dileep - Onlookersmedia http://onlookersmedia.com/tag/dileep/ First Entertainment website in Malayalam Sun, 21 Sep 2025 09:49:21 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 dileep - Onlookersmedia http://onlookersmedia.com/tag/dileep/ 32 32 54783289 ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. https://onlookersmedia.com/latest-news/t-series-acquires-the-music-rights-of-navya-nair-soubins-film-pathirathri/ https://onlookersmedia.com/latest-news/t-series-acquires-the-music-rights-of-navya-nair-soubins-film-pathirathri/#respond Sun, 21 Sep 2025 09:41:40 +0000 https://onlookersmedia.com/?p=52961 നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ […]

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. first appeared on Onlookersmedia.

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. appeared first on Onlookersmedia.

]]>
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പോലീസ് യൂണിഫോമിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്. നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി.

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. first appeared on Onlookersmedia.

The post ലോക, തുടരും അടുത്തത് പാതിരാത്രിയുമായി ജേക്സ് ബിജോയ്. നവ്യ നായർ- സൗബിൻ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/t-series-acquires-the-music-rights-of-navya-nair-soubins-film-pathirathri/feed/ 0 52961
ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ https://onlookersmedia.com/quick-reads/kantara-chapter-1-to-release-in-imax-version-too/ https://onlookersmedia.com/quick-reads/kantara-chapter-1-to-release-in-imax-version-too/#respond Sat, 20 Sep 2025 11:12:56 +0000 https://onlookersmedia.com/?p=52919 റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന ‘കാന്താര ചാപ്റ്റർ 1’ ഐമാക്‌സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഒക്ടോബര് രണ്ടിന് ആണ് ആഗോള റിലീസായി എത്തുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ ‘കാന്താര’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് ഗംഭീര അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയും പാൻ […]

The post ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ first appeared on Onlookersmedia.

The post ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ appeared first on Onlookersmedia.

]]>
റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന ‘കാന്താര ചാപ്റ്റർ 1’ ഐമാക്‌സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഒക്ടോബര് രണ്ടിന് ആണ് ആഗോള റിലീസായി എത്തുന്നത്. ചിത്രം കേരളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ ‘കാന്താര’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് ഗംഭീര അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയും പാൻ ഇന്ത്യൻ ഹിറ്റായി മാറുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭ് ഷെട്ടി നേടിയിരുന്നു. കെജിഎഫ്, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് ചിത്രത്തിന്റെ പ്രീക്വൽ ആയി ഒരുക്കിയ രണ്ടാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബഡ്ജറ്റിലാണ് ‘കാന്താര ചാപ്റ്റർ 1’ നിർമ്മിച്ചിരിക്കുന്നത്. മലയാള താരം ജയറാമും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

The post ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ first appeared on Onlookersmedia.

The post ഐമാക്‌സിലും റിലീസിനൊരുങ്ങി ‘കാന്താര ചാപ്റ്റർ 1’ appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/kantara-chapter-1-to-release-in-imax-version-too/feed/ 0 52919
ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് https://onlookersmedia.com/videos/dhyan-sreenivasan-lukman-starred-vala-to-hit-the-screens-on-september-19th/ https://onlookersmedia.com/videos/dhyan-sreenivasan-lukman-starred-vala-to-hit-the-screens-on-september-19th/#respond Sun, 07 Sep 2025 07:55:45 +0000 https://onlookersmedia.com/?p=52874 ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഒരുക്കിയിരിക്കുന്ന ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട’, ‘പുഴു’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും നിർണ്ണായക വേഷം ചെയ്യുന്നു. ഫെയർബെ ഫിലിംസാണ് […]

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് appeared first on Onlookersmedia.

]]>
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഒരുക്കിയിരിക്കുന്ന ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ട’, ‘പുഴു’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും നിർണ്ണായക വേഷം ചെയ്യുന്നു. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് first appeared on Onlookersmedia.

