കാപ്പുചീനോ - Onlookersmedia https://onlookersmedia.com/tag/കാപ്പുചീനോ/ First Entertainment website in Malayalam Tue, 22 Aug 2017 05:39:33 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 കാപ്പുചീനോ - Onlookersmedia https://onlookersmedia.com/tag/കാപ്പുചീനോ/ 32 32 54783289 കാപ്പുചീനോ നായിക നടാഷയുടെ പുതിയ ചിത്രങ്ങള്‍ കാണാം.. https://onlookersmedia.com/gallery/cappuccino-actress-natasha-doshi/ https://onlookersmedia.com/gallery/cappuccino-actress-natasha-doshi/#respond Tue, 22 Aug 2017 05:39:33 +0000 http://onlookersmedia.com/?p=4760 മുംബൈ മോഡലായ നടാഷ ദോഷിയെ മലയാളികള്‍ക്ക് പരിചയം കാണും. ഹൈഡ് ആന്‍ഡ് സീക്ക്, ടീന്‍സ്, മാന്ത്രികന്‍, കോള്‍ മീ അറ്റ് തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ നടാഷ വേഷമണിഞ്ഞിരുന്നു. ഇപ്പോള്‍ കാപ്പുചീനോ എന്ന ചിത്രത്തിലൂടെ നടാഷ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ധര്‍മജന്‍, അനീഷ് ജി മേനോന്‍ തുടങ്ങിയവരാണ് കാപ്പുചീനോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. നടാഷയുടെ പുതിയ ചിത്രങ്ങള്‍ കാണാം

The post കാപ്പുചീനോ നായിക നടാഷയുടെ പുതിയ ചിത്രങ്ങള്‍ കാണാം.. first appeared on Onlookersmedia.

The post കാപ്പുചീനോ നായിക നടാഷയുടെ പുതിയ ചിത്രങ്ങള്‍ കാണാം.. appeared first on Onlookersmedia.

]]>
മുംബൈ മോഡലായ നടാഷ ദോഷിയെ മലയാളികള്‍ക്ക് പരിചയം കാണും. ഹൈഡ് ആന്‍ഡ് സീക്ക്, ടീന്‍സ്, മാന്ത്രികന്‍, കോള്‍ മീ അറ്റ് തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ നടാഷ വേഷമണിഞ്ഞിരുന്നു.

ഇപ്പോള്‍ കാപ്പുചീനോ എന്ന ചിത്രത്തിലൂടെ നടാഷ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ധര്‍മജന്‍, അനീഷ് ജി മേനോന്‍ തുടങ്ങിയവരാണ് കാപ്പുചീനോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

നടാഷയുടെ പുതിയ ചിത്രങ്ങള്‍ കാണാം

The post കാപ്പുചീനോ നായിക നടാഷയുടെ പുതിയ ചിത്രങ്ങള്‍ കാണാം.. first appeared on Onlookersmedia.

The post കാപ്പുചീനോ നായിക നടാഷയുടെ പുതിയ ചിത്രങ്ങള്‍ കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/cappuccino-actress-natasha-doshi/feed/ 0 4760
ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിന് https://onlookersmedia.com/latest-news/dharmajan-cappuccino-malayalam-movie-2/ https://onlookersmedia.com/latest-news/dharmajan-cappuccino-malayalam-movie-2/#respond Sun, 13 Aug 2017 12:29:58 +0000 http://onlookersmedia.com/?p=4586 കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍റെ സ്റ്റാര്‍ വാല്യൂ കൂടിയിരുന്നു. ധര്‍മജനെ പ്രധാന വേഷത്തില്‍ വെച്ചു സിനിമകള്‍ വരെ ഒരുങ്ങി. ഏതാനും ആഴ്ചകള്‍ക്ക് മുന്നേ റിലീസ് ചെയ്ത ചങ്ക്സ്, റിലീസിങ്ങിന് ഒരുങ്ങുന്ന കാപ്പുചീനോ എന്നീ സിനിമകള്‍ ഈ കൂട്ടത്തില്‍ പെടും. ചങ്ക്സ് ബോക്സോഫീസില്‍ കോടികള്‍ വാരുമ്പോള്‍ കാപ്പുചീനോ ഈ മാസം തിയേറ്ററില്‍ എത്തുകയാണ്. ആഗസ്റ്റ് 18നാണ് ചിത്രത്തിന്‍റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യുവതാര സിനിമകള്‍ ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സമയമായതിനാല്‍ കാപ്പുചീനോയ്ക്കും പ്രതീക്ഷകള്‍ ഏറെയാണ്. […]

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിന് first appeared on Onlookersmedia.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിന് appeared first on Onlookersmedia.

