anwar rasheed - Onlookersmedia https://onlookersmedia.com/tag/anwar-rasheed/ First Entertainment website in Malayalam Wed, 27 Sep 2017 12:10:40 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://onlookersmedia.com/wp-content/uploads/2023/09/logo-on-01.png anwar rasheed - Onlookersmedia https://onlookersmedia.com/tag/anwar-rasheed/ 32 32 പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു https://onlookersmedia.com/collection-reports/parava-collection-report-6-days/ https://onlookersmedia.com/collection-reports/parava-collection-report-6-days/#respond Wed, 27 Sep 2017 12:10:40 +0000 http://onlookersmedia.com/?p=5997 അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങി വലിയ താര നിര തന്നെയുണ്ട്. ആദ്യ ദിനം മുതല്‍ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളെ […]

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു first appeared on Onlookersmedia.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു appeared first on Onlookersmedia.

]]>
അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഒരു പ്രധാന വേഷം കൈ കാര്യം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിക്ക്, ഹരിശ്രീ അശോകന്‍, ഷൈന്‍ നിഗം, അര്‍ജുന്‍ അശോകന്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങി വലിയ താര നിര തന്നെയുണ്ട്.

ആദ്യ ദിനം മുതല്‍ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളെ പ്രധാന വേഷത്തില്‍ വെച്ചു ഒരുക്കിയ സിനിമ ആണെങ്കിലും മികച്ച ഓപ്പണിങ് നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.

6 ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ മാത്രം 10 കോടിക്ക് മുകളിലാണ് പറവയുടെ കലക്ഷന്‍. സൂപ്പര്‍ താര ചിത്രങ്ങള്‍ അടക്കമുള്ള ഓണ ചിത്രങ്ങള്‍ പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരാത്തതും പറവയുടെ കുതിപ്പിന് കാരണമായി.

കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. കേരളത്തിന് പുറത്തു നിന്നു പറവ നേടിയ കലക്ഷന്‍ ഇതുവരെ ലഭ്യമല്ല.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു first appeared on Onlookersmedia.

The post പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/parava-collection-report-6-days/feed/ 0
15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് https://onlookersmedia.com/latest-news/trance-15-crore-budget/ https://onlookersmedia.com/latest-news/trance-15-crore-budget/#respond Sat, 26 Aug 2017 13:47:45 +0000 http://onlookersmedia.com/?p=4929 മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ അന്‍വര്‍ റഷീദ് 5 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു സിനിമയുമായി വരുകയാണ്. ട്രാന്‍സ് എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. ഫഹദ് ഫാസിലിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ് ട്രാന്‍സ്. 15 കോടി ബഡ്ജറ്റിലാണ് ട്രാന്‍സ് ഒരുക്കുന്നത് എന്നാണ് സിനിമ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. ഫഹദ് ഫാസിലിനൊപ്പം സൌബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന […]

The post 15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് first appeared on Onlookersmedia.

The post 15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് appeared first on Onlookersmedia.

]]>
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ അന്‍വര്‍ റഷീദ് 5 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു സിനിമയുമായി വരുകയാണ്. ട്രാന്‍സ് എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്.

ഫഹദ് ഫാസിലിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ കൂടിയാണ് ട്രാന്‍സ്. 15 കോടി ബഡ്ജറ്റിലാണ് ട്രാന്‍സ് ഒരുക്കുന്നത് എന്നാണ് സിനിമ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍.

ഫഹദ് ഫാസിലിനൊപ്പം സൌബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വിന്‍സന്‍റ് വടക്കന്‍ ഒരുക്കുന്ന തിരക്കഥയില്‍ അമല്‍ നീരദ് ക്യാമറ കൈകാര്യം ചെയ്യുന്നു.

2012ല്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍-തിലകന്‍ ചിത്രം ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് സംവിധായകനായി അന്‍വര്‍ റഷീദിനെ കണ്ടില്ലെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ സജ്ജീവമായി അന്‍വര്‍ റഷീദ് ഉണ്ടായിരുന്നു.

അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, CIA എന്നീ ചിത്രങ്ങള്‍ ബോക്സോഫീസില്‍ വലിയ വിജയങ്ങള്‍ തീര്‍ത്തിരുന്നു.

The post 15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് first appeared on Onlookersmedia.

The post 15 കോടി ബഡ്ജറ്റില്‍ ഫഹദ് ഫാസിലിന്‍റെ ട്രാന്‍സ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/trance-15-crore-budget/feed/ 0