Tamil Cinema - Onlookersmedia http://onlookersmedia.com/category/tamil-cinema/ First Entertainment website in Malayalam Tue, 01 Aug 2017 13:40:06 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Tamil Cinema - Onlookersmedia http://onlookersmedia.com/category/tamil-cinema/ 32 32 54783289 വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി https://onlookersmedia.com/tamil-cinema/first-look-vijay-sethupathys-96/ https://onlookersmedia.com/tamil-cinema/first-look-vijay-sethupathys-96/#respond Tue, 01 Aug 2017 13:35:29 +0000 http://onlookersmedia.com/?p=4126 വിജയ് സേതുപതി നായകനാകുന്ന 96 ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .. പ്രേം കുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ തൃഷ ആണ് നായിക . വിജയ് സേതുപതിയുടെ നടുവിലെ കൊഞ്ചം പാക്കാത കാണാം ചിത്രത്തിലെ സിനിമാട്ടോഗ്രാഫർ ആയിരുന്നു പ്രേംകുമാർ . കാളിദാസ് ജയറാം നായകനാകുന്ന ഒരു പക്കാ കഥയിലെ സംഗീത സംവിധായകൻ ആയിരുന്ന ഗോവിന്ദ് മേനോൻ ആണ് , ചിത്രത്തിലെ സംഗീത സംവിധായകൻ . 1996 ബാച്ചിലെ കഥ പറയുന്ന ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും ..

The post വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി first appeared on Onlookersmedia.

The post വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി appeared first on Onlookersmedia.

]]>
വിജയ് സേതുപതി നായകനാകുന്ന 96 ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി .. പ്രേം കുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ തൃഷ ആണ് നായിക . വിജയ് സേതുപതിയുടെ നടുവിലെ കൊഞ്ചം പാക്കാത കാണാം ചിത്രത്തിലെ സിനിമാട്ടോഗ്രാഫർ ആയിരുന്നു പ്രേംകുമാർ . കാളിദാസ് ജയറാം നായകനാകുന്ന ഒരു പക്കാ കഥയിലെ സംഗീത സംവിധായകൻ ആയിരുന്ന ഗോവിന്ദ് മേനോൻ ആണ് , ചിത്രത്തിലെ സംഗീത സംവിധായകൻ . 1996 ബാച്ചിലെ കഥ പറയുന്ന ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും ..

The post വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി first appeared on Onlookersmedia.

The post വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി appeared first on Onlookersmedia.

]]>
https://onlookersmedia.com/tamil-cinema/first-look-vijay-sethupathys-96/feed/ 0 4126
“ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. https://onlookersmedia.com/tamil-cinema/rise-of-vijay-sethupathy-tracing-the-stars-journey/ https://onlookersmedia.com/tamil-cinema/rise-of-vijay-sethupathy-tracing-the-stars-journey/#respond Sat, 29 Jul 2017 19:51:10 +0000 http://onlookersmedia.com/?p=3952 കോളിവുഡിലെ താര രാജാക്കന്മാരുടെ പട്ടികയിൽ ഒന്നും അയാളെ കാണുവാൻ നമുക്ക് സാധിക്കുകയില്ല .. ഒരിക്കൽ വിജയിച്ച ഫോർമുല അതേപടി ആവർത്തിക്കുന്ന താരരാജാക്കന്മാരിൽ നിന്നും , തൻ്റേതായി ഇറങ്ങുന്ന ഓരോ പടങ്ങളിലും പ്രേക്ഷകരെ നിരാശപെടുത്താത്ത അയാൾ ഏറെ വ്യത്യസ്‌തൻ ആണ്. അടുത്തത് എന്തെന്ന് നിർവചിക്കാൻ കഴിയാത്ത റോളുകൾ – അടുത്ത വീട്ടിലെ പയ്യൻ മുതൽ 55 വയസുള്ള മധ്യ വയസ്സൻ വരെ ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം .ഇദ്ദേഹത്തിന് മാത്രം എങ്ങനെ ഇത്ര നല്ല  ചിത്രങ്ങൾ കിട്ടുന്നു എന്ന് അറിയാതെ […]

The post “ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. first appeared on Onlookersmedia.

The post “ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. appeared first on Onlookersmedia.

