ടൊവിനോ തോമസ് - Onlookersmedia https://onlookersmedia.com/tag/ടൊവിനോ-തോമസ്/ First Entertainment website in Malayalam Tue, 15 Aug 2017 14:03:52 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ടൊവിനോ തോമസ് - Onlookersmedia https://onlookersmedia.com/tag/ടൊവിനോ-തോമസ്/ 32 32 54783289 വ്യത്യസ്ഥമായ ടീസറുമായി ടൊവിനോ തോമസിന്‍റെ തരംഗം https://onlookersmedia.com/videos/tharamgam-teaser/ https://onlookersmedia.com/videos/tharamgam-teaser/#respond Tue, 15 Aug 2017 14:03:52 +0000 http://onlookersmedia.com/?p=4648 ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡൊമനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തരംഗം. ഷൂട്ടിങ്ങ് വേളയിലേ ചിത്രത്തിന് ഏറെ പബ്ലിസിറ്റി ലഭിച്ചിരുന്നു. തമിഴ് സൂപ്പര്‍ താരം ധനുഷ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമ എന്നത് തന്നെയായിരുന്നു തരംഗത്തിനെ വാര്‍ത്തകളില്‍ നിറച്ചത്. വ്യത്യസ്ഥമായൊരു ടീസറാണ് തരംഗത്തിന് വേണ്ടി ഒരുങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഞങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. സ്ഥിരം ശൈലില്‍ നിന്ന്‍ മാറി വിഷ്വലിന് പകരം സൌണ്ടിന് പ്രധാന്യം നല്‍കിയാണ് തരംഗം ടീസര്‍ എത്തിയത്. മലയാളത്തിലെ പ്രശസ്ഥമായ പല ഡയലോഗുകളും […]

The post വ്യത്യസ്ഥമായ ടീസറുമായി ടൊവിനോ തോമസിന്‍റെ തരംഗം first appeared on Onlookersmedia.

The post വ്യത്യസ്ഥമായ ടീസറുമായി ടൊവിനോ തോമസിന്‍റെ തരംഗം appeared first on Onlookersmedia.

]]>
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡൊമനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തരംഗം. ഷൂട്ടിങ്ങ് വേളയിലേ ചിത്രത്തിന് ഏറെ പബ്ലിസിറ്റി ലഭിച്ചിരുന്നു. തമിഴ് സൂപ്പര്‍ താരം ധനുഷ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമ എന്നത് തന്നെയായിരുന്നു തരംഗത്തിനെ വാര്‍ത്തകളില്‍ നിറച്ചത്.

വ്യത്യസ്ഥമായൊരു ടീസറാണ് തരംഗത്തിന് വേണ്ടി ഒരുങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഞങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. സ്ഥിരം ശൈലില്‍ നിന്ന്‍ മാറി വിഷ്വലിന് പകരം സൌണ്ടിന് പ്രധാന്യം നല്‍കിയാണ് തരംഗം ടീസര്‍ എത്തിയത്.

മലയാളത്തിലെ പ്രശസ്ഥമായ പല ഡയലോഗുകളും രസകരമായി കൂട്ടിയിണക്കിയാണ് തരംഗം ടീസര്‍ എത്തിയത്.

ടോവിനോ തോമസിന് ഒപ്പം ബാലു വര്‍ഘീസ്, വിജയ രാഘവന്‍, ഷമ്മി തിലകന്‍, അലന്‍സിയര്‍, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നു.

The post വ്യത്യസ്ഥമായ ടീസറുമായി ടൊവിനോ തോമസിന്‍റെ തരംഗം first appeared on Onlookersmedia.

