cappuccino - Onlookersmedia https://onlookersmedia.com/tag/cappuccino/ First Entertainment website in Malayalam Tue, 19 Sep 2017 05:23:50 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 cappuccino - Onlookersmedia https://onlookersmedia.com/tag/cappuccino/ 32 32 54783289 കാപ്പുചീനോയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്ക് https://onlookersmedia.com/latest-news/5730/ https://onlookersmedia.com/latest-news/5730/#respond Tue, 19 Sep 2017 05:23:50 +0000 http://onlookersmedia.com/?p=5814 കഴിഞ്ഞ വാരം തിയേറ്ററുകളില്‍ എത്തിയ കാപ്പുചീനോയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്ക്. യുവതാരങ്ങളെ പ്രധാന വേഷങ്ങളില്‍ അണിനിരത്തി നവാഗത സംവിധായകന്‍ നൗഷാദ് ഒരുക്കിയ കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുന്നു എന്നാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഓണചിത്രങ്ങളായ വെളിപാടിന്‍റെ പുസ്തകം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദം ജോആന്‍, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് കാപ്പുചീനോ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്

The post കാപ്പുചീനോയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്ക് first appeared on Onlookersmedia.

The post കാപ്പുചീനോയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്ക് appeared first on Onlookersmedia.

]]>
കഴിഞ്ഞ വാരം തിയേറ്ററുകളില്‍ എത്തിയ കാപ്പുചീനോയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്ക്. യുവതാരങ്ങളെ പ്രധാന വേഷങ്ങളില്‍ അണിനിരത്തി നവാഗത സംവിധായകന്‍ നൗഷാദ് ഒരുക്കിയ കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കുടുംബ പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുന്നു എന്നാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഓണചിത്രങ്ങളായ വെളിപാടിന്‍റെ പുസ്തകം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദം ജോആന്‍, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് കാപ്പുചീനോ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്

The post കാപ്പുചീനോയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്ക് first appeared on Onlookersmedia.

The post കാപ്പുചീനോയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്ക് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5730/feed/ 0 5814
യുവത്വത്തിന്‍റെ കാപ്പുചീനോ, റിവ്യൂ വായിക്കാം https://onlookersmedia.com/reviews/cappuccino-malayalam-movie-review/ https://onlookersmedia.com/reviews/cappuccino-malayalam-movie-review/#respond Sat, 16 Sep 2017 10:22:34 +0000 http://onlookersmedia.com/?p=5708 സൂപ്പര്‍ താരങ്ങളില്‍ നിന്നും മാറി യുവതാരങ്ങളെ കേന്ദ്രീകരിച്ചു ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ ഒരുങ്ങുകയാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത കാപ്പുചിനോയും എത്തുന്നത്. പൂര്‍ണ്ണമായും യുവാക്കളെ ലക്ഷ്യമാക്കി കൊണ്ടാണ് കാപ്പുചീനോ എത്തിയിരിക്കുന്നത്. മീഡിയ കമ്പനി നടത്തുന്ന സുഹൃത്തുക്കളായ അഞ്ച് യുവാക്കളിലൂടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. ഇവരുടെ സൌഹൃദവും രസകരമായ നിമിഷങ്ങളും ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന അബദ്ധങ്ങളും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കാപ്പുചീനോ പറയുന്നത്. സ്ഥിരം കണ്ടുവരുന്ന കഥഗതിയാണെങ്കിലും രസകരമായി അത് അവതരിപ്പിക്കാന്‍ സംവിധായകന്‍ നൗഷാദ് ശ്രമിച്ചിട്ടുണ്ട്. […]

The post യുവത്വത്തിന്‍റെ കാപ്പുചീനോ, റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post യുവത്വത്തിന്‍റെ കാപ്പുചീനോ, റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
സൂപ്പര്‍ താരങ്ങളില്‍ നിന്നും മാറി യുവതാരങ്ങളെ കേന്ദ്രീകരിച്ചു ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ ഒരുങ്ങുകയാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത കാപ്പുചിനോയും എത്തുന്നത്. പൂര്‍ണ്ണമായും യുവാക്കളെ ലക്ഷ്യമാക്കി കൊണ്ടാണ് കാപ്പുചീനോ എത്തിയിരിക്കുന്നത്.

