നസ്രിയ - Onlookersmedia http://onlookersmedia.com/tag/നസ്രിയ/ First Entertainment website in Malayalam Wed, 28 Jun 2017 22:01:20 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 നസ്രിയ - Onlookersmedia http://onlookersmedia.com/tag/നസ്രിയ/ 32 32 54783289 തിരിച്ചു വരവിനൊരുങ്ങി നസ്രിയ. പുതിയ ചിത്രങ്ങള്‍ കാണാം.. https://onlookersmedia.com/gallery/actress/nazriya-latest-gallery/ https://onlookersmedia.com/gallery/actress/nazriya-latest-gallery/#respond Wed, 28 Jun 2017 18:50:15 +0000 http://onlookersmedia.com/?p=2608 മലയാള സിനിമ ലോകം ഏറെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് നസ്രിയയുടേത്. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം നസ്രിയ സിനിമയിൽ നിന്നും മാറി നിന്നെങ്കിലും നസ്രിയയുടെ തിരിച്ചുവരവിനായി ഒട്ടേറെ സിനിമ പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ ഒരു പ്രോജക്ടും നസ്രിയ ഏറ്റെടുത്തില്ല. നല്ല കഥ വന്നാൽ തീർച്ചയായും നസ്രിയ തിരിച്ചു വരുമെന്ന് ഫഹദ് മാധ്യമങ്ങളോട് അറിയിച്ചു. എന്നാൽ ഇപ്പോൾ സിനിമ ലോകത്തിൽ നിന്ന് വരുന്ന വാർത്തകൾ അനുസരിച്ച് നസ്രിയ സിനിമയിലേക്ക് തിരിച്ചു വരുകയാണ്. പ്രിത്വിരാജിനെ നായകനാക്കി അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് നസ്രിയ […]

The post തിരിച്ചു വരവിനൊരുങ്ങി നസ്രിയ. പുതിയ ചിത്രങ്ങള്‍ കാണാം.. first appeared on Onlookersmedia.

The post തിരിച്ചു വരവിനൊരുങ്ങി നസ്രിയ. പുതിയ ചിത്രങ്ങള്‍ കാണാം.. appeared first on Onlookersmedia.

]]>
മലയാള സിനിമ ലോകം ഏറെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് നസ്രിയയുടേത്. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം നസ്രിയ സിനിമയിൽ നിന്നും മാറി നിന്നെങ്കിലും നസ്രിയയുടെ തിരിച്ചുവരവിനായി ഒട്ടേറെ സിനിമ പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ ഒരു പ്രോജക്ടും നസ്രിയ ഏറ്റെടുത്തില്ല. നല്ല കഥ വന്നാൽ തീർച്ചയായും നസ്രിയ തിരിച്ചു വരുമെന്ന് ഫഹദ് മാധ്യമങ്ങളോട് അറിയിച്ചു.

എന്നാൽ ഇപ്പോൾ സിനിമ ലോകത്തിൽ നിന്ന് വരുന്ന വാർത്തകൾ അനുസരിച്ച് നസ്രിയ സിനിമയിലേക്ക് തിരിച്ചു വരുകയാണ്. പ്രിത്വിരാജിനെ നായകനാക്കി അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചു വരുന്നത്.

നസ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം..

The post തിരിച്ചു വരവിനൊരുങ്ങി നസ്രിയ. പുതിയ ചിത്രങ്ങള്‍ കാണാം.. first appeared on Onlookersmedia.

The post തിരിച്ചു വരവിനൊരുങ്ങി നസ്രിയ. പുതിയ ചിത്രങ്ങള്‍ കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/actress/nazriya-latest-gallery/feed/ 0 2608
പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? https://onlookersmedia.com/latest-news/nazriya-prithviraj-anjali-menon-movie/ https://onlookersmedia.com/latest-news/nazriya-prithviraj-anjali-menon-movie/#respond Wed, 21 Jun 2017 09:20:56 +0000 http://onlookersmedia.com/?p=2429 മലയാള സിനിമ ലോകം ഏറെ നാളായി ചോദിക്കുന്ന ചോദ്യമാണ് നസ്രിയ വെള്ളിത്തിരയിലേക്ക് തിരിച്ചു വരുമോ എന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയത്തില്‍ നിന്നും ഒരു ഇടവേള എടുത്തെങ്കിലും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ആരാധകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്തയാണ് ഇപ്പോള്‍ സിനിമ ലോകത്ത് നിന്നും ലഭിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ അഭിനയത്തിലേക്ക് തിരിച്ചു വരുന്നു എന്നതാണ് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അഞ്ജലി മേനോന്‍ തന്നെ സംവിധാനം […]

The post പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? first appeared on Onlookersmedia.

The post പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? appeared first on Onlookersmedia.

]]>
മലയാള സിനിമ ലോകം ഏറെ നാളായി ചോദിക്കുന്ന ചോദ്യമാണ് നസ്രിയ വെള്ളിത്തിരയിലേക്ക് തിരിച്ചു വരുമോ എന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമ അഭിനയത്തില്‍ നിന്നും ഒരു ഇടവേള എടുത്തെങ്കിലും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

ആരാധകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്തയാണ് ഇപ്പോള്‍ സിനിമ ലോകത്ത് നിന്നും ലഭിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ അഭിനയത്തിലേക്ക് തിരിച്ചു വരുന്നു എന്നതാണ് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

nazriya, prithviraj, anjali menon,nazriya prithviraj movie news

അഞ്ജലി മേനോന്‍ തന്നെ സംവിധാനം ചെയ്ത മള്‍ടി സ്റ്റാര്‍ ചിത്രം ബാംഗ്ലൂര്‍ ഡേയ്സ് ആയിരുന്നു നസ്രിയ അവസാനമായി അഭിനയിച്ച ചിത്രം. ആ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് വേളയില്‍ നിന്നുമാണ് ഫഹദ് ഫാസിലും നസ്രിയയും പ്രണയത്തില്‍ ആകുന്നത്. ഫഹദുമായുള്ള നസ്രിയയുടെ വിവാഹ വാര്‍ത്ത സൌത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ വലിയ വാര്‍ത്ത ആയിരുന്നു.

നസ്രിയയെ അഭിനയത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ പലരും ശ്രമിച്ചെങ്കിലും ആ പ്രോജക്ടുകളോടൊക്കെ നസ്രിയ ‘നോ’ പറയുകയായിരുന്നു. നസ്രിയ വിവാഹ ശേഷം അഭിനയിക്കുന്നതിനോട് തനിക്ക് എതിര്‍പ്പൊന്നും ഇല്ല എന്നു ഫഹദ് പല ഇന്‍റര്‍വ്യൂകളിലും വ്യക്തമാക്കിയതുമാണ്. അഞ്ജലി മേനോന്‍റെ കഥ കേട്ട നസ്രിയ ആ ചിത്രം ചെയ്യാന്‍ ഉള്ള ത്രില്ലില്‍ ആണെന്നാണ് കേള്‍ക്കുന്നത്.

nazriya, prithviraj, anjali menon,nazriya prithviraj movie news

ഇതേ കുറിച്ചു സംവിധായിക അഞ്ജലി മേനോനോ നസ്രിയയോ ഇതുവരെ ഒരു ഒഫീഷ്യല്‍ ന്യൂസും പുറത്തു വിട്ടിട്ടില്ല. എന്ത് തന്നെയായാലും ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ തന്നെയായിമാറും ഇത്.

The post പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? first appeared on Onlookersmedia.

The post പൃഥ്വിരാജ് ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു ? appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/nazriya-prithviraj-anjali-menon-movie/feed/ 0 2429