Uncategorized - Onlookersmedia https://onlookersmedia.com/category/uncategorized/ First Entertainment website in Malayalam Sun, 06 Nov 2022 06:05:20 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Uncategorized - Onlookersmedia https://onlookersmedia.com/category/uncategorized/ 32 32 54783289 കിടിലൻ നൃത്തച്ചുവടുകളുമായി ദളപതി വിജയ്; ‘വാരിസ്’ ലെ ആദ്യ ​ഗാനം സൂപ്പർ ഹിറ്റിലേക്ക് https://onlookersmedia.com/uncategorized/ranjithame-first-single-from-varisu-getting-attention/ https://onlookersmedia.com/uncategorized/ranjithame-first-single-from-varisu-getting-attention/#respond Sun, 06 Nov 2022 06:05:19 +0000 http://onlookersmedia.com/?p=43821 വിജയ്‌യെ കേന്ദ്ര കഥാപാത്രമാക്കി ദേശീയ ചലച്ചിത്ര ജേതാവ് വംശി പൈഡിപള്ളി സംവിധാനം നിർവ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘വാരിസ്’. ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തുവിട്ട് ഇന്നലെ അണിയറപ്രവർത്തകർ. ‘രഞ്ജിതമേ’ എ്ന്നാരംഭിക്കുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്. വിജയ്‌യുടെയും രശ്‌മിക മന്ദനയുടെയും കിടിലൻ ഡാൻസ് ​ഗാനത്തിൽ കാണാനാവും. പതിമൂന്ന് മില്യൺ ആളുകളാണ് ​ഗാനം ഇതിനോടകം യൂ ട്യൂബിൽ കണ്ടത്. വിജയ്‌യുടെ ​ഗാനത്തിന് ആരാധകരോടൊപ്പം പ്രേക്ഷകരും വമ്പൻ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിജയ്‌യും എംഎം മാനസിയും ചേർന്ന് ആലപിച്ച ​ഗാനത്തിന് […]

The post കിടിലൻ നൃത്തച്ചുവടുകളുമായി ദളപതി വിജയ്; ‘വാരിസ്’ ലെ ആദ്യ ​ഗാനം സൂപ്പർ ഹിറ്റിലേക്ക് first appeared on Onlookersmedia.

The post കിടിലൻ നൃത്തച്ചുവടുകളുമായി ദളപതി വിജയ്; ‘വാരിസ്’ ലെ ആദ്യ ​ഗാനം സൂപ്പർ ഹിറ്റിലേക്ക് appeared first on Onlookersmedia.

]]>
വിജയ്‌യെ കേന്ദ്ര കഥാപാത്രമാക്കി ദേശീയ ചലച്ചിത്ര ജേതാവ് വംശി പൈഡിപള്ളി സംവിധാനം നിർവ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘വാരിസ്’. ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തുവിട്ട് ഇന്നലെ അണിയറപ്രവർത്തകർ. ‘രഞ്ജിതമേ’ എ്ന്നാരംഭിക്കുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തത്. വിജയ്‌യുടെയും രശ്‌മിക മന്ദനയുടെയും കിടിലൻ ഡാൻസ് ​ഗാനത്തിൽ കാണാനാവും. പതിമൂന്ന് മില്യൺ ആളുകളാണ് ​ഗാനം ഇതിനോടകം യൂ ട്യൂബിൽ കണ്ടത്. വിജയ്‌യുടെ ​ഗാനത്തിന് ആരാധകരോടൊപ്പം പ്രേക്ഷകരും വമ്പൻ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിജയ്‌യും എംഎം മാനസിയും ചേർന്ന് ആലപിച്ച ​ഗാനത്തിന് എസ് തമനാണ് സംഗീതം പകർന്നിരിക്കുന്നത്. വിവേകിന്റെതാണ് വരികൾ. ​​​ഇതിന്റെ പ്രൊമോ ​സോങ് വമ്പൻ ഹിറ്റായിരുന്നു.

ഗാനം പ്രേക്ഷകർ ഏറ്റെടുത്തു എന്നതിനോടൊപ്പം ​ഗാനത്തിനെതിരെ ചില വിമർശനങ്ങളും പ്രേക്ഷകരിൽ നിന്നും ഉയരുന്നുണ്ട്. വിജയ്‌യുടെ മുൻ ചിത്രമായ ‘ബീസ്റ്റ്’ ലെ ‘അറബി കുത്ത്’ എന്ന ഗാനത്തിലുള്ള അതേ സ്‌റ്റെപ്പ് ഈ ഗാനത്തിലും ഉണ്ടെന്നുള്ളതാണ് പ്രധാന വിമർശനം. രണ്ട് ​ഗാനത്തിന്റെയും സ്റ്റെപ്പുകൾ ഒരുമിച്ച് വെച്ചുള്ള സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ‘രഞ്ജിതമേ’ ​ഗാനം ട്രെൻഡിങ്ങിലാണ്.

ഹരി, ആശിഷോർ സോളമൻ, സംവിധായകനോടൊപ്പം വംശി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ‘ശ്രീ വെങ്കടേശ്വര ക്രിയേഷൻസ്’ന്റെ ബാനറിൽ രാജു ശ്രീരിഷ് നിർമ്മിച്ച ചിത്രം 2023 പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ജയസുധ, ശ്രീകാന്ത്, ഷാം, യോഗി ബാബു, സംഗീത, സംയുക്ത എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഫാമിലി എന്റർടൈനറാണ്. വിജയ് രാജേന്ദ്രൻ എന്ന പേരിൽ വിജയ് ചിത്രത്തിൽ എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

The post കിടിലൻ നൃത്തച്ചുവടുകളുമായി ദളപതി വിജയ്; ‘വാരിസ്’ ലെ ആദ്യ ​ഗാനം സൂപ്പർ ഹിറ്റിലേക്ക് first appeared on Onlookersmedia.

