Quick Reads - Onlookersmedia https://onlookersmedia.com/category/quick-reads/ First Entertainment website in Malayalam Mon, 10 Nov 2025 17:41:15 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Quick Reads - Onlookersmedia https://onlookersmedia.com/category/quick-reads/ 32 32 54783289 ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍ https://onlookersmedia.com/quick-reads/operation-sindoor-is-being-made-into-a-movie-starring-mohanlal/ https://onlookersmedia.com/quick-reads/operation-sindoor-is-being-made-into-a-movie-starring-mohanlal/#respond Mon, 10 Nov 2025 17:41:13 +0000 https://onlookersmedia.com/?p=53139 മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകൾക്ക് ശേഷമുള്ള ഇവരുടെ ചിത്രമാണിത്. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥയുടെ പൂജ മൂകാംബിക ക്ഷേത്രത്തിൽ വെച്ചു നടന്നു. “പഹൽഗാം” എന്ന് പേരുള്ള ചിത്രത്തിൻ്റെ നിർമ്മാണം പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ ബാനറിൽ അനൂപ് മോഹൻ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഒഫീഷ്യൽ പ്രഖ്യാപനം അധികം വൈകാതെ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ […]

The post ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍ first appeared on Onlookersmedia.

The post ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍ appeared first on Onlookersmedia.

]]>
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകൾക്ക് ശേഷമുള്ള ഇവരുടെ ചിത്രമാണിത്. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥയുടെ പൂജ മൂകാംബിക ക്ഷേത്രത്തിൽ വെച്ചു നടന്നു. “പഹൽഗാം” എന്ന് പേരുള്ള ചിത്രത്തിൻ്റെ നിർമ്മാണം പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ ബാനറിൽ അനൂപ് മോഹൻ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഒഫീഷ്യൽ പ്രഖ്യാപനം അധികം വൈകാതെ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ വമ്പൻ സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു എന്നാണ് വാർത്തകൾ വരുന്നത്. ദേശീയ അവാർഡ് ജേതാവായ തിരു കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് മറ്റൊരു ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആയിരിക്കും. ശരത് കുമാർ, പരേഷ് റാവൽ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് ബാഹുബലി ഫെയിം കെച്ച മാസ്റ്റർ ആണ്.

The post ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍ first appeared on Onlookersmedia.

The post ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/operation-sindoor-is-being-made-into-a-movie-starring-mohanlal/feed/ 0 53139
കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ് https://onlookersmedia.com/quick-reads/jakes-bejoy-to-compose-music-for-kamal-haasans-film/ https://onlookersmedia.com/quick-reads/jakes-bejoy-to-compose-music-for-kamal-haasans-film/#respond Mon, 10 Nov 2025 16:36:08 +0000 https://onlookersmedia.com/?p=53136 ആക്‌‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ് ഒരു കമൽ ഹാസൻ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം ഒരുക്കാൻ പോകുന്നത്. ഉടൻ ആരംഭിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ രചിക്കാൻ ശ്യാം പുഷ്ക്കരൻ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. കമൽ ഹാസനും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം രചിക്കുന്നത്. കമൽഹാസന്റെ 237 മത്തെ ചിത്രമായി ഒരുങ്ങുന്ന ഈ പ്രൊജക്ടിന്റെ എഡിറ്റർ ഷമീർ മുഹമ്മദും, ഛായാഗ്രാഹകൻ സുനിൽ കെ എസുമാണ്. […]

The post കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ് first appeared on Onlookersmedia.

The post കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ് appeared first on Onlookersmedia.

]]>
ആക്‌‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ് ഒരു കമൽ ഹാസൻ ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം ഒരുക്കാൻ പോകുന്നത്. ഉടൻ ആരംഭിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ രചിക്കാൻ ശ്യാം പുഷ്ക്കരൻ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. കമൽ ഹാസനും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം രചിക്കുന്നത്. കമൽഹാസന്റെ 237 മത്തെ ചിത്രമായി ഒരുങ്ങുന്ന ഈ പ്രൊജക്ടിന്റെ എഡിറ്റർ ഷമീർ മുഹമ്മദും, ഛായാഗ്രാഹകൻ സുനിൽ കെ എസുമാണ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിൻ്റെ കലാസംവിധായകൻ. രാജ് കമൽ ഫിലിംസ് ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. ലോകേഷ് കനകരാജിൻ്റെ വിക്രം, നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി, മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്നീ ചിത്രങ്ങളിൽ കമൽ ഹാസനൊപ്പം ആക്ഷൻ സംവിധായകനായി ജോലി ചെയ്തിട്ടുള്ളവരാണ് അൻപറിവ് സഹോദരങ്ങൾ.

