ആസിഫ് അലി - Onlookersmedia http://onlookersmedia.com/tag/ആസിഫ്-അലി/ First Entertainment website in Malayalam Fri, 14 Jul 2017 13:53:07 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ആസിഫ് അലി - Onlookersmedia http://onlookersmedia.com/tag/ആസിഫ്-അലി/ 32 32 54783289 കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഞാൻ ദിലീപേട്ടന് ഒപ്പം : ആസിഫ് അലി https://onlookersmedia.com/latest-news/ill-stand-by-dileep-till-he-is-proven-guilty-asif-ali/ https://onlookersmedia.com/latest-news/ill-stand-by-dileep-till-he-is-proven-guilty-asif-ali/#respond Fri, 14 Jul 2017 13:49:55 +0000 http://onlookersmedia.com/?p=3393 നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനൊപ്പം സിനിമ ചെയ്യില്ല എന്ന് ആസിഫ് അലി പറഞ്ഞ വാർത്ത സോഷ്യൽ മീഡിയയിൽ വളരെ ചർച്ച ആയിരുന്നു. എന്നാൽ തൻ ഉദ്ദേശിച്ചത് അങ്ങനെയല്ല എന്ന് പറഞ്ഞ് ആസിഫ് അലി രംഗത്ത് എത്തിയിരുന്നു. ദിലീപിനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് കൂടെ അഭിനയിക്കില്ല എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് ആസിഫ് അലി വ്യക്തമാക്കുന്നു. കേസിൽ കുറ്റവാളിയാണെന്ന് തെളിക്കുന്നത് വരെ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പമാണ് താനെന്ന് ആസിഫ് അലി […]

The post കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഞാൻ ദിലീപേട്ടന് ഒപ്പം : ആസിഫ് അലി first appeared on Onlookersmedia.

The post കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഞാൻ ദിലീപേട്ടന് ഒപ്പം : ആസിഫ് അലി appeared first on Onlookersmedia.

]]>
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനൊപ്പം സിനിമ ചെയ്യില്ല എന്ന് ആസിഫ് അലി പറഞ്ഞ വാർത്ത സോഷ്യൽ മീഡിയയിൽ വളരെ ചർച്ച ആയിരുന്നു. എന്നാൽ തൻ ഉദ്ദേശിച്ചത് അങ്ങനെയല്ല എന്ന് പറഞ്ഞ് ആസിഫ് അലി രംഗത്ത് എത്തിയിരുന്നു. ദിലീപിനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് കൂടെ അഭിനയിക്കില്ല എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് ആസിഫ് അലി വ്യക്തമാക്കുന്നു.

കേസിൽ കുറ്റവാളിയാണെന്ന് തെളിക്കുന്നത് വരെ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണയ്ക്കുന്നവർക്ക് ഒപ്പമാണ് താനെന്ന് ആസിഫ് അലി കൂട്ടി ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ ദിലീപേട്ടന്റെ പേര് വരരുതെന്ന് വ്യക്തിപരമായി ആഗ്രഹിച്ചയാളാണ് ഞാന്‍. അദ്ദേഹം എന്റെയൊരു അഭ്യുദയകാംക്ഷി കൂടിയാണ്.

ദിലീപേട്ടനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ കൂടെയാണ് ഞാനും ഉള്ളത്. അങ്ങിനെ ചെയ്യണമെന്നു തന്നെയാണ് ആഗ്രഹവും.

വീണു കിടക്കുന്ന ആളെ ഞങ്ങളാരും ചവിട്ടുന്നില്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയുന്നതുവരെ പിന്തുണയ്ക്കാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നതും അത് തന്നെയാണ് ചെയ്തിട്ടുള്ളതും. ആസിഫ് അലി തന്റെ ഭാഗം വ്യക്തമാക്കുന്നു

The post കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഞാൻ ദിലീപേട്ടന് ഒപ്പം : ആസിഫ് അലി first appeared on Onlookersmedia.