The post വ്യത്യസ്ഥമായ ടീസറുമായി ടൊവിനോ തോമസിന്‍റെ തരംഗം appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/tharamgam-teaser/feed/ 0 4648
തരംഗം; വിഷ്വലിലല്ല, സൗണ്ടിലാണ് കാര്യം https://onlookersmedia.com/latest-news/tharamgam-teaser-release-news/ https://onlookersmedia.com/latest-news/tharamgam-teaser-release-news/#respond Mon, 14 Aug 2017 14:17:10 +0000 http://onlookersmedia.com/?p=4625 പലതരത്തിലുള്ള ടീസറുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സ്പീഡ് കട്ടുകളും താരങ്ങളുടെ മാസ്സ് എന്‍ട്രികളും അങ്ങനെ പല വിധങ്ങളില്‍. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്ഥമായൊരു ടീസര്‍ ഒരുങ്ങുകയാണ്. വിഷ്വലുകളില്‍ നിന്നും മാറി ശബ്ദത്തിലൂടെ ഒരു ടീസര്‍. അതാണ് ടൊവിനോ തോമസ് നായകനാകുന്ന തരംഗത്തിന് വേണ്ടി എത്തുന്നത്. ദൃശ്യത്തിന് പകരം ശബ്ദത്തിന് പ്രധാന്യം നല്‍കി ഒരു ടീസര്‍ സിനിമ ലോകത്തിന് പുതുമയുള്ളതാണ്. വ്യത്യസ്ഥമായ ഒരു മാര്‍ക്കറ്റിങ് രീതി തന്നെയാണ് ഇതിലൂടെ തരംഗം ടീം അവതരിപ്പിക്കുന്നത്. സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ടീസര്‍ […]

The post തരംഗം; വിഷ്വലിലല്ല, സൗണ്ടിലാണ് കാര്യം first appeared on Onlookersmedia.

The post തരംഗം; വിഷ്വലിലല്ല, സൗണ്ടിലാണ് കാര്യം appeared first on Onlookersmedia.

]]>
പലതരത്തിലുള്ള ടീസറുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സ്പീഡ് കട്ടുകളും താരങ്ങളുടെ മാസ്സ് എന്‍ട്രികളും അങ്ങനെ പല വിധങ്ങളില്‍. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്ഥമായൊരു ടീസര്‍ ഒരുങ്ങുകയാണ്. വിഷ്വലുകളില്‍ നിന്നും മാറി ശബ്ദത്തിലൂടെ ഒരു ടീസര്‍. അതാണ് ടൊവിനോ തോമസ് നായകനാകുന്ന തരംഗത്തിന് വേണ്ടി എത്തുന്നത്.

ദൃശ്യത്തിന് പകരം ശബ്ദത്തിന് പ്രധാന്യം നല്‍കി ഒരു ടീസര്‍ സിനിമ ലോകത്തിന് പുതുമയുള്ളതാണ്. വ്യത്യസ്ഥമായ ഒരു മാര്‍ക്കറ്റിങ് രീതി തന്നെയാണ് ഇതിലൂടെ തരംഗം ടീം അവതരിപ്പിക്കുന്നത്.

സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ടീസര്‍ ഒരു എഫ്‌എം സ്റ്റേഷന്‍ വഴി പുറത്തു വിടുന്നു എന്ന പ്രത്യേകത കൂടെ തരംഗത്തിന് ഉണ്ട്. റെഡ് FMലൂടെ നാളെ വൈകുന്നേരം 6 മണിക്കാണ് തരംഗത്തിന്‍റെ ടീസര്‍ എത്തുക.

വൈകുന്നേരം 7 മണി മുതല്‍ ഫേസ്ബുക്ക്, യൂടൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലും ടീസര്‍ ലഭ്യമാകും എന്ന്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം നിര്‍മ്മിക്കുന്നത് തമിഴ് സൂപ്പര്‍ താരം ധനുഷും മിനി സ്റ്റുഡിയോയും ചേര്‍ന്നാണ്.

The post തരംഗം; വിഷ്വലിലല്ല, സൗണ്ടിലാണ് കാര്യം first appeared on Onlookersmedia.

The post തരംഗം; വിഷ്വലിലല്ല, സൗണ്ടിലാണ് കാര്യം appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/tharamgam-teaser-release-news/feed/ 0 4625