]]>
കോളിവുഡിലെ താര രാജാക്കന്മാരുടെ പട്ടികയിൽ ഒന്നും അയാളെ കാണുവാൻ നമുക്ക് സാധിക്കുകയില്ല .. ഒരിക്കൽ വിജയിച്ച ഫോർമുല അതേപടി ആവർത്തിക്കുന്ന താരരാജാക്കന്മാരിൽ നിന്നും , തൻ്റേതായി ഇറങ്ങുന്ന ഓരോ പടങ്ങളിലും പ്രേക്ഷകരെ നിരാശപെടുത്താത്ത അയാൾ ഏറെ വ്യത്യസ്‌തൻ ആണ്. അടുത്തത് എന്തെന്ന് നിർവചിക്കാൻ കഴിയാത്ത റോളുകൾ – അടുത്ത വീട്ടിലെ പയ്യൻ മുതൽ 55 വയസുള്ള മധ്യ വയസ്സൻ വരെ ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം .ഇദ്ദേഹത്തിന് മാത്രം എങ്ങനെ ഇത്ര നല്ല  ചിത്രങ്ങൾ കിട്ടുന്നു എന്ന് അറിയാതെ ചോദിച്ചു പോകുന്നു ..

അതെ കൂടുതൽ വർണ്ണനകൾ ആവശ്യമില്ലാത്ത നടൻ ..വിജയ് സേതുപതി

13  വർഷങ്ങൾക്  മുൻപ് ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി  ഒടുവിൽ തന്റേതായ മികവ് അടയാളപ്പെടുത്തിയ ഒരുപിടി ചിത്രങ്ങൾ .

പിസ്സ എന്ന ചിത്രത്തിലെ മൈക്കൽ , നടുവില് കൊഞ്ചം പാകാത്ത കാണമിലെ പ്രേംകുമാർ , സൂദുകാവിലെ ദാസ് , ഇടുക്കുത്താനെ ആസപ്പേട്ടൻ ബാലകുമാറിലേ കുമാർ , ഓറഞ്ച് മിട്ടയിലെ കൈലാസം , ധർമദുരൈ , ആണ്ടവൻ കട്ടളൈ , ഒടുവിൽ വിക്രം വേദ .. ഓരോ ചിത്രങ്ങളിലും സേതുപതി വിസ്മയിപിച്ചുകൊണ്ടേയിരിക്കുന്നു ..

2010 ൽ സീനു രാമസ്വാമിയുടെ തേന്മെർക്കു പരുവക്കാറ്റ്  ൽ തുടങ്ങി വിക്രം വേദ വരെ 

2011 ൽ കലൈഞ്ജർ ടിവിയുടെ പോപ്പുലർ റിയാലിറ്റി ഷോ ആയ “നാലയ ഇയാകുനർ” മത്സരാത്ഥികളായ കാർത്തിക് സുബ്ബരാജ് , എം മണികണ്ഠൻ [കാക്ക മുട്ടായി ഫെയിം  ] , നളൻ കുമാരസ്വാമി  എന്നിവരുടെ ഹ്രസ്വ ചിത്രങ്ങൾ ആണ് സേതുപതിയുടെ കരിയറിലെ വഴിത്തിരിവായത്  .പിന്നീട് കാർത്തിക് സുബ്ബരാജ്, നളൻ  കുമാരസ്വാമി  എന്നിവരുടെ  ചിത്രങ്ങളിൽ വിജയ് സേതുപതി സ്ഥിര സാന്നിധ്യമായി  .. 2012 ഇത് ഇറങ്ങിയ കാർത്തിക് സുബരാജിന്റെ പിസ, തുടർന്ന് 2013 ൽ നളൻ കുമാരസ്വാമിയുടെ സൂദ് കാവും എന്നീ ചിത്രങ്ങൾ  വിജയ് സേതുപതിക്ക് പ്രേക്ഷക മനസ്സിൽ തന്റേതായ ഇടം നേടിക്കൊടുത്തു .

ചെറിയ മുതല്മുടക്കും , ചെറിയ കഥയും , ഒരു പറ്റം പുതുമുഖങ്ങളുമായി വന്ന ബാലാജി ധാരണീദ്രന്റെ “നടുവില് കൊഞ്ചം പാകാത്ത കാണം ” ആ വർഷത്തെ അപ്രതീക്ഷിത വിജയങ്ങളിൽ ഒന്നായി മാറി .