The post കിടിലൻ നൃത്തച്ചുവടുകളുമായി ദളപതി വിജയ്; ‘വാരിസ്’ ലെ ആദ്യ ​ഗാനം സൂപ്പർ ഹിറ്റിലേക്ക് appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/ranjithame-first-single-from-varisu-getting-attention/feed/ 0 43821
സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ https://onlookersmedia.com/latest-news/saif-ali-khan-and-hrithik-roshan-movie-vikram-vedha-release-date-out/ https://onlookersmedia.com/latest-news/saif-ali-khan-and-hrithik-roshan-movie-vikram-vedha-release-date-out/#respond Wed, 24 Aug 2022 08:25:40 +0000 http://onlookersmedia.com/?p=41911 അതിസമർഥനായ പൊലീസുകാരനായി തമിഴകത്തിന്റെ റൊമാന്റിക് ഹീറോ മാധവനും, നിശബ്ദനും അതിലുപരി അപകടകാരിയുമായ ഗാങ്സ്റ്ററായി വിജയ് സേതുപതിയും മാറ്റുരച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം വേദ. 2017ല്‍ പുറത്തിറങ്ങിയ ചിത്രം ഒരുക്കിയത് പുഷ്കര്‍- ​ഗായത്രി എന്ന സംവിധായക ദമ്പതികളാണ്. തമിഴിൽ വൻഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കും ഇക്കഴിഞ്ഞ ജൂൺ മാസം അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞിരുന്നു. സെയ്ഫ് അലി ഖാനെയും ഹൃത്വിക് റോഷനെയും മുഖ്യകഥാപാത്രങ്ങളാക്കി പുഷ്കര്‍- ​ഗായത്രി തന്നെയാണ് ബോളിവുഡിലും ഇതേ പേരിൽ ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട കഥാപാത്രങ്ങളിലൂടെ […]

The post സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ first appeared on Onlookersmedia.

The post സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ appeared first on Onlookersmedia.

]]>
അതിസമർഥനായ പൊലീസുകാരനായി തമിഴകത്തിന്റെ റൊമാന്റിക് ഹീറോ മാധവനും, നിശബ്ദനും അതിലുപരി അപകടകാരിയുമായ ഗാങ്സ്റ്ററായി വിജയ് സേതുപതിയും മാറ്റുരച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം വേദ. 2017ല്‍ പുറത്തിറങ്ങിയ ചിത്രം ഒരുക്കിയത് പുഷ്കര്‍- ​ഗായത്രി എന്ന സംവിധായക ദമ്പതികളാണ്. തമിഴിൽ വൻഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കും ഇക്കഴിഞ്ഞ ജൂൺ മാസം അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞിരുന്നു.

സെയ്ഫ് അലി ഖാനെയും ഹൃത്വിക് റോഷനെയും മുഖ്യകഥാപാത്രങ്ങളാക്കി പുഷ്കര്‍- ​ഗായത്രി തന്നെയാണ് ബോളിവുഡിലും ഇതേ പേരിൽ ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമാ പ്രേക്ഷകരുടെ ജനപ്രിയ താരങ്ങളായ സെയ്ഫും ഹൃത്വിക്കും, മാധവനും സേതുപതിയും ചെയ്ത കഥാപാത്രങ്ങളെ എത്രമാത്രം മികവുറ്റതാക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ വർഷം സെപ്തംബർ 30ന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.

നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന വിക്രം വേദയുടെ ടീസർ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന മീഡിയ സ്ക്രീനിങ്ങിൽ വച്ച് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. വിക്രം ഗാങ്സ്റ്റർ വേദയെ ചോദ്യം ചെയ്യുന്നതിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പിന്നീട് വേദ കഥ പറയുന്നതും, ആക്ഷൻ- പാക്ക്ഡ് ഗാങ്സ്റ്റർ രംഗങ്ങളും ചേർത്താണ് ടീസർ അവതരിപ്പിച്ചിട്ടുള്ളത്.

ഹിന്ദി റീമേക്കില്‍ വിക്രം എന്ന പൊലീസുകാരനെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. വേദയായി എത്തുന്നത് ഹൃത്വിക് റോഷനും. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹിന്ദി ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെ ആണ്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയ്ക്കൊപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ബോളിവുഡ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

The post സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ first appeared on Onlookersmedia.

The post സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ appeared first on Onlookersmedia.

]]>
https://onlookersmedia.com/latest-news/saif-ali-khan-and-hrithik-roshan-movie-vikram-vedha-release-date-out/feed/ 0 41911
സോഷ്യൽ മീഡിയയിൽ മിന്നൽ പിണരായി മിന്നൽ മുരളി; ട്രൈലെർ കാണാം.! https://onlookersmedia.com/uncategorized/minnal-murali-official-trailer/ https://onlookersmedia.com/uncategorized/minnal-murali-official-trailer/#respond Thu, 28 Oct 2021 05:48:47 +0000 http://onlookersmedia.com/?p=34382 യുവ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസ് ആയാണ് ഈ ചിത്രം റിലീസ് ചെയ്യുക. കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസെഫ് ഒരുക്കിയ ഈ ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിച്ചത്. ഒരു സൂപ്പർ ഹീറോ അഡ്വെഞ്ചർ ഫാന്റസി ചിത്രമായി ഒരുക്കിയ മിന്നൽ മുരളി രചിച്ചിരിക്കുന്നത് അരുൺ അനിരുദ്ധൻ, ജസ്റ്റിൻ […]

The post സോഷ്യൽ മീഡിയയിൽ മിന്നൽ പിണരായി മിന്നൽ മുരളി; ട്രൈലെർ കാണാം.! first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയിൽ മിന്നൽ പിണരായി മിന്നൽ മുരളി; ട്രൈലെർ കാണാം.! appeared first on Onlookersmedia.

