ആശ ശരത് - Onlookersmedia https://onlookersmedia.com/tag/ആശ-ശരത്/ First Entertainment website in Malayalam Fri, 11 Aug 2017 13:18:01 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 ആശ ശരത് - Onlookersmedia https://onlookersmedia.com/tag/ആശ-ശരത്/ 32 32 54783289 വീണ്ടും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട് : ആശ ശരത് https://onlookersmedia.com/latest-news/pullikkaran-staara-mammootty-asha-sarath/ https://onlookersmedia.com/latest-news/pullikkaran-staara-mammootty-asha-sarath/#respond Fri, 11 Aug 2017 13:18:01 +0000 http://onlookersmedia.com/?p=4555 മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സിനിമയായ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു. ഗംഭീര സ്വീകരണമാണ് ടീസറിന് ലഭിച്ചത്. വര്‍ഷത്തിന് ശേഷം ആശ ശരത് മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആശ ശരത്. വര്‍ഷത്തിന് ശേഷം മമ്മൂക്കയ്ക്ക് ഒപ്പം പുള്ളിക്കാരന്‍ സ്റ്റാറായില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ആശ ശരത് […]

The post വീണ്ടും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട് : ആശ ശരത് first appeared on Onlookersmedia.

The post വീണ്ടും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട് : ആശ ശരത് appeared first on Onlookersmedia.

]]>
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സിനിമയായ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു. ഗംഭീര സ്വീകരണമാണ് ടീസറിന് ലഭിച്ചത്. വര്‍ഷത്തിന് ശേഷം ആശ ശരത് മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

മമ്മൂട്ടിയ്ക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആശ ശരത്. വര്‍ഷത്തിന് ശേഷം മമ്മൂക്കയ്ക്ക് ഒപ്പം പുള്ളിക്കാരന്‍ സ്റ്റാറായില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ആശ ശരത് പറയുന്നു.

മഞ്ജരീ മുരളീധരന്‍ എന്ന ടീച്ചറിന്‍റെ വേഷത്തിലാണ് ആശ ശരത് ഈ ചിത്രത്തില്‍ എത്തുന്നത്. അദ്ധ്യാപകരെ പഠിപ്പിക്കുന്ന ആളായാണ് മമ്മൂട്ടി എത്തുന്നത്.

The post വീണ്ടും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട് : ആശ ശരത് first appeared on Onlookersmedia.

The post വീണ്ടും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട് : ആശ ശരത് appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/pullikkaran-staara-mammootty-asha-sarath/feed/ 0 4555