തുടർന്ന് മുതൽമുടക്ക്  കുറഞ്ഞ ഒരുപാടു ചിത്രങ്ങൾ .. ഇടുക്കുത്താനെ ആസപ്പേട്ടൻ ബാലകുമാറ് , പന്നയ്യാറും പദ്മിനിയും , ജിഗർത്തണ്ട , ഓറഞ്ച് മിട്ടായി  തുടങ്ങിയവ  ബോക്സ് ഓഫിസിൽ വൻ വിജയങ്ങൾ ആയി മാറി ..

ഒടുവിൽ വിക്രം വേദ – തന്റെ അഭിനയ മികവ് കൊണ്ടും, സ്ക്രീൻ പ്രെസെൻസ് കൊണ്ടും വീണ്ടും അമ്പരപ്പിക്കുന്നു . സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തർക്കും  അദ്ദേഹത്തിന്റെ അഭിനയ മികവിനെ പറ്റി പറയാതിരിക്കുവാൻ സാധിക്കുകയില്ല .

രഞ്ജിത്ത് ജയക്കൊടിയുടെ “പുതിയാന പുതിർ ” , സീനു രാമസ്വാമിയുടെ “ഇദം പൊരുൾ യെവൽ ” എന്നീ ചിത്രങ്ങൾ ആണ് റിലീസ് അകാൻ പോകുന്ന ചിത്രങ്ങൾ ..


ഈ വിജയങ്ങൾക് പിന്നിൽ സിനിമ മാത്രം സ്വപ്നം കണ്ടു സിനിമയെ സ്നേഹിച്ച ഒരു യുവാവിന്റെ സിനിമയെ വെല്ലുന്ന ജീവിത കഥ ഉണ്ട്  ,2000 ൽ  ജോലി  തേടി ദുബായിൽ എത്തി ,  അക്കൗണ്ടന്റായി ഒരു കമ്പനിയിൽ ജോലി ചെയുകയും ഒടുവിൽ തന്റെ സ്വപ്നങ്ങൾ കീഴടക്കുവാൻ 2003 ൽ ജോലി ഉപേക്ഷിച്ചു തിരിച്ചു നാട്ടിലേക്ക് .തുടർന്ന് ഒരുപാടു ചിത്രങ്ങളിൽ ചെറിയ ചെറിയ റോളുകളിൽ മാത്രം ഒതുങ്ങുമ്പോഴും വിജയങ്ങളിലേക്ക് വിജയ് പരിശ്രമിച്ചുകൊണ്ടേയിരുന്നു ….ഒടുവിൽ വിജയങ്ങൾ അയാൾ കീഴടക്കുകയാണ് ..

താരപദവികൾക്കു പൊളിച്ചെഴുത്തുകളുമായി വിജയ് മുന്നേറുകയാണ് . ആത്മാർഥമായ പരിശ്രമമുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനത്ത് ഒടുവിൽ എത്തുക തന്നെ ചെയ്യുമെന്ന് തന്റെ ജീവിതം കൊണ്ട് പറയുകയാണ് വിജയ് സേതുപതി എന്ന ഈ നടൻ. കാത്തിരിക്കാം “മക്കൾ സെൽവൻ ” വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിനായി ..

The post “ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. first appeared on Onlookersmedia.

The post “ഇന്നൊരു കഥ സൊല്ലട്ടുമ സർ “- കഥ പറഞ്ഞു അയാൾ നടന്നു കയറിയത് പ്രേക്ഷക ഹൃദയങ്ങളിലേക്കാണ് .. appeared first on Onlookersmedia.

]]>
https://onlookersmedia.com/tamil-cinema/rise-of-vijay-sethupathy-tracing-the-stars-journey/feed/ 0 3952
ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. https://onlookersmedia.com/tamil-cinema/ajith-siva-vivegam-telugu-poster-released/ https://onlookersmedia.com/tamil-cinema/ajith-siva-vivegam-telugu-poster-released/#respond Sat, 29 Jul 2017 19:02:03 +0000 http://onlookersmedia.com/?p=3939 അജിത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്കു പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു .. ശിവ സംവിധാനം ചെയുന്ന ചിത്രം ഓഗസ്റ്റ് 10 നു തീയേറ്ററുകളിൽ എത്തും .. അജിത്-ശിവ ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് വിവേകം . ഇരുവരും ഒന്നിച്ച വീരം [2014 ], വേതാളം [2015 ] – ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു . അനിരുദ്ധ് സംഗീതം നൽകിയ ഗാനങ്ങൾ ഹിറ്റചാർട്ടിൽ ഇടം നേടി കഴിഞ്ഞു .. മെയ് മാസത്തിൽ […]

The post ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. first appeared on Onlookersmedia.