]]>
യുവ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസ് ആയാണ് ഈ ചിത്രം റിലീസ് ചെയ്യുക. കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസെഫ് ഒരുക്കിയ ഈ ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിച്ചത്. ഒരു സൂപ്പർ ഹീറോ അഡ്വെഞ്ചർ ഫാന്റസി ചിത്രമായി ഒരുക്കിയ മിന്നൽ മുരളി രചിച്ചിരിക്കുന്നത് അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ്. ഒട്ടേറെ ഭാഷകളിൽ ആയാണ് ഈ ചിത്രം നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുക എന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി കൂടാതെ മറ്റു ഭാഷകളിലും ചിത്രമെത്തും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നു. അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന ഒരു ട്രൈലെർ കട്ട് ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ മിന്നൽ പിണർ പോലെയാണ് ഈ ട്രൈലെർ ഇപ്പോൾ പ്രചരിക്കുന്നത്. ഈ ചിത്രം എന്ത്കൊണ്ട് കാത്തിരിക്കണം എന്ന് ഓരോ പ്രേക്ഷകനെയും ബോധ്യപ്പെടുത്തുന്ന ട്രൈലെർ അതിഗംഭീരമാണെന്ന അഭിപ്രായമാണ് ഏവർക്കുമുള്ളത്. ആക്ഷനും കൊമേഡിയും ഗംഭീര വിഎഫ്എക്സ് ഷോട്ടുകളും നിറഞ്ഞ ഈ ട്രൈലെർ ഏതായാലും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ടോവിനോ തോമസിന് ഒപ്പം ഗുരു സോമസുന്ദരം, അജു വർഗീസ്, ഫെമിന ജോർജ്, ഹരിശ്രീ അശോകൻ, മാമുക്കോയ, ബൈജു, ബിജു കുട്ടൻ, ജൂഡ് ആന്റണി, പി ബാലചന്ദ്രൻ, ഷെല്ലി കിഷോർ, അസീസ് നെടുമങ്ങാട്, ബെൻസി മാത്യൂസ്, സ്നേഹ ബാബു, ദേവി ചന്ദന, രാജേഷ് മാധവൻ, ജിബിൻ ഗോപിനാഥ്, ഹരീഷ് പെങ്ങൻ, ശ്യാം കാർഗോസ്, ബേസിൽ ജോസെഫ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാൻ റഹ്മാൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. സമീർ താഹിർ ക്യാമറ ചലിപ്പിച്ച മിന്നൽ മുരളി എഡിറ്റ് ചെയ്തത് ലിവിങ്സ്റ്റൺ മാത്യു ആണ്. ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർ വ്ലാഡ് റിമംബർഗ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് മേൽനോട്ടം വഹിച്ചിരിക്കുന്നത്.

The post സോഷ്യൽ മീഡിയയിൽ മിന്നൽ പിണരായി മിന്നൽ മുരളി; ട്രൈലെർ കാണാം.! first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയിൽ മിന്നൽ പിണരായി മിന്നൽ മുരളി; ട്രൈലെർ കാണാം.! appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/minnal-murali-official-trailer/feed/ 0 34382
വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരി ആവാൻ സംവൃത സുനിൽ; അന്നത്തെ പോലെ തന്നെ ഇന്നും..! https://onlookersmedia.com/uncategorized/samvrutha-sunil-is-all-set-to-conquer-the-hearts-again/ https://onlookersmedia.com/uncategorized/samvrutha-sunil-is-all-set-to-conquer-the-hearts-again/#respond Thu, 11 Jul 2019 11:46:43 +0000 http://onlookersmedia.com/?p=20379 മലയാള സിനിമാ പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന ഒരു നടി ആണ് സംവൃത സുനിൽ. ലാൽ ജോസ് ചിത്രം രസികനിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന ഈ നടി അതിനു മുൻപും ബാല താരം ആയി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായിക ആയി എത്തിയ സംവൃത മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കു ഒപ്പവും അഭിനയിച്ചു ഏറെ പ്രശസ്തി നേടി. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് […]

The post വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരി ആവാൻ സംവൃത സുനിൽ; അന്നത്തെ പോലെ തന്നെ ഇന്നും..! first appeared on Onlookersmedia.

The post വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരി ആവാൻ സംവൃത സുനിൽ; അന്നത്തെ പോലെ തന്നെ ഇന്നും..! appeared first on Onlookersmedia.

]]>
മലയാള സിനിമാ പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന ഒരു നടി ആണ് സംവൃത സുനിൽ. ലാൽ ജോസ് ചിത്രം രസികനിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന ഈ നടി അതിനു മുൻപും ബാല താരം ആയി മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായിക ആയി എത്തിയ സംവൃത മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്കു ഒപ്പവും അഭിനയിച്ചു ഏറെ പ്രശസ്തി നേടി. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്ന സംവൃത ഇപ്പോൾ വീണ്ടും മലയാള സിനിമാ പ്രേമികളുടെ മുന്നിലേക്ക് തിരിച്ചു വരികയാണ്. ജി പ്രജിത് സംവിധാനം ചെയ്ത ബിജു മേനോൻ ചിത്രമായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ ആണ് സംവൃതയുടെ തിരിച്ചു വരവ്.

നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസറുകൾ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തു വന്ന ഇതിലെ ഗാനത്തിൽ സംവൃത സുനിൽ ഏറെ മനോഹരി ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പണ്ടും ഇപ്പോഴും സംവൃത എന്ന നടിയെ പ്രേക്ഷകരുടെ പ്രീയപ്പെട്ടവൾ ആക്കുന്നത് ശാലീനത തുളുമ്പുന്ന സൗന്ദര്യവും അഭിനയ മികവും തന്നെയാണ്. പണ്ടത്തേതിൽ നിന്ന് ഒരു മാറ്റവും ഇല്ലാതെ അതേ ശാലീനതയോടെ തന്നെയാണ് സംവൃതയെ തിരിച്ചു വരവിലും കാണാൻ കഴിയുന്നത്. ഇനിയങ്ങോട്ട് ഈ നടി വീണ്ടും മലയാള സിനിമയിൽ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗം ആവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

The post വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരി ആവാൻ സംവൃത സുനിൽ; അന്നത്തെ പോലെ തന്നെ ഇന്നും..! first appeared on Onlookersmedia.

The post വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരി ആവാൻ സംവൃത സുനിൽ; അന്നത്തെ പോലെ തന്നെ ഇന്നും..! appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/samvrutha-sunil-is-all-set-to-conquer-the-hearts-again/feed/ 0 20379
ധനൂഷിന്റെ പിന്നിൽ നിന്ന് രജിനിയുടെ മുന്നിലേയക്ക്; മക്കൾ സെൽവൻ വിജയ് സേതുപതി ജീവിത ഗാഥ തുടരുന്നു..!! https://onlookersmedia.com/uncategorized/a-tribute-to-vijay-sethupathi-on-his-birthday/ https://onlookersmedia.com/uncategorized/a-tribute-to-vijay-sethupathi-on-his-birthday/#respond Wed, 16 Jan 2019 11:38:09 +0000 http://onlookersmedia.com/?p=16949 വിജയ് സേതുപതി എന്ന നടൻ ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ്. മക്കൾ സെൽവൻ എന്ന് ജനങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്. സമൂഹമാധ്യമങ്ങൾ നിറയെ ഇന്ന് താരത്തിനുള്ള ആശംസകളും പ്രാർത്ഥനകളും നിറഞ്ഞ പോസ്റ്റുകളാണ് കാണാൻ കഴിയുന്നത്. തമിഴ് സിനിമയക്കപ്പുറം അന്യഭാഷാ സിനിമാ പ്രേമികളെപ്പോലും ഹരംക്കൊള്ളിക്കുന്ന അഭിനയശൈലിയുള്ള താരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആശംസകൾ എത്തുന്നത്. ആദ്യകാലങ്ങളിൽ തമിഴ് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് താരം തന്റെ മുഖം ബിഗ് സ്ക്രീനിൽ എത്തിച്ചത്. ധനൂഷ് […]

The post ധനൂഷിന്റെ പിന്നിൽ നിന്ന് രജിനിയുടെ മുന്നിലേയക്ക്; മക്കൾ സെൽവൻ വിജയ് സേതുപതി ജീവിത ഗാഥ തുടരുന്നു..!! first appeared on Onlookersmedia.