The post കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ് first appeared on Onlookersmedia.

The post കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ് appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/jakes-bejoy-to-compose-music-for-kamal-haasans-film/feed/ 0 53136
ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍ https://onlookersmedia.com/quick-reads/lijo-jose-pellissery-to-bollywood-announced-his-next/ https://onlookersmedia.com/quick-reads/lijo-jose-pellissery-to-bollywood-announced-his-next/#respond Sun, 26 Oct 2025 18:45:30 +0000 https://onlookersmedia.com/?p=53126 പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ ബോളിവുഡിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. ചിത്രം ഒഫീഷ്യൽ ആയി തന്നെ ലിജോ പ്രഖ്യാപിച്ചു. ഹൻസൽ മേഹ്ത്ത നിർമിക്കുന്ന ചിത്രത്തിലൂടെയാണ് ലിജോയുടെ ബോളിവുഡ് എൻട്രി. പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജ് കുമാർ ഹിറാനിയുടെ മകൻ ആണ് ഈ ചിത്രത്തിലെ നായകനെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ വരുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ഹൻസൽ മെഹ്തയുടെ […]

The post ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍ first appeared on Onlookersmedia.

The post ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍ appeared first on Onlookersmedia.

]]>
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ ബോളിവുഡിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. ചിത്രം ഒഫീഷ്യൽ ആയി തന്നെ ലിജോ പ്രഖ്യാപിച്ചു. ഹൻസൽ മേഹ്ത്ത നിർമിക്കുന്ന ചിത്രത്തിലൂടെയാണ് ലിജോയുടെ ബോളിവുഡ് എൻട്രി. പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജ് കുമാർ ഹിറാനിയുടെ മകൻ ആണ് ഈ ചിത്രത്തിലെ നായകനെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ വരുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ഹൻസൽ മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുക. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് ചിത്രം രചിക്കുന്നത്. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധത്തിന്റെ സങ്കീര്‍ണത തുടങ്ങിയ വിഷയങ്ങള്‍ കോർത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുക എന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ പുറത്ത് വിട്ടു. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ട വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത ചിത്രം.

The post ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍ first appeared on Onlookersmedia.

The post ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/lijo-jose-pellissery-to-bollywood-announced-his-next/feed/ 0 53126
ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന് https://onlookersmedia.com/quick-reads/dulquer-salmaans-kaantha-to-release-on-november-14/ https://onlookersmedia.com/quick-reads/dulquer-salmaans-kaantha-to-release-on-november-14/#respond Sun, 26 Oct 2025 18:32:40 +0000 https://onlookersmedia.com/?p=53111 ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം ‘കാന്ത’ നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം സെപ്റ്റംബർ 12 നു റിലീസ് ചെയ്യുമെന്ന് നേരത്തെ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു എങ്കിലും ഒടിടി സ്ട്രീമിങ് പാർട്ണർ ആയ നെറ്റ്ഫ്ലിക്സിന്റെ ആവശ്യ പ്രകാരം ചിത്രത്തിന്റെ റിലീസ് മാറുകയായിരുന്നു. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ , സ്പിരിറ്റ് മീഡിയയുടെ ബാനറിൽ റാണ ദഗ്ഗുബതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയത്. […]

The post ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന് first appeared on Onlookersmedia.

The post ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന് appeared first on Onlookersmedia.

]]>
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം ‘കാന്ത’ നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം സെപ്റ്റംബർ 12 നു റിലീസ് ചെയ്യുമെന്ന് നേരത്തെ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു എങ്കിലും ഒടിടി സ്ട്രീമിങ് പാർട്ണർ ആയ നെറ്റ്ഫ്ലിക്സിന്റെ ആവശ്യ പ്രകാരം ചിത്രത്തിന്റെ റിലീസ് മാറുകയായിരുന്നു. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ , സ്പിരിറ്റ് മീഡിയയുടെ ബാനറിൽ റാണ ദഗ്ഗുബതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയത്. ഭാഗ്യശ്രീ ബോർസെ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. വേഫറെർ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നതും. വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘കാന്ത’. ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

The post ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന് first appeared on Onlookersmedia.

