daveed pauly - Onlookersmedia https://onlookersmedia.com/tag/daveed-pauly/ First Entertainment website in Malayalam Mon, 28 Aug 2017 05:50:10 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 daveed pauly - Onlookersmedia https://onlookersmedia.com/tag/daveed-pauly/ 32 32 54783289 നിവിന്‍ പോളിയുടെ മകള്‍ക്ക് പേരിട്ടു; മാമോദീസ ചിത്രങ്ങള്‍ കാണാം. https://onlookersmedia.com/latest-news/4963/ https://onlookersmedia.com/latest-news/4963/#respond Mon, 28 Aug 2017 05:50:10 +0000 http://onlookersmedia.com/?p=4963 മലയാളത്തിന്‍റെ പ്രിയ യുവ താരം നിവിന്‍ പോളിയുടെ രണ്ടാമത്തെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ഇതേ തുടര്‍ന്ന്‍ കൊച്ചി മാറിയേറ്റ് ഹോട്ടലില്‍ വിരുന്ന്‍ ഉണ്ടായിരുന്നു. റോസ് ട്രീസ എന്നാണ് എന്നാണ് നിവിനും ഭാര്യ റിന്നിയും മകള്‍ക്ക് നല്‍കിയ പേര്. കഴിഞ്ഞ മെയ് 25ന് ആണ് നിവിന്‍ പോളിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മൂത്ത മകന്‍ ദാവീദ് പോളി ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്. പ്രേമം സ്റ്റൈലില്‍ വന്ന ദാവീദിന്‍റെ ചിത്രങ്ങള്‍ ഒക്കെ സോഷ്യല്‍ […]

The post നിവിന്‍ പോളിയുടെ മകള്‍ക്ക് പേരിട്ടു; മാമോദീസ ചിത്രങ്ങള്‍ കാണാം. first appeared on Onlookersmedia.

The post നിവിന്‍ പോളിയുടെ മകള്‍ക്ക് പേരിട്ടു; മാമോദീസ ചിത്രങ്ങള്‍ കാണാം. appeared first on Onlookersmedia.

]]>
മലയാളത്തിന്‍റെ പ്രിയ യുവ താരം നിവിന്‍ പോളിയുടെ രണ്ടാമത്തെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ഇതേ തുടര്‍ന്ന്‍ കൊച്ചി മാറിയേറ്റ് ഹോട്ടലില്‍ വിരുന്ന്‍ ഉണ്ടായിരുന്നു.

റോസ് ട്രീസ എന്നാണ് എന്നാണ് നിവിനും ഭാര്യ റിന്നിയും മകള്‍ക്ക് നല്‍കിയ പേര്. കഴിഞ്ഞ മെയ് 25ന് ആണ് നിവിന്‍ പോളിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.

മൂത്ത മകന്‍ ദാവീദ് പോളി ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്. പ്രേമം സ്റ്റൈലില്‍ വന്ന ദാവീദിന്‍റെ ചിത്രങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

The post നിവിന്‍ പോളിയുടെ മകള്‍ക്ക് പേരിട്ടു; മാമോദീസ ചിത്രങ്ങള്‍ കാണാം. first appeared on Onlookersmedia.

The post നിവിന്‍ പോളിയുടെ മകള്‍ക്ക് പേരിട്ടു; മാമോദീസ ചിത്രങ്ങള്‍ കാണാം. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/4963/feed/ 0 4963