The post ധനൂഷിന്റെ പിന്നിൽ നിന്ന് രജിനിയുടെ മുന്നിലേയക്ക്; മക്കൾ സെൽവൻ വിജയ് സേതുപതി ജീവിത ഗാഥ തുടരുന്നു..!! appeared first on Onlookersmedia.

]]>
വിജയ് സേതുപതി എന്ന നടൻ ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ്. മക്കൾ സെൽവൻ എന്ന് ജനങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്. സമൂഹമാധ്യമങ്ങൾ നിറയെ ഇന്ന് താരത്തിനുള്ള ആശംസകളും പ്രാർത്ഥനകളും നിറഞ്ഞ പോസ്റ്റുകളാണ് കാണാൻ കഴിയുന്നത്. തമിഴ് സിനിമയക്കപ്പുറം അന്യഭാഷാ സിനിമാ പ്രേമികളെപ്പോലും ഹരംക്കൊള്ളിക്കുന്ന അഭിനയശൈലിയുള്ള താരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആശംസകൾ എത്തുന്നത്.

ആദ്യകാലങ്ങളിൽ തമിഴ് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് താരം തന്റെ മുഖം ബിഗ് സ്ക്രീനിൽ എത്തിച്ചത്. ധനൂഷ് ചിത്രമായ പുതുപ്പേട്ടയിൽ തുടങ്ങിയ വിജയ് സേതുപതി പിന്നീട് ജൂനിയർ ആർട്ടിസ്റ്റായ് പ്രത്യക്ഷപ്പെട്ട സിനിമകൾ ഒരുപ്പാട് ഉണ്ട്. നിരവധി മുൻനിര നായകന്മാർക്കൊപ്പം പിന്നിൽ നിൽക്കുന്നവനായും, ചെറിയ സീനുകളിൽ വന്ന് മുഖം കാണിച്ചു പോകുന്നവനുമായൊക്കെ താരം എത്തിയിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർസ്റ്റാറായ രജിനികാന്തിന് വില്ലനായ് അഭിനയിച്ചിരിക്കുകയാണ് പേട്ട എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി.

വളരെ കുറഞ്ഞ കാലത്തിൽ തന്നെ തന്റെ മികവാർന്ന അഭിനയം ഒന്നുക്കൊണ്ട് മാത്രം സിനിമയും ജീവിതവും ഒന്നായി കാണുന്ന തമിഴ് ജനതയുടെ ഉള്ളിൽ സ്ഥാനം നേടുകയായിരുന്നു അദ്ധേഹം. എന്നാൽ ആ അംഗീകാരം തമിഴ് സിനിമയിൽ ഒതുങ്ങി നിൽക്കാതെ അതിർത്തികൾ ഭേതിച്ച് സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സിൽ അദ്ധേഹത്തിന് ആ സ്ഥാനം ഉറപ്പിച്ചുക്കൊടുക്കുകയും ചെയ്യുകയായിരുന്നു. താരജാഡകൾക്ക് സ്ഥാനം കൊടുക്കാതെ തന്റെ തൊഴിലിന് ആത്മാർത്ഥത നൽകുന്ന താരം കഥയ്ക്കനുസരിച്ച് തന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തുകയും അതിനായ് ആത്മാർത്ഥമായ് ജോലി ചെയ്യുകയും ചെയ്യുന്ന നടനാണ്.

വളരെ സാധരണക്കാരനിൽ നിന്ന് ഇന്ന് ലോകം അറിയുന്ന ഒരു നടനായി മാറിയ വിജയുടെ ആത്മാർത്ഥമായ പരിശ്രമത്തിനുമൊപ്പം സുഹൃത്തുക്കൾ എന്ന വലിയ വലയവും കൂടെയുണ്ടായിരുന്നു ഇന്ന് തിയറ്ററുകൾ നിറഞ്ഞോടുന്ന പേട്ടയുടെ സംവിധായകൻ കാർത്തിക് സുബ്ബുരാജ് ആദ്യമായ് സംവിധാനം ചെയ്ത ചിത്രമായിരുന്ന പിസയിലാണ് വിജയ് സേതുപതി ആദ്യമായ് നായകനായ് എത്തുന്നത്. ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിൽ താരത്തിന്റെ പ്രതിഫലം ആയിരം രൂപയായിരുന്നു. പിസയുടെ വിജയത്തിന് ശേഷം താരത്തിന് ലഭിച്ച ചിത്രങ്ങളെല്ലാം വിജയ് സേതുപതി എന്ന നടന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവുകളായി മാറുകയായിരുന്നു.

സിനിമയിലേയക്ക് കാലെടുത്തു വെയ്ക്കുന്ന ഓരോ വ്യക്തിക്കും ഇൻസ്പിരേഷൻ ആവുന്ന വ്യക്തിത്വമാണ് വിജയ് സേതുപതി. താരം ആദ്യമായ് അഭിനയിക്കുന്ന മലയാള ചിത്രമാണ് മാർക്കോണി മത്തായി. വിജയ് സേതുപതിക്കൊപ്പം ജയറാമും അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ സജൻ കളത്തിലാണ്. തമിഴിൽ നിന്ന് താരത്തിന്റെ സൂപ്പർ ഡീലക്സ് എന്ന ചിത്രവും റിലിസിനായ് തയ്യാറെടുക്കുന്നു. മലയാളി യുവതാരം ഫഹദും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വരുന്ന വർഷങ്ങളിലും വിജയ് സേതുപതി എന്ന അതുല്യപ്രതിഭയുടെ വ്യത്യസ്ത വേഷങ്ങളും കഥാപാത്രങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കാം.