The post ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന് appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/dhyan-sreenivasan-lukman-starred-vala-to-hit-the-screens-on-september-19th/feed/ 0 52874
400 ദിവസങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ നായകനായി ദുൽഖർ സൽമാൻ; ബോക്സ് ഓഫീസ് ഭരിക്കാൻ ലക്കി ഭാസ്കർ https://onlookersmedia.com/latest-news/dulquer-salmaans-lucky-baskhar-to-hit-the-screens-on-october-31st/ https://onlookersmedia.com/latest-news/dulquer-salmaans-lucky-baskhar-to-hit-the-screens-on-october-31st/#respond Sat, 12 Oct 2024 07:26:58 +0000 https://onlookersmedia.com/?p=50985 മലയാളത്തിന്റെ യുവസൂപ്പർതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ മുപ്പത്തിയൊന്നിന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വെങ്കി അറ്റ്ലൂരി ഒരുക്കിയ ഈ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ദീപാവലി റിലീസായാണ് എത്തുന്നത്. കഴിഞ്ഞ വർഷം ഓണത്തിന് റിലീസ് ചെയ്ത കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അതിന് ശേഷം 400-ഓളം ദിവസങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ ദുൽഖറിനെ നായകനായി വെള്ളിത്തിരയിൽ കാണാൻ പോകുന്നത് എന്നതാണ് കൗതുകകരമായ […]

The post 400 ദിവസങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ നായകനായി ദുൽഖർ സൽമാൻ; ബോക്സ് ഓഫീസ് ഭരിക്കാൻ ലക്കി ഭാസ്കർ first appeared on Onlookersmedia.

The post 400 ദിവസങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ നായകനായി ദുൽഖർ സൽമാൻ; ബോക്സ് ഓഫീസ് ഭരിക്കാൻ ലക്കി ഭാസ്കർ appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവസൂപ്പർതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ മുപ്പത്തിയൊന്നിന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വെങ്കി അറ്റ്ലൂരി ഒരുക്കിയ ഈ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ദീപാവലി റിലീസായാണ് എത്തുന്നത്. കഴിഞ്ഞ വർഷം ഓണത്തിന് റിലീസ് ചെയ്ത കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അതിന് ശേഷം 400-ഓളം ദിവസങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ ദുൽഖറിനെ നായകനായി വെള്ളിത്തിരയിൽ കാണാൻ പോകുന്നത് എന്നതാണ് കൗതുകകരമായ കാര്യം.

കഴിഞ്ഞ ഓണത്തിനെത്തിയ അഭിലാഷ് ജോഷിയുടെ മാസ്സ് ചിത്രമായ കിംഗ് ഓഫ് കൊത്ത ബോക്സ് ഓഫീസിൽ ലാഭം ഉണ്ടാക്കിയില്ലെങ്കിലും, വലിയ വിമർശനമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടിയത്. അത്കൊണ്ട് തന്നെ ലക്കി ഭാസ്കർ എന്ന ചിത്രത്തിലൂടെ ദുൽഖർ ഈ വിമർശനങ്ങൾക്ക് വമ്പൻ മറുപടി നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രങ്ങൾ ചെയ്യുന്ന ദുൽഖറിന് ഓൾ ഇന്ത്യ തലത്തിലുള്ള ജനപ്രീതി ലക്കി ഭാസ്കറിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുവപ്രേക്ഷകരുടെ വലിയ പിന്തുണയുള്ള ദുൽഖർ, ലക്കി ഭാസ്കറിലൂടെ കുടുംബ പ്രേക്ഷകരേയും ലക്ഷ്യം വെക്കുന്നുണ്ട്. ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും ദുൽഖറിന്റെ കരിയറിലെ നിർണ്ണായക റിലീസായി ലക്കി ഭാസ്കർ മാറുമെന്നുറപ്പ്. ബോക്സ് ഓഫീസിൽ വലിയ വിജയം കുറിച്ച് കൊണ്ട് തന്റെ സൂപ്പർതാരപദവി അരക്കിട്ടുറപ്പിക്കാൻ ലക്കി ഭാസ്ക്കർ ദുൽഖറിനെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്നത്.

The post 400 ദിവസങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ നായകനായി ദുൽഖർ സൽമാൻ; ബോക്സ് ഓഫീസ് ഭരിക്കാൻ ലക്കി ഭാസ്കർ first appeared on Onlookersmedia.