The post ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. appeared first on Onlookersmedia.

]]>
അജിത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്കു പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു .. ശിവ സംവിധാനം ചെയുന്ന ചിത്രം ഓഗസ്റ്റ് 10 നു തീയേറ്ററുകളിൽ എത്തും .. അജിത്-ശിവ ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് വിവേകം . ഇരുവരും ഒന്നിച്ച വീരം [2014 ], വേതാളം [2015 ] – ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു . അനിരുദ്ധ് സംഗീതം നൽകിയ ഗാനങ്ങൾ ഹിറ്റചാർട്ടിൽ ഇടം നേടി കഴിഞ്ഞു ..

മെയ് മാസത്തിൽ റിലീസ് ചെയ്ത വിവേഗത്തിന്റെ ആദ്യ ടീസറിന് വൻ പ്രതികരണം ആണ് ലഭിച്ചത് .57 സെക്കന്റ് മാത്രമുള്ള പ്രോമോ വീഡിയോ യൂട്യൂബിൽ മാത്രം കണ്ടത് 5 മില്യൺ ആൾക്കാരാണ് .യൂട്യൂബിൽ ഏറ്റവും കൂടുതൽ ആൾകാർ ലൈക് ചെയ്ത ഇന്ത്യൻ ടീസർ എന്ന റെക്കോർഡ് വിവേകത്തിനു മാത്രം സ്വന്തം.

കമലഹാസന്റെ മകൾ അക്ഷര ഹസ്സൻ വിവേകത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രേത്യേകതയും കൂടി ഉണ്ട് ഈ ചിത്രത്തിന് . അക്ഷരയെ കൂടാതെ കാജൽ അഗർവാളും ചിത്രത്തിൽ ഉണ്ട് .

The post ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. first appeared on Onlookersmedia.

The post ആവേശം നിറച്ചു അജിത് ചിത്രം വിവേഗത്തിന്റെ തെലുങ്ക് പോസ്റ്റർ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/tamil-cinema/ajith-siva-vivegam-telugu-poster-released/feed/ 0 3939
തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! https://onlookersmedia.com/tamil-cinema/harish-perady-busy-with-a-handful-of-projects-in-different-languages/ https://onlookersmedia.com/tamil-cinema/harish-perady-busy-with-a-handful-of-projects-in-different-languages/#respond Sat, 29 Jul 2017 17:44:58 +0000 http://onlookersmedia.com/?p=3888 ഹരീഷ് പേരാടി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുന്ന രൂപം അരുൺ കുമാർ അരവിന്ദ് മുരളി ഗോപിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമായിരിക്കും. ഒരുപക്ഷെ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു നടൻ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി പറയാൻ കഴിയുന്ന പെർഫോമൻസ് ആണ് ഹരീഷ് പേരാടി ആ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. അതിനു മുൻപേ വയലാർ മാധവൻകുട്ടി ഒരുക്കിയ ശ്രീ […]

The post തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! first appeared on Onlookersmedia.

The post തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! appeared first on Onlookersmedia.

]]>
ഹരീഷ് പേരാടി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുന്ന രൂപം അരുൺ കുമാർ അരവിന്ദ് മുരളി ഗോപിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവൻ എന്ന കഥാപാത്രമായിരിക്കും. ഒരുപക്ഷെ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു നടൻ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി പറയാൻ കഴിയുന്ന പെർഫോമൻസ് ആണ് ഹരീഷ് പേരാടി ആ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. അതിനു മുൻപേ വയലാർ മാധവൻകുട്ടി ഒരുക്കിയ ശ്രീ ഗുരുവായൂരപ്പൻ എന്ന ടെലിവിഷൻ സീരിയലിൽ കിംവദൻ എന്ന കഥാപാത്രമായുള്ള അസാധ്യ പെർഫോമൻസിലൂടെ ഹരീഷ് പേരാടി മിനി സ്ക്രീൻ പ്രേക്ഷകരുടെയും പ്രീയപ്പെട്ട നടനായി മാറിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സ്വഭാവ നടന്മാരിൽ ഒരാളാണ് ഈ കലാകാരൻ.