The post ധനൂഷിന്റെ പിന്നിൽ നിന്ന് രജിനിയുടെ മുന്നിലേയക്ക്; മക്കൾ സെൽവൻ വിജയ് സേതുപതി ജീവിത ഗാഥ തുടരുന്നു..!! first appeared on Onlookersmedia.

The post ധനൂഷിന്റെ പിന്നിൽ നിന്ന് രജിനിയുടെ മുന്നിലേയക്ക്; മക്കൾ സെൽവൻ വിജയ് സേതുപതി ജീവിത ഗാഥ തുടരുന്നു..!! appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/a-tribute-to-vijay-sethupathi-on-his-birthday/feed/ 0 16949
വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… https://onlookersmedia.com/uncategorized/aravindante-adhithikal-continues-its-victory-by-entering-in-to-its-40th-day/ https://onlookersmedia.com/uncategorized/aravindante-adhithikal-continues-its-victory-by-entering-in-to-its-40th-day/#respond Fri, 25 May 2018 09:13:52 +0000 http://onlookersmedia.com/?p=11804 വിനീത് ശ്രീനിവാസനെയും, ശ്രീനിവാസനെയും നായകന്മാരാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. പേര് സൂചിപ്പിക്കും പോലെ തന്നെ അരവിന്ദന്റെയും അരവിന്ദന്റെ അതിഥികളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ അരവിന്ദനായി വിനീത് ശ്രീനിവാസൻ ആണ് എത്തുന്നത് മുകുന്ദൻ എന്ന കഥാപാത്രമായി ശ്രീനിവാസനും എത്തുന്നു. ചിത്രത്തിൽ മൂകാംബിക ക്ഷേത്രത്തിനടുത്ത് ഹോം സ്റ്റേ നടത്തി ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളായാണ് ഇരുവരും എത്തിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിനായി എത്തുന്ന ഗിരിജയും വരദയും കൂടി ഇരുവരുടെയും ജീവിതത്തിലേക്ക് എത്തുമ്പോൾ അരവിന്ദന്റെ ജീവിതത്തിൽ സംഭവിക്കുന്ന […]

The post വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… first appeared on Onlookersmedia.

The post വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… appeared first on Onlookersmedia.

]]>
വിനീത് ശ്രീനിവാസനെയും, ശ്രീനിവാസനെയും നായകന്മാരാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. പേര് സൂചിപ്പിക്കും പോലെ തന്നെ അരവിന്ദന്റെയും അരവിന്ദന്റെ അതിഥികളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ അരവിന്ദനായി വിനീത് ശ്രീനിവാസൻ ആണ് എത്തുന്നത് മുകുന്ദൻ എന്ന കഥാപാത്രമായി ശ്രീനിവാസനും എത്തുന്നു. ചിത്രത്തിൽ മൂകാംബിക ക്ഷേത്രത്തിനടുത്ത് ഹോം സ്റ്റേ നടത്തി ജീവിക്കുന്ന രണ്ട് കഥാപാത്രങ്ങളായാണ് ഇരുവരും എത്തിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിനായി എത്തുന്ന ഗിരിജയും വരദയും കൂടി ഇരുവരുടെയും ജീവിതത്തിലേക്ക് എത്തുമ്പോൾ അരവിന്ദന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം ചർച്ചയാക്കുന്നത്. ചിത്രത്തിൽ ഗിരിജ എന്ന കഥാപാത്രമായി എത്തിയ ഉർവ്വശി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ബൈജു, കോട്ടയം നസീർ, അജു വർഗീസ്, ബിജു കുട്ടൻ, കെ. പി. എ. സി ലളിത തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

ആദ്യ ദിനം മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരുന്നത്. കുടുംബ ബന്ധങ്ങളുടെ സ്നേഹവും ഊഷ്മളതയും ചർച്ചയാക്കിയ ചിത്രം കുടുംബ പ്രേക്ഷകർ തന്നെയാണ് വലിയ രീതിയിൽ ഏറ്റെടുത്തതെന്ന് പറയാം. ചിത്രം മൂന്നാം വാരത്തിലും റിലീസ് ചെയ്ത തീയേറ്ററുകളിൽ ഒന്നിൽ നിന്നും മാറാതെയുള്ള ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴും ഹൌസ് ഫുൾ പ്രദർശങ്ങളുമായി ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന ചിത്രം നാൽപതാം ദിവസത്തിലേക്ക് കടക്കുകയാണ്.

ചിത്രത്തിന്റെ വിജയം വലിയ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ചിത്രം വിജയമാക്കിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് മുൻപ് നായകനായ വിനീത് ശ്രീനിവാസനും നായികയായ നിഖില വിമലും എത്തിയിരുന്നു. മകന്റെ അച്ഛൻ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും, ശ്രീനിവാസനുംഒന്നിച്ച ചിത്രം എന്തായാലും വിജയ തുടർച്ച കൈവരിച്ചു എന്ന് തന്നെ പറയാം.

The post വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… first appeared on Onlookersmedia.

The post വിജയമാവർത്തിച്ച് അച്ഛനും മകനും… പ്രേക്ഷക ഹൃദയം തൊട്ട അരവിന്ദന്റെ അതിഥികൾ നാല്പതാം ദിവസത്തിലേക്ക്… appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/aravindante-adhithikal-continues-its-victory-by-entering-in-to-its-40th-day/feed/ 0 11804
ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. https://onlookersmedia.com/uncategorized/kaala-title-song-going-viral/ https://onlookersmedia.com/uncategorized/kaala-title-song-going-viral/#respond Wed, 09 May 2018 04:53:17 +0000 http://onlookersmedia.com/?p=11077 ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല. ധനുഷ് നിർമ്മിച്ച ഈ ചിത്രം വരുന്ന ജൂൺ മാസം ഏഴിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ അതിനു മുന്നോടിയായി ഈ ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു കഴിഞ്ഞു. ഏകദേശം ഒമ്പതോളം ഗാനങ്ങൾ അടങ്ങിയ ആൽബം ആണ് കാലക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. പാ രഞ്ജിത്ത് – രജനികാന്ത് ചിത്രമായ കബാലിക്ക് വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണൻ തന്നെയാണ് കാലക്കു വേണ്ടിയും സംഗീതം നൽകിയിരിക്കുന്നത്. […]

The post ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. first appeared on Onlookersmedia.

