bejoy nambiar - Onlookersmedia https://onlookersmedia.com/tag/bejoy-nambiar/ First Entertainment website in Malayalam Sun, 08 Oct 2017 06:19:15 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png bejoy nambiar - Onlookersmedia https://onlookersmedia.com/tag/bejoy-nambiar/ 32 32 സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! https://onlookersmedia.com/latest-news/bejoy-nambiar-about-solo-climax-change/ https://onlookersmedia.com/latest-news/bejoy-nambiar-about-solo-climax-change/#respond Sun, 08 Oct 2017 06:19:15 +0000 http://onlookersmedia.com/?p=6281 യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ ഈ മാസം അഞ്ചാം തിയ്യതിയാണ് വെള്ളിത്തിരയില്‍ എത്തിയത്. സെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആയിരുന്നു സോളോ സംവിധാനം ചെയ്തത്. മലയാളി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ സോളോ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന്‍ മാത്രമല്ല ചിത്രത്തിന്‍റെ ക്ലൈമാക്സ് ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു സോളോയിലെ അവസാന ചിത്രമായ വേള്‍ഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സിന് […]

The post സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! first appeared on Onlookersmedia.

The post സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! appeared first on Onlookersmedia.

]]>
യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ ഈ മാസം അഞ്ചാം തിയ്യതിയാണ് വെള്ളിത്തിരയില്‍ എത്തിയത്. സെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആയിരുന്നു സോളോ സംവിധാനം ചെയ്തത്. മലയാളി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രത്തെ കാത്തിരുന്നത്. എന്നാല്‍ സോളോ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന്‍ മാത്രമല്ല ചിത്രത്തിന്‍റെ ക്ലൈമാക്സ് ഏറെ നിരാശപ്പെടുത്തുകയും ചെയ്തു.

വലിയ വിമര്‍ശനങ്ങള്‍ ആയിരുന്നു സോളോയിലെ അവസാന ചിത്രമായ വേള്‍ഡ് ഓഫ് രുദ്രയുടെ ക്ലൈമാക്സിന് ലഭിച്ചത്. ആളുകളെ ചിത്രം നിരാശപ്പെടുത്തി എന്നറിഞ്ഞതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സോളോയുടെ ക്ലൈമാക്സ് മാറ്റുകയുണ്ടായി.

ഇന്നലെ മുതല്‍ എഡിറ്റ് ചെയ്ത സോളോ ആണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സോളോയുടെ ക്ലൈമാക്സ് മാറ്റിയത് തന്‍റെ അറിവോടെ അല്ല എന്ന്‍ പറഞ്ഞു കൊണ്ട് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ കാര്യം സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ തന്നെ പ്രേക്ഷകരെ അറിയിച്ചത്.

The post സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! first appeared on Onlookersmedia.

The post സോളോയുടെ ക്ലൈമാക്സ് മാറ്റിയത് സംവിധായകന്‍ അറിയാതെ !! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/bejoy-nambiar-about-solo-climax-change/feed/ 0
ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ https://onlookersmedia.com/collection-reports/solo-first-day-collection-report/ https://onlookersmedia.com/collection-reports/solo-first-day-collection-report/#respond Fri, 06 Oct 2017 10:50:43 +0000 http://onlookersmedia.com/?p=6230 മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്. 3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന്‍ ആണിത്. ഷെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. […]

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ appeared first on Onlookersmedia.

]]>
മലയാളത്തിലെ യുവതാരങ്ങളിലെ ക്രൌഡ്പുള്ളര്‍ താനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സോളോ ആദ്യ ദിനം തന്നെ നേടിയത് വമ്പന്‍ കലക്ഷനാണ്.

3.4 കോടിയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രം സോളോ സ്വന്തമാക്കിയത്. 225 തിയേറ്ററുകളില്‍ ആയിരുന്നു സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഓപ്പണിങ് കളക്ഷന്‍ ആണിത്.

ഷെയ്ത്താന്‍, വാസിര്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആണ് സോളോ സംവിധാനം ചെയ്തിരിക്കുന്നത്. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ് സോളോ.

സമ്മിശ്ര പ്രതികരണമാണ് സോളോയ്ക്ക് ലഭിക്കുന്നതെങ്കിലും ദുല്‍ഖറിന്‍റെ താരമൂല്യം കാരണം തിയേറ്ററുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

നാല് ചെറുചിത്രങ്ങള്‍ ചേര്‍ത്ത ഒരു ആന്തോളജി ചിത്രമാണ് സോളോ. നാല് ചിത്രങ്ങളിലും ദുല്‍ഖര്‍ തന്നെ നായകനായി എത്തുന്നു.

നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, സൌബിന്‍ ഷാഹിര്‍, മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ first appeared on Onlookersmedia.