ഇപ്പോൾ തമിഴ് സിനിമയിലും വൻ കുതിപ്പ് നടത്താൻ ഒരുങ്ങുകയാണ് ഹരീഷ് പേരാടി. ഇതിനോടകം തന്നെ തമിഴ് സിനിമയിൽ ശ്രദ്ധേയമായ പ്രകടനം നടത്താൻ കഴിഞ്ഞു ഈ നടന്. കിടാരി, വിക്രം വേദ , മെർസൽ എന്നെ ചിത്രങ്ങളി അഭിനയിച്ചു കഴിഞ്ഞു ഹരീഷ് പേരാടി. ഇതിൽ അടുത്തിടെ പുറത്തിറങ്ങിയ വിക്രം വേദയിലെ ചേട്ടൻ എന്ന കഥാപാത്രം ഗംഭീരമായിരുന്നു. വിജയ് സേതുപതിയുമായുള്ള കോമ്പിനേഷൻ സീനുകൾ ഒക്കെ വലിയ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഈ നടന്റെ അടുത്ത തമിഴ് റിലീസ് വിജയ് നായകനായ മെർസൽ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വരുന്ന ദീപാവലിക്ക് തീയേറ്ററുകളിൽ എത്തും. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ഈ ചിത്രത്തിൽ ഹരീഷ് പേരാടി അവതരിപ്പിക്കുന്നതെന്നാണ് സൂചനകൾ. അത് പോലെ തന്നെ തമിഴിൽ നിന്ന് ഈ നടന് ഇപ്പോൾ അവസരങ്ങളുടെ പെരുമഴയാണ് എന്നാണ് കേൾക്കുന്നത്. അങ്ങനെ മറ്റൊരു മലയാളി കൂടി സൗത്ത് ഇന്ത്യ കീഴടക്കുകയാണ്. അഭിമാനിക്കാം ഈ നടനെയോർത്തു നമ്മുക്ക് ഓരോരുത്തർക്കും.

The post തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! first appeared on Onlookersmedia.

The post തമിഴ് സിനിമയിൽ സ്ഥാനമുറപ്പിച്ചു മലയാളത്തിന്റെ ഹരീഷ് പേരാടി..! appeared first on Onlookersmedia.

]]>
https://onlookersmedia.com/tamil-cinema/harish-perady-busy-with-a-handful-of-projects-in-different-languages/feed/ 0 3888
2017 ൽ റിലീസ് ആയ തമിഴ് ചിത്രങ്ങളിൽ മികച്ച 10 ചിത്രങ്ങൾ ! https://onlookersmedia.com/tamil-cinema/top-rated-tamil-movies-2017-till-date/ https://onlookersmedia.com/tamil-cinema/top-rated-tamil-movies-2017-till-date/#respond Wed, 26 Jul 2017 07:13:48 +0000 http://onlookersmedia.com/?p=3745 2017 – അവതരണത്തിലും പുതുമയിലും വേറിട്ട് നിന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങൾ. കുറഞ്ഞ മുതൽ മുടക്കിൽ വന്നു വൻ വിജയങ്ങൾ ആയ ചിത്രങ്ങൾ ആണ് ഇവയിൽ പലതും. അവയിൽ ഇതുവരെ റിലീസ് ആയ ചിത്രങ്ങളിൽ മികച്ചുനിന്നവ.. 1. വിക്രം വേദ (Vikram Vedha) Director: Pushkar-Gayathri Producer : S. Sashikanth Writer : Pushkar-Gayathri Music : Sam C. S. Cinematography : P. S. Vinod Editing : Richard Kevin […]

The post 2017 ൽ റിലീസ് ആയ തമിഴ് ചിത്രങ്ങളിൽ മികച്ച 10 ചിത്രങ്ങൾ ! first appeared on Onlookersmedia.

The post 2017 ൽ റിലീസ് ആയ തമിഴ് ചിത്രങ്ങളിൽ മികച്ച 10 ചിത്രങ്ങൾ ! appeared first on Onlookersmedia.

]]>
2017 – അവതരണത്തിലും പുതുമയിലും വേറിട്ട് നിന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങൾ. കുറഞ്ഞ മുതൽ മുടക്കിൽ വന്നു വൻ വിജയങ്ങൾ ആയ ചിത്രങ്ങൾ ആണ് ഇവയിൽ പലതും.

അവയിൽ ഇതുവരെ റിലീസ് ആയ ചിത്രങ്ങളിൽ മികച്ചുനിന്നവ..

