ahaana krishna - Onlookersmedia https://onlookersmedia.com/tag/ahaana-krishna/ First Entertainment website in Malayalam Sun, 03 Sep 2017 09:10:16 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ahaana krishna - Onlookersmedia https://onlookersmedia.com/tag/ahaana-krishna/ 32 32 54783289 ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ https://onlookersmedia.com/latest-news/njandukalude-naattil-oridavela-outside-kerala-collection/ https://onlookersmedia.com/latest-news/njandukalude-naattil-oridavela-outside-kerala-collection/#respond Sun, 03 Sep 2017 09:01:45 +0000 http://onlookersmedia.com/?p=5260 നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കേരള ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരെ പൂര്‍ണ്ണമായും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തൃപ്തിപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നു. 3 ദിവസം കൊണ്ട് ഒരു കോടിയോളം കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് കലക്ഷന്‍ ലഭിക്കും എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്ക് മാനിച്ചു കേരളത്തിന് പുറത്തുള്ള കൂടുതല്‍ സ്ക്രീനുകളിലേക്ക് സിനിമ […]

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ appeared first on Onlookersmedia.

]]>
നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കേരള ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു മുന്നേറുകയാണ്.

കുടുംബ പ്രേക്ഷകരെ പൂര്‍ണ്ണമായും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തൃപ്തിപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നു.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

3 ദിവസം കൊണ്ട് ഒരു കോടിയോളം കേരളത്തിന് പുറത്തു നിന്നും ചിത്രത്തിന് കലക്ഷന്‍ ലഭിക്കും എന്നാണ് ബോക്സോഫീസ് റിപ്പോര്‍ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്ക് മാനിച്ചു കേരളത്തിന് പുറത്തുള്ള കൂടുതല്‍ സ്ക്രീനുകളിലേക്ക് സിനിമ അടുത്ത ദിവസങ്ങളില്‍ എത്തുമെന്ന് പ്രശസ്ത ബോക്സോഫീസ് ട്രാക്കര്‍ ആയ ശ്രീധര്‍ പിളൈ പറയുന്നു.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

പ്രേമം, സഖാവ് തുടങ്ങിയ ചിത്രങ്ങളില്‍ നിവിന്‍ പോളിയ്ക്ക് ഒപ്പം അഭിനയിച്ച അല്‍ത്താഫ് സലീം ആണ് ചിത്രം സംവിധാനം ചെയ്തത്. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിച്ച ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തിയേറ്ററുകളിലേക്ക് എത്തിച്ചത് പ്രമുഖ ബാനറായ ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സും സ്റ്റുഡിയോ 11 റിലീസുമാണ്.

Njandukalude Naattil Oridavela, Njandukalude Naattil Oridavela collection report, nivin pauly, aiswarya lakshmi, shanthi krishna

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/njandukalude-naattil-oridavela-outside-kerala-collection/feed/ 0 5260
കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള https://onlookersmedia.com/reviews/njandukalude-naattil-oridavela-review/ https://onlookersmedia.com/reviews/njandukalude-naattil-oridavela-review/#respond Fri, 01 Sep 2017 08:53:47 +0000 http://onlookersmedia.com/?p=5178 തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽത്താഫ് സലീം ആണ്. സന്തോഷമായി ജീവിച്ചിരുന്ന ചാക്കോ(ലാല്‍)യുടെയും ഷീല ചാക്കോ(ശാന്തി കൃഷ്ണ)യുടെയും ജീവിതത്തില്‍ ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുന്നു. അത് മക്കളോട് അവതരിപ്പിക്കാന്‍ ഷീലയും ചാക്കോയും തീരുമാനിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മകന്‍ കുര്യന്‍ ചാക്കോ (നിവിന്‍ പോളി)യെയും ഈ കാര്യത്തിനായി അവര്‍ നാട്ടിലേക്കു വിളിച്ച് വരുത്തുന്നു. കല്യാണം കഴിപ്പിക്കാനായാണ് […]

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽത്താഫ് സലീം ആണ്.