]]>
കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍റെ സ്റ്റാര്‍ വാല്യൂ കൂടിയിരുന്നു. ധര്‍മജനെ പ്രധാന വേഷത്തില്‍ വെച്ചു സിനിമകള്‍ വരെ ഒരുങ്ങി. ഏതാനും ആഴ്ചകള്‍ക്ക് മുന്നേ റിലീസ് ചെയ്ത ചങ്ക്സ്, റിലീസിങ്ങിന് ഒരുങ്ങുന്ന കാപ്പുചീനോ എന്നീ സിനിമകള്‍ ഈ കൂട്ടത്തില്‍ പെടും.

ചങ്ക്സ് ബോക്സോഫീസില്‍ കോടികള്‍ വാരുമ്പോള്‍ കാപ്പുചീനോ ഈ മാസം തിയേറ്ററില്‍ എത്തുകയാണ്. ആഗസ്റ്റ് 18നാണ് ചിത്രത്തിന്‍റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

യുവതാര സിനിമകള്‍ ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സമയമായതിനാല്‍ കാപ്പുചീനോയ്ക്കും പ്രതീക്ഷകള്‍ ഏറെയാണ്.

അനീഷ് ജി മേനോന്‍, കണാരന്‍ ഹരീഷ്, ഡിസ്കോ രവീന്ദ്രന്‍, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിന് first appeared on Onlookersmedia.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിന് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dharmajan-cappuccino-malayalam-movie-2/feed/ 0 4586
വിനീത് ശ്രീനിവാസന്‍റെ ജാനാമേരി ജാനാ പുതിയ ഈണത്തില്‍.. https://onlookersmedia.com/videos/vineeth-sreenivasan-cappuccino/ https://onlookersmedia.com/videos/vineeth-sreenivasan-cappuccino/#respond Thu, 10 Aug 2017 02:09:43 +0000 http://onlookersmedia.com/?p=4517 മനോഹരമായ ഗാനങ്ങളുമായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാപ്പുചീനോ. യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമയാണെങ്കിലും ഗാനങ്ങളും ട്രൈലറും ചിത്രത്തിന് ഉണ്ടാക്കിയ പ്രതീക്ഷകള്‍ ഏറെയാണ്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച “ജാനാ മേരി ജാനാ” എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി. ഹിഷാം അബ്ദുള്‍ വഹാബിന്‍റെ സംഗീതത്തിന് ഹസീന എസ് കാനമാണ് വരികള്‍ എഴുതിയത്. ഇപ്പോള്‍ “ജാനാ മേരി ജാനാ”യുടെ മറ്റൊരു വേര്‍ഷന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. പുതിയ ഈണത്തില്‍ ഒരുങ്ങിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദ് […]

The post വിനീത് ശ്രീനിവാസന്‍റെ ജാനാമേരി ജാനാ പുതിയ ഈണത്തില്‍.. first appeared on Onlookersmedia.

The post വിനീത് ശ്രീനിവാസന്‍റെ ജാനാമേരി ജാനാ പുതിയ ഈണത്തില്‍.. appeared first on Onlookersmedia.

]]>
മനോഹരമായ ഗാനങ്ങളുമായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാപ്പുചീനോ. യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമയാണെങ്കിലും ഗാനങ്ങളും ട്രൈലറും ചിത്രത്തിന് ഉണ്ടാക്കിയ പ്രതീക്ഷകള്‍ ഏറെയാണ്.

ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച “ജാനാ മേരി ജാനാ” എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി. ഹിഷാം അബ്ദുള്‍ വഹാബിന്‍റെ സംഗീതത്തിന് ഹസീന എസ് കാനമാണ് വരികള്‍ എഴുതിയത്.

ഇപ്പോള്‍ “ജാനാ മേരി ജാനാ”യുടെ മറ്റൊരു വേര്‍ഷന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. പുതിയ ഈണത്തില്‍ ഒരുങ്ങിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദ് ആണ്.

The post വിനീത് ശ്രീനിവാസന്‍റെ ജാനാമേരി ജാനാ പുതിയ ഈണത്തില്‍.. first appeared on Onlookersmedia.

The post വിനീത് ശ്രീനിവാസന്‍റെ ജാനാമേരി ജാനാ പുതിയ ഈണത്തില്‍.. appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/vineeth-sreenivasan-cappuccino/feed/ 0 4517
ഇവരാണ് കാപ്പുചീനോയിലെ നായികമാര്‍.. https://onlookersmedia.com/gallery/cappuccino-malayalam-movie-heroines-photos/ https://onlookersmedia.com/gallery/cappuccino-malayalam-movie-heroines-photos/#respond Sun, 06 Aug 2017 02:00:09 +0000 http://onlookersmedia.com/?p=4315 യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാപ്പുചീനോ. പ്രശസ്ഥ കോമഡി താരം ധര്‍മജന്‍ ബോള്‍ഗാട്ടി, അനീഷ് ജി മേനോന്‍, ഹരീഷ് കണാരന്‍, അന്‍വര്‍ ഷരീഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. കാപ്പുചീനോയിലൂടെ നാല് നായികമാരെയാണ് മലയാള സിനിമയ്ക്ക് ലഭിക്കാന്‍ പോകുന്നത്. അനീറ്റ, നടാഷ, സാഗര, ശരണ്യ എന്നിവരാണ് കാപ്പുചീനോയിലൂടെ നായികമാരായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇവരാണ് കാപ്പുചീനോയിലൂടെ മനസ്സ് കീഴടക്കാന്‍ പോകുന്ന സുന്ദരികള്‍..

The post ഇവരാണ് കാപ്പുചീനോയിലെ നായികമാര്‍.. first appeared on Onlookersmedia.

The post ഇവരാണ് കാപ്പുചീനോയിലെ നായികമാര്‍.. appeared first on Onlookersmedia.

]]>
യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാപ്പുചീനോ. പ്രശസ്ഥ കോമഡി താരം ധര്‍മജന്‍ ബോള്‍ഗാട്ടി, അനീഷ് ജി മേനോന്‍, ഹരീഷ് കണാരന്‍, അന്‍വര്‍ ഷരീഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

കാപ്പുചീനോയിലൂടെ നാല് നായികമാരെയാണ് മലയാള സിനിമയ്ക്ക് ലഭിക്കാന്‍ പോകുന്നത്. അനീറ്റ, നടാഷ, സാഗര, ശരണ്യ എന്നിവരാണ് കാപ്പുചീനോയിലൂടെ നായികമാരായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

ഇവരാണ് കാപ്പുചീനോയിലൂടെ മനസ്സ് കീഴടക്കാന്‍ പോകുന്ന സുന്ദരികള്‍..

The post ഇവരാണ് കാപ്പുചീനോയിലെ നായികമാര്‍.. first appeared on Onlookersmedia.