The post 400 ദിവസങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ നായകനായി ദുൽഖർ സൽമാൻ; ബോക്സ് ഓഫീസ് ഭരിക്കാൻ ലക്കി ഭാസ്കർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaans-lucky-baskhar-to-hit-the-screens-on-october-31st/feed/ 0 50985
സൂര്യയും ദുൽഖറും നസ്രിയയും പുറത്ത്; സുധ കൊങ്കര ചിത്രത്തിൽ വമ്പൻ താരമാറ്റം? https://onlookersmedia.com/latest-news/suriya-and-dulquer-replaced-with-sivakarthikeyan-and-atharva-in-sudha-kongaras-purananooru/ https://onlookersmedia.com/latest-news/suriya-and-dulquer-replaced-with-sivakarthikeyan-and-atharva-in-sudha-kongaras-purananooru/#respond Fri, 04 Oct 2024 18:46:46 +0000 https://onlookersmedia.com/?p=50921 കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഒരു വമ്പൻ തമിഴ് ചിത്രമാണ് സുധ കൊങ്കര- സൂര്യ എന്നിവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘പുറനാനൂറ്’. സൂര്യക്കൊപ്പം ദുൽഖർ സൽമാൻ, നസ്രിയ നസിം, വിജയ് വർമ്മ എന്നിവരും ചിത്രത്തിൽ ഉണ്ടാകുമെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്‌ശേഖര്‍ കര്‍പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കാൻ പ്ലാൻ ചെയ്തത്. എന്നാൽ വിചാരിച്ച സമയത്ത് ചിത്രം തുടങ്ങിയില്ല എന്ന് മാത്രമല്ല, സൂര്യയും സുധയും തമ്മിൽ ചിത്രവുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ […]

The post സൂര്യയും ദുൽഖറും നസ്രിയയും പുറത്ത്; സുധ കൊങ്കര ചിത്രത്തിൽ വമ്പൻ താരമാറ്റം? first appeared on Onlookersmedia.

The post സൂര്യയും ദുൽഖറും നസ്രിയയും പുറത്ത്; സുധ കൊങ്കര ചിത്രത്തിൽ വമ്പൻ താരമാറ്റം? appeared first on Onlookersmedia.

]]>
കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഒരു വമ്പൻ തമിഴ് ചിത്രമാണ് സുധ കൊങ്കര- സൂര്യ എന്നിവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘പുറനാനൂറ്’. സൂര്യക്കൊപ്പം ദുൽഖർ സൽമാൻ, നസ്രിയ നസിം, വിജയ് വർമ്മ എന്നിവരും ചിത്രത്തിൽ ഉണ്ടാകുമെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്‌ശേഖര്‍ കര്‍പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കാൻ പ്ലാൻ ചെയ്തത്.

എന്നാൽ വിചാരിച്ച സമയത്ത് ചിത്രം തുടങ്ങിയില്ല എന്ന് മാത്രമല്ല, സൂര്യയും സുധയും തമ്മിൽ ചിത്രവുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നും വാർത്തകൾ വന്നു. അതിനു ശേഷം ഈ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി എന്ന റിപ്പോർട്ടുകളും വന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ വാർത്തകൾ പ്രകാരം, സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ, വിജയ് വർമ്മ എന്നിവരെയെല്ലാം ചിത്രത്തിൽ നിന്ന് മാറ്റി ഒരു പുതിയ താരനിരയിൽ ചിത്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സുധ കൊങ്കര.

സൂര്യക്ക് പകരം ശിവകാർത്തികേയൻ, നസ്രിയയ്ക്ക് പകരം ശ്രീലീല, ദുൽഖർ സൽമാന് പകരം അഥർവ, വിജയ് വർമ്മക്ക് പകരം മലയാളി താരം റോഷൻ മാത്യു എന്നിവർ ഈ ചിത്രത്തിൽ വേഷമിടുമെന്നാണ് സൂചന. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാൻ പാകത്തിന് ഒരുക്കുമെന്നും വാർത്തകൾ പറയുന്നു. ഏതായാലും ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തു വരുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും.

The post സൂര്യയും ദുൽഖറും നസ്രിയയും പുറത്ത്; സുധ കൊങ്കര ചിത്രത്തിൽ വമ്പൻ താരമാറ്റം? first appeared on Onlookersmedia.