The post കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഞാൻ ദിലീപേട്ടന് ഒപ്പം : ആസിഫ് അലി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/ill-stand-by-dileep-till-he-is-proven-guilty-asif-ali/feed/ 0 3393
ദിലീപേട്ടന്‍റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് : ആസിഫ് അലി https://onlookersmedia.com/latest-news/asif-ali-dileep-issue/ https://onlookersmedia.com/latest-news/asif-ali-dileep-issue/#respond Thu, 13 Jul 2017 03:59:53 +0000 http://onlookersmedia.com/?p=3335 ഏതാനും ദിവസങ്ങളായി കേരളത്തിലെ പ്രധാന വാര്‍ത്ത നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതാണ്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം മലയാള സിനിമയിലെ സംഘടനകളില്‍ നിന്നും എല്ലാം തന്നെ ദിലീപിനെ ഒഴിവാക്കിയിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി എന്നീ യുവതാരങ്ങളാണ് അമ്മയുടെ യോഗത്തില്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നത്. അതേ തുടര്‍ന്ന്‍ വന്ന ആസിഫ് അലി ദിലീപിന്‍റെ കൂടെ ഇനി അഭിനയിക്കില്ല എന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഈ […]

The post ദിലീപേട്ടന്‍റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് : ആസിഫ് അലി first appeared on Onlookersmedia.

The post ദിലീപേട്ടന്‍റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് : ആസിഫ് അലി appeared first on Onlookersmedia.

]]>
ഏതാനും ദിവസങ്ങളായി കേരളത്തിലെ പ്രധാന വാര്‍ത്ത നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതാണ്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം മലയാള സിനിമയിലെ സംഘടനകളില്‍ നിന്നും എല്ലാം തന്നെ ദിലീപിനെ ഒഴിവാക്കിയിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി എന്നീ യുവതാരങ്ങളാണ് അമ്മയുടെ യോഗത്തില്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നത്.

അതേ തുടര്‍ന്ന്‍ വന്ന ആസിഫ് അലി ദിലീപിന്‍റെ കൂടെ ഇനി അഭിനയിക്കില്ല എന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഈ കാര്യം നിഷേധിച്ച് ആസിഫ് അലി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

വാക്കുകൾക്കിടയിലൂടെ സഞ്ചരിക്കരുത് ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് എന്നാണ് ആസിഫ് അലി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഏതെങ്കിലും കാരണത്താല്‍ ദിലീപ് പുറത്തു വന്നാല്‍ ആസിഫ് അലി ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ആസിഫ് അലിയുടെ ഉത്തരം ഇങ്ങനെ ആയിരുന്നു.

“ഈ കേസ് തെളിയിക്കപ്പെട്ട നിലയ്ക്ക് മാനസികമായി ഇനി അദ്ദേഹത്തിനൊപ്പം ചേരാനോ അദ്ദേഹത്തിനെ ഫേസ് ചെയ്യാനോ ബുദ്ധിമുട്ട് ഉണ്ട്. കാരണം എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇതിന് ഇരയായത്. ആ രണ്ടു ദിവസത്തെ അവളുടെ വിഷമം ഞാന്‍ നേരിട്ടു കണ്ടതാണ്. ഒരിയ്ക്കലും ഒരാള്‍ക്കും വരരുതു എന്ന്‍ ഞാന്‍ ആഗ്രഹിച്ചതാണ് എന്‍റെ കൂട്ടുകാരിക്ക് സംഭവിച്ചത്.”

The post ദിലീപേട്ടന്‍റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് : ആസിഫ് അലി first appeared on Onlookersmedia.