The post ഇവരാണ് കാപ്പുചീനോയിലെ നായികമാര്‍.. appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/cappuccino-malayalam-movie-heroines-photos/feed/ 0 4315
പാട്ടുകള്‍ക്ക് പിന്നാലെ കാപ്പുചീനോയുടെ ട്രൈലറും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് https://onlookersmedia.com/latest-news/cappuccino-malayalam-movie-trailer-trending/ https://onlookersmedia.com/latest-news/cappuccino-malayalam-movie-trailer-trending/#respond Tue, 01 Aug 2017 13:24:14 +0000 http://onlookersmedia.com/?p=4123 മലയാള സിനിമ വലിയ മാറ്റത്തിന് പിന്നാലെയാണ്. സൂപ്പര്‍ താരങ്ങളോ വലിയ ബാനറോ സംവിധായകരോ ഇല്ലാതെ തന്നെ ചെറിയ സിനിമകളും ശ്രദ്ധ നേടുന്നുണ്ട്. രസകരമായി ഒരുക്കുന്ന വീഡിയോകളും മറ്റും തന്നെയാണ് ഇത്തരം ചെറിയ സിനിമകള്‍ക്ക് പബ്ലിസിറ്റിക്ക് തുണയാകുന്നത്. ആ കൂട്ടത്തിലേക്ക് തന്നെയാണ് യുവ സംവിധായകന്‍ നൗഷാദ് ഒരുക്കുന്ന കാപ്പുചീനോയും എത്തുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്നേ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പാടിയ “ജാനാഹ് മേരീ ജാനാഹ്” എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതാണ്. […]

The post പാട്ടുകള്‍ക്ക് പിന്നാലെ കാപ്പുചീനോയുടെ ട്രൈലറും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് first appeared on Onlookersmedia.

The post പാട്ടുകള്‍ക്ക് പിന്നാലെ കാപ്പുചീനോയുടെ ട്രൈലറും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് appeared first on Onlookersmedia.

]]>
മലയാള സിനിമ വലിയ മാറ്റത്തിന് പിന്നാലെയാണ്. സൂപ്പര്‍ താരങ്ങളോ വലിയ ബാനറോ സംവിധായകരോ ഇല്ലാതെ തന്നെ ചെറിയ സിനിമകളും ശ്രദ്ധ നേടുന്നുണ്ട്. രസകരമായി ഒരുക്കുന്ന വീഡിയോകളും മറ്റും തന്നെയാണ് ഇത്തരം ചെറിയ സിനിമകള്‍ക്ക് പബ്ലിസിറ്റിക്ക് തുണയാകുന്നത്. ആ കൂട്ടത്തിലേക്ക് തന്നെയാണ് യുവ സംവിധായകന്‍ നൗഷാദ് ഒരുക്കുന്ന കാപ്പുചീനോയും എത്തുന്നത്.

ഏതാനും ആഴ്ചകള്‍ക്ക് മുന്നേ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പാടിയ “ജാനാഹ് മേരീ ജാനാഹ്” എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതാണ്. തുടര്‍ന്നു വന്ന ജയചന്ദ്രന്‍ പാടിയ “എങ്ങനെ പാടേണ്ടു ഞാന്‍” എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി.

മുന്‍കാല താരം ഡിസ്കോ രവീന്ദ്രന്‍റെ ഡാന്‍സുമായി വന്ന “മിടുക്കി മിടുക്കി” എന്ന ഗാനം രസിപ്പിച്ചപ്പോള്‍ തൊട്ടുപിന്നാലെ വന്ന ചിത്രത്തിന്‍റെ ട്രൈലര്‍ ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുന്നുണ്ട്.

ധര്‍മ്മജന്‍, അനീഷ് ജി മേനോന്‍, അന്‍വര്‍ ഷരീഫ്, കണാരന്‍ ഹരീഷ്, സുനില്‍ സുഗത, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

The post പാട്ടുകള്‍ക്ക് പിന്നാലെ കാപ്പുചീനോയുടെ ട്രൈലറും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് first appeared on Onlookersmedia.

The post പാട്ടുകള്‍ക്ക് പിന്നാലെ കാപ്പുചീനോയുടെ ട്രൈലറും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/cappuccino-malayalam-movie-trailer-trending/feed/ 0 4123
ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോയുടെ ട്രൈലര്‍ എത്തി https://onlookersmedia.com/videos/cappuccino-malayalam-movie-trailer/ https://onlookersmedia.com/videos/cappuccino-malayalam-movie-trailer/#respond Sun, 30 Jul 2017 06:06:46 +0000 http://onlookersmedia.com/?p=3976 കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന് തിരക്കേറിയിരിക്കുകയാണ്. അത്രയേറെ ജനപ്രീതി ആ സിനിമ ധര്‍മ്മജന് നേടികൊടുത്തിട്ടുണ്ട്. ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ എന്നൊരു ചിത്രം റിലീസിങ്ങിന് ഒരുങ്ങുകയാണ്. ധര്‍മ്മജനെ കൂടാതെ അനീഷ് ജി മേനോന്‍, അന്‍വര്‍ ഷരീഫ്, കണാരന്‍ ഹരീഷ്, കോട്ടയം പ്രദീപ്, നടാഷ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കാപ്പുച്ചീനോയുടെ ഒഫീഷ്യല്‍ ട്രൈലര്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. കോമഡി ഫ്ലേവറില്‍ ഒരുങ്ങുന്ന ഈ പ്രണയ ചിത്രം സംവിധാനം ചെയ്യുന്നത് […]

