Aanakkallan - Onlookersmedia https://onlookersmedia.com/tag/aanakkallan/ First Entertainment website in Malayalam Wed, 05 Dec 2018 14:19:06 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Aanakkallan - Onlookersmedia https://onlookersmedia.com/tag/aanakkallan/ 32 32 54783289 ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! https://onlookersmedia.com/latest-news/aanakkallan-to-grace-the-screens-in-gulf-countries-from-tomorrow/ https://onlookersmedia.com/latest-news/aanakkallan-to-grace-the-screens-in-gulf-countries-from-tomorrow/#respond Wed, 05 Dec 2018 14:19:06 +0000 http://onlookersmedia.com/?p=16104 പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് കേരത്തിൽ സൂപ്പർ വിജയം നേടിയ ബിജു മേനോൻ ചിത്രമായ ആനക്കള്ളൻ നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലും തന്റെ ബോക്സ് ഓഫീസ് കൊള്ളയ്ക്കായി എത്തുകയാണ്. ഗൾഫിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം അവിടെയും വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവത്തകർ. ഇവൻ മര്യാദ രാമൻ സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറിയ സുരേഷ് ദിവാകർ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കിടിലൻ ഫാമിലി […]

The post ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! first appeared on Onlookersmedia.

The post ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! appeared first on Onlookersmedia.

]]>
പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് കേരത്തിൽ സൂപ്പർ വിജയം നേടിയ ബിജു മേനോൻ ചിത്രമായ ആനക്കള്ളൻ നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലും തന്റെ ബോക്സ് ഓഫീസ് കൊള്ളയ്ക്കായി എത്തുകയാണ്. ഗൾഫിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം അവിടെയും വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവത്തകർ. ഇവൻ മര്യാദ രാമൻ സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറിയ സുരേഷ് ദിവാകർ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കിടിലൻ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ഈ ചിത്രമെന്നുള്ള അഭിപ്രായമാണ് കേരളത്തിൽ ആനക്കള്ളന് ലഭിച്ചത്.

ബിജു മേനോന് ഒപ്പം, സിദ്ദിഖ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സുരാജ് വെഞ്ഞാറമ്മൂട്, സുധീർ കരമന, സുരേഷ് കൃഷ്ണ, കൈലാഷ്, ബാല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. അനുശ്രീ, ഷംന കാസിം എന്നിവരാണ് ആനക്കള്ളനിലെ നായികമാരായി എത്തിയിരിക്കുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ചിരിയും ആവേശവും സമ്മാനിച്ച് കൊണ്ടാണ് ആനക്കള്ളൻ ബോക്സ് ഓഫീസിൽ വിജയം നേടിയത്. പഞ്ച വർണ്ണ തത്ത എന്ന ജയറാം ചിത്രം നേടിയ മികച്ച വിജയത്തിന് ശേഷം സപ്ത തരംഗ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, സായി കുമാർ, ബിന്ദു പണിക്കർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. ആൽബി ദൃശ്യങ്ങൾ ഒരുക്കിയപ്പോൾ ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ജോൺകുട്ടി ആണ്.

The post ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! first appeared on Onlookersmedia.

The post ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/aanakkallan-to-grace-the-screens-in-gulf-countries-from-tomorrow/feed/ 0 16104
ഹൗസ്ഫുൾ ഷോയുമായി തിയേറ്ററിൽ ചിരിയുത്സവം തീർത്തു ആനക്കള്ളൻ..! https://onlookersmedia.com/latest-news/aanakkallan-rocking-the-box-office-with-houseful-shows-all-over-kerala/ https://onlookersmedia.com/latest-news/aanakkallan-rocking-the-box-office-with-houseful-shows-all-over-kerala/#respond Sat, 20 Oct 2018 12:32:21 +0000 http://onlookersmedia.com/?p=15321 കായംകുളം കൊച്ചുണ്ണിക്കും ഇത്തിക്കര പക്കിക്കും ശേഷം മറ്റൊരു കള്ളൻ കൂടി കേരളത്തിലെ തീയേറ്ററുകളിൽ ഹൌസ് ഫുൾ ഷോകളുടെ ഉത്സവം തീർക്കുകയാണ്. ബിജു മേനോൻ നായകനായി ഈ ആഴ്ച എത്തിയ ആനക്കളളൻ എന്ന ചിത്രമാണ് ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിരി വിരുന്നു ആണെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ചിരിയും ആവേശവും നിറച്ചു കഥ പറയുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്ക് ഒരുത്സവം […]

The post ഹൗസ്ഫുൾ ഷോയുമായി തിയേറ്ററിൽ ചിരിയുത്സവം തീർത്തു ആനക്കള്ളൻ..! first appeared on Onlookersmedia.

The post ഹൗസ്ഫുൾ ഷോയുമായി തിയേറ്ററിൽ ചിരിയുത്സവം തീർത്തു ആനക്കള്ളൻ..! appeared first on Onlookersmedia.

]]>
കായംകുളം കൊച്ചുണ്ണിക്കും ഇത്തിക്കര പക്കിക്കും ശേഷം മറ്റൊരു കള്ളൻ കൂടി കേരളത്തിലെ തീയേറ്ററുകളിൽ ഹൌസ് ഫുൾ ഷോകളുടെ ഉത്സവം തീർക്കുകയാണ്. ബിജു മേനോൻ നായകനായി ഈ ആഴ്ച എത്തിയ ആനക്കളളൻ എന്ന ചിത്രമാണ് ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിരി വിരുന്നു ആണെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ചിരിയും ആവേശവും നിറച്ചു കഥ പറയുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്ക് ഒരുത്സവം തന്നെയാണ് സമ്മാനിക്കുന്നത്. പാട്ടും നൃത്തവും തമാശയും സസ്പെൻസുമെല്ലാമായി ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് ആനകള്ളനിലൂടെ മലയാളി പ്രേക്ഷകർക്ക് ലഭിച്ചത്. അവർ അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു എന്നാണ് തീയേറ്ററിലെ പ്രതികരണം സൂചിപ്പിക്കുന്നത്.

സുരേഷ് ദിവാകർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഹിറ്റ് മേക്കർ ഉദയ കൃഷ്ണയും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സപ്ത തരംഗ് സിനിമാസും ആണ്. ഹാരിഷ് കണാരൻ, സുരേഷ് കൃഷ്ണ , ധർമജൻ ബോൾഗാട്ടി, അനുശ്രീ, ഷംന കാസിം, സുധീർ കരമന, സായി കുമാർ, പ്രിയങ്ക, ബിന്ദു പണിക്കർ, കൈലാഷ്, ബാല, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, ശശി കലിംഗ, ശിവജി ഗുരുവായൂർ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് നാദിർഷായും ദൃശ്യങ്ങൾ നൽകിയത് ആൽബിയും ആണ്. ജോൺകുട്ടി എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിൽ സിദ്ദിക്കും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ഏതായാലും വമ്പൻ വിജയത്തിലേക്കാണ് ആനക്കള്ളൻ കുതിക്കുന്നത്‌ എന്നത് വ്യകതമാണ്.

The post ഹൗസ്ഫുൾ ഷോയുമായി തിയേറ്ററിൽ ചിരിയുത്സവം തീർത്തു ആനക്കള്ളൻ..! first appeared on Onlookersmedia.

The post ഹൗസ്ഫുൾ ഷോയുമായി തിയേറ്ററിൽ ചിരിയുത്സവം തീർത്തു ആനക്കള്ളൻ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/aanakkallan-rocking-the-box-office-with-houseful-shows-all-over-kerala/feed/ 0 15321