  • 1. വിക്രം വേദ (Vikram Vedha)
  • Director: Pushkar-Gayathri
  • Producer : S. Sashikanth
  • Writer : Pushkar-Gayathri
  • Music : Sam C. S.
  • Cinematography : P. S. Vinod
  • Editing : Richard Kevin
  • Stars: R. Madhavan, Vijay Sethupathi, Kathir, Shraddha Srinath, Varalaxmi Sarathkumar,

  • 2. മാനഗരം (Maanagaram)
  • Director: Lokesh Kanagaraj
  • Producer : S. R. Prakashbabu, S. R. Prabhu ,Prabhu Venkatachalam ,Gopinath ,Thanga Prabaharan
  • Writer : Lokesh Kanagaraj
  • Music : Javed Riaz
  • Cinematography : Selvakumar Sk
  • Editing : Philomin Raj
  • Stars: Sundeep Kishan, Regina Cassandra, Charlie, Ramdoss, Shree

  • 3.ധ്രുവങ്ങൾ പതിനാറ്‌ (Dhuruvangal Pathinaaru)
  • Director: Karthick Naren
  • Producer : Knight Nostalgia Filmotainment
  • Writer : Karthick Naren
  • Music : Jakes Bejoy
  • Cinematography : Sujith Sarang
  • Editing : Sreejith Sarang
  • Stars: Rahman, Prakash Vijayaraghavan, Sharath Kumar

  • 4. 8 തോട്ടകൾ (8 Thottakkal)
  • Director: Sri Ganesh
  • Producer : M. Vellapandian
  • Writer : Sri Ganesh
  • Music : KS Sundaramurthy
  • Cinematography : Dinesh K. Babu
  • Editing : Nagooran
  • Stars: Vetri, Aparna Balamurali, Nassar, M. S. Bhaskar

  • 5. അതെ കൺകൾ (Adhe Kangal)
  • Director: A. C. Tirulokchandar
  • Producer : A.V. Meiyappan
  • Writer : T. N. Balu (dialog), A. C. Tirulokchandar(story)
  • Music : Veda
  • Cinematography : S. Maruthi Rao
  • Editing : R.G. Gope
  • Stars: Shivada Nair, Abishek Joseph George, Janani Iyer, Kalaiyarasan

  • 6. കുററം 23 (Kuttram 23)
  • Director: Arivazhagan
  • Producer : Inder Kumar
  • Writer : Arivazhagan
  • Music : Vishal Chandrasekhar
  • Cinematography : Bhaskaran K. M.
  • Editing : Bhuvan Srinivasan
  • Stars: Arun Vijay, Mahima Nambiar, Thambi Ramaiah, Abhinaya

  • 7. മരതക നാണയം (Maragadha Naanayam)
  • Director: ARK Saravan
  • Producer : G. Dillibabu
  • Writer : ARK Saravan
  • Music : Dhibu Ninan Thomas
  • Cinematography : PV Shankar
  • Editing : Prasanna GK
  • Stars: Aadhi, Nikki Galrani, Anandaraj

  • 8.പവർ പാണ്ടി (Pa Paandi)
  • Director: Dhanush
  • Producer : Dhanush
  • Writer : Dhanush
  • Music : Sean Roldan
  • Cinematography :Velraj
  • Editing :Prasanna GK
  • Stars: Rajkiran, Dhanush, Chaya Singh, Revathi

  • 9.ഒരു കിടയിൻ കരുണൈ മനു (Oru Kidayin Karunai Manu)
  • Director: Suresh Sangaiah
  • Producer : Eros International
  • Writer : Suresh Sangaiah
  • Music : R.Raghuram
  • Cinematography : R. V. Saran
  • Editing : Praveen K. L.
  • Stars: Raveena Ravi, Vidharth

  • 10. ഉരു (Uru)
  • Director: Vicky Anand
  • Producer : V.P.Viji
  • Writer : Vijay Prakash
  • Music : Johan Shevanesh
  • Cinematography : Prasanna Kumar
  • Editing : San Lokesh
  • Stars: Kalaiyarasan, Dhansika

The post 2017 ൽ റിലീസ് ആയ തമിഴ് ചിത്രങ്ങളിൽ മികച്ച 10 ചിത്രങ്ങൾ ! first appeared on Onlookersmedia.

The post 2017 ൽ റിലീസ് ആയ തമിഴ് ചിത്രങ്ങളിൽ മികച്ച 10 ചിത്രങ്ങൾ ! appeared first on Onlookersmedia.

]]>
https://onlookersmedia.com/tamil-cinema/top-rated-tamil-movies-2017-till-date/feed/ 0 3745