സന്തോഷമായി ജീവിച്ചിരുന്ന ചാക്കോ(ലാല്‍)യുടെയും ഷീല ചാക്കോ(ശാന്തി കൃഷ്ണ)യുടെയും ജീവിതത്തില്‍ ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുന്നു. അത് മക്കളോട് അവതരിപ്പിക്കാന്‍ ഷീലയും ചാക്കോയും തീരുമാനിക്കുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന മകന്‍ കുര്യന്‍ ചാക്കോ (നിവിന്‍ പോളി)യെയും ഈ കാര്യത്തിനായി അവര്‍ നാട്ടിലേക്കു വിളിച്ച് വരുത്തുന്നു. കല്യാണം കഴിപ്പിക്കാനായാണ് തന്നെ വിളിച്ച് വരുത്തിയത് എന്ന്‍ പ്രതീക്ഷിച്ചു വന്ന കുര്യനെ കാത്ത് ഒരു സുഖകരമല്ലാത്ത വാര്‍ത്തയുണ്ടായിരുന്നു. ആ പ്രശ്നം ആ കുടുംബം എങ്ങനെ തരണം ചെയ്യും എന്നതാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെ കുറിച്ച് പറയുമ്പോള്‍  എടുത്തു പറയേണ്ടത് ശാന്തി കൃഷ്ണയുടെ പ്രകടനമാണ്. ഷീല ചാക്കോ എന്ന കഥാപാത്രത്തിന്‍റെ എല്ലാ ഇമോഷനുകളും കൃത്യമായി അവതരിപ്പിക്കാന്‍ ശാന്തി കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശാന്തി കൃഷ്ണയുടെ തിരിച്ചു വരവ് ഗംഭീരമായി എന്ന്‍ തന്നെ പറയാം.

കുര്യന്‍ ചാക്കോയായി നിവിന്‍ പോളി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ലാല്‍, ആഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ തുടങ്ങിയ താരങ്ങള്‍ തങ്ങളുടെ റോളുകള്‍ നന്നായി തന്നെ കൈകാര്യം ചെയ്തു.

ആവശ്യമായ പലയിടങ്ങളിലും വൈകാരിക മുഹൂര്‍ത്തങ്ങളുടെ കുറവും ചിത്രത്തിന്‍റെ ദൈര്‍ഘ്യവും പലയിടത്തും വില്ലനാകുന്നുണ്ടെങ്കിലും ഇത്തരം പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ സിനിമ ഒരുക്കാന്‍ അല്‍ത്താഫിന് സാധിച്ചിട്ടുണ്ട്.

സിനിമയുടെ ടെക്നിക്കല്‍ സൈഡ് എടുത്തു പറയേണ്ടതാണ്. മുകേഷ് മുരളീധരന്‍റെ ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീതവും സിനിമയുടെ മൂഡ് നില നിര്‍ത്താന്‍ സഹായിക്കുന്നതാണ്.

ഒരു കുടുംബത്തെ രോഗങ്ങളും പ്രശ്നങ്ങളും എങ്ങനെ ബാധികും എന്നും തളരാതെ ഇതിനെതിരെ എങ്ങനെ പോരാടണമെന്നുമാണ് ഈ സിനിമ പറയുന്നത്.

ഈ ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള first appeared on Onlookersmedia.

The post കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള appeared first on Onlookersmedia.

]]>
https://onlookersmedia.com/reviews/njandukalude-naattil-oridavela-review/feed/ 0 5178
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. https://onlookersmedia.com/latest-news/5075/ https://onlookersmedia.com/latest-news/5075/#respond Wed, 30 Aug 2017 11:21:18 +0000 http://onlookersmedia.com/?p=5075 നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. പുതുമുഖം ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിന് ശേഷം അഹാന കൃഷ്ണ അഭിനയിക്കുന്ന ചിത്രം കൂടെയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. എന്നാല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ താന്‍ ആദ്യം അഭിനയിക്കാന്‍ തയ്യാറായില്ല എന്ന്‍ തുറന്ന് പറയുകയാണ് അഹാന കൃഷ്ണ. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ ഇന്‍റര്‍വ്യൂയിലാണ് ഈ കാര്യം […]

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. appeared first on Onlookersmedia.

]]>
നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. പുതുമുഖം ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിന് ശേഷം അഹാന കൃഷ്ണ അഭിനയിക്കുന്ന ചിത്രം കൂടെയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

Ahaana Krishna, Njandukalude Naattil Oridavela

എന്നാല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ താന്‍ ആദ്യം അഭിനയിക്കാന്‍ തയ്യാറായില്ല എന്ന്‍ തുറന്ന് പറയുകയാണ് അഹാന കൃഷ്ണ. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ ഇന്‍റര്‍വ്യൂയിലാണ് ഈ കാര്യം അഹാന കൃഷ്ണ വെളിപ്പെടുത്തിയത്.

Ahaana Krishna, Njandukalude Naattil Oridavela

“ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷത്തിനായിരുന്നു എന്നെ സമീപിച്ചത്. ഞാന്‍ ആദ്യം താല്‍പര്യമില്ലെന്ന് പറഞ്ഞു. എന്നാല്‍ കഥ മുഴുവന്‍ കേട്ടപ്പോള്‍ എനിക്കു ഇഷ്ടം തോന്നി. അങ്ങനെയാണ് ആ വേഷം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്” അഹാന പറയുന്നു.