The post ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന് appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/dulquer-salmaans-kaantha-to-release-on-november-14/feed/ 0 53111
പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം https://onlookersmedia.com/quick-reads/pablo-escobar-marco-team-with-mammootty-film/ https://onlookersmedia.com/quick-reads/pablo-escobar-marco-team-with-mammootty-film/#respond Sun, 26 Oct 2025 17:52:32 +0000 https://onlookersmedia.com/?p=53096 കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്നു. ഉണ്ണി മുകുന്ദൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം “മാർക്കോ” നിർമ്മിച്ച ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ് ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ, മറ്റ് അണിയറ പ്രവര്ത്തകര് എന്നിവരുടെ വിവരങ്ങൾ വഴിയെ പുറത്ത് വിടും. മമ്മൂട്ടിയുടെ […]

The post പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം first appeared on Onlookersmedia.

The post പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം appeared first on Onlookersmedia.

]]>
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്നു. ഉണ്ണി മുകുന്ദൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം “മാർക്കോ” നിർമ്മിച്ച ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ് ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ, മറ്റ് അണിയറ പ്രവര്ത്തകര് എന്നിവരുടെ വിവരങ്ങൾ വഴിയെ പുറത്ത് വിടും. മമ്മൂട്ടിയുടെ 2026 ലേ ഒരു പ്രധാന പ്രൊജക്ട് ആയിരിക്കും ഇതെന്നാണ് വിവരം. ഇപ്പൊൾ മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം “പാട്രിയറ്റ്” ചെയ്യുന്ന മമ്മൂട്ടി, അതിന് ശേഷം നിതിഷ് സഹദേവ് ചിത്രമാണ് ചെയ്യുക എന്നാണ് വിവരം. രഞ്ജിത്ത് ഒരുക്കുന്ന ഒരു ചിത്രവും മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ആൻ്റണി വർഗീസ് നായകനായ “കാട്ടാളൻ” ആണ് ഇപ്പൊൾ ക്യൂബ്‌സ് എൻ്റർടെയ്ൻമെൻ്റ് നിർമ്മിക്കുന്ന ചിത്രം.

The post പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം first appeared on Onlookersmedia.

The post പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/pablo-escobar-marco-team-with-mammootty-film/feed/ 0 53096
മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര https://onlookersmedia.com/quick-reads/mohanlal-and-tharun-moorthy-to-reunite-after-thudarum/ https://onlookersmedia.com/quick-reads/mohanlal-and-tharun-moorthy-to-reunite-after-thudarum/#respond Sun, 26 Oct 2025 17:36:07 +0000 https://onlookersmedia.com/?p=53093 മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ “തുടരും” എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ – തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു. “തുടരും” എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ഭാഗം ആയാണ് ഈ പുതിയ ചിത്രം പ്രഖ്യാപിച്ചത്. “തുടരും” നിർമ്മിച്ച രജപുത്ര രഞ്ജിത് തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്. അടുത്ത വർഷം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും എന്നാണ് സൂചന. 235 കോടി ആഗോള ഗ്രോസ് നേടിയ “തുടരും” […]

The post മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര first appeared on Onlookersmedia.

The post മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര appeared first on Onlookersmedia.

]]>
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ “തുടരും” എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ – തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു. “തുടരും” എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ഭാഗം ആയാണ് ഈ പുതിയ ചിത്രം പ്രഖ്യാപിച്ചത്. “തുടരും” നിർമ്മിച്ച രജപുത്ര രഞ്ജിത് തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്. അടുത്ത വർഷം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും എന്നാണ് സൂചന. 235 കോടി ആഗോള ഗ്രോസ് നേടിയ “തുടരും” 119 കോടിയാണ് കേരളത്തിൽ നിന്നും നേടിയത്. ശോഭന, പ്രകാശ് വർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ “ടോർപിഡോ” എന്ന ചിത്രം ഒരുക്കുന്ന തരുൺ മൂർത്തി, പൃഥ്വിരാജ് നായകനായ “ഓപ്പറേഷൻ കംബോഡിയ” എന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.

The post മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര first appeared on Onlookersmedia.