The post ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. appeared first on Onlookersmedia.

]]>
ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല. ധനുഷ് നിർമ്മിച്ച ഈ ചിത്രം വരുന്ന ജൂൺ മാസം ഏഴിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ അതിനു മുന്നോടിയായി ഈ ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു കഴിഞ്ഞു. ഏകദേശം ഒമ്പതോളം ഗാനങ്ങൾ അടങ്ങിയ ആൽബം ആണ് കാലക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. പാ രഞ്ജിത്ത് – രജനികാന്ത് ചിത്രമായ കബാലിക്ക് വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണൻ തന്നെയാണ് കാലക്കു വേണ്ടിയും സംഗീതം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആരാധകരെ ഇളക്കി മറിക്കുന്ന രീതിയിൽ മാസ്സ് ആയി തന്നെയാണ് സന്തോഷ് ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ റിലീസ് ആയി മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ ടൈറ്റിൽ സോങ് ട്രെൻഡ് ആയി കഴിഞ്ഞു.

രജനികാന്ത് ആരാധകരെ ത്രസിപ്പിക്കുന്ന കിടിലൻ ദൃശ്യവല്ക്കരണവും ഈ പാട്ടിനു ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാലയുടെ ടീസർ നേരത്തെ തന്നെ വന്നിരുന്നു എന്ന് മാത്രമല്ല ഗംഭീര പ്രതികരണമാണ് ഈ ടീസർ നേടിയെടുത്തത്. രജനികാന്തിനെ കൂടാതെ സമുദ്രക്കനി, നാനാ പട്ടേക്കർ, ഹുമ ഖുറേഷി, ഈശ്വരി റാവു, സമ്പത് രാജ്, തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ജി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. കാല എന്ന അധോലോക നായകൻ ആയാണ് രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പാ രഞ്ജിത്തിന്റെ മുൻ ചിത്രമായ കബാലിയിലും അധോലോക നായകനായ ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു സൂപ്പർ സ്റ്റാർ രജനി അവതരിപ്പിച്ചത്. ആ ചിത്രത്തിലെയും ടൈറ്റിൽ സോങ് വമ്പൻ ഹിറ്റായിരുന്നു.

The post ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. first appeared on Onlookersmedia.

The post ആരാധകരെ ഇളക്കി മറിക്കുന്ന മാസ്സ് ടൈറ്റിൽ സോങ്ങുമായി കാല.. appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/kaala-title-song-going-viral/feed/ 0 11077
തിരക്കഥ പൂർത്തിയാക്കി ആർ. എസ്. വിമൽ, കർണ്ണൻ ഒരുങ്ങുന്നു.. https://onlookersmedia.com/uncategorized/rs-vimal-script-completed-karnan-getting-ready/ https://onlookersmedia.com/uncategorized/rs-vimal-script-completed-karnan-getting-ready/#respond Fri, 30 Mar 2018 09:31:21 +0000 http://onlookersmedia.com/?p=9587 എന്ന് നിന്റെ മൊയ്‌തീന് ശേഷം ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണ്ണന്റെ തിരക്കഥ പൂർത്തിയാക്കി. മഹാഭാരത കഥപറയുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കർണ്ണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം ആണ്. കഴിഞ്ഞ ദിവസം, പൂർത്തിയായ തിരക്കഥയുമായി സംവിധായകനും സുഹൃത്തുക്കളും ശബരിമല ദർശനം നടത്തി ആണ് തിരക്കഥ പൂർത്തിയായ വിവരം പുറത്തുവിട്ടത്. 2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്‌തീനിലൂടെ സംവിധാന സംരംഭത്തിലേക്ക് ചുവടുവെപ്പ് നടത്തിയ ആർ. എസ്. വിമൽ ചിത്രം […]

The post തിരക്കഥ പൂർത്തിയാക്കി ആർ. എസ്. വിമൽ, കർണ്ണൻ ഒരുങ്ങുന്നു.. first appeared on Onlookersmedia.

The post തിരക്കഥ പൂർത്തിയാക്കി ആർ. എസ്. വിമൽ, കർണ്ണൻ ഒരുങ്ങുന്നു.. appeared first on Onlookersmedia.

]]>
എന്ന് നിന്റെ മൊയ്‌തീന് ശേഷം ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണ്ണന്റെ തിരക്കഥ പൂർത്തിയാക്കി. മഹാഭാരത കഥപറയുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കർണ്ണനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം ആണ്. കഴിഞ്ഞ ദിവസം, പൂർത്തിയായ തിരക്കഥയുമായി സംവിധായകനും സുഹൃത്തുക്കളും ശബരിമല ദർശനം നടത്തി ആണ് തിരക്കഥ പൂർത്തിയായ വിവരം പുറത്തുവിട്ടത്.

2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്‌തീനിലൂടെ സംവിധാന സംരംഭത്തിലേക്ക് ചുവടുവെപ്പ് നടത്തിയ ആർ. എസ്. വിമൽ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമാക്കി മാറ്റുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പൃഥ്വിരാജുമായി ചേർന്ന് കർണ്ണൻ എന്ന തന്റെ സ്വപ്ന പദ്ധതി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു എങ്കിലും ചില കാരണങ്ങളാൽ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

കർണ്ണൻ പൂർണ്ണമായും ഉപേക്ഷിച്ചു എന്നു കരുതിയ ഇടത്തുനിന്നാണ് മാസങ്ങൾക്ക് മുൻപ് കർണ്ണന്റെ പ്രഖ്യാപനവുമായി ആർ. എസ്. വിമൽ വീണ്ടും എത്തിയത്. ഇത്തവണ മലയാളത്തിൽ നിന്ന് മാറി ചിത്രം പ്രധാനമായും ഹിന്ദിയിലും തമിഴിലും ആണ് ഒരുക്കുന്നത്. 750 കോടിയോളം ബജറ്റ് വരുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുകയാണ്. ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി ആയ യൂനൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഇന്ത്യൻ സിനിമ ഇന്നേവരെ കാണാത്ത മികവോടെ ഒരുക്കുന്ന ചിത്രം ആയിരിക്കും മഹാ വീർ കർണ്ണൻ എന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം തന്നെ പൂർത്തിയാക്കി റിലീസിന് ഒരുക്കാൻ ആണ് ശ്രമിക്കുന്നത്..

