chemban vinod jose - Onlookersmedia http://onlookersmedia.com/tag/chemban-vinod-jose/ First Entertainment website in Malayalam Wed, 28 Nov 2018 15:46:33 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 chemban vinod jose - Onlookersmedia http://onlookersmedia.com/tag/chemban-vinod-jose/ 32 32 54783289 ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടൻ ചെമ്പൻ വിനോദ്; സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി..! https://onlookersmedia.com/latest-news/ee-ma-yau-strikes-gold-at-iffi-chemban-vinod-and-lijo-jose-pellisserry-won-prestigious-awards/ https://onlookersmedia.com/latest-news/ee-ma-yau-strikes-gold-at-iffi-chemban-vinod-and-lijo-jose-pellisserry-won-prestigious-awards/#respond Wed, 28 Nov 2018 15:46:33 +0000 http://onlookersmedia.com/?p=15960 ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയുടെ അഭിമാനമുയർത്തി കൊണ്ട് ഈ മ യൗ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തിളങ്ങുന്ന നേട്ടം കരസ്ഥമാക്കി. ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് ചെമ്പൻ വിനോദ് കരസ്ഥമാക്കിയപ്പോൾ മികച്ച സംവിധായകന് ഉള്ള അവാർഡ് ലഭിച്ചത് ഈ ചിത്രം ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്കു ആണ്. മികച്ച നടനുള്ള രജത പുരസ്‌കാരം ചെമ്പൻ വിനോദ് ഏറ്റു വാങ്ങി. പത്തു ലക്ഷം രൂപയാണ് മികച്ച […]

The post ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടൻ ചെമ്പൻ വിനോദ്; സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി..! first appeared on Onlookersmedia.

The post ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടൻ ചെമ്പൻ വിനോദ്; സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി..! appeared first on Onlookersmedia.

]]>
ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയുടെ അഭിമാനമുയർത്തി കൊണ്ട് ഈ മ യൗ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തിളങ്ങുന്ന നേട്ടം കരസ്ഥമാക്കി. ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് ചെമ്പൻ വിനോദ് കരസ്ഥമാക്കിയപ്പോൾ മികച്ച സംവിധായകന് ഉള്ള അവാർഡ് ലഭിച്ചത് ഈ ചിത്രം ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്കു ആണ്. മികച്ച നടനുള്ള രജത പുരസ്‌കാരം ചെമ്പൻ വിനോദ് ഏറ്റു വാങ്ങി. പത്തു ലക്ഷം രൂപയാണ് മികച്ച നടനുള്ള സമ്മാനത്തുക. മികച്ച സംവിധായകനുള്ള മയൂര പുരസ്കാരവും പതിനഞ്ചു ലക്ഷം രൂപയും ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റുവാങ്ങി.

കഴിഞ്ഞ തവണ മികച്ച നടിക്കുള്ള അവാർഡ് ആണ് മലയാളത്തിന് ലഭിച്ചത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതി ആണ് ആ അവാർഡ് നേടിയെടുത്തത്. സെർജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത ഉക്രേനിയൻ- റഷ്യൻ ചിത്രമായ ഡോൺബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം ലഭിച്ചത്. കിഴക്കൻ ഉക്രൈനിൽ ഉള്ള ഡോൺബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഥ അവതരിപ്പിച്ച ചിത്രമാണ് ഇത്. വെൻ ദി ട്രീസ് ഫാൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാർഡ് നേടിയത് അനസ്താസ്യ പുസ്‌തോവിച് ആണ്. മികച്ച നവാഗത സംവിധായകന് ഉള്ള പുരസ്‌കാരം നേടിയത് ഫിലിപ്പീൻസ് ചിത്രമായ റെസ്‌പെട്ടോ ഒരുക്കിയ ആൽബർട്ടോ മോന്റെറാസ്‌ ആണ്. പ്രത്യേക ജൂറി പരാമർശം ലഭിച്ചത് ചെഴിയാൻ ഒരുക്കിയ ടു ലെറ്റ് എന്ന തമിഴ് ചിത്രമാണ്. വാക്കിങ് വിത്ത് ദി വിൻഡ് എന്ന ഹിന്ദി ചിത്രം ഐ സി എഫ് ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം നേടിയെടുത്തു.

The post ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടൻ ചെമ്പൻ വിനോദ്; സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി..! first appeared on Onlookersmedia.

The post ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടൻ ചെമ്പൻ വിനോദ്; സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/ee-ma-yau-strikes-gold-at-iffi-chemban-vinod-and-lijo-jose-pellisserry-won-prestigious-awards/feed/ 0 15960
അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ https://onlookersmedia.com/latest-news/lijo-jose-pellisery-vinayakan-dileesh-pothen-chenmab-vinod-jose/ https://onlookersmedia.com/latest-news/lijo-jose-pellisery-vinayakan-dileesh-pothen-chenmab-vinod-jose/#respond Sat, 05 Aug 2017 11:13:22 +0000 http://onlookersmedia.com/?p=4269 യുവതാരങ്ങളെ വെച്ച് ബോക്സ്ഓഫീസിൽ സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 80ൽ അധികം പുതുമുഖങ്ങളെ വെച്ച് എത്തിയ അങ്കമാലി ഡയറീസ് മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വീണ്ടും വിസ്മയം തീർക്കാൻ വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി ഒരുങ്ങുകയാണ്. വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഇത്തവണ ലിജോ ജോസ് ചിത്രം ഒരുക്കുന്നത്. കാസ്റ്റിങ്ങിലെ പുതുമ തന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം […]

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ first appeared on Onlookersmedia.

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ appeared first on Onlookersmedia.

]]>
യുവതാരങ്ങളെ വെച്ച് ബോക്സ്ഓഫീസിൽ സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 80ൽ അധികം പുതുമുഖങ്ങളെ വെച്ച് എത്തിയ അങ്കമാലി ഡയറീസ് മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വീണ്ടും വിസ്മയം തീർക്കാൻ വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി ഒരുങ്ങുകയാണ്.

വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഇത്തവണ ലിജോ ജോസ് ചിത്രം ഒരുക്കുന്നത്. കാസ്റ്റിങ്ങിലെ പുതുമ തന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ബോക്സോഫീസിൽ മറ്റൊരു വിസ്മയമായി ഈ സിനിമ മാറും എന്ന പ്രതീക്ഷയിലാണ് സിനിമ ആസ്വാദകർ.

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ first appeared on Onlookersmedia.

The post അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി; വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ എന്നിവർ നായകന്മാർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/lijo-jose-pellisery-vinayakan-dileesh-pothen-chenmab-vinod-jose/feed/ 0 4269