Asif Ali - Onlookersmedia https://onlookersmedia.com/tag/asif-ali/ First Entertainment website in Malayalam Fri, 13 Sep 2024 07:22:23 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Asif Ali - Onlookersmedia https://onlookersmedia.com/tag/asif-ali/ 32 32 54783289 ആസിഫ് അലിയുടെ ദൃശ്യം; കിഷ്കിന്ധാ കാണ്ഡം ക്ലാസിക് ഫാമിലി ത്രില്ലെർ എന്ന് പ്രേക്ഷകർ https://onlookersmedia.com/latest-news/asif-alis-kishkindha-kaandam-gets-fabulous-responses-from-all-over/ https://onlookersmedia.com/latest-news/asif-alis-kishkindha-kaandam-gets-fabulous-responses-from-all-over/#respond Fri, 13 Sep 2024 07:20:30 +0000 https://onlookersmedia.com/?p=50589 ആസിഫ് അലിയെ നായകനാക്കി ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഒരേ സമയം ഒരു ഫാമിലി ഡ്രാമ ആയും മിസ്റ്ററി ത്രില്ലർ ആയും മുന്നോട്ട് സഞ്ചരിക്കുന്ന ഈ ചിത്രം മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായി മാറിയെന്ന അഭിപ്രായമാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകർക്കുമുള്ളത്. അതിഗംഭീരം എന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്ലൈമാക്സിൽ ചിത്രം സമ്മാനിക്കുന്ന ഞെട്ടൽ പങ്ക് വെക്കുന്ന പ്രേക്ഷകർ ആസിഫ് അലിയുടെ ദൃശ്യമാണ് കിഷ്കിന്ധാ കാണ്ഡം എന്നും സോഷ്യൽ മീഡിയയിൽ […]

The post ആസിഫ് അലിയുടെ ദൃശ്യം; കിഷ്കിന്ധാ കാണ്ഡം ക്ലാസിക് ഫാമിലി ത്രില്ലെർ എന്ന് പ്രേക്ഷകർ first appeared on Onlookersmedia.

The post ആസിഫ് അലിയുടെ ദൃശ്യം; കിഷ്കിന്ധാ കാണ്ഡം ക്ലാസിക് ഫാമിലി ത്രില്ലെർ എന്ന് പ്രേക്ഷകർ appeared first on Onlookersmedia.

]]>
ആസിഫ് അലിയെ നായകനാക്കി ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഒരേ സമയം ഒരു ഫാമിലി ഡ്രാമ ആയും മിസ്റ്ററി ത്രില്ലർ ആയും മുന്നോട്ട് സഞ്ചരിക്കുന്ന ഈ ചിത്രം മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായി മാറിയെന്ന അഭിപ്രായമാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകർക്കുമുള്ളത്.

അതിഗംഭീരം എന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്ലൈമാക്സിൽ ചിത്രം സമ്മാനിക്കുന്ന ഞെട്ടൽ പങ്ക് വെക്കുന്ന പ്രേക്ഷകർ ആസിഫ് അലിയുടെ ദൃശ്യമാണ് കിഷ്കിന്ധാ കാണ്ഡം എന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു. ആസിഫ് അലി, വിജയ രാഘവൻ എന്നിവരുടെ അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പൂക്കാലം എന്ന ചിത്രത്തിന് ശേഷം തന്റെ അഭിനയ മികവ് കൊണ്ട് വിജയരാഘവൻ ഒരിക്കൽ കൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കിഷ്കിന്ധാ കാണ്ഡം സമ്മാനിക്കുന്നത്.

അപ്പു പിള്ള എന്ന കഥാപാത്രമായി അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടുകയാണ്. അജയൻ എന്ന കഥാപാത്രമായി ആസിഫ് അലിയും തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് നൽകിയത്. തലവൻ, ലെവൽ ക്രോസ്സ്, അഡിയോസ്‌ അമിഗോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം ഗംഭീര പ്രകടനം കൊണ്ട് ആസിഫ് കയ്യടി നേടുന്ന നാലാമത്തെ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചത്.