മീഡിയ കമ്പനി നടത്തുന്ന സുഹൃത്തുക്കളായ അഞ്ച് യുവാക്കളിലൂടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. ഇവരുടെ സൌഹൃദവും രസകരമായ നിമിഷങ്ങളും ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന അബദ്ധങ്ങളും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കാപ്പുചീനോ പറയുന്നത്.

സ്ഥിരം കണ്ടുവരുന്ന കഥഗതിയാണെങ്കിലും രസകരമായി അത് അവതരിപ്പിക്കാന്‍ സംവിധായകന്‍ നൗഷാദ് ശ്രമിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ ഹാസ്യ രംഗങ്ങള്‍ വിട്ട് രണ്ടാം പകുതി ഗൌരവമായ തലത്തിലേക്ക് നീങ്ങുമ്പോഴും സിനിമയുടെ ഒഴുക്ക് നില നിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ധർമജൻ, ഹരീഷ് കണാരൻ, മനോജ് ഗിന്നസ് എന്നിവരുടെ പ്രകടനമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ടത്. ഇവരുടെ സാന്നിധ്യം സിനിമയ്ക്ക് രസകമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

റീലീസിന് കാപ്പുചീനോയിലെ ഗാനങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച ‘ജാനാ മേരി ജാനാ’ എന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ഹിഷാം അബ്ദുൾ വഹാം ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ബാക്ക്ഗ്രൌണ്ട് മ്യൂസിക്കും സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.

തിരക്കഥ പലയിടത്തും ദുര്‍ബലമാകുന്നുണ്ടെങ്കിലും സംവിധായകന്‍ സിനിമയെ പിടിച്ച് നിര്‍ത്തുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്കും സൂപ്പര്‍ സംവിധായകര്‍ക്കും വരെ കൈമോശം വരുന്ന കാലത്ത് ഇത്തരം ചില പാകപ്പിഴകള്‍ വിസ്മരിക്കാവുന്നതെ ഉള്ളൂ.

The post യുവത്വത്തിന്‍റെ കാപ്പുചീനോ, റിവ്യൂ വായിക്കാം first appeared on Onlookersmedia.

The post യുവത്വത്തിന്‍റെ കാപ്പുചീനോ, റിവ്യൂ വായിക്കാം appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/cappuccino-malayalam-movie-review/feed/ 0 5708
കാപ്പുചീനോയ്ക്ക് മികച്ച പ്രതികരണം.. https://onlookersmedia.com/latest-news/5111/ https://onlookersmedia.com/latest-news/5111/#respond Fri, 15 Sep 2017 13:20:34 +0000 http://onlookersmedia.com/?p=5689 യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചീനോ ഇന്ന്‍ തിയേറ്ററുകളില്‍ എത്തി. മലയാളത്തിന്‍റെ പ്രിയ ഹാസ്യ താരങ്ങളായ ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരന്‍ എന്നിവരെ കൂടാതെ അൻവർ ഷരീഫ്, അനീഷ് ജി മേനോൻ, സുനിൽ സുഗത എന്നിവരാണ് കാപ്പുചീനോ പ്രധാന താരങ്ങള്‍. മികച്ച പ്രതികരണമാണ് ഇതിനോടകം തിയറ്ററുകളിൽ നിന്നും കാപ്പുചീനോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയ ചിത്രത്തിലെ കോമഡി സീനുകൾക്കൊക്കെ നിറഞ്ഞ കയ്യടിയാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിവസം ഡീസന്‍റ് ഓപ്പണിങ് […]

The post കാപ്പുചീനോയ്ക്ക് മികച്ച പ്രതികരണം.. first appeared on Onlookersmedia.