The post മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/mohanlal-and-tharun-moorthy-to-reunite-after-thudarum/feed/ 0 53093
സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ” https://onlookersmedia.com/quick-reads/kalamkaval-censored-with-u-a-16-certificate/ https://onlookersmedia.com/quick-reads/kalamkaval-censored-with-u-a-16-certificate/#respond Fri, 24 Oct 2025 18:33:02 +0000 https://onlookersmedia.com/?p=53114 മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച “കളങ്കാവൽ” സെൻസറിങ് പൂർത്തിയാക്കി. നവംബർ 27 നു റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം U/A 16+ സർട്ടിഫിക്കറ്റ് ആണ് സ്വന്തമാക്കിയത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രം രചിച്ചത്. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. […]

The post സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ” first appeared on Onlookersmedia.

The post സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ” appeared first on Onlookersmedia.

]]>
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച “കളങ്കാവൽ” സെൻസറിങ് പൂർത്തിയാക്കി. നവംബർ 27 നു റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം U/A 16+ സർട്ടിഫിക്കറ്റ് ആണ് സ്വന്തമാക്കിയത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രം രചിച്ചത്. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് “കളങ്കാവൽ” . ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ.

The post സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ” first appeared on Onlookersmedia.

The post സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ” appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/kalamkaval-censored-with-u-a-16-certificate/feed/ 0 53114
രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി https://onlookersmedia.com/quick-reads/mammootty-to-play-the-lead-in-renjiths-next/ https://onlookersmedia.com/quick-reads/mammootty-to-play-the-lead-in-renjiths-next/#respond Fri, 24 Oct 2025 18:29:16 +0000 https://onlookersmedia.com/?p=53108 ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ​നി​ർ​മ്മാ​ണം. ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആദ്യമായാണ് മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​വു​ന്ന​ ​ഒരു ചി​ത്രം​ ​ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്. മ​മ്മൂ​ട്ടി​ ​നായ​ക​നാ​യി​ ​കൈ​യൊ​പ്പ്,​ ​പ്രാ​ഞ്ചി​യേ​ട്ട​ൻ​ ​ആ​ന്റ് ​ദ​ ​സെയ്‌ന്റ് ,​ ​ബ്ളാ​ക്ക്,​ ​പ്ര​ജാ​പ​തി,​ ​പു​ത്ത​ൻ​പ​ണം,​ ​ക​ട​ൽ​ ​ക​ട​ന്നൊ​രു​ ​മാ​ത്തു​ക്കു​ട്ടി​ ,​ ​പാ​ലേ​രി​ ​മാ​ണി​ക്യം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ര​ഞ്ജി​ത്ത് ​നേരത്തെ സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്. ​എം ടിയുടെ ചെറുകഥകൾ ആസ്പദമാക്കി ഒരുക്കിയ […]

The post രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി first appeared on Onlookersmedia.

The post രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി appeared first on Onlookersmedia.

]]>
ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ​നി​ർ​മ്മാ​ണം. ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആദ്യമായാണ് മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​വു​ന്ന​ ​ഒരു ചി​ത്രം​ ​ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്. മ​മ്മൂ​ട്ടി​ ​നായ​ക​നാ​യി​ ​കൈ​യൊ​പ്പ്,​ ​പ്രാ​ഞ്ചി​യേ​ട്ട​ൻ​ ​ആ​ന്റ് ​ദ​ ​സെയ്‌ന്റ് ,​ ​ബ്ളാ​ക്ക്,​ ​പ്ര​ജാ​പ​തി,​ ​പു​ത്ത​ൻ​പ​ണം,​ ​ക​ട​ൽ​ ​ക​ട​ന്നൊ​രു​ ​മാ​ത്തു​ക്കു​ട്ടി​ ,​ ​പാ​ലേ​രി​ ​മാ​ണി​ക്യം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ര​ഞ്ജി​ത്ത് ​നേരത്തെ സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്. ​എം ടിയുടെ ചെറുകഥകൾ ആസ്പദമാക്കി ഒരുക്കിയ ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരിസിലെ ഒരു ചിത്രമായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പിനുവേണ്ടിയാണ് മ​മ്മൂ​ട്ടി​യും ​ര​ഞ്ജി​ത്തും അവസാനം ഒന്നിച്ചത്. ഇപ്പോൾ മഹേഷ് നാരായണൻ ഒരുക്കുന്ന പാട്രിയറ്റ് എന്ന ചിത്രം ചെയ്യുന്ന മമ്മൂട്ടി അതിന് ശേഷം നി​തീ​ഷ് ​സ​ഹ​ദേ​വി​ന്റെ​ ചിത്രത്തിലാവും അഭിനയിക്കുക. അതിന് ശേഷം ​മി​ക്ക​വാ​റും​ ​ര​ഞ്ജി​ത്ത് ​ചി​ത്ര​ത്തി​ലാ​യി​രി​ക്കും​ ​മ​മ്മൂ​ട്ടി​ ജോയിൻ ചെയ്യുക എന്നാണ് സൂചന.

