anirudh ravichandran - Onlookersmedia https://onlookersmedia.com/tag/anirudh-ravichandran/ First Entertainment website in Malayalam Mon, 07 Aug 2017 10:07:38 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 anirudh ravichandran - Onlookersmedia https://onlookersmedia.com/tag/anirudh-ravichandran/ 32 32 54783289 തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് https://onlookersmedia.com/latest-news/tala-ajith-vivegam-audio-release/ https://onlookersmedia.com/latest-news/tala-ajith-vivegam-audio-release/#respond Mon, 07 Aug 2017 10:07:38 +0000 http://onlookersmedia.com/?p=4402 തല അജിത്തിന്റെ വിവേകം ചിത്രത്തിന്റെ ഓഡിയോ റിലീസ് ഇന്ന് ഇറക്കും(Aug 7 ,2017 ) എന്ന് അണിയറ പ്രവർത്തകർ മുന്നേ നിശ്‌ചയിച്ചുരുന്നു . പ്രൊഡ്യൂസർ സത്യജോഷിയാണ് ഈ വാർത്ത പുറത്ത് വിട്ടത് .ഇന്ന് വൈകിട്ട് 5 മണിക്കാണ് ഓഡിയോ റിലീസ് ചെയ്യുക . അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം നൽകിയിരിക്കുന്നത് . അനിരുദ്ധ് സംഗീതം നൽകിയ 7 പാട്ടുകൾ ചിത്രത്തിൽ ഉള്ളത് . അനിരുദ്ധ് ഇതിനു മുന്നേ അജിത്തിന്റെ ചിത്രമായ വേതാളത്തിനും സംഗീതം നൽകിയിരുന്നു,അതിലെ ‘ആലുമ്മ ഡോളുമ്മ […]

The post തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് first appeared on Onlookersmedia.

The post തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് appeared first on Onlookersmedia.

]]>
തല അജിത്തിന്റെ വിവേകം ചിത്രത്തിന്റെ ഓഡിയോ റിലീസ് ഇന്ന് ഇറക്കും(Aug 7 ,2017 ) എന്ന് അണിയറ പ്രവർത്തകർ മുന്നേ നിശ്‌ചയിച്ചുരുന്നു .

പ്രൊഡ്യൂസർ സത്യജോഷിയാണ് ഈ വാർത്ത പുറത്ത് വിട്ടത് .ഇന്ന് വൈകിട്ട് 5 മണിക്കാണ് ഓഡിയോ റിലീസ് ചെയ്യുക . അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം നൽകിയിരിക്കുന്നത് .

അനിരുദ്ധ് സംഗീതം നൽകിയ 7 പാട്ടുകൾ ചിത്രത്തിൽ ഉള്ളത് . അനിരുദ്ധ് ഇതിനു മുന്നേ അജിത്തിന്റെ ചിത്രമായ വേതാളത്തിനും സംഗീതം നൽകിയിരുന്നു,അതിലെ ‘ആലുമ്മ ഡോളുമ്മ ‘ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ഒന്നായിരുന്നു .

സിരുതൈ ,വീരം,വേതാളം എന്നി സിനിമകൾ സംവിധാനം ചെയ്ത ശിവയാണ് വിവേകത്തിന്റെ സംവിധായകൻ .ഈ വരുന്ന Aug 25 ആണ് ചിത്രം തീയേറ്ററിൽ എത്തുക .

The post തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് first appeared on Onlookersmedia.

The post തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/tala-ajith-vivegam-audio-release/feed/ 0 4402