കാപ്പച്ചീനോ - Onlookersmedia http://onlookersmedia.com/tag/കാപ്പച്ചീനോ/ First Entertainment website in Malayalam Sun, 16 Jul 2017 08:03:48 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 കാപ്പച്ചീനോ - Onlookersmedia http://onlookersmedia.com/tag/കാപ്പച്ചീനോ/ 32 32 54783289 ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പചീനോ മെയിക്കിങ് വീഡിയോയും ഗാനങ്ങളും പുറത്തിറങ്ങി https://onlookersmedia.com/videos/%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a4%e0%b5%8d/ https://onlookersmedia.com/videos/%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a4%e0%b5%8d/#respond Sun, 16 Jul 2017 08:03:48 +0000 http://onlookersmedia.com/?p=3397 കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ധര്‍മജന്‍ ബോല്‍ഗാട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കാപ്പചീനോ. ധര്‍മജനൊപ്പം മലയാള സിനിമയിലെ യുവതാരങ്ങളും അണിനിരക്കുന്ന ചിത്രം കോമഡി ഫ്ലേവറില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ മെയിക്കിങ് വീഡിയോയും ഗാനങ്ങളും കഴിഞ്ഞ ദിവസം മ്യൂസിക്ക് 24X7ന്‍റെ യൂടൂബ് ചാനല്‍ വഴി റിലീസ് ചെയ്യുകയുണ്ടായി. ഷൂട്ടിങ്ങിലെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് മെയിക്കിങ് വീഡിയോ തയ്യാറാക്കിയത്. കാപ്പചീനോയിലെ 3 മനോഹര ഗാനങ്ങളുടെ ജൂക്ബോക്സ് ആണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ഹസീനാ എസ്. കാനം […]

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പചീനോ മെയിക്കിങ് വീഡിയോയും ഗാനങ്ങളും പുറത്തിറങ്ങി first appeared on Onlookersmedia.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പചീനോ മെയിക്കിങ് വീഡിയോയും ഗാനങ്ങളും പുറത്തിറങ്ങി appeared first on Onlookersmedia.

]]>
കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ധര്‍മജന്‍ ബോല്‍ഗാട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കാപ്പചീനോ. ധര്‍മജനൊപ്പം മലയാള സിനിമയിലെ യുവതാരങ്ങളും അണിനിരക്കുന്ന ചിത്രം കോമഡി ഫ്ലേവറില്‍ ആണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ മെയിക്കിങ് വീഡിയോയും ഗാനങ്ങളും കഴിഞ്ഞ ദിവസം മ്യൂസിക്ക് 24X7ന്‍റെ യൂടൂബ് ചാനല്‍ വഴി റിലീസ് ചെയ്യുകയുണ്ടായി. ഷൂട്ടിങ്ങിലെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് മെയിക്കിങ് വീഡിയോ തയ്യാറാക്കിയത്.

കാപ്പചീനോയിലെ 3 മനോഹര ഗാനങ്ങളുടെ ജൂക്ബോക്സ് ആണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. ഹസീനാ എസ്. കാനം രചിച്ച് വിനീത് ശ്രീനിവാസൻ ആലപിച്ച “ജന്നാ മേരി ജന്നാ”, വേണു വി ദേശം എഴുതി പി. ജയചന്ദ്രൻ പാടിയ “എങ്ങിനെ പാടേണ്ടു ഞാൻ”, റഫീഖ് അഹമ്മദിന്റെ രചനയിൽ നിവാസ് പാടിയ “കാതോർത്തു…” എന്നീ ഗാനങ്ങലാണ് ഈ ജൂക്ബോക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

.

പാനിംഗ് കാം ഫിലിംസിന്റെ ബാനറിൽ ഡോക്ടര്‍ സ്കോട്ട് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നൌഷാദ് ആണ്.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പചീനോ മെയിക്കിങ് വീഡിയോയും ഗാനങ്ങളും പുറത്തിറങ്ങി first appeared on Onlookersmedia.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പചീനോ മെയിക്കിങ് വീഡിയോയും ഗാനങ്ങളും പുറത്തിറങ്ങി appeared first on Onlookersmedia.

]]>
https://onlookersmedia.com/videos/%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a4%e0%b5%8d/feed/ 0 3397
ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പച്ചീനോ റിലീസിന് https://onlookersmedia.com/latest-news/cappuccino-malayalam-movie-release/ https://onlookersmedia.com/latest-news/cappuccino-malayalam-movie-release/#respond Tue, 27 Jun 2017 13:58:27 +0000 http://onlookersmedia.com/?p=2580 ബ്ലോക്ക്ബസ്റ്റർ ചിത്രം കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധർമജൻ ബോൽഗാട്ടി പ്രധാന വേഷത്തിൽ എത്തുന്ന കാപ്പച്ചീനോ റിലീസിങിന് ഒരുങ്ങുന്നു. കോമഡിയുടെ മേമ്പൊടിയോടെയാണ് ചിത്രം എത്തുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്. ധര്‍മജനെ കൂടാതെ കണാരന്‍ ഹരീഷ്, സുധി കോപ്പ, വിനീത് മോഹന്‍ (അടി കപ്പ്യാരെ കൂട്ടമണി) സുനില്‍ സുഗത, അനീഷ് ജി മേനോന്‍, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഒരു മുഴുനീള […]

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പച്ചീനോ റിലീസിന് first appeared on Onlookersmedia.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പച്ചീനോ റിലീസിന് appeared first on Onlookersmedia.

]]>
ബ്ലോക്ക്ബസ്റ്റർ ചിത്രം കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധർമജൻ ബോൽഗാട്ടി പ്രധാന വേഷത്തിൽ എത്തുന്ന കാപ്പച്ചീനോ റിലീസിങിന് ഒരുങ്ങുന്നു. കോമഡിയുടെ മേമ്പൊടിയോടെയാണ് ചിത്രം എത്തുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്.

ധര്‍മജനെ കൂടാതെ കണാരന്‍ ഹരീഷ്, സുധി കോപ്പ, വിനീത് മോഹന്‍ (അടി കപ്പ്യാരെ കൂട്ടമണി) സുനില്‍ സുഗത, അനീഷ് ജി മേനോന്‍, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഒരു മുഴുനീള കോമഡി ചിത്രമാണ് കാപ്പച്ചീനോ എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

നൗഷാദ് മീഡിയ സിറ്റി സംവിധാനം ചെയ്യുന്ന കാപ്പച്ചീനോ നിർമിക്കുന്നത് പാനിങ്ങ് കാം ഫിലിംസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. സ്കോട്ടാണ്.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പച്ചീനോ റിലീസിന് first appeared on Onlookersmedia.

The post ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പച്ചീനോ റിലീസിന് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/cappuccino-malayalam-movie-release/feed/ 0 2580