dileesh pothen - Onlookersmedia http://onlookersmedia.com/tag/dileesh-pothen/ First Entertainment website in Malayalam Tue, 08 Aug 2017 15:28:23 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 dileesh pothen - Onlookersmedia http://onlookersmedia.com/tag/dileesh-pothen/ 32 32 54783289 മമ്മൂട്ടി ചിത്രം ചെയ്യുന്നോ? വാർത്തകളെ കുറിച്ച് ദിലീഷ് പോത്തൻ https://onlookersmedia.com/latest-news/mammootty-film-dileesh-pothen/ https://onlookersmedia.com/latest-news/mammootty-film-dileesh-pothen/#respond Tue, 08 Aug 2017 15:28:23 +0000 http://onlookersmedia.com/?p=4468 മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളത്തിലെ വമ്പൻ സംവിധായകരുടെ നിരയിലേക്ക് ഉയർന്ന ആളാണ് ദിലീഷ് പോത്തൻ. തുടർന്ന് ഈ വർഷം വന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും കൂടെ വലിയ വിജയമായപ്പോൾ ദിലീഷ് പോത്തന്റെ മൂല്യം ഇരട്ടിയായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകവും. ആരെ വെച്ചാകും ദിലീഷ് പോത്തൻ പുതിയ സിനിമ ചെയ്യുക എന്ന ചോദ്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പുതിയ ഒരു വാർത്ത പിറന്നു. ദിലീഷ് പോത്തൻ സംവിധാനം […]

The post മമ്മൂട്ടി ചിത്രം ചെയ്യുന്നോ? വാർത്തകളെ കുറിച്ച് ദിലീഷ് പോത്തൻ first appeared on Onlookersmedia.

The post മമ്മൂട്ടി ചിത്രം ചെയ്യുന്നോ? വാർത്തകളെ കുറിച്ച് ദിലീഷ് പോത്തൻ appeared first on Onlookersmedia.

]]>
മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളത്തിലെ വമ്പൻ സംവിധായകരുടെ നിരയിലേക്ക് ഉയർന്ന ആളാണ് ദിലീഷ് പോത്തൻ.

തുടർന്ന് ഈ വർഷം വന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും കൂടെ വലിയ വിജയമായപ്പോൾ ദിലീഷ് പോത്തന്റെ മൂല്യം ഇരട്ടിയായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകവും.

ആരെ വെച്ചാകും ദിലീഷ് പോത്തൻ പുതിയ സിനിമ ചെയ്യുക എന്ന ചോദ്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പുതിയ ഒരു വാർത്ത പിറന്നു.

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്നു. എന്നാൽ ഈ വാർത്തകളെ കുറിച്ച് ഒടുവിൽ ദിലീഷ് പോത്തൻ പ്രതികരിക്കുന്നു.

“ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ചർച്ചകൾ നടക്കുന്നുണ്ട്. മമ്മൂക്കയ്ക്ക് ചേരുന്ന കഥകൾ ഉണ്ട്. മറ്റു താരങ്ങൾക്ക് ചേരുന്ന കഥകളുമുണ്ട്.

എന്നാൽ ഏത് സിനിമ ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്ത് തന്നെയായാലും 2018ന്റെ അവസാനം വരെ സിനിമകൾ ഒന്നും ചെയ്യുന്നില്ല” ദിലീഷ് പോത്തൻ വ്യക്തമാക്കുന്നു.

The post മമ്മൂട്ടി ചിത്രം ചെയ്യുന്നോ? വാർത്തകളെ കുറിച്ച് ദിലീഷ് പോത്തൻ first appeared on Onlookersmedia.

The post മമ്മൂട്ടി ചിത്രം ചെയ്യുന്നോ? വാർത്തകളെ കുറിച്ച് ദിലീഷ് പോത്തൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mammootty-film-dileesh-pothen/feed/ 0 4468
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ https://onlookersmedia.com/latest-news/lijo-jose-pellisery-vinayakan-dileesh-pothen-chenmab-vinod-jose/ https://onlookersmedia.com/latest-news/lijo-jose-pellisery-vinayakan-dileesh-pothen-chenmab-vinod-jose/#respond Sat, 05 Aug 2017 11:13:22 +0000 http://onlookersmedia.com/?p=4269 യുവതാരങ്ങളെ വെച്ച് ബോക്സ്ഓഫീസിൽ സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 80ൽ അധികം പുതുമുഖങ്ങളെ വെച്ച് എത്തിയ അങ്കമാലി ഡയറീസ് മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വീണ്ടും വിസ്മയം തീർക്കാൻ വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി ഒരുങ്ങുകയാണ്. വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഇത്തവണ ലിജോ ജോസ് ചിത്രം ഒരുക്കുന്നത്. കാസ്റ്റിങ്ങിലെ പുതുമ തന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം […]

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ first appeared on Onlookersmedia.

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ appeared first on Onlookersmedia.

]]>
യുവതാരങ്ങളെ വെച്ച് ബോക്സ്ഓഫീസിൽ സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 80ൽ അധികം പുതുമുഖങ്ങളെ വെച്ച് എത്തിയ അങ്കമാലി ഡയറീസ് മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വീണ്ടും വിസ്മയം തീർക്കാൻ വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി ഒരുങ്ങുകയാണ്.

വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഇത്തവണ ലിജോ ജോസ് ചിത്രം ഒരുക്കുന്നത്. കാസ്റ്റിങ്ങിലെ പുതുമ തന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ബോക്സോഫീസിൽ മറ്റൊരു വിസ്മയമായി ഈ സിനിമ മാറും എന്ന പ്രതീക്ഷയിലാണ് സിനിമ ആസ്വാദകർ.

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ first appeared on Onlookersmedia.

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/lijo-jose-pellisery-vinayakan-dileesh-pothen-chenmab-vinod-jose/feed/ 0 4269