dhanush - Onlookersmedia https://onlookersmedia.com/tag/dhanush/ First Entertainment website in Malayalam Sat, 15 Sep 2018 15:13:02 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 dhanush - Onlookersmedia https://onlookersmedia.com/tag/dhanush/ 32 32 54783289 എൺപതു കോടി മുടക്കി നിർമ്മിച്ച ധനുഷിന്റെ ബിഗ് ബജറ്റ് ചിത്രം ‘വട ചെന്നൈ ‘കേരളത്തിൽ എത്തിക്കാൻ മിനി സ്റ്റുഡിയോ.. https://onlookersmedia.com/latest-news/dhanush-starrer-big-budget-movie-vaada-chennai-to-be-distributed-in-kerala-by-mini-studio/ https://onlookersmedia.com/latest-news/dhanush-starrer-big-budget-movie-vaada-chennai-to-be-distributed-in-kerala-by-mini-studio/#respond Sat, 15 Sep 2018 15:13:02 +0000 http://onlookersmedia.com/?p=14816 സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രമായ കാല കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തിച്ച മിനി സ്റ്റുഡിയോ മറ്റൊരു വമ്പൻ ചിത്രവുമായി അടുത്ത മാസം എത്തുകയാണ്. ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നൈ ആണ് അടുത്ത മാസം പതിനേഴിന് മിനി സ്റ്റുഡിയോ കേരളത്തിൽ എത്തിക്കുന്നത്. നാഷണൽ അവാർഡുകളും , സ്റ്റേറ്റ് അവാർഡുകളും വാരി കൂട്ടിയിട്ടുള്ളതാണ് വെട്രിമാരന്റെ മുൻ സിനിമകളെല്ലാം . വെട്രിമാരന്റെ ആടുകളമാണ് ധനുഷിനും നാഷണൽ അവാർഡ് നേടി കൊടുത്തത് . എൺപതു കോടി രൂപ […]

The post എൺപതു കോടി മുടക്കി നിർമ്മിച്ച ധനുഷിന്റെ ബിഗ് ബജറ്റ് ചിത്രം ‘വട ചെന്നൈ ‘കേരളത്തിൽ എത്തിക്കാൻ മിനി സ്റ്റുഡിയോ.. first appeared on Onlookersmedia.

The post എൺപതു കോടി മുടക്കി നിർമ്മിച്ച ധനുഷിന്റെ ബിഗ് ബജറ്റ് ചിത്രം ‘വട ചെന്നൈ ‘കേരളത്തിൽ എത്തിക്കാൻ മിനി സ്റ്റുഡിയോ.. appeared first on Onlookersmedia.

]]>
സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രമായ കാല കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തിച്ച മിനി സ്റ്റുഡിയോ മറ്റൊരു വമ്പൻ ചിത്രവുമായി അടുത്ത മാസം എത്തുകയാണ്. ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നൈ ആണ് അടുത്ത മാസം പതിനേഴിന് മിനി സ്റ്റുഡിയോ കേരളത്തിൽ എത്തിക്കുന്നത്. നാഷണൽ അവാർഡുകളും , സ്റ്റേറ്റ് അവാർഡുകളും വാരി കൂട്ടിയിട്ടുള്ളതാണ് വെട്രിമാരന്റെ മുൻ സിനിമകളെല്ലാം . വെട്രിമാരന്റെ ആടുകളമാണ് ധനുഷിനും നാഷണൽ അവാർഡ് നേടി കൊടുത്തത് .

എൺപതു കോടി രൂപ മുതൽ മുടക്കി ലൈക്ക പ്രൊഡക്ഷൻസും ധനുഷിന്റെ തന്നെ വണ്ടർ ബാർ ഫിലിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ ആണ് . മിനി സ്റ്റുഡിയോ നിർമ്മിച്ച മലയാള ചിത്രമായ മറഡോണയും കേരളത്തിൽ പ്രദർശന വിജയം നേടിയിരുന്നു.

വട ചെന്നൈക്ക് പുറമെ, ലൈക്ക പ്രൊഡക്ഷൻസ് തന്നെ നിർമ്മിച്ച ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ ശങ്കർ- രജനികാന്ത്- അക്ഷയ് കുമാർ ടീമിന്റെ എന്തിരൻ 2 എന്ന ചിത്രവും കേരളത്തിൽ വിതരണം ചെയ്യാൻ സാധ്യത മിനി സ്റ്റുഡിയോ ആണെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ധനുഷ്- ടോവിനോ തോമസ് ചിത്രമായ മാരി 2 എന്ന ബിഗ് ബജറ്റ് എന്റെർറ്റൈനെറും നിർമിച്ചിരിക്കുന്നത് മിനിസ്റ്റുഡിയോ ആണ് .

മൂന്നു ഭാഗങ്ങൾ ആയി ഒരുങ്ങുന്ന വട ചെന്നൈ രചിച്ചതും വെട്രിമാരൻ ആണ് . ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. വമ്പൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ഒരു നാഷണൽ ലെവൽ കാരംസ് പ്ലയെർ ആയാണ് ധനുഷ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് . സമുദ്രക്കനി, ഐശ്വര്യ രാജേഷ്, ആൻഡ്രിയ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. കബാലി, കാല എന്നീ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ സന്തോഷ് നാരായണൻ ആണ് വാടാ ചെന്നൈക്ക് വേണ്ടിയും സംഗീതം ഒരുക്കിയിരിക്കുന്നത്.