The post രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി first appeared on Onlookersmedia.

The post രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/mammootty-to-play-the-lead-in-renjiths-next/feed/ 0 53108
കലാഭവൻ മണിയുടെ ഗാനത്തിൽ മോഹൻലാൽ – ദിലീപ് ഫൈറ്റ് https://onlookersmedia.com/quick-reads/mohanlal-dileep-fight-in-kalabhavan-manis-song/ https://onlookersmedia.com/quick-reads/mohanlal-dileep-fight-in-kalabhavan-manis-song/#respond Fri, 24 Oct 2025 18:24:20 +0000 https://onlookersmedia.com/?p=53102 അന്തരിച്ചു പോയ പ്രശസ്ത നടനും ഗായകനുമായ കലാഭവൻ മണി പാടിയ സൂപ്പർ ഹിറ്റ് ഗാനം ” സോന സോന” യുടെ പശ്ചാത്തലത്തിൽ ഗംഭീര സംഘട്ടനവുമായി മോഹൻലാലും ദിലീപും എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ‘ഭ.ഭ.ബ’ എന്ന ചിത്രത്തിലാണ് ഈ ഗാന ചിത്രീകരണം നടന്നത് എന്നാണ് സൂചന. ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്ന മോഹൻലാലിനൊപ്പം നായകനായ ദിലീപും ആക്ഷനും നൃത്തവുമായി ഇതിൽ നിറയുമെന്നാണ് റിപ്പോർട്ട്. നൂറു കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി കോടികൾ മുതൽ […]

The post കലാഭവൻ മണിയുടെ ഗാനത്തിൽ മോഹൻലാൽ – ദിലീപ് ഫൈറ്റ് first appeared on Onlookersmedia.

The post കലാഭവൻ മണിയുടെ ഗാനത്തിൽ മോഹൻലാൽ – ദിലീപ് ഫൈറ്റ് appeared first on Onlookersmedia.

]]>
അന്തരിച്ചു പോയ പ്രശസ്ത നടനും ഗായകനുമായ കലാഭവൻ മണി പാടിയ സൂപ്പർ ഹിറ്റ് ഗാനം ” സോന സോന” യുടെ പശ്ചാത്തലത്തിൽ ഗംഭീര സംഘട്ടനവുമായി മോഹൻലാലും ദിലീപും എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കുന്ന ‘ഭ.ഭ.ബ’ എന്ന ചിത്രത്തിലാണ് ഈ ഗാന ചിത്രീകരണം നടന്നത് എന്നാണ് സൂചന. ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്ന മോഹൻലാലിനൊപ്പം നായകനായ ദിലീപും ആക്ഷനും നൃത്തവുമായി ഇതിൽ നിറയുമെന്നാണ് റിപ്പോർട്ട്. നൂറു കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി കോടികൾ മുതൽ മുടക്കി ഒരു ഗാനം ചിത്രത്തിൽ ഒരുക്കി എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. അതാണോ ഈ ഗാനം എന്നതിൽ സ്ഥിരീകരണമില്ല. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും താരനിരയിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് ടീം ആണ് ചിത്രത്തിന്റെ രചന. അതിഥി വേഷം ചെയ്യുന്ന മോഹൻലാലിന്റെ സംഘട്ടനം ഒരുക്കിയത് കലൈ കിങ്‌സൺ മാസ്റ്റർ ആണ്.

The post കലാഭവൻ മണിയുടെ ഗാനത്തിൽ മോഹൻലാൽ – ദിലീപ് ഫൈറ്റ് first appeared on Onlookersmedia.