The post ആസിഫ് അലിയുടെ ദൃശ്യം; കിഷ്കിന്ധാ കാണ്ഡം ക്ലാസിക് ഫാമിലി ത്രില്ലെർ എന്ന് പ്രേക്ഷകർ first appeared on Onlookersmedia.

The post ആസിഫ് അലിയുടെ ദൃശ്യം; കിഷ്കിന്ധാ കാണ്ഡം ക്ലാസിക് ഫാമിലി ത്രില്ലെർ എന്ന് പ്രേക്ഷകർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/asif-alis-kishkindha-kaandam-gets-fabulous-responses-from-all-over/feed/ 0 50589
വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. https://onlookersmedia.com/latest-news/vijay-superum-pournamiyum-new-poster-is-here-asif-ali-and-aishwarya-lakshmi-sporting-super-cool-looks/ https://onlookersmedia.com/latest-news/vijay-superum-pournamiyum-new-poster-is-here-asif-ali-and-aishwarya-lakshmi-sporting-super-cool-looks/#respond Sat, 01 Dec 2018 14:17:07 +0000 http://onlookersmedia.com/?p=16034 മലയാള സിനിമയുടെ പുതിയ തലമുറയിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ജിസ് ജോയി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. രണ്ടു സൂപ്പർ ഹിറ്റുകൾക്കു ശേഷം മൂന്നാമതും ജിസ് ജോയ് എത്തുന്നത് ആസിഫ് അലിക്കൊപ്പം തന്നെയാണ് എന്നതാണ് ഈ ചിത്രത്തിന്റെ ആദ്യത്തെ ഹൈലൈറ്റ്. തുടർച്ചയായ നാലാം വിജയം തേടി മലയാളത്തിന്റെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയാണ് ഈ […]

The post വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. first appeared on Onlookersmedia.

The post വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. appeared first on Onlookersmedia.

]]>
മലയാള സിനിമയുടെ പുതിയ തലമുറയിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ജിസ് ജോയി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും. അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. രണ്ടു സൂപ്പർ ഹിറ്റുകൾക്കു ശേഷം മൂന്നാമതും ജിസ് ജോയ് എത്തുന്നത് ആസിഫ് അലിക്കൊപ്പം തന്നെയാണ് എന്നതാണ് ഈ ചിത്രത്തിന്റെ ആദ്യത്തെ ഹൈലൈറ്റ്. തുടർച്ചയായ നാലാം വിജയം തേടി മലയാളത്തിന്റെ ഭാഗ്യ നായികയായ ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും സൂപ്പർ കൂൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഗംഭീര സ്വീകരണമാണ് ഈ പോസ്റ്ററിന് ഇപ്പോൾ ലഭിക്കുന്നത്.

ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിൻസ് ജോർജ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കുന്നത് റെനഡിവേ ആണ്. കഴിഞ്ഞ വർഷം നൂറു ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചു വമ്പൻ വിജയം നേടിയെടുത്ത ചിത്രമായിരുന്നു ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ സൺ‌ഡേ ഹോളിഡേയ് എന്നത് കൊണ്ട് തന്നെ ഈ കൂട്ടുകെട്ട് ആ മികവ് തുടരും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇവർക്ക് രണ്ടുപേർക്കുമൊപ്പം ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടീം ഫോർ മ്യൂസിക്സ് ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

The post വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. first appeared on Onlookersmedia.

