appani ravi - Onlookersmedia https://onlookersmedia.com/tag/appani-ravi/ First Entertainment website in Malayalam Tue, 29 Aug 2017 04:10:53 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 appani ravi - Onlookersmedia https://onlookersmedia.com/tag/appani-ravi/ 32 32 54783289 ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി https://onlookersmedia.com/latest-news/appani-ravi-about-mohanlal/ https://onlookersmedia.com/latest-news/appani-ravi-about-mohanlal/#respond Tue, 29 Aug 2017 04:10:53 +0000 http://onlookersmedia.com/?p=4989 അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറിനെ തേടി ഒട്ടേറെ സിനിമകളാണ് വന്നു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകമാണ് ശരത് കുമാറിന്‍റെ റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം. വെളിപാടിന്‍റെ പുസ്തകത്തെ കുറിച്ചും മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും ശരത് കുമാര്‍ മനോരമയ്ക്ക് നല്‍കിയ ഇന്‍റര്‍വ്യൂയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. “ലാലേട്ടന്‍റെ വലിയൊരു ആരാധകനാണ് ഞാന്‍. ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിട്ടു കാണണമെന്ന്‍ ആഗ്രഹിച്ച അദ്ദേഹത്തിന്‍റെ കൂടെ മുഴുനീള വേഷം ചെയ്യാന്‍ കഴിഞ്ഞത് […]

The post ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി first appeared on Onlookersmedia.

The post ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി appeared first on Onlookersmedia.

]]>
അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറിനെ തേടി ഒട്ടേറെ സിനിമകളാണ് വന്നു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകമാണ് ശരത് കുമാറിന്‍റെ റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം.

വെളിപാടിന്‍റെ പുസ്തകത്തെ കുറിച്ചും മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും ശരത് കുമാര്‍ മനോരമയ്ക്ക് നല്‍കിയ ഇന്‍റര്‍വ്യൂയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

“ലാലേട്ടന്‍റെ വലിയൊരു ആരാധകനാണ് ഞാന്‍. ജീവിതത്തില്‍ എപ്പോഴെങ്കിലും നേരിട്ടു കാണണമെന്ന്‍ ആഗ്രഹിച്ച അദ്ദേഹത്തിന്‍റെ കൂടെ മുഴുനീള വേഷം ചെയ്യാന്‍ കഴിഞ്ഞത് സ്വപ്നം പോലെ തോന്നുന്നു.”

“ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്‍റെ തലേദിവസം ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. അദ്ദേഹത്തെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടു പ്രാവശ്യം കുളിച്ചു. അത് എന്തിനാണ് എന്ന്‍ അറിയില്ല. ഒരു പ്രത്യേക ആരാധനയാണ് ലാലേട്ടനോട്”

ആഗസ്റ്റ് 31ന് ഓണം റിലീസായാണ് വെളിപാടിന്റെ പുസ്തകം തിയേറ്ററില്‍ എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച്.

The post ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി first appeared on Onlookersmedia.

The post ലാലേട്ടനെ കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കുളിച്ചു : അപ്പാനി രവി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/appani-ravi-about-mohanlal/feed/ 0 4989
കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം https://onlookersmedia.com/videos/4934/ https://onlookersmedia.com/videos/4934/#respond Sat, 26 Aug 2017 14:52:11 +0000 http://onlookersmedia.com/?p=4934 തമിഴ് സൂപ്പര്‍ താരം വിജയിയുടെ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. സണ്ണി വെയിനും അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്‍റെ ടീസര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. വിജയ് ആരാധകര്‍ക്കായ് ഒരു മാസ്സ് തമിഴ് ഗാനമാണ് പോക്കിരി സൈമണില്‍ ഒരുങ്ങുന്നത്. ‘അപ്പാനി രവി’ ശരത് കുമാറിന്‍റെ ഡാന്‍സ് സ്റ്റെപ്പുകള്‍ ടീസറിനെ ഹരം കൊള്ളിക്കുന്നതാക്കി മാറ്റുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ […]

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം first appeared on Onlookersmedia.

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം appeared first on Onlookersmedia.

]]>
തമിഴ് സൂപ്പര്‍ താരം വിജയിയുടെ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. സണ്ണി വെയിനും അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്‍റെ ടീസര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

വിജയ് ആരാധകര്‍ക്കായ് ഒരു മാസ്സ് തമിഴ് ഗാനമാണ് പോക്കിരി സൈമണില്‍ ഒരുങ്ങുന്നത്. ‘അപ്പാനി രവി’ ശരത് കുമാറിന്‍റെ ഡാന്‍സ് സ്റ്റെപ്പുകള്‍ ടീസറിനെ ഹരം കൊള്ളിക്കുന്നതാക്കി മാറ്റുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ റിലീസ് ചെയ്ത വെളിപാടിന്‍റെ പുസ്തകത്തില്‍ “എന്‍റമ്മേടെ ജിമിക്കി കമ്മല്‍” എന്ന ഗാനത്തിലെയും ശരത് കുമാറിന്‍റെ ഡാന്‍സ് സീനുകള്‍ ഏറെ ശ്രദ്ധ നേടിയതാണ്. പോക്കിരി സൈമണിലും അപ്പാനി രവി മികച്ച പ്രകടനം കാഴ്ച വെക്കും എന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്.

വിജയ് ആരാധകരുടെ കഥ പറയുന്ന സിനിമ ആയതിനാല്‍ മികച്ച ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കാന്‍ പോകുന്നത് എന്നാണ്. അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

കൊന്തയും പൂണൂലും, ഡാര്‍വിന്‍റെ പരിണാമം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജിജോ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം first appeared on Onlookersmedia.

The post കിടിലന്‍ ഡാന്‍സ് സ്റ്റെപ്പുകളുമായി അപ്പാനി രവി, വിജയ് ആരാധകരുടെ കഥ പറയുന്ന പോക്കിരി സൈമണ്‍ ടീസര്‍ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/4934/feed/ 0 4934