“അജിത്ത്, സൂര്യ, വിജയ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുക എന്നത് സ്വപ്നമാണ്. നല്ല അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ തമിഴിലും അഭിനയിക്കും” അഹാന കൂട്ടിച്ചേര്‍ത്തു.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. first appeared on Onlookersmedia.

The post ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന ആദ്യം അഭിനയിക്കില്ല എന്ന്‍ പറഞ്ഞു. കാരണം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/5075/feed/ 0 5075
ദുൽഖറിന്റെ നായികയാകുമോ? അഹാന കൃഷ്ണയുടെ മറുപടി ഇതാ.. https://onlookersmedia.com/latest-news/dulquer-heroine-ahana/ https://onlookersmedia.com/latest-news/dulquer-heroine-ahana/#respond Mon, 07 Aug 2017 07:02:37 +0000 http://onlookersmedia.com/?p=4390 രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്നാ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ. ആദ്യ ചിത്രത്തിലെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും അടുത്ത ചിത്രത്തിന് വേണ്ടി അഹാനയ്ക്ക് ഒട്ടേറെ കാത്തിരിക്കേണ്ടി വന്നു. നിവിൻ പോളിയ്ക്ക് ഒപ്പമാണ് ഇത്തവണ അഹാന കൃഷ്ണ നായികയായി എത്തുന്നത്. അൽത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം റിലീസിങിന് ഒരുങ്ങുകയാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ റിലീസിങിന് അനുബന്ധിച്ചു ആരാധകരോട് സംസാരിക്കാനായി ഫേസ്‌ബുക്ക് ലൈവിൽ കഴിഞ്ഞ […]

The post ദുൽഖറിന്റെ നായികയാകുമോ? അഹാന കൃഷ്ണയുടെ മറുപടി ഇതാ.. first appeared on Onlookersmedia.

The post ദുൽഖറിന്റെ നായികയാകുമോ? അഹാന കൃഷ്ണയുടെ മറുപടി ഇതാ.. appeared first on Onlookersmedia.

]]>
രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്നാ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ. ആദ്യ ചിത്രത്തിലെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും അടുത്ത ചിത്രത്തിന് വേണ്ടി അഹാനയ്ക്ക് ഒട്ടേറെ കാത്തിരിക്കേണ്ടി വന്നു.

നിവിൻ പോളിയ്ക്ക് ഒപ്പമാണ് ഇത്തവണ അഹാന കൃഷ്ണ നായികയായി എത്തുന്നത്. അൽത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം റിലീസിങിന് ഒരുങ്ങുകയാണ്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ റിലീസിങിന് അനുബന്ധിച്ചു ആരാധകരോട് സംസാരിക്കാനായി ഫേസ്‌ബുക്ക് ലൈവിൽ കഴിഞ്ഞ ദിവസം അഹാന എത്തിയിരുന്നു. ലൈവിനിടയിൽ ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു. ദുൽക്കറിന് ഒപ്പം ഒരു സിനിമയുണ്ടാകുമോ എന്ന്..

ഇക്കാര്യം എന്നോട് ചോദിക്കുന്നതിനെക്കാള്‍ നല്ലത് ദുല്‍ഖറിനോട് ചോദിക്കുന്നത് ആണ് നല്ലത് എന്നായിരുന്നു അഹാനയുടെ മറുപടി. അങ്ങനെയൊരു ചിത്രം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും അഹാന പറഞ്ഞു.

നിവിന്‍ പോളിയ്‌ക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ അഭിനയിക്കാനായത് മികച്ച അനുഭവമായിരുന്നെന്നും അഹാന പറയുന്നു. വലിയൊരു നടനാണെന്ന അഹങ്കാരമൊന്നും നിവിനില്ല. ഇനിയും നിവിന്റെ നായികയാകാൻ കഴിയും എന്ന പ്രതീക്ഷയിലാണ് താൻ എന്നും അഹാന കൂട്ടിച്ചേർത്തു.

The post ദുൽഖറിന്റെ നായികയാകുമോ? അഹാന കൃഷ്ണയുടെ മറുപടി ഇതാ.. first appeared on Onlookersmedia.

The post ദുൽഖറിന്റെ നായികയാകുമോ? അഹാന കൃഷ്ണയുടെ മറുപടി ഇതാ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dulquer-heroine-ahana/feed/ 0 4390