The post സൂര്യയും ദുൽഖറും നസ്രിയയും പുറത്ത്; സുധ കൊങ്കര ചിത്രത്തിൽ വമ്പൻ താരമാറ്റം? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/suriya-and-dulquer-replaced-with-sivakarthikeyan-and-atharva-in-sudha-kongaras-purananooru/feed/ 0 50921
ചിന്താവിഷ്ടയായ ശ്യാമള വീണ്ടും മലയാളത്തിൽ; മോഹൻലാൽ ചിത്രത്തിൽ സംഗീത, ഒപ്പം ഐശ്വര്യ ലക്ഷ്മിയും https://onlookersmedia.com/latest-news/aishwarya-lakshmi-and-sangeetha-to-play-female-leads-in-mohanlal-sathyan-anthikkadu-movie/ https://onlookersmedia.com/latest-news/aishwarya-lakshmi-and-sangeetha-to-play-female-leads-in-mohanlal-sathyan-anthikkadu-movie/#respond Fri, 04 Oct 2024 18:07:05 +0000 https://onlookersmedia.com/?p=50915 ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നായികയാണ് സംഗീത. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം സംഗീത വീണ്ടും ഒരു വലിയ മലയാള ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ‘ഹൃദയപൂർവം’ എന്ന ചിത്രത്തിലാണ് സംഗീത പ്രധാന വേഷം ചെയ്യുന്നത്. സംഗീതക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും ഈ ചിത്രത്തിൽ നായികയായി എത്തുന്നുണ്ട്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സത്യൻ അന്തിക്കാട് തന്നെയാണ് ഈ വിവരം […]

The post ചിന്താവിഷ്ടയായ ശ്യാമള വീണ്ടും മലയാളത്തിൽ; മോഹൻലാൽ ചിത്രത്തിൽ സംഗീത, ഒപ്പം ഐശ്വര്യ ലക്ഷ്മിയും first appeared on Onlookersmedia.

The post ചിന്താവിഷ്ടയായ ശ്യാമള വീണ്ടും മലയാളത്തിൽ; മോഹൻലാൽ ചിത്രത്തിൽ സംഗീത, ഒപ്പം ഐശ്വര്യ ലക്ഷ്മിയും appeared first on Onlookersmedia.

]]>
ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നായികയാണ് സംഗീത. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം സംഗീത വീണ്ടും ഒരു വലിയ മലയാള ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ‘ഹൃദയപൂർവം’ എന്ന ചിത്രത്തിലാണ് സംഗീത പ്രധാന വേഷം ചെയ്യുന്നത്.

സംഗീതക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും ഈ ചിത്രത്തിൽ നായികയായി എത്തുന്നുണ്ട്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ സത്യൻ അന്തിക്കാട് തന്നെയാണ് ഈ വിവരം പങ്ക് വെച്ചത്. അദ്ദേഹം കുറിച്ചത് ഇങ്ങനെ, “‘ഹൃദയപൂർവ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോൾ. ഡിസംബറിൽ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.

ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂർവ്വം’. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ‘ഹൃദയപൂർവ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.”

സോനു ടി പി തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതം പകരുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. അനു മൂത്തേടത്താണ് ചിത്രത്തിന് കാമറ ചലിപ്പിക്കുക. കേരളവും പൂനെയും ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

The post ചിന്താവിഷ്ടയായ ശ്യാമള വീണ്ടും മലയാളത്തിൽ; മോഹൻലാൽ ചിത്രത്തിൽ സംഗീത, ഒപ്പം ഐശ്വര്യ ലക്ഷ്മിയും first appeared on Onlookersmedia.