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോയുടെ ട്രൈലര്‍ എത്തി first appeared on Onlookersmedia.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോയുടെ ട്രൈലര്‍ എത്തി appeared first on Onlookersmedia.

]]>
കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന് തിരക്കേറിയിരിക്കുകയാണ്. അത്രയേറെ ജനപ്രീതി ആ സിനിമ ധര്‍മ്മജന് നേടികൊടുത്തിട്ടുണ്ട്. ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ എന്നൊരു ചിത്രം റിലീസിങ്ങിന് ഒരുങ്ങുകയാണ്. ധര്‍മ്മജനെ കൂടാതെ അനീഷ് ജി മേനോന്‍, അന്‍വര്‍ ഷരീഫ്, കണാരന്‍ ഹരീഷ്, കോട്ടയം പ്രദീപ്, നടാഷ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

കാപ്പുച്ചീനോയുടെ ഒഫീഷ്യല്‍ ട്രൈലര്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. കോമഡി ഫ്ലേവറില്‍ ഒരുങ്ങുന്ന ഈ പ്രണയ ചിത്രം സംവിധാനം ചെയ്യുന്നത് നൗഷാദ് ആണ്.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോയുടെ ട്രൈലര്‍ എത്തി first appeared on Onlookersmedia.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോയുടെ ട്രൈലര്‍ എത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/cappuccino-malayalam-movie-trailer/feed/ 0 3976
സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കാപ്പുചീനോയിലെ “മിടുക്കി” ഗാനം https://onlookersmedia.com/videos/midukki-midukki-song-cappuccino/ https://onlookersmedia.com/videos/midukki-midukki-song-cappuccino/#respond Wed, 26 Jul 2017 04:02:00 +0000 http://onlookersmedia.com/?p=3717 ഒരുകാലത്ത് മലയാള സിനിമയെ നൃത്ത ചുവടുകള്‍ കൊണ്ട് കോരി തരിപ്പിച്ച നടന്‍ ആയിരുന്നു ഡിസ്കോ രവീന്ദ്രന്‍. നടനായും എഴുത്തുകാരനായും ഡാന്‍സറായും കയ്യടി നേടിയ രവീന്ദ്രന്‍ ഒരു ഇടക്കാലം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ ശേഷം ചെറിയ ചെറിയ വേഷങ്ങളിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് രവീന്ദ്രന്‍ എത്തി. ആഷിക്ക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡിലൂടെ മികച്ച തിരിച്ചു വരവ് നടത്തി. ഇപ്പോള്‍ വീണ്ടും രവീന്ദ്രന്‍ ഡാന്‍സ് കൊണ്ട് വെള്ളിത്തിരയെ കോരിതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നൗഷാദ് സംവിധാനം […]

The post സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കാപ്പുചീനോയിലെ “മിടുക്കി” ഗാനം first appeared on Onlookersmedia.

The post സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കാപ്പുചീനോയിലെ “മിടുക്കി” ഗാനം appeared first on Onlookersmedia.

]]>
ഒരുകാലത്ത് മലയാള സിനിമയെ നൃത്ത ചുവടുകള്‍ കൊണ്ട് കോരി തരിപ്പിച്ച നടന്‍ ആയിരുന്നു ഡിസ്കോ രവീന്ദ്രന്‍. നടനായും എഴുത്തുകാരനായും ഡാന്‍സറായും കയ്യടി നേടിയ രവീന്ദ്രന്‍ ഒരു ഇടക്കാലം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ ശേഷം ചെറിയ ചെറിയ വേഷങ്ങളിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് രവീന്ദ്രന്‍ എത്തി. ആഷിക്ക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡിലൂടെ മികച്ച തിരിച്ചു വരവ് നടത്തി.