The post കലാഭവൻ മണിയുടെ ഗാനത്തിൽ മോഹൻലാൽ – ദിലീപ് ഫൈറ്റ് appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/mohanlal-dileep-fight-in-kalabhavan-manis-song/feed/ 0 53102
ആഗോള ഗ്രോസ് 4.7 കോടി; മണിച്ചിത്രത്താഴിനെ വീഴ്ത്തി രാവണ വിജയം https://onlookersmedia.com/quick-reads/global-gross-4-7-crores-ravanaprahbu-wins-by-beating-manichitrathazhu/ https://onlookersmedia.com/quick-reads/global-gross-4-7-crores-ravanaprahbu-wins-by-beating-manichitrathazhu/#respond Fri, 24 Oct 2025 18:23:59 +0000 https://onlookersmedia.com/?p=53099 ആഗോള ഗ്രോസ് 4.7 കോടി പിന്നിട്ട് മോഹൻലാൽ നായകനായ “രാവണപ്രഭു”. കേരളത്തിൽ നിന്ന് മാത്രം 3.45 കോടി ഗ്രോസ് പിന്നിട്ട ചിത്രം കേരളത്തിന് പുറത്തും ഗംഭീര വിജയമാണ് നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 60 ലക്ഷം നേടിയ ചിത്രം, വിദേശത്ത് നിന്ന് നേടിയത് 65 ലക്ഷത്തോളമാണ്. ചിത്രം ഉടൻ തമിഴ്നാട്ടിലും റീ റിലീസ് ചെയ്യുന്നുണ്ട്. ഇതോടെ “മണിച്ചിത്രത്താഴ്” എന്ന മോഹൻലാലിൻ്റെ തന്നെ റീ റിലീസ് ചിത്രത്തിൻ്റെ ആഗോള കളക്ഷൻ മറികടന്ന “രാവണപ്രഭു” മലയാളത്തിലെ ഏറ്റവും […]

The post ആഗോള ഗ്രോസ് 4.7 കോടി; മണിച്ചിത്രത്താഴിനെ വീഴ്ത്തി രാവണ വിജയം first appeared on Onlookersmedia.

The post ആഗോള ഗ്രോസ് 4.7 കോടി; മണിച്ചിത്രത്താഴിനെ വീഴ്ത്തി രാവണ വിജയം appeared first on Onlookersmedia.

]]>
ആഗോള ഗ്രോസ് 4.7 കോടി പിന്നിട്ട് മോഹൻലാൽ നായകനായ “രാവണപ്രഭു”. കേരളത്തിൽ നിന്ന് മാത്രം 3.45 കോടി ഗ്രോസ് പിന്നിട്ട ചിത്രം കേരളത്തിന് പുറത്തും ഗംഭീര വിജയമാണ് നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 60 ലക്ഷം നേടിയ ചിത്രം, വിദേശത്ത് നിന്ന് നേടിയത് 65 ലക്ഷത്തോളമാണ്. ചിത്രം ഉടൻ തമിഴ്നാട്ടിലും റീ റിലീസ് ചെയ്യുന്നുണ്ട്. ഇതോടെ “മണിച്ചിത്രത്താഴ്” എന്ന മോഹൻലാലിൻ്റെ തന്നെ റീ റിലീസ് ചിത്രത്തിൻ്റെ ആഗോള കളക്ഷൻ മറികടന്ന “രാവണപ്രഭു” മലയാളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ റീ റിലീസ് ഗ്രോസർ ആയി മാറി. 5.4 കോടി നേടിയ “ദേവദൂതൻ”, 4.9 കോടി നേടിയ “സ്ഫടികം” എന്നിവയാണ് ഇനി രാവണപ്രഭുവിന് മുന്നിലുള്ള ചിത്രങ്ങൾ. മാറ്റിനി നൗ ആണ് 2001 ലെ ഈ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ചിത്രം 4K റീ മാസ്റ്റർ ചെയ്തത്

The post ആഗോള ഗ്രോസ് 4.7 കോടി; മണിച്ചിത്രത്താഴിനെ വീഴ്ത്തി രാവണ വിജയം first appeared on Onlookersmedia.

The post ആഗോള ഗ്രോസ് 4.7 കോടി; മണിച്ചിത്രത്താഴിനെ വീഴ്ത്തി രാവണ വിജയം appeared first on Onlookersmedia.

]]>
https://onlookersmedia.com/quick-reads/global-gross-4-7-crores-ravanaprahbu-wins-by-beating-manichitrathazhu/feed/ 0 53099