The post ചിന്താവിഷ്ടയായ ശ്യാമള വീണ്ടും മലയാളത്തിൽ; മോഹൻലാൽ ചിത്രത്തിൽ സംഗീത, ഒപ്പം ഐശ്വര്യ ലക്ഷ്മിയും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/aishwarya-lakshmi-and-sangeetha-to-play-female-leads-in-mohanlal-sathyan-anthikkadu-movie/feed/ 0 50915
ടാക്സി ഡ്രൈവർ ഷണ്മുഖൻ; മോഹൻലാൽ- തരുൺ മൂർത്തി ചിത്രം L360 ഫൈനൽ ഷെഡ്യൂൾ, റിലീസ് അപ്‌ഡേറ്റ് https://onlookersmedia.com/latest-news/mohanlals-l360-is-gearing-up-for-a-january-2025-release/ https://onlookersmedia.com/latest-news/mohanlals-l360-is-gearing-up-for-a-january-2025-release/#respond Thu, 03 Oct 2024 09:36:43 +0000 https://onlookersmedia.com/?p=50893 മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം പുരോഗമിക്കുകയാണ്. L360 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ, റിലീസ് അപ്‌ഡേറ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒക്ടോബർ രണ്ടാം വാരത്തോടെ ഈ ചിത്രത്തിന്റെ 15 ദിവസത്തെ ഫൈനൽ ഷെഡ്യൂൾ ആരംഭിക്കുമെന്നാണ് സൂചന. ഒക്ടോബറിൽ തന്നെ പൂർത്തിയാവുന്ന ചിത്രം 2025 ജനുവരി അവസാന വാരമാകും ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി […]

The post ടാക്സി ഡ്രൈവർ ഷണ്മുഖൻ; മോഹൻലാൽ- തരുൺ മൂർത്തി ചിത്രം L360 ഫൈനൽ ഷെഡ്യൂൾ, റിലീസ് അപ്‌ഡേറ്റ് first appeared on Onlookersmedia.

The post ടാക്സി ഡ്രൈവർ ഷണ്മുഖൻ; മോഹൻലാൽ- തരുൺ മൂർത്തി ചിത്രം L360 ഫൈനൽ ഷെഡ്യൂൾ, റിലീസ് അപ്‌ഡേറ്റ് appeared first on Onlookersmedia.

]]>
മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം പുരോഗമിക്കുകയാണ്. L360 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ, റിലീസ് അപ്‌ഡേറ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒക്ടോബർ രണ്ടാം വാരത്തോടെ ഈ ചിത്രത്തിന്റെ 15 ദിവസത്തെ ഫൈനൽ ഷെഡ്യൂൾ ആരംഭിക്കുമെന്നാണ് സൂചന.

ഒക്ടോബറിൽ തന്നെ പൂർത്തിയാവുന്ന ചിത്രം 2025 ജനുവരി അവസാന വാരമാകും ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങി ഒരു മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, എഡിറ്റിംഗ് നിർവഹിക്കുന്നത് നിഷാദ് യൂസഫ്, കാമറ ചലിപ്പിക്കുന്നത് ഷാജി കുമാർ എന്നിവരാണ്. ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‍കാരം നേടിയ സൗദി വെള്ളക്ക എന്നിവക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ആണെന്നാണ് സൂചന.

തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ വൈകാതെ പുറത്തു വരുമെന്നാണ് റിപ്പോർട്ട്. ആശീർവാദ് റിലീസ് ആയിരിക്കും ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുക.

The post ടാക്സി ഡ്രൈവർ ഷണ്മുഖൻ; മോഹൻലാൽ- തരുൺ മൂർത്തി ചിത്രം L360 ഫൈനൽ ഷെഡ്യൂൾ, റിലീസ് അപ്‌ഡേറ്റ് first appeared on Onlookersmedia.

The post ടാക്സി ഡ്രൈവർ ഷണ്മുഖൻ; മോഹൻലാൽ- തരുൺ മൂർത്തി ചിത്രം L360 ഫൈനൽ ഷെഡ്യൂൾ, റിലീസ് അപ്‌ഡേറ്റ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlals-l360-is-gearing-up-for-a-january-2025-release/feed/ 0 50893
100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് https://onlookersmedia.com/latest-news/arm-stormed-the-box-office-big-collection-in-4th-week-too/ https://onlookersmedia.com/latest-news/arm-stormed-the-box-office-big-collection-in-4th-week-too/#respond Wed, 02 Oct 2024 09:56:38 +0000 https://onlookersmedia.com/?p=50880 100 കോടി പിന്നിട്ടിട്ടും A.R.M ൻ്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ ARM നായി. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ മുഖേന ബുക്ക് ചെയ്ത ചിത്രവും A.R.M ആണ് പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസമയം തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത് A.R.M ന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് […]

The post 100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് first appeared on Onlookersmedia.

The post 100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് appeared first on Onlookersmedia.

