റീവ് സമീപനം. സിനിമയെ കൂടുതല്‍ ഹൃദ്യമാക്കിയിട്ടുണ്ട് നിവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍” തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു വൈശാഖിന്റെ പ്രതികരണം.

സംവിധായകന്‍ അല്‍ത്താഫും ജോര്‍ജ്ജ് കോരയും ചേര്‍ന്നാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്കഥ രചിച്ചത്. പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പഴയകാല നായിക ശാന്തി കൃഷ്ണ വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രവുമാണ് ഇത്.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ നായികയായി എത്തിയ അഹാന കൃഷ്ണ ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരി വേഷത്തില്‍ എത്തുന്നു. ലാല്‍, സൈജു കുറുപ്പ്, ശ്രീന്താ, ദിലീഷ് പോത്തന്‍ തുണ്ടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4913/feed/ 0 5198
Vysakh denies any casting call for his movie with Mammootty; Warns everyone to stay away from such cheats https://onlookersmedia.com/latest-news/vysakh-denies-any-casting-call-for-his-movie-with-mammootty-warns-everyone-to-stay-away-from-such-cheats/ https://onlookersmedia.com/latest-news/vysakh-denies-any-casting-call-for-his-movie-with-mammootty-warns-everyone-to-stay-away-from-such-cheats/#respond Thu, 15 Jun 2017 10:34:28 +0000 http://onlookersmedia.com/?p=2253 Vysakh has been on a long break after scripting history with his last outing Pulimurugan. The Mohanlal starrer became the only Malayalam movie to cross the 100 crore mark and thus emerged the highest grossing Malayalam movie of all time. The director had announced that his next movie after Pulimurugan will be with Mammootty. It […]

The post Vysakh denies any casting call for his movie with Mammootty; Warns everyone to stay away from such cheats first appeared on Onlookersmedia.

The post Vysakh denies any casting call for his movie with Mammootty; Warns everyone to stay away from such cheats appeared first on Onlookersmedia.

]]>
Vysakh has been on a long break after scripting history with his last outing Pulimurugan. The Mohanlal starrer became the only Malayalam movie to cross the 100 crore mark and thus emerged the highest grossing Malayalam movie of all time.

The director had announced that his next movie after Pulimurugan will be with Mammootty. It will be the sequel to their 2010 superhit movie Pokkiriraja. The movie titled as Raja 2, is written by Udhayakrishna.

Recently, there were few posters about a casting call for Vysakh’s movie with Mammootty. However, the director in his Facebook page has written that he is completely unaware of such a casting call and requested all aspiring film enthusiasts to stay away from such traps.

Raja 2 will mark the teaming up of the Pulimurugan trio; Vysakh, Udhayakrishna and Tomichan Mulakupadam. The movie will be a complete mass family entertainer, that will be made according to the tastes of today’s audience. It will not be a sequel, but an entirely new movie with a different story and background.

Raja 2 is touted to be the biggest movie in Mammootty’s career in terms of budget. India’s best technical team and VFX crew will be associated in this movie, which is being planned as a trilingual in Tamil, Malayalam and Telugu. Reportedly, Tomichan Mulakupadam has got a bulk 100 days call sheet from Mammootty for the movie. It is still not known when the movie will actually go on floors.

The post Vysakh denies any casting call for his movie with Mammootty; Warns everyone to stay away from such cheats first appeared on Onlookersmedia.

The post Vysakh denies any casting call for his movie with Mammootty; Warns everyone to stay away from such cheats appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vysakh-denies-any-casting-call-for-his-movie-with-mammootty-warns-everyone-to-stay-away-from-such-cheats/feed/ 0 2253