The post ദിലീപേട്ടന്‍റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് : ആസിഫ് അലി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/asif-ali-dileep-issue/feed/ 0 3335
പനി ബാധിച്ചവർക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് ആസിഫ് അലി https://onlookersmedia.com/latest-news/asif-ali-eid-special/ https://onlookersmedia.com/latest-news/asif-ali-eid-special/#respond Tue, 27 Jun 2017 05:47:23 +0000 http://onlookersmedia.com/?p=2576 പെരുന്നാൾ ദിനമായ ഇന്നലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അപ്രതീക്ഷിതമായി ഒരു താരം കടന്നു വന്നു. രോഗികളും കൂടെ നിന്നവരും ആദ്യം ഒന്ന് അമ്പരന്നു. മുന്നിൽ നിൽക്കുന്നത് ആസിഫ് അലി തന്നെയല്ലേ എന്ന് പരസ്പരം ചോദിച്ചു ഉറപ്പ് വരുത്തി. പിന്നെ ഒരു ആവേശമായിരുന്നു. രോഗം മറന്ന് രോഗികളും കൂട്ടുനിന്നവരും ആസിഫ് അലിയുടെ ചുറ്റും കൂടി. രോഗികൾക്കും കൂടെയുള്ളവർക്കും മധുരം നൽകി താരം വിശേഷങ്ങൾ പങ്കുവെച്ചു. ആസിഫ് അലിയ്ക്കൊപ്പം സെൽഫി എടുക്കാമായിരുന്നു അവരുടെ തിരക്ക്. തങ്ങളുടെ പ്രിയ താരത്തെ കൺനിറയെ […]

The post പനി ബാധിച്ചവർക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് ആസിഫ് അലി first appeared on Onlookersmedia.

The post പനി ബാധിച്ചവർക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് ആസിഫ് അലി appeared first on Onlookersmedia.

]]>
പെരുന്നാൾ ദിനമായ ഇന്നലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അപ്രതീക്ഷിതമായി ഒരു താരം കടന്നു വന്നു. രോഗികളും കൂടെ നിന്നവരും ആദ്യം ഒന്ന് അമ്പരന്നു. മുന്നിൽ നിൽക്കുന്നത് ആസിഫ് അലി തന്നെയല്ലേ എന്ന് പരസ്പരം ചോദിച്ചു ഉറപ്പ് വരുത്തി. പിന്നെ ഒരു ആവേശമായിരുന്നു. രോഗം മറന്ന് രോഗികളും കൂട്ടുനിന്നവരും ആസിഫ് അലിയുടെ ചുറ്റും കൂടി.

രോഗികൾക്കും കൂടെയുള്ളവർക്കും മധുരം നൽകി താരം വിശേഷങ്ങൾ പങ്കുവെച്ചു. ആസിഫ് അലിയ്ക്കൊപ്പം സെൽഫി എടുക്കാമായിരുന്നു അവരുടെ തിരക്ക്. തങ്ങളുടെ പ്രിയ താരത്തെ കൺനിറയെ കണ്ട് പെരുന്നാൾ ദിനം ആഘോഷിച്ചപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം.

ഇത്തവണ വേറിട്ട രീതിയിൽ പെരുന്നാൾ ആഘോഷിക്കാൻ ആസിഫ് അലി തീരുമാനിക്കുകയായിരുന്നു. ആഘോഷിക്കേണ്ട പെരുന്നാൾ ആഘോഷിക്കാൻ പറ്റാത്ത കുറേപേർ ഉണ്ട്. അവർക്ക് ഇത്തിരി സന്തോഷം നൽകുവാനായിരുന്നു തന്റെ ആഗ്രഹം. ആസിഫ് അലി പറയുന്നു.

ആസിഫ് അലി നായകനായ അവരുടെ രാവുകൾ ഈദ് റിലീസായി എത്തി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

The post പനി ബാധിച്ചവർക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് ആസിഫ് അലി first appeared on Onlookersmedia.