]]>
100 കോടി പിന്നിട്ടിട്ടും A.R.M ൻ്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ ARM നായി. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോ മുഖേന ബുക്ക് ചെയ്ത ചിത്രവും A.R.M ആണ്

പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസമയം തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത് A.R.M ന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് A.R.M 3D യുടെ ഈ വൻവിജയം.

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ARM ൻറെ നിർമ്മാണ പങ്കാളിയാണ്.

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ചായാഗ്രഹണം നിർവഹിച്ചത് എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ,

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി,

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് –

റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

The post 100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് first appeared on Onlookersmedia.

The post 100 കോടിയും കടന്ന് ബോക്സ്‌ ഓഫീസിൽ കൊടുംകാറ്റായി ARM!! നാലാം വാരത്തിലും കളക്ഷനിൽ കുതിപ്പ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/arm-stormed-the-box-office-big-collection-in-4th-week-too/feed/ 0 50880
കൺവിൻസിംഗ് സ്റ്റാർ അല്ല, ഇനി മരണ മാസ്സ് സ്റ്റാർ ആയി സുരേഷ് കൃഷ്ണ; റൈഫിൾ ക്ലബിലെ ലുക്ക് പുറത്ത് https://onlookersmedia.com/latest-news/suresh-krishnas-look-from-rifle-club-is-out/ https://onlookersmedia.com/latest-news/suresh-krishnas-look-from-rifle-club-is-out/#respond Wed, 02 Oct 2024 09:32:49 +0000 https://onlookersmedia.com/?p=50877 കൺവിൻസിങ് സ്റ്റാർ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് പ്രശസ്ത മലയാള താരം സുരേഷ് കൃഷ്ണ. അതീവ രസകരമായ വീഡിയോകൾ, ട്രോളുകൾ എന്നിവ കൊണ്ട് ഒരു സുരേഷ് കൃഷ്ണ തരംഗം തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്ന് പറയാം. അതിനിടയിലാണ് അദ്ദേഹം ഒരു നിർണ്ണായക വേഷം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വന്നത്. ഡോക്ടർ ലാസർ എന്ന കഥാപാത്രമായി മരണ മാസ്സ് ലുക്കിലാണ് സുരേഷ് കൃഷ്ണ ഈ ചിത്രത്തിലെത്തുന്നത്. ദിലീഷ് […]

The post കൺവിൻസിംഗ് സ്റ്റാർ അല്ല, ഇനി മരണ മാസ്സ് സ്റ്റാർ ആയി സുരേഷ് കൃഷ്ണ; റൈഫിൾ ക്ലബിലെ ലുക്ക് പുറത്ത് first appeared on Onlookersmedia.

The post കൺവിൻസിംഗ് സ്റ്റാർ അല്ല, ഇനി മരണ മാസ്സ് സ്റ്റാർ ആയി സുരേഷ് കൃഷ്ണ; റൈഫിൾ ക്ലബിലെ ലുക്ക് പുറത്ത് appeared first on Onlookersmedia.

]]>
കൺവിൻസിങ് സ്റ്റാർ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് പ്രശസ്ത മലയാള താരം സുരേഷ് കൃഷ്ണ. അതീവ രസകരമായ വീഡിയോകൾ, ട്രോളുകൾ എന്നിവ കൊണ്ട് ഒരു സുരേഷ് കൃഷ്ണ തരംഗം തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്ന് പറയാം. അതിനിടയിലാണ് അദ്ദേഹം ഒരു നിർണ്ണായക വേഷം ചെയ്യുന്ന റൈഫിൾ ക്ലബ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വന്നത്.

ഡോക്ടർ ലാസർ എന്ന കഥാപാത്രമായി മരണ മാസ്സ് ലുക്കിലാണ് സുരേഷ് കൃഷ്ണ ഈ ചിത്രത്തിലെത്തുന്നത്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ആദ്യ മലയാളചിത്രമാണ് റൈഫിള്‍ ക്ലബ്.

ഹനുമാൻകൈന്റ്, ബേബി ജീൻ, സെന്ന ഹെഗ്ഡെ, നതേഷ് ഹെഗ്ഡെ, നവനി, റംസാന്‍ മുഹമ്മദ്‌, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത്‌ മുരളി, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലാന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍.പി നിസ തുടങ്ങി വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് റെക്സ് വിജയൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരി, എഡിറ്റ- വി സാജൻ, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം മഷർ ഹംസ, സംഘട്ടനം- സുപ്രീം സുന്ദർ.