The post ആദ്യ ദിനത്തില്‍ തന്നെ വമ്പന്‍ കലക്ഷനുമായി സോളോ appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/solo-first-day-collection-report/feed/ 0
സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? https://onlookersmedia.com/latest-news/6227/ https://onlookersmedia.com/latest-news/6227/#respond Fri, 06 Oct 2017 05:32:09 +0000 http://onlookersmedia.com/?p=6227 ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. വമ്പന്‍ സ്വീകരണമാണ് ആദ്യ ദിനം തന്നെ ആരാധകര്‍ സോളോയ്ക്ക് നല്‍കിയത്. പുലര്‍ച്ചെ മുതല്‍ ചിത്രത്തിന്‍റെ ടിക്കറ്റിനായി തിയേറ്ററുകളില്‍ ക്യൂ ഉണ്ടായിരുന്നു. മള്‍ടിപ്ലെക്സുകളിലും മികച്ച കലക്ഷനാണ് ഇന്നലെ ലഭിച്ചത്. സോളോ ആദ്യ ദിനം കേരളത്തില്‍ നിന്നും നേടിയ ഒഫീഷ്യല്‍ കലക്ഷന്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. സോളോ ആദ്യ ദിന റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 225 സ്ക്രീനുകളിലാണ് കേരളത്തില്‍ മാത്രം സോളോ റിലീസ് ചെയ്തത്. […]

The post സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? first appeared on Onlookersmedia.

The post സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? appeared first on Onlookersmedia.

]]>
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. വമ്പന്‍ സ്വീകരണമാണ് ആദ്യ ദിനം തന്നെ ആരാധകര്‍ സോളോയ്ക്ക് നല്‍കിയത്. പുലര്‍ച്ചെ മുതല്‍ ചിത്രത്തിന്‍റെ ടിക്കറ്റിനായി തിയേറ്ററുകളില്‍ ക്യൂ ഉണ്ടായിരുന്നു.

മള്‍ടിപ്ലെക്സുകളിലും മികച്ച കലക്ഷനാണ് ഇന്നലെ ലഭിച്ചത്. സോളോ ആദ്യ ദിനം കേരളത്തില്‍ നിന്നും നേടിയ ഒഫീഷ്യല്‍ കലക്ഷന്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. സോളോ ആദ്യ ദിന റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

225 സ്ക്രീനുകളിലാണ് കേരളത്തില്‍ മാത്രം സോളോ റിലീസ് ചെയ്തത്. ദുല്‍ഖറിന്‍റെ സ്റ്റാര്‍ പവര്‍ വ്യക്തമാക്കുന്നതായിരുന്നു തിയേറ്ററുകളിലെ തിരക്ക്.

വരും ദിനങ്ങളിലും ഈ തിരക്ക് തുടരും എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാര്‍ ആണ് സോളോ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മലയാളി കൂടിയായ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള സിനിമ കൂടിയാണ് സോളോ.

The post സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? first appeared on Onlookersmedia.

The post സോളോ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ.? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/6227/feed/ 0
മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ https://onlookersmedia.com/latest-news/mass-look-solo-dulquer/ https://onlookersmedia.com/latest-news/mass-look-solo-dulquer/#respond Mon, 07 Aug 2017 06:14:50 +0000 http://onlookersmedia.com/?p=4385 ഓരോ ചിത്രങ്ങൾ കഴിയുംതോറും ദുൽഖറിൽ ഉള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറികൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ് ദുൽക്കറിന് ഇത്ര ജനപ്രീതി ഏറാൻ കാരണം. ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോയാണ് ദുൽക്കറിന്റ റിലീസിന് ആകാനുള്ള പുതിയ സിനിമ. വ്യത്യസ്ത വേഷങ്ങളിൽ ആണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ ദുൽക്കറിന്റ ലുക്കുകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയിരിക്കുയകയാണ്. ദുൽക്കർ പട്ടാള വേഷത്തിൽ എത്തുന്ന സോളോയുടെ പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയുണ്ടായി. കൂളിംഗ് […]

The post മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ first appeared on Onlookersmedia.

The post മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ appeared first on Onlookersmedia.

]]>
ഓരോ ചിത്രങ്ങൾ കഴിയുംതോറും ദുൽഖറിൽ ഉള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറികൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ് ദുൽക്കറിന് ഇത്ര ജനപ്രീതി ഏറാൻ കാരണം.

ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോയാണ് ദുൽക്കറിന്റ റിലീസിന് ആകാനുള്ള പുതിയ സിനിമ.

വ്യത്യസ്ത വേഷങ്ങളിൽ ആണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ ദുൽക്കറിന്റ ലുക്കുകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയിരിക്കുയകയാണ്.

ദുൽക്കർ പട്ടാള വേഷത്തിൽ എത്തുന്ന സോളോയുടെ പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയുണ്ടായി. കൂളിംഗ് ഗ്ലാസ് ധരിച്ച് മാസ്സ് ലുക്കിലാണ് ദുൽക്കർ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററും ടീസറും പോലെ സിനിമയും ഏറെ ശ്രദ്ധിക്കപ്പെടുമോ എന്ന് കാത്തിരുന്നു കാണം.

The post മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ first appeared on Onlookersmedia.

The post മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mass-look-solo-dulquer/feed/ 0