The post പനി ബാധിച്ചവർക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് ആസിഫ് അലി appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/asif-ali-eid-special/feed/ 0 2576
ആസിഫ് അലി ചിത്രം അവരുടെ രാവുകള്‍ രണ്ട് ദിവസം കൊണ്ട് നേടിയത്.. https://onlookersmedia.com/collection-reports/avarude-ravukal-collection-report-2-days/ https://onlookersmedia.com/collection-reports/avarude-ravukal-collection-report-2-days/#respond Sun, 25 Jun 2017 13:35:25 +0000 http://onlookersmedia.com/?p=2547 യുവ താരം ആസിഫ് അലി നായകനാകുന്ന അവരുടെ രാവുകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഒട്ടേറെ പ്രശ്നങ്ങള്‍ തരണം ചെയ്ത് ഈ മാസം 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഹണി റോസ്, അജ് വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, മിലന നാഗരാജ്, മുകേഷ് തുടങ്ങിയ വലിയൊരു താരനിര അവരുടെ രാവുകളുടെ ഭാഗമായിട്ടുണ്ട്. ഏതാനും ടെക്നിക്കല്‍ പ്രോബ്ലം കാരണം അവരുടെ രാവുകളുടെ ആദ്യ ദിവസത്തെ പല ഷോകളും കാന്‍സല്‍ ആയിരുന്നു. മാറ്റിനി മുതലാണ് തിയേറ്ററുകളില്‍ ചിത്രം […]

The post ആസിഫ് അലി ചിത്രം അവരുടെ രാവുകള്‍ രണ്ട് ദിവസം കൊണ്ട് നേടിയത്.. first appeared on Onlookersmedia.

The post ആസിഫ് അലി ചിത്രം അവരുടെ രാവുകള്‍ രണ്ട് ദിവസം കൊണ്ട് നേടിയത്.. appeared first on Onlookersmedia.

]]>
യുവ താരം ആസിഫ് അലി നായകനാകുന്ന അവരുടെ രാവുകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഒട്ടേറെ പ്രശ്നങ്ങള്‍ തരണം ചെയ്ത് ഈ മാസം 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഹണി റോസ്, അജ് വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, മിലന നാഗരാജ്, മുകേഷ് തുടങ്ങിയ വലിയൊരു താരനിര അവരുടെ രാവുകളുടെ ഭാഗമായിട്ടുണ്ട്.

ഏതാനും ടെക്നിക്കല്‍ പ്രോബ്ലം കാരണം അവരുടെ രാവുകളുടെ ആദ്യ ദിവസത്തെ പല ഷോകളും കാന്‍സല്‍ ആയിരുന്നു. മാറ്റിനി മുതലാണ് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ഷോകള്‍ കാന്‍സല്‍ ആയത് ചിത്രത്തിന്‍റെ കലക്ഷനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കലക്ഷന്‍ റിപ്പോര്‍ടുകള്‍ പറയുന്നത്.

ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് അവരുടെ രാവുകള്‍ കേരള ബോക്സ്ഓഫീസില്‍ നേടിയത് 72 ലക്ഷം രൂപയാണ്. പബ്ലിസിറ്റി കുറവും അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഇത്തരം ടെക്നിക്കല്‍ പ്രശ്നങ്ങളും ചിത്രങ്ങളുടെ കലക്ഷന് ഇടിവ് വരാന്‍ കാരണമായി.

ഈദിന് ശേഷം ചിത്രത്തിന്‍റെ കലക്ഷന്‍ കൂടുമെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

The post ആസിഫ് അലി ചിത്രം അവരുടെ രാവുകള്‍ രണ്ട് ദിവസം കൊണ്ട് നേടിയത്.. first appeared on Onlookersmedia.

The post ആസിഫ് അലി ചിത്രം അവരുടെ രാവുകള്‍ രണ്ട് ദിവസം കൊണ്ട് നേടിയത്.. appeared first on Onlookersmedia.

]]>
https://onlookersmedia.com/collection-reports/avarude-ravukal-collection-report-2-days/feed/ 0 2547