baahubali 2 conclusion - Onlookersmedia https://onlookersmedia.com/tag/baahubali-2-conclusion/ First Entertainment website in Malayalam Mon, 07 Aug 2017 05:27:27 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 baahubali 2 conclusion - Onlookersmedia https://onlookersmedia.com/tag/baahubali-2-conclusion/ 32 32 54783289 ബോളിവുഡ് താരങ്ങളുടെ ശല്യം; നമ്പർ മാറ്റി രാജമൗലി മുങ്ങി https://onlookersmedia.com/latest-news/bollywood-artists-ss-rajamouli-number/ https://onlookersmedia.com/latest-news/bollywood-artists-ss-rajamouli-number/#respond Mon, 07 Aug 2017 05:27:27 +0000 http://onlookersmedia.com/?p=4380 ബാഹുബലിയുടെ വമ്പൻ വിജയം ഇന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. ഒരു സൗത്ത് ഇന്ത്യൻ സിനിമ, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായി മാറുമെന്ന് സ്വപനത്തിൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം സംവിധായകൻ എസ്. എസ് രാജമൗലിയുടെ പിന്നാലെയാണ് സിനിമാ താരങ്ങൾ. ‌ബോളിവുഡ് താരങ്ങൾ അടക്കം രാജമൗലിയുടെ സിനിമയിൽ ചാൻസിനായി വിളിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരങ്ങളുടെ ശല്യം സഹിക്കവയ്യാതെ രാജമൗലി പഴയ ഫോൺ നമ്പർ ഒഴിവാക്കി […]

The post ബോളിവുഡ് താരങ്ങളുടെ ശല്യം; നമ്പർ മാറ്റി രാജമൗലി മുങ്ങി first appeared on Onlookersmedia.

The post ബോളിവുഡ് താരങ്ങളുടെ ശല്യം; നമ്പർ മാറ്റി രാജമൗലി മുങ്ങി appeared first on Onlookersmedia.

]]>
ബാഹുബലിയുടെ വമ്പൻ വിജയം ഇന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. ഒരു സൗത്ത് ഇന്ത്യൻ സിനിമ, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായി മാറുമെന്ന് സ്വപനത്തിൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല.

ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം സംവിധായകൻ എസ്. എസ് രാജമൗലിയുടെ പിന്നാലെയാണ് സിനിമാ താരങ്ങൾ.

‌ബോളിവുഡ് താരങ്ങൾ അടക്കം രാജമൗലിയുടെ സിനിമയിൽ ചാൻസിനായി വിളിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

താരങ്ങളുടെ ശല്യം സഹിക്കവയ്യാതെ രാജമൗലി പഴയ ഫോൺ നമ്പർ ഒഴിവാക്കി ഒളിവിൽ ആണത്രേ.

‌രാജമൗലിയ്ക്ക് ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആമിർ ഖാനും ഷാരുഖ് ഖാനും അടക്കമുള്ള വമ്പൻ താരങ്ങൾ ആഗ്രഹങ്ങൾ പ്രകടിപ്പിച്ചതാണ്. ആർക്കൊപ്പം ആയിരിക്കും രാജമൗലിയുടെ അടുത്ത സിനിമ എന്ന ആകാംഷയിലാണ് സിനിമ ലോകം.

The post ബോളിവുഡ് താരങ്ങളുടെ ശല്യം; നമ്പർ മാറ്റി രാജമൗലി മുങ്ങി first appeared on Onlookersmedia.

The post ബോളിവുഡ് താരങ്ങളുടെ ശല്യം; നമ്പർ മാറ്റി രാജമൗലി മുങ്ങി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/bollywood-artists-ss-rajamouli-number/feed/ 0 4380
ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു https://onlookersmedia.com/latest-news/baahubali-prabhas-marriage/ https://onlookersmedia.com/latest-news/baahubali-prabhas-marriage/#respond Sat, 05 Aug 2017 15:00:11 +0000 http://onlookersmedia.com/?p=4292 ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർ താരങ്ങളോളം ആരാധകരെ നേടിയ താരം എന്ന ബഹുമതിയാണിപ്പോൾ നടൻ പ്രഭാസിനുള്ളത്. തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമൊക്കെ ബാഹുബലി കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം നടൻ പ്രഭാസിനും ആരാധകർ ഏറെയായി. അതിലേറെയും സ്ത്രീ ആരാധകർ ആണെന്ന കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ലലോ. ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവിൽ തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രഭാസ്.പെൺആരാധകർ വിഷമിക്കേണ്ട, താരം ഉടൻ വിവാഹിതനാകുന്നില്ലെന്ന വാർത്തയാണ് പുറത്തു വിട്ടിരിക്കുന്നത്. എന്തായാലും ഇതോടെ പ്രഭാസിന്റെ വിവാഹവാര്‍ത്തയ്ക്കായി കാത്തിരുന്ന ആരാധകർ ഒക്കെ […]

The post ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു first appeared on Onlookersmedia.

The post ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു appeared first on Onlookersmedia.

]]>
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർ താരങ്ങളോളം ആരാധകരെ നേടിയ താരം എന്ന ബഹുമതിയാണിപ്പോൾ നടൻ പ്രഭാസിനുള്ളത്.

തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമൊക്കെ ബാഹുബലി കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇതോടൊപ്പം നടൻ പ്രഭാസിനും ആരാധകർ ഏറെയായി. അതിലേറെയും സ്ത്രീ ആരാധകർ ആണെന്ന കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ലലോ. ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവിൽ തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രഭാസ്.പെൺആരാധകർ വിഷമിക്കേണ്ട, താരം ഉടൻ വിവാഹിതനാകുന്നില്ലെന്ന വാർത്തയാണ് പുറത്തു വിട്ടിരിക്കുന്നത്.

എന്തായാലും ഇതോടെ പ്രഭാസിന്റെ വിവാഹവാര്‍ത്തയ്ക്കായി കാത്തിരുന്ന ആരാധകർ ഒക്കെ ഒന്ന് ആശ്വസിച്ച മട്ടാണ്.ഒപ്പം അഭിനയിച്ച നായികമാരെ ചേർത്തുള്ള ഗോസിപ്പുകൾക്കും പ്രഭാസ് മറുപടി പറഞ്ഞു.

രണ്ടുചിത്രത്തിലധികം ഒരേ നടിക്കൊപ്പം അഭിനയിച്ചാൽ അപ്പോൾ ഗോസിപ്പുകൾ ആരംഭിക്കുമെന്നും അതിപ്പോൾ തനിക്ക് ശീലമായെന്നും അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്നു മാത്രമല്ല തനിക്കതിൽ പ്രശ്നവുമില്ലെന്നും പ്രഭാസ് വ്യക്തമാക്കി .

The post ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു first appeared on Onlookersmedia.

The post ബാഹുബലി നായകൻ പ്രഭാസ് തന്റെ വിവാഹത്തെപ്പറ്റി പറയുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/baahubali-prabhas-marriage/feed/ 0 4292