The post കാപ്പുചീനോയ്ക്ക് മികച്ച പ്രതികരണം.. appeared first on Onlookersmedia.

]]>
യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചീനോ ഇന്ന്‍ തിയേറ്ററുകളില്‍ എത്തി. മലയാളത്തിന്‍റെ പ്രിയ ഹാസ്യ താരങ്ങളായ ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരന്‍ എന്നിവരെ കൂടാതെ അൻവർ ഷരീഫ്, അനീഷ് ജി മേനോൻ, സുനിൽ സുഗത എന്നിവരാണ് കാപ്പുചീനോ പ്രധാന താരങ്ങള്‍.

മികച്ച പ്രതികരണമാണ് ഇതിനോടകം തിയറ്ററുകളിൽ നിന്നും കാപ്പുചീനോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയ ചിത്രത്തിലെ കോമഡി സീനുകൾക്കൊക്കെ നിറഞ്ഞ കയ്യടിയാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ദിവസം ഡീസന്‍റ് ഓപ്പണിങ് ആണ് തിയേറ്ററുകളില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ റിപ്പോർട്ട് തുടരുമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

പാനിങ് കാം ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സ്കോട്ട് ആണ് കാപ്പുചീനോ നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ നൗഷാദ് തന്നെ തിരക്കഥ എഴുതിയ കാപ്പുചീനോക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം സിനിമ റിലീസിനെത്തും മുന്നേ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

The post കാപ്പുചീനോയ്ക്ക് മികച്ച പ്രതികരണം.. first appeared on Onlookersmedia.

The post കാപ്പുചീനോയ്ക്ക് മികച്ച പ്രതികരണം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5111/feed/ 0 5689
ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. https://onlookersmedia.com/gallery/cappuccino-malayalam-movie-posters/ https://onlookersmedia.com/gallery/cappuccino-malayalam-movie-posters/#respond Thu, 31 Aug 2017 16:38:26 +0000 http://onlookersmedia.com/?p=5143 മലയാളത്തിന്‍റെ പ്രിയ ഹാസ്യ താരം ധര്‍മജന്‍ ബോല്‍ഗാട്ടി പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിങ്ങിന് എത്തുകയാണ്. ഒരു കംപ്ലീറ്റ് കോമഡി ഫാമിലി എന്‍റര്‍ടൈനറായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നൌഷാദ് ആണ്. അനീഷ് ജി മേനോന്‍, ഹരീഷ് കണാരന്‍, സുനില്‍ സുഗത, സുധി കോപ്പ, അന്‍വര്‍ ഷരീഫ്, വിനീത് മോഹന്‍, മനോജ് ഗിന്നസ്, രവീന്ദ്രന്‍, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കാപ്പുചീനോയുടെ പുതിയ പോസ്റ്ററുകള്‍ കാണാം

The post ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. first appeared on Onlookersmedia.

The post ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. appeared first on Onlookersmedia.

]]>
മലയാളത്തിന്‍റെ പ്രിയ ഹാസ്യ താരം ധര്‍മജന്‍ ബോല്‍ഗാട്ടി പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിങ്ങിന് എത്തുകയാണ്. ഒരു കംപ്ലീറ്റ് കോമഡി ഫാമിലി എന്‍റര്‍ടൈനറായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നൌഷാദ് ആണ്.

അനീഷ് ജി മേനോന്‍, ഹരീഷ് കണാരന്‍, സുനില്‍ സുഗത, സുധി കോപ്പ, അന്‍വര്‍ ഷരീഫ്, വിനീത് മോഹന്‍, മനോജ് ഗിന്നസ്, രവീന്ദ്രന്‍, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കാപ്പുചീനോയുടെ പുതിയ പോസ്റ്ററുകള്‍ കാണാം

The post ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. first appeared on Onlookersmedia.

The post ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/cappuccino-malayalam-movie-posters/feed/ 0 5143