The post തിരക്കഥ പൂർത്തിയാക്കി ആർ. എസ്. വിമൽ, കർണ്ണൻ ഒരുങ്ങുന്നു.. first appeared on Onlookersmedia.

The post തിരക്കഥ പൂർത്തിയാക്കി ആർ. എസ്. വിമൽ, കർണ്ണൻ ഒരുങ്ങുന്നു.. appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/rs-vimal-script-completed-karnan-getting-ready/feed/ 0 9587
മോഹൻലാലിനൊപ്പമുള്ള പ്രണയത്തിനു ശേഷം ജയപ്രദ മലയാളത്തിൽ എത്തുന്ന കിണർ റിലീസിന് ഒരുങ്ങുന്നു..! https://onlookersmedia.com/uncategorized/after-mohanlal-pranayam-jayapradha-comeback-malayalam-kinar/ https://onlookersmedia.com/uncategorized/after-mohanlal-pranayam-jayapradha-comeback-malayalam-kinar/#respond Sat, 17 Feb 2018 07:55:43 +0000 http://onlookersmedia.com/?p=8880 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി കരുതപ്പെടുന്ന നടിയാണ് ജയപ്രദ. സൗത്ത് ഇന്ത്യൻ ഭാഷകളിലും അതുപോലെ ഹിന്ദിയിലുമെല്ലാം തന്നെ അഭിനയ മികവ് കൊണ്ട് വിസ്മയം വിരിയിച്ച ഈ നടി ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരിയായ നായികമാരിൽ ഒരാളെയും ആണ് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതും. ജയപ്രദ അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത് മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിൽ ആയിരുന്നു. അനുപം ഖേറും മലയാളത്തിൽ എത്തിയ ആ ചിത്രത്തിലൂടെ […]

The post മോഹൻലാലിനൊപ്പമുള്ള പ്രണയത്തിനു ശേഷം ജയപ്രദ മലയാളത്തിൽ എത്തുന്ന കിണർ റിലീസിന് ഒരുങ്ങുന്നു..! first appeared on Onlookersmedia.

The post മോഹൻലാലിനൊപ്പമുള്ള പ്രണയത്തിനു ശേഷം ജയപ്രദ മലയാളത്തിൽ എത്തുന്ന കിണർ റിലീസിന് ഒരുങ്ങുന്നു..! appeared first on Onlookersmedia.

]]>
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി കരുതപ്പെടുന്ന നടിയാണ് ജയപ്രദ. സൗത്ത് ഇന്ത്യൻ ഭാഷകളിലും അതുപോലെ ഹിന്ദിയിലുമെല്ലാം തന്നെ അഭിനയ മികവ് കൊണ്ട് വിസ്മയം വിരിയിച്ച ഈ നടി ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരിയായ നായികമാരിൽ ഒരാളെയും ആണ് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതും. ജയപ്രദ അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത് മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിൽ ആയിരുന്നു. അനുപം ഖേറും മലയാളത്തിൽ എത്തിയ ആ ചിത്രത്തിലൂടെ ദേശീയ അവാർഡിന്റെ ഫൈനൽ റൗണ്ടിൽ വരെ എത്തിയിരുന്നു മോഹൻലാലും ജയപ്രദയും. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം എം എ നിഷാദ് ഒരുക്കിയ കിണർ എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് ജയപ്രദ.

കെണി എന്ന പേരിലാണ് ഈ ചിത്രം തമിഴിൽ എത്തുന്നത്. ജലക്ഷാമത്തെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഈ ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ആണ് പ്രാധാന്യം. ഇന്ദിര എന്ന കഥാപാത്രത്തെയാണ് ജയപ്രദ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വളരെ ശക്തമായ ഒരു കഥാപാത്രമാണ് ഇതെന്ന് ജയപ്രദ പറയുന്നു. വളരെ ശക്തമായ ഒരു ആശയവും സന്ദേശവും പകർന്നു നൽകുന്ന ചിത്രമായിരിക്കും കിണർ എന്നും ജയപ്രദ അഭിപ്രായപ്പെടുന്നു. പ്രണയം എന്ന ചിത്രത്തിന് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണ ഈ ചിത്രത്തിലൂടെയും ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും ജയപ്രദ പറഞ്ഞു. പ്രണയത്തിനു മുൻപ് ദേവദൂതൻ എന്ന ചിത്രത്തിലും മോഹൻലാലും ജയപ്രദയും ഒന്നിച്ചു അഭിനയിച്ചിരുന്നു.

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയപ്രദയോടൊപ്പം രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, ഭഗത് മാനുവൽ, സുനിൽ സുഗത, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സുധീർ കരമന, സോഹൻ സീനുലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.

The post മോഹൻലാലിനൊപ്പമുള്ള പ്രണയത്തിനു ശേഷം ജയപ്രദ മലയാളത്തിൽ എത്തുന്ന കിണർ റിലീസിന് ഒരുങ്ങുന്നു..! first appeared on Onlookersmedia.

The post മോഹൻലാലിനൊപ്പമുള്ള പ്രണയത്തിനു ശേഷം ജയപ്രദ മലയാളത്തിൽ എത്തുന്ന കിണർ റിലീസിന് ഒരുങ്ങുന്നു..! appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/after-mohanlal-pranayam-jayapradha-comeback-malayalam-kinar/feed/ 0 8880
വീണ്ടും ഷാഫി ചിത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ സലിം കുമാർ എത്തുന്നു..ഷെർലക് ടോംസ് വരുന്നു..! https://onlookersmedia.com/uncategorized/salim-kumar-shafie-movies/ https://onlookersmedia.com/uncategorized/salim-kumar-shafie-movies/#respond Mon, 25 Sep 2017 15:06:24 +0000 http://onlookersmedia.com/?p=5961 സലിം കുമാർ അവതരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളി പ്രേക്ഷകർക്ക് എന്നും പ്രീയപെട്ടതാണ്. തന്റേതായ ശൈലിയിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ടുള്ള സലിം കുമാർ ദേശീയ അവാർഡും നേടിയിട്ടുണ്ട് എന്ന് മാത്രമല്ല കലാമൂല്യമുള്ള രണ്ടു ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. എങ്കിലും സലിം കുമാറിന്റെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളോട് ആണ് എന്നും മലയാളികൾക്ക് പ്രിയം , കുറച്ചു നാൾ അത്തരം വേഷങ്ങളിൽ നിന്ന് സലിംകുമാർ മാറി നിന്നെങ്കിലും കഴിഞ്ഞ വർഷം കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലും ഈ വർഷം വെളിപാടിന്റെ […]

The post വീണ്ടും ഷാഫി ചിത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ സലിം കുമാർ എത്തുന്നു..ഷെർലക് ടോംസ് വരുന്നു..! first appeared on Onlookersmedia.

