anjali - Onlookersmedia https://onlookersmedia.com/tag/anjali/ First Entertainment website in Malayalam Thu, 24 Aug 2017 04:54:19 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 anjali - Onlookersmedia https://onlookersmedia.com/tag/anjali/ 32 32 54783289 പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം https://onlookersmedia.com/gallery/peranbu-movie-poster/ https://onlookersmedia.com/gallery/peranbu-movie-poster/#respond Thu, 24 Aug 2017 04:54:19 +0000 http://onlookersmedia.com/?p=4856 വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവായ റാം ആണ്. മമ്മൂട്ടിയെ കൂടാതെ തമിഴ് താരം അഞ്ജലി, സമുദ്രക്കനി, സൂരജ് വെഞ്ഞാറന്‍മൂട്, അഞ്ജലി അമീര്‍, സാധന തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്ററുകള്‍ കാണാം

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം appeared first on Onlookersmedia.

]]>
വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവായ റാം ആണ്.

മമ്മൂട്ടിയെ കൂടാതെ തമിഴ് താരം അഞ്ജലി, സമുദ്രക്കനി, സൂരജ് വെഞ്ഞാറന്‍മൂട്, അഞ്ജലി അമീര്‍, സാധന തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്.

ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്ററുകള്‍ കാണാം

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/peranbu-movie-poster/feed/ 0 4856