aanakallan - Onlookersmedia https://onlookersmedia.com/tag/aanakallan/ First Entertainment website in Malayalam Wed, 26 Sep 2018 13:16:26 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 aanakallan - Onlookersmedia https://onlookersmedia.com/tag/aanakallan/ 32 32 54783289 വിജയം തുടരാൻ ബിജുമേനോൻ ; ആനക്കള്ളന്റെ ട്രെയ്‌ലര്‍ നാളെ മുതല്‍ https://onlookersmedia.com/latest-news/biju-menon-starrer-aanakallan-movie-trailer-release-tomorrow/ https://onlookersmedia.com/latest-news/biju-menon-starrer-aanakallan-movie-trailer-release-tomorrow/#respond Wed, 26 Sep 2018 13:16:26 +0000 http://onlookersmedia.com/?p=14953 പടയോട്ടം എന്ന ചിത്രത്തിലൂടെ ബിജുമേനോൻ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് . ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ബിജുമേനോന്റെ പുതിയ ചിത്രം ആനക്കള്ളന്‍ ട്രെയ്‌ലര്‍ നാളെ പുറത്തുവിടാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ് സൂപ്പർഹിറ്റ് വിജയം നേടിയ മര്യാദ രാമൻ എന്ന ദിലീപ് ചിത്രം ഒരുക്കി കൊണ്ട് സംവിധായകനായി അരങ്ങേറിയ സുരേഷ് ദിവാകർ ഒരുക്കുന്ന ആനക്കള്ളനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്ണയാണ് . .ജയറാമിന്റെ വമ്പൻ തിരിച്ചുവരവിന് കാരണമായ പഞ്ചവര്‍ണതത്തക്ക് […]

The post വിജയം തുടരാൻ ബിജുമേനോൻ ; ആനക്കള്ളന്റെ ട്രെയ്‌ലര്‍ നാളെ മുതല്‍ first appeared on Onlookersmedia.

The post വിജയം തുടരാൻ ബിജുമേനോൻ ; ആനക്കള്ളന്റെ ട്രെയ്‌ലര്‍ നാളെ മുതല്‍ appeared first on Onlookersmedia.

]]>
പടയോട്ടം എന്ന ചിത്രത്തിലൂടെ ബിജുമേനോൻ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് . ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ബിജുമേനോന്റെ പുതിയ ചിത്രം ആനക്കള്ളന്‍ ട്രെയ്‌ലര്‍ നാളെ പുറത്തുവിടാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ് സൂപ്പർഹിറ്റ് വിജയം നേടിയ മര്യാദ രാമൻ എന്ന ദിലീപ് ചിത്രം ഒരുക്കി കൊണ്ട് സംവിധായകനായി അരങ്ങേറിയ സുരേഷ് ദിവാകർ ഒരുക്കുന്ന ആനക്കള്ളനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്ണയാണ് . .ജയറാമിന്റെ വമ്പൻ തിരിച്ചുവരവിന് കാരണമായ പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമയാണ് ഈ ചിത്രം നിർമ്മിക്കുന്നുവെന്നതും മറ്റൊരു പ്രതേകതയാണ്

തിരുവനന്തപുരം, കോയമ്പത്തൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിട്ടായിരുന്നു ഈ ചിത്രം പൂർത്തിയായത്. അനുശ്രീ, ഷംന കാസിം എന്നിവര്‍ നായികമാരായി എത്തുന്ന ഈ കോമഡി എന്റെർറ്റൈനെറിൽ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങി ഒരു വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

ആൽബി കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് നാദിർഷായും എഡിറ്റ് ചെയ്യുന്നത് ജോൺകുട്ടിയും ആണ്. ഈ ചിത്രം ഒരു ഗംഭീര ചിരി വിരുന്നു തന്നെ ആയിരിക്കും പ്രേക്ഷകന് സമ്മാനിക്കുക എന്നുറപ്പാണ്.

ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ തിരക്കഥകൃത്തുക്കൾ ബിജുമേനോനോട് ഒപ്പം ആദ്യമായി ഒന്നിക്കുമ്പോൾ പടയോട്ടത്തിലൂടെ ബിജുമേനോൻ നടത്തിയ തിരിച്ചുവരവ് ആനക്കള്ളനിലും അവർത്തിക്കുമെന്നാണ് പ്രേക്ഷകർ പ്രതീഷിക്കുന്നു

The post വിജയം തുടരാൻ ബിജുമേനോൻ ; ആനക്കള്ളന്റെ ട്രെയ്‌ലര്‍ നാളെ മുതല്‍ first appeared on Onlookersmedia.

The post വിജയം തുടരാൻ ബിജുമേനോൻ ; ആനക്കള്ളന്റെ ട്രെയ്‌ലര്‍ നാളെ മുതല്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/biju-menon-starrer-aanakallan-movie-trailer-release-tomorrow/feed/ 0 14953
കിടിലൻ ഗെറ്റപ്പിൽ ആനകള്ളനായി ബിജു മേനോൻ; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര സ്വീകരണം.. https://onlookersmedia.com/latest-news/biju-menon-new-movie-aanakallan-first-look-poster/ https://onlookersmedia.com/latest-news/biju-menon-new-movie-aanakallan-first-look-poster/#respond Sat, 21 Jul 2018 13:26:08 +0000 http://onlookersmedia.com/?p=13535 ജനപ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആനകള്ളൻ. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ഈ വിനോദ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റീലീസ് ചെയ്തു. ബിജു മേനോൻ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നു ലഭിക്കുന്നത്. ഹിറ്റ്‌മേക്കർ ഉദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ റീലീസ് ചെയ്തത് പുലി മുരുകനിലൂടെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം നമ്മുക്കു സമ്മാനിച്ച വൈശാഖ് […]

The post കിടിലൻ ഗെറ്റപ്പിൽ ആനകള്ളനായി ബിജു മേനോൻ; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര സ്വീകരണം.. first appeared on Onlookersmedia.

The post കിടിലൻ ഗെറ്റപ്പിൽ ആനകള്ളനായി ബിജു മേനോൻ; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര സ്വീകരണം.. appeared first on Onlookersmedia.

]]>
ജനപ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആനകള്ളൻ. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ഈ വിനോദ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റീലീസ് ചെയ്തു. ബിജു മേനോൻ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നു ലഭിക്കുന്നത്. ഹിറ്റ്‌മേക്കർ ഉദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ റീലീസ് ചെയ്തത് പുലി മുരുകനിലൂടെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം നമ്മുക്കു സമ്മാനിച്ച വൈശാഖ് ആണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആനക്കള്ളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്.

സാഹചര്യങ്ങൾ കൊണ്ട് കള്ളൻ ആവേണ്ടി വന്ന ഒരാളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മൂന്നു നായികമാർ ആണുള്ളത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരാണ് ആ വേഷങ്ങൾ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, സായ്കുമാര്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവരും ഈ ചിത്രത്തിൻറെ താര നിരയിൽ ഉണ്ട്. നാദിർഷ സംഗീതം പകരുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സപ്ത തരംഗ സിനിമയാണ്.

ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ ജയറാം- രമേഷ് പിഷാരടി ചിത്രം പഞ്ചവർണ്ണ തത്ത നിർമ്മിച്ചതും ഇവരാണ്. ഒരായിരം കിനാക്കൾ എന്ന ചിത്രമാണ് ബിജു മേനോൻ നായകനായി അടുത്തിടെ വന്ന ചിത്രം. പക്ഷെ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയില്ല. പടയോട്ടം എന്ന ചിത്രമാണ് ബിജു മേനോന്റെ അടുത്ത റീലീസ്.

The post കിടിലൻ ഗെറ്റപ്പിൽ ആനകള്ളനായി ബിജു മേനോൻ; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര സ്വീകരണം.. first appeared on Onlookersmedia.

The post കിടിലൻ ഗെറ്റപ്പിൽ ആനകള്ളനായി ബിജു മേനോൻ; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര സ്വീകരണം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/biju-menon-new-movie-aanakallan-first-look-poster/feed/ 0 13535