The post എൺപതു കോടി മുടക്കി നിർമ്മിച്ച ധനുഷിന്റെ ബിഗ് ബജറ്റ് ചിത്രം ‘വട ചെന്നൈ ‘കേരളത്തിൽ എത്തിക്കാൻ മിനി സ്റ്റുഡിയോ.. first appeared on Onlookersmedia.

The post എൺപതു കോടി മുടക്കി നിർമ്മിച്ച ധനുഷിന്റെ ബിഗ് ബജറ്റ് ചിത്രം ‘വട ചെന്നൈ ‘കേരളത്തിൽ എത്തിക്കാൻ മിനി സ്റ്റുഡിയോ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dhanush-starrer-big-budget-movie-vaada-chennai-to-be-distributed-in-kerala-by-mini-studio/feed/ 0 14816
പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ https://onlookersmedia.com/latest-news/6057/ https://onlookersmedia.com/latest-news/6057/#respond Fri, 29 Sep 2017 04:46:54 +0000 http://onlookersmedia.com/?p=6057 നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം തിയേറ്ററുകളില്‍ എത്തി. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ്. ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തരംഗം. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഡൊമിനിക്ക് അരുണ്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ ടീസറും ട്രൈലറും ഗാനങ്ങള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ തരംഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഫാന്‍റസിയും ഫണ്‍ ഏലമെന്‍റും നിറഞ്ഞ ചിത്രത്തിന് കേരളത്തിന് പുറത്തും ഇന്ന്‍ റിലീസ് […]

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ appeared first on Onlookersmedia.

]]>
നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം തിയേറ്ററുകളില്‍ എത്തി. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ്. ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തരംഗം.

ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഡൊമിനിക്ക് അരുണ്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ ടീസറും ട്രൈലറും ഗാനങ്ങള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ തരംഗത്തിന് കഴിഞ്ഞിട്ടുണ്ട്.

tharangam, tovino thomas, dominic arun, dhanush

ഫാന്‍റസിയും ഫണ്‍ ഏലമെന്‍റും നിറഞ്ഞ ചിത്രത്തിന് കേരളത്തിന് പുറത്തും ഇന്ന്‍ റിലീസ് ഉണ്ട്. ടോവിനോ തോമസിന്‍റെ മുന്‍കാല ചിത്രങ്ങള്‍ പോലെ തരംഗവും ശ്രദ്ധ നേടും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6057/feed/ 0 6057
ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും https://onlookersmedia.com/latest-news/dhanush-vip2-mohanlal-distribute/ https://onlookersmedia.com/latest-news/dhanush-vip2-mohanlal-distribute/#respond Sun, 06 Aug 2017 08:39:07 +0000 http://onlookersmedia.com/?p=4333 സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം കബാലിക്ക് ശേഷം ധനുഷിന്റെ വിഐപി 2 വിതരണത്തിനെടുത്ത് മാക്സ്‍‌ലാബ്. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ധനുഷിന്റെ ആദ്യം ഇറങ്ങിയ വിഐപി അങ്ങ് തമിഴ്നാട്ടിലും കേരളത്തിലും വൻ വിജയമായിരുന്നു . അമല പോളും കാജോളുമാണ് ചിത്രത്തിലെ നായികമാർ .സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത് ചിത്രം കലൈപുലി എസ് താനുവും ധനുഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. വമ്പൻ റിലീസ് ആയി തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ഇവരുടെ പദ്ധതി. […]

The post ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും first appeared on Onlookersmedia.

The post ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും appeared first on Onlookersmedia.

]]>
സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം കബാലിക്ക് ശേഷം ധനുഷിന്റെ വിഐപി 2 വിതരണത്തിനെടുത്ത് മാക്സ്‍‌ലാബ്. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ് ലാബും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ധനുഷിന്റെ ആദ്യം ഇറങ്ങിയ വിഐപി അങ്ങ് തമിഴ്നാട്ടിലും കേരളത്തിലും വൻ വിജയമായിരുന്നു .

അമല പോളും കാജോളുമാണ് ചിത്രത്തിലെ നായികമാർ .സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത് ചിത്രം കലൈപുലി എസ് താനുവും ധനുഷും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

വമ്പൻ റിലീസ് ആയി തന്നെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ഇവരുടെ പദ്ധതി. ഇരുന്നൂറിന് മുകളിൽ തിയറ്ററുകളിൽ കേരളത്തില്‍ വിഐപി 2 റിലീസിനെത്തും. നേരത്തെ 250 തിയറ്ററുകളിലാണ് കബാലി കേരളത്തിൽ റിലീസ് ചെയ്തത്.

മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മാക്സ്‌ലാബ്. എത്ര രൂപയ്ക്കാണ് സിനിമയുടെ വിതരണാവകാശം വിറ്റുപോയതെന്ന് പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റ് 11നാണ് ചിത്രം തിയറ്ററുകളിലെത്തുക.

The post ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും first appeared on Onlookersmedia.

The post ധനുഷിന്റെ വിഐപി 2 മോഹൻലാൽ വിതരണം ചെയ്യും appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dhanush-vip2-mohanlal-distribute/feed/ 0 4333