ദി മഹാഭാരത - Onlookersmedia https://onlookersmedia.com/tag/ദി-മഹാഭാരത/ First Entertainment website in Malayalam Mon, 21 Aug 2017 04:40:59 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ദി മഹാഭാരത - Onlookersmedia https://onlookersmedia.com/tag/ദി-മഹാഭാരത/ 32 32 54783289 മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തിന്‍റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ https://onlookersmedia.com/latest-news/mohanlal-randamoozham-movie-news/ https://onlookersmedia.com/latest-news/mohanlal-randamoozham-movie-news/#respond Mon, 21 Aug 2017 04:40:59 +0000 http://onlookersmedia.com/?p=4736 ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയായാണ് ദി മഹാഭാരതം അഥവാ രണ്ടാമൂഴം ഒരുങ്ങുന്നത്. പ്രശസ്ഥ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകന്‍ ആയിരുന്ന വിഎ ശ്രീകുമാര്‍ മേനോനാണ്. 1000 കോടിയില്‍ അധികമാണ് രണ്ടാമൂഴത്തിന്‍റെ ബഡ്ജറ്റ് കണക്കാക്കപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ ഒരുങ്ങുന്ന ചിത്രത്തിന് മലയാളത്തില്‍ രണ്ടാമൂഴം എന്നും മറ്റ് ഭാഷകളില്‍ ദി മഹാഭാരതം എന്നുമാണ് പേര്. മലയാളത്തിന്‍റെ സൂപ്പര്‍ താരം […]

The post മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തിന്‍റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ first appeared on Onlookersmedia.

The post മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തിന്‍റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ appeared first on Onlookersmedia.

]]>
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയായാണ് ദി മഹാഭാരതം അഥവാ രണ്ടാമൂഴം ഒരുങ്ങുന്നത്. പ്രശസ്ഥ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകന്‍ ആയിരുന്ന വിഎ ശ്രീകുമാര്‍ മേനോനാണ്.

1000 കോടിയില്‍ അധികമാണ് രണ്ടാമൂഴത്തിന്‍റെ ബഡ്ജറ്റ് കണക്കാക്കപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ ഒരുങ്ങുന്ന ചിത്രത്തിന് മലയാളത്തില്‍ രണ്ടാമൂഴം എന്നും മറ്റ് ഭാഷകളില്‍ ദി മഹാഭാരതം എന്നുമാണ് പേര്.

മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനായി എത്തുന്ന രണ്ടാമൂഴത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല സൂപ്പര്‍ താരങ്ങളും അഭിനയിക്കുന്നുണ്ട്.

5 മണിക്കൂറില്‍ അധികമാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യമായി കണക്കാക്കുന്നത്. 2 ഭാഗങ്ങളിലായി ചിത്രം റിലീസ് ചെയ്യുക.

രണ്ടാമൂഴം നോവലില്‍ നിന്ന്‍ മാറ്റങ്ങളോ കൂട്ടി ചേര്‍ക്കലോ സിനിമയില്‍ ഉണ്ടാകില്ല എന്നാണ് എഴുത്തുകാരനായ എംടി വാസുദേവന്‍ നായര്‍ പറയുന്നത്.

മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നില്‍ ഉയര്‍ത്തുന്ന ഒരു ചിത്രമായി ഇത് മാറും എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.

The post മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തിന്‍റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ first appeared on Onlookersmedia.

The post മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തിന്‍റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/mohanlal-randamoozham-movie-news/feed/ 0 4736