The post വീണ്ടും ഷാഫി ചിത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ സലിം കുമാർ എത്തുന്നു..ഷെർലക് ടോംസ് വരുന്നു..! appeared first on Onlookersmedia.

]]>
സലിം കുമാർ അവതരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളി പ്രേക്ഷകർക്ക് എന്നും പ്രീയപെട്ടതാണ്. തന്റേതായ ശൈലിയിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ടുള്ള സലിം കുമാർ ദേശീയ അവാർഡും നേടിയിട്ടുണ്ട് എന്ന് മാത്രമല്ല കലാമൂല്യമുള്ള രണ്ടു ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. എങ്കിലും സലിം കുമാറിന്റെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളോട് ആണ് എന്നും മലയാളികൾക്ക് പ്രിയം , കുറച്ചു നാൾ അത്തരം വേഷങ്ങളിൽ നിന്ന് സലിംകുമാർ മാറി നിന്നെങ്കിലും കഴിഞ്ഞ വർഷം കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലും ഈ വർഷം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലും മിന്നുന്ന പ്രകടനം നടത്തി കൊണ്ട് മലയാളികളുടെ ചിരിക്കുടുക്കയായ സലിം കുമാർ വമ്പൻ തിരിച്ചു വരവ് തന്നെ നടത്തി കഴിഞ്ഞു. ഇനി സലിം കുമാർ എത്തുന്നത് പ്രശസ്ത സംവിധായകൻ ഷാഫിക്കൊപ്പം ഷെർലക് ടോംസ്എന്ന ചിത്രത്തിലൂടെ ആണ്. ബിജു മേനോൻ നായകനാവുന്ന ഈ ചിത്രം ഈ വരുന്ന സെപ്തംബര് 29 നു പ്രദർശനം ആരംഭിക്കുകയാണ്.

ഒരുപാട് രസിപ്പിക്കുന്ന ഒരു വേഷമാണ് ഈ ചിത്രത്തിൽ സലിം കുമാർ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിലെ ഒരു ഗാനത്തിലെ സലിം കുമാറിന്റെ പ്രകടനം ഇപ്പോഴേ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സച്ചിയും ഷാഫിയും നജിം കോയയും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഷാഫി ചിത്രങ്ങളിൽ എന്നും സലിം കുമാറിന് മികച്ച വേഷങ്ങൾ ആണ് ലഭിച്ചിട്ടുള്ളത്. അതിൽ കൂടുതലും മലയാളത്തിലെ ക്ലാസിക് കോമഡി കഥാപാത്രങ്ങളും ആയി മാറിയിട്ടുണ്ട്.

വൺ മാൻ ഷോ എന്ന ചിത്രത്തിലെ ഭ്രാന്തൻ ഭാസ്കരൻ ആണ് അതിലെ ആദ്യത്തേത്. കയ്യിൽ ചന്ദനത്തിരിയും ആയി ഓടി നടക്കുന്ന ഭാസ്കരനും ചെലപ്പോ അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന ഭാസ്കരന്റെ സംഭാഷണവും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ഹിറ്റ് ആണ്.

പിന്നീട് നമ്മൾ കണ്ട സലിം കുമാറിന്റെ ഷാഫി ചിത്രത്തിലെ ഒരു കിടിലൻ കഥാപാത്രം കല്യാണ രാമൻ എന്ന ചിത്രത്തിലെ പ്യാരി ആണ്. അതിലെ ഓരോ ഡയലോഗുകളും മലയാളികൾക്ക് പ്രീയപെട്ടതാണ്. അത്രയും ഹിറ്റ് സംഭാഷണങ്ങൾ ആണ് അതിലെ പ്യാരിയുടേത്.

പിന്നീട് എടുത്തു പറയേണ്ട കഥാപാത്രം ആണ് പുലിവാൽ കല്യാണത്തിലെ മണവാളൻ എന്ന സലിം കുമാർ കഥാപാത്രം. ഓരോ നിമിഷവും തന്റെ പൊങ്ങച്ചവും മണ്ടത്തരവും കൊണ്ട് പൊട്ടിച്ചിരിപ്പിച്ച ആളാണ് മണവാളൻ.

പിന്നെ നമ്മൾ കണ്ട ഷാഫി ചിത്രത്തിലെ ഹിറ്റ് സലിം കുമാർ കഥാപാത്രങ്ങൾ തൊമ്മനും മക്കളും എന്ന ചിത്രത്തിലെ രാജാക്കണ്ണും മായാവി എന്ന ചിത്രത്തിലെ കണ്ണൻ സ്രാങ്കും ആണ്. ഈ രണ്ടു കഥാപാത്രങ്ങൾക്കും കിട്ടിയ സ്വീകരണം ചെറുതൊന്നും അല്ല. മേല്പറഞ്ഞ എല്ലാ കഥാപാത്രങ്ങളും ഇന്ന് സോഷ്യൽ മീഡിയയിലെ ട്രോളർമാരുടെ പ്രധാന പണി ആയുധങ്ങൾ ആണെന്നതും ഈ കഥാപാത്രങ്ങൾക്ക് ക്ലാസിക് പദവി നൽകുന്നു. അത്തരത്തിൽ പെട്ട ഒന്നായി മാറട്ടെ ഷെർലക് ടോംസിലെ കഥാപാത്രം എന്നും നമ്മുക്ക് പ്രതീക്ഷിക്കാം.

The post വീണ്ടും ഷാഫി ചിത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ സലിം കുമാർ എത്തുന്നു..ഷെർലക് ടോംസ് വരുന്നു..! first appeared on Onlookersmedia.

The post വീണ്ടും ഷാഫി ചിത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ സലിം കുമാർ എത്തുന്നു..ഷെർലക് ടോംസ് വരുന്നു..! appeared first on Onlookersmedia.

]]>
https://onlookersmedia.com/uncategorized/salim-kumar-shafie-movies/feed/ 0 5961