The post വിജയ് സൂപ്പറും പൗർണ്ണമിയും പുതിയ പോസ്റ്റർ എത്തി; സൂപ്പർ കൂളായി ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/vijay-superum-pournamiyum-new-poster-is-here-asif-ali-and-aishwarya-lakshmi-sporting-super-cool-looks/feed/ 0 16034
മമ്മൂട്ടിയെ റോള്‍ മോഡല്‍ ആക്കാന്‍ കാരണം ആസിഫ് അലി പറയുന്നു. https://onlookersmedia.com/latest-news/asif-ali-about-mammootty/ https://onlookersmedia.com/latest-news/asif-ali-about-mammootty/#respond Mon, 28 Aug 2017 04:25:59 +0000 http://onlookersmedia.com/?p=4960 മമ്മൂട്ടി എന്ന നടനില്‍ ഉപരി മമ്മൂട്ടി എന്ന മനുഷ്യനെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും റോള്‍ മോഡല്‍ ആയി കാണുന്നവരും ഒരുപാടുണ്ട്. ജീവിതത്തോടുള്ള നിലപാടും സാമൂഹ്യ കാര്യങ്ങളില്‍ ഉള്ള ഇടപെടലും സഹജീവികളോടുള്ള സ്നേഹവും എന്തും തുറന്നു പറയുന്ന സ്വഭാവവും തന്നെയാണ് ഇതിന് കാരണം. സാധാരണക്കാരെ പോലെ തന്നെ സിനിമ താരങ്ങളും മമ്മൂട്ടിയെ റോള്‍ മോഡല്‍ ആയി കാണുന്നുണ്ട്. യുവതാരം ആസിഫ് അലിയും മമ്മൂട്ടിയാണ് തന്‍റെ റോള്‍ മോഡല്‍ എന്ന്‍ ഇപ്പോള്‍ പ്രേഷകരോട് പറഞ്ഞിരിക്കുകയാണ്. കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസിന്‍റെ ഷോ […]

The post മമ്മൂട്ടിയെ റോള്‍ മോഡല്‍ ആക്കാന്‍ കാരണം ആസിഫ് അലി പറയുന്നു. first appeared on Onlookersmedia.

The post മമ്മൂട്ടിയെ റോള്‍ മോഡല്‍ ആക്കാന്‍ കാരണം ആസിഫ് അലി പറയുന്നു. appeared first on Onlookersmedia.

]]>
മമ്മൂട്ടി എന്ന നടനില്‍ ഉപരി മമ്മൂട്ടി എന്ന മനുഷ്യനെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും റോള്‍ മോഡല്‍ ആയി കാണുന്നവരും ഒരുപാടുണ്ട്. ജീവിതത്തോടുള്ള നിലപാടും സാമൂഹ്യ കാര്യങ്ങളില്‍ ഉള്ള ഇടപെടലും സഹജീവികളോടുള്ള സ്നേഹവും എന്തും തുറന്നു പറയുന്ന സ്വഭാവവും തന്നെയാണ് ഇതിന് കാരണം.

സാധാരണക്കാരെ പോലെ തന്നെ സിനിമ താരങ്ങളും മമ്മൂട്ടിയെ റോള്‍ മോഡല്‍ ആയി കാണുന്നുണ്ട്. യുവതാരം ആസിഫ് അലിയും മമ്മൂട്ടിയാണ് തന്‍റെ റോള്‍ മോഡല്‍ എന്ന്‍ ഇപ്പോള്‍ പ്രേഷകരോട് പറഞ്ഞിരിക്കുകയാണ്.

കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസിന്‍റെ ഷോ ആയ ജെബി ജംഗ്ഷനിലാണ് ആസിഫ് അലി ഈ കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടിയാണെന്ന് ജീവിതത്തിലും തന്റെ റോള്‍ മോഡല്‍ എന്ന്‍ ആസിഫ് അലി പറയുന്നു. കുടുംബത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി തന്നത് മമ്മൂക്കയാണ്. കുടുംബത്തിന് പ്രധാന്യം കൊടുക്കാന്‍ മമ്മൂക്ക എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സിനിമയുടെ തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ആ കരുതല്‍ സൂക്ഷിക്കാറുണ്ട്. ഈ കാര്യം കൊണ്ടാണ് മമ്മൂക്കയോട് ബഹുമാനം തോന്നാന്‍ കാരണം. ആസിഫ് അലി വ്യക്തമാക്കുന്നു.

The post മമ്മൂട്ടിയെ റോള്‍ മോഡല്‍ ആക്കാന്‍ കാരണം ആസിഫ് അലി പറയുന്നു. first appeared on Onlookersmedia.

The post മമ്മൂട്ടിയെ റോള്‍ മോഡല്‍ ആക്കാന്‍ കാരണം ആസിഫ് അലി പറയുന്നു. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/asif-ali-about-mammootty/feed/ 0 4960