The post കൺവിൻസിംഗ് സ്റ്റാർ അല്ല, ഇനി മരണ മാസ്സ് സ്റ്റാർ ആയി സുരേഷ് കൃഷ്ണ; റൈഫിൾ ക്ലബിലെ ലുക്ക് പുറത്ത് first appeared on Onlookersmedia.

The post കൺവിൻസിംഗ് സ്റ്റാർ അല്ല, ഇനി മരണ മാസ്സ് സ്റ്റാർ ആയി സുരേഷ് കൃഷ്ണ; റൈഫിൾ ക്ലബിലെ ലുക്ക് പുറത്ത് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/suresh-krishnas-look-from-rifle-club-is-out/feed/ 0 50877
നസ്ലൻ – കല്യാണി പ്രിയദർശൻ ചിത്രത്തിൽ ദുൽഖർ സൽമാൻ, ടോവിനോ തോമസ്- ആസിഫ് അലി ടീം ? https://onlookersmedia.com/latest-news/dulquer-salmaan-tovino-thomas-and-asif-ali-may-play-cameos-in-naslen-kalyani-priyadarshan-movie/ https://onlookersmedia.com/latest-news/dulquer-salmaan-tovino-thomas-and-asif-ali-may-play-cameos-in-naslen-kalyani-priyadarshan-movie/#respond Wed, 02 Oct 2024 08:01:23 +0000 https://onlookersmedia.com/?p=50871 നസ്ലൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ സെറ്റിൽ അടുത്തിടെ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് വലിയ വാർത്ത ആയി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത മറ്റൊരു വാർത്ത കൂടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ചിത്രത്തിന്റെ നിർമ്മാതാവായ […]

The post നസ്ലൻ – കല്യാണി പ്രിയദർശൻ ചിത്രത്തിൽ ദുൽഖർ സൽമാൻ, ടോവിനോ തോമസ്- ആസിഫ് അലി ടീം ? first appeared on Onlookersmedia.

The post നസ്ലൻ – കല്യാണി പ്രിയദർശൻ ചിത്രത്തിൽ ദുൽഖർ സൽമാൻ, ടോവിനോ തോമസ്- ആസിഫ് അലി ടീം ? appeared first on Onlookersmedia.

]]>
നസ്ലൻ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ സെറ്റിൽ അടുത്തിടെ മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് വലിയ വാർത്ത ആയി മാറിയിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത മറ്റൊരു വാർത്ത കൂടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ചിത്രത്തിന്റെ നിർമ്മാതാവായ ദുൽഖർ സൽമാൻ, യുവതാരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നാണ് സൂചന. അഞ്ച് ഭാഗങ്ങളായി ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്ന റിപ്പോർട്ട് നേരത്തെ തന്നെ വന്നിരുന്നു. അത്കൊണ്ട് തന്നെ ഈ വമ്പൻ താരങ്ങളുടെ അതിഥി വേഷം, ഈ യൂണിവേഴ്സിലെ അടുത്ത ചിത്രങ്ങളിലേക്കുള്ള ലീഡ് കൊടുക്കുന്ന തരത്തിൽ ആവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

നിമിഷ് രവി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അഡീഷണൽ തിരക്കഥ രചിച്ചത് ശാന്തി ബാലചന്ദ്രനാണ്. എഡിറ്റർ – ചമൻ ചാക്കോ. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ടോവിനോ തോമസ് നായകനായ തരംഗം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുൺ ഡൊമിനിക്.

The post നസ്ലൻ – കല്യാണി പ്രിയദർശൻ ചിത്രത്തിൽ ദുൽഖർ സൽമാൻ, ടോവിനോ തോമസ്- ആസിഫ് അലി ടീം ? first appeared on Onlookersmedia.

The post നസ്ലൻ – കല്യാണി പ്രിയദർശൻ ചിത്രത്തിൽ ദുൽഖർ സൽമാൻ, ടോവിനോ തോമസ്- ആസിഫ് അലി ടീം ? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-salmaan-tovino-thomas-and-asif-ali-may-play-cameos-in-naslen-kalyani-priyadarshan-movie/feed/ 0 50871