ഇപ്പോള്‍ വീണ്ടും രവീന്ദ്രന്‍ ഡാന്‍സ് കൊണ്ട് വെള്ളിത്തിരയെ കോരിതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചീനോ എന്ന സിനിമയിലെ മിടുക്കി മിടുക്കി എന്ന ഗാനത്തിലാണ് രവീന്ദ്രന്‍റെ രസികന്‍ ഡാന്‍സ് സ്റ്റെപ്പുകള്‍ ഉള്ളത്.

കെ രാഘവന്‍ മാസ്റ്റര്‍ ഈണം നല്കിയ ഉണ്ണിയാര്‍ച്ച എന്ന പ്രേം നസീര്‍ ചിത്രത്തിലെ ഗാനം റീമേക്ക് രൂപത്തിലാണ് കാപ്പുചീനോയില്‍ എത്തുന്നത്. ബിബിന്‍ അശോക് ആണ് പുതിയ രീതിയില്‍ ഗാനം ചിട്ടപ്പെടുത്തിയത്.

The post സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കാപ്പുചീനോയിലെ “മിടുക്കി” ഗാനം first appeared on Onlookersmedia.

The post സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കാപ്പുചീനോയിലെ “മിടുക്കി” ഗാനം appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/midukki-midukki-song-cappuccino/feed/ 0 3717
കാപ്പുച്ചിനോയിലെ മനോഹര പ്രണയ ഗാനമെത്തി https://onlookersmedia.com/videos/engane-padendu-njan-song-from-cappuccino/ https://onlookersmedia.com/videos/engane-padendu-njan-song-from-cappuccino/#respond Sat, 22 Jul 2017 05:39:42 +0000 http://onlookersmedia.com/?p=3564 യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാപ്പുച്ചിനോ. കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ജൂക്ക്ബോക്സ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ ഒരു മനോഹര പ്രണയ ഗാനം കൂടെ കാപ്പുച്ചിനോയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. “എങ്ങനെ പാടേണ്ടു ഞാന്‍” എന്ന ഈ ഗാനം ആലപിച്ചത മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രനും മഞ്ജരിയും ചേര്‍ന്നാണ്. ഹിഷാം […]

The post കാപ്പുച്ചിനോയിലെ മനോഹര പ്രണയ ഗാനമെത്തി first appeared on Onlookersmedia.

The post കാപ്പുച്ചിനോയിലെ മനോഹര പ്രണയ ഗാനമെത്തി appeared first on Onlookersmedia.

]]>
യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാപ്പുച്ചിനോ. കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ജൂക്ക്ബോക്സ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ ഒരു മനോഹര പ്രണയ ഗാനം കൂടെ കാപ്പുച്ചിനോയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്.

“എങ്ങനെ പാടേണ്ടു ഞാന്‍” എന്ന ഈ ഗാനം ആലപിച്ചത മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രനും മഞ്ജരിയും ചേര്‍ന്നാണ്. ഹിഷാം അബ്ദുൽ വഹാബിന്‍റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കവിയും വിവർത്തകനുമായ വേണു വി ദേശമാണ്.

പാനിംഗ് കാം ഫിലിംസിന്റെ ബാനറില്‍ ഡോ. സ്കോട്ട് നിര്‍മ്മിക്ക കാപ്പുചീനോ ഉടന്‍ തിയേറ്ററുകളില്‍ എത്തും.

The post കാപ്പുച്ചിനോയിലെ മനോഹര പ്രണയ ഗാനമെത്തി first appeared on Onlookersmedia.

The post കാപ്പുച്ചിനോയിലെ മനോഹര പ്രണയ ഗാനമെത്തി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/engane-padendu-njan-song-from-cappuccino/feed/ 0 3564