കാപ്പചീനോ - Onlookersmedia http://onlookersmedia.com/tag/കാപ്പചീനോ/ First Entertainment website in Malayalam Sat, 24 Jun 2017 09:55:57 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 കാപ്പചീനോ - Onlookersmedia http://onlookersmedia.com/tag/കാപ്പചീനോ/ 32 32 54783289 കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍ വീണ്ടും പ്രധാന വേഷത്തില്‍.. https://onlookersmedia.com/latest-news/dharmajan-cappuccino-malayalam-movie/ https://onlookersmedia.com/latest-news/dharmajan-cappuccino-malayalam-movie/#respond Sat, 24 Jun 2017 09:55:57 +0000 http://onlookersmedia.com/?p=2503 ധര്‍മജന്‍ ബോല്‍ഗാട്ടി.. ചാനല്‍ ഷോകളില്‍ നിറഞ്ഞു നിന്നിരുന്ന പേര് മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആയി മാറിയിട്ട് കുറച്ചു നാളായിട്ടേ ഉള്ളൂ. കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന ഒറ്റ സിനിമ മതിയാകും ധര്‍മജന്‍റെ റെയിഞ്ച് മനസിലാകാന്‍. നായകനായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണനെയും മറികടന്ന് ആദ്യാവസാനം കയ്യടി വാങ്ങിയിരുന്നു ധര്‍മജന്‍ ആ ചിത്രത്തിലൂടെ. തുടര്‍ന്ന്‍ ഒട്ടേറെ ചിത്രങ്ങളാണ് ധര്‍മജനെ തേടി എത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് മുന്നേ തിയേറ്ററില്‍ എത്തിയ ടോവിനോ തോമസ് ചിത്രം ഗോദയിലും ധര്‍മജന് നല്ല വേഷമായിരുന്നു. […]

The post കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍ വീണ്ടും പ്രധാന വേഷത്തില്‍.. first appeared on Onlookersmedia.

The post കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍ വീണ്ടും പ്രധാന വേഷത്തില്‍.. appeared first on Onlookersmedia.

]]>
ധര്‍മജന്‍ ബോല്‍ഗാട്ടി.. ചാനല്‍ ഷോകളില്‍ നിറഞ്ഞു നിന്നിരുന്ന പേര് മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആയി മാറിയിട്ട് കുറച്ചു നാളായിട്ടേ ഉള്ളൂ. കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന ഒറ്റ സിനിമ മതിയാകും ധര്‍മജന്‍റെ റെയിഞ്ച് മനസിലാകാന്‍. നായകനായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണനെയും മറികടന്ന് ആദ്യാവസാനം കയ്യടി വാങ്ങിയിരുന്നു ധര്‍മജന്‍ ആ ചിത്രത്തിലൂടെ.

തുടര്‍ന്ന്‍ ഒട്ടേറെ ചിത്രങ്ങളാണ് ധര്‍മജനെ തേടി എത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് മുന്നേ തിയേറ്ററില്‍ എത്തിയ ടോവിനോ തോമസ് ചിത്രം ഗോദയിലും ധര്‍മജന് നല്ല വേഷമായിരുന്നു. റിലീസിങ്ങിന് ഒരുങ്ങുന്ന കാപ്പചീനോ എന്ന ചിത്രവും ധര്‍മജന്‍റെ കോമഡി രംഗങ്ങളാല്‍ നിറഞ്ഞതാണ്.

പാനിങ്ങ് കാം ഫിലിംസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. സ്കോട്ട് നിര്‍മ്മിക്കുന്ന കാപ്പചീനോ സംവിധാനം ചെയ്യുന്നത് നൌഷാദ് മീഡിയ സിറ്റിയാണ്. ധര്‍മജന്‍, കണാരന്‍ ഹരീഷ്, സുധി കോപ്പ, വിനീത് മോഹന്‍ (അടി കപ്പ്യാരെ കൂട്ടമണി) സുനില്‍ സുഗത, അനീഷ് ജി മേനോന്‍, നടാഷ, അനീറ്റ, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

The post കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍ വീണ്ടും പ്രധാന വേഷത്തില്‍.. first appeared on Onlookersmedia.

The post കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍ വീണ്ടും പ്രധാന വേഷത്തില്‍.. appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/dharmajan-cappuccino-malayalam-movie/feed/ 0 2503