Posters - Onlookersmedia https://onlookersmedia.com/category/gallery/posters/ First Entertainment website in Malayalam Wed, 09 Nov 2022 05:28:41 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Posters - Onlookersmedia https://onlookersmedia.com/category/gallery/posters/ 32 32 54783289 സൗഹൃദത്തിന്റെ പുതിയ രസം പകരം തട്ടാശ്ശേരി കൂട്ടം എത്തുന്നു; ശ്രദ്ധ നേടി കാരക്ടർ പോസ്റ്ററുകൾ https://onlookersmedia.com/gallery/new-character-posters-from-thattasseri-koottam-are-out-and-getting-attention/ https://onlookersmedia.com/gallery/new-character-posters-from-thattasseri-koottam-are-out-and-getting-attention/#respond Wed, 09 Nov 2022 05:28:40 +0000 http://onlookersmedia.com/?p=43901 സൗഹൃദ സംഘങ്ങളുടെ രസകരമായ ജീവിതം ആഘോഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ കൂടുതൽ ചിത്രങ്ങളും മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. അത്തരമൊരു ചിത്രമായിരുന്നു ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച് വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്സ് ക്ലബ്. നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ തുടങ്ങിയ അഭിനേതാക്കൾ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ഇപ്പോഴിതാ വീണ്ടും ഒരു സൗഹൃദ സംഘത്തിന്റെ കഥ പറയുന്ന ചിത്രം നിർമ്മിച്ച് […]

The post സൗഹൃദത്തിന്റെ പുതിയ രസം പകരം തട്ടാശ്ശേരി കൂട്ടം എത്തുന്നു; ശ്രദ്ധ നേടി കാരക്ടർ പോസ്റ്ററുകൾ first appeared on Onlookersmedia.

The post സൗഹൃദത്തിന്റെ പുതിയ രസം പകരം തട്ടാശ്ശേരി കൂട്ടം എത്തുന്നു; ശ്രദ്ധ നേടി കാരക്ടർ പോസ്റ്ററുകൾ appeared first on Onlookersmedia.

]]>
സൗഹൃദ സംഘങ്ങളുടെ രസകരമായ ജീവിതം ആഘോഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ കൂടുതൽ ചിത്രങ്ങളും മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. അത്തരമൊരു ചിത്രമായിരുന്നു ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച് വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്സ് ക്ലബ്. നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ തുടങ്ങിയ അഭിനേതാക്കൾ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ഇപ്പോഴിതാ വീണ്ടും ഒരു സൗഹൃദ സംഘത്തിന്റെ കഥ പറയുന്ന ചിത്രം നിർമ്മിച്ച് കൊണ്ട് പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ് ദിലീപ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രത്തിന്റെ പേര് തട്ടാശ്ശേരി കൂട്ടം എന്നാണ്. ദിലീപിന്റെ അനുജൻ അനൂപ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

നവംബർ പതിനൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ് എന്നിവർ സൗഹൃദ സംഘത്തിലെ അംഗങ്ങളായി എത്തുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധ നേടുകയാണ്. അർജുൻ അശോകൻ അവതരിപ്പിക്കുന്ന സഞ്ജയ്, ഇതിലെ നായികാ വേഷം ചെയ്യുന്ന പ്രിയംവദ അവതരിപ്പിക്കുന്ന ആതിര എന്നീ കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ വിജയ രാഘവൻ, സിദ്ദിഖ്, അപ്പു, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്. ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ, ഒരു വീഡിയോ ഗാനം എന്നിവ നമ്മുക്ക് നൽകിയത്.

The post സൗഹൃദത്തിന്റെ പുതിയ രസം പകരം തട്ടാശ്ശേരി കൂട്ടം എത്തുന്നു; ശ്രദ്ധ നേടി കാരക്ടർ പോസ്റ്ററുകൾ first appeared on Onlookersmedia.

The post സൗഹൃദത്തിന്റെ പുതിയ രസം പകരം തട്ടാശ്ശേരി കൂട്ടം എത്തുന്നു; ശ്രദ്ധ നേടി കാരക്ടർ പോസ്റ്ററുകൾ appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/new-character-posters-from-thattasseri-koottam-are-out-and-getting-attention/feed/ 0 43901
ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. https://onlookersmedia.com/gallery/cappuccino-malayalam-movie-posters/ https://onlookersmedia.com/gallery/cappuccino-malayalam-movie-posters/#respond Thu, 31 Aug 2017 16:38:26 +0000 http://onlookersmedia.com/?p=5143 മലയാളത്തിന്‍റെ പ്രിയ ഹാസ്യ താരം ധര്‍മജന്‍ ബോല്‍ഗാട്ടി പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിങ്ങിന് എത്തുകയാണ്. ഒരു കംപ്ലീറ്റ് കോമഡി ഫാമിലി എന്‍റര്‍ടൈനറായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നൌഷാദ് ആണ്. അനീഷ് ജി മേനോന്‍, ഹരീഷ് കണാരന്‍, സുനില്‍ സുഗത, സുധി കോപ്പ, അന്‍വര്‍ ഷരീഫ്, വിനീത് മോഹന്‍, മനോജ് ഗിന്നസ്, രവീന്ദ്രന്‍, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കാപ്പുചീനോയുടെ പുതിയ പോസ്റ്ററുകള്‍ കാണാം

The post ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. first appeared on Onlookersmedia.

The post ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. appeared first on Onlookersmedia.

]]>
മലയാളത്തിന്‍റെ പ്രിയ ഹാസ്യ താരം ധര്‍മജന്‍ ബോല്‍ഗാട്ടി പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിങ്ങിന് എത്തുകയാണ്. ഒരു കംപ്ലീറ്റ് കോമഡി ഫാമിലി എന്‍റര്‍ടൈനറായി ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നൌഷാദ് ആണ്.

അനീഷ് ജി മേനോന്‍, ഹരീഷ് കണാരന്‍, സുനില്‍ സുഗത, സുധി കോപ്പ, അന്‍വര്‍ ഷരീഫ്, വിനീത് മോഹന്‍, മനോജ് ഗിന്നസ്, രവീന്ദ്രന്‍, നടാഷ, അനീറ്റ, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കാപ്പുചീനോയുടെ പുതിയ പോസ്റ്ററുകള്‍ കാണാം

The post ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. first appeared on Onlookersmedia.

The post ധര്‍മ്മജന്‍റെ ‘കാപ്പുചീനോ’ പുതിയ പോസ്റ്ററുകള്‍ കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/cappuccino-malayalam-movie-posters/feed/ 0 5143
പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം https://onlookersmedia.com/gallery/peranbu-movie-poster/ https://onlookersmedia.com/gallery/peranbu-movie-poster/#respond Thu, 24 Aug 2017 04:54:19 +0000 http://onlookersmedia.com/?p=4856 വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവായ റാം ആണ്. മമ്മൂട്ടിയെ കൂടാതെ തമിഴ് താരം അഞ്ജലി, സമുദ്രക്കനി, സൂരജ് വെഞ്ഞാറന്‍മൂട്, അഞ്ജലി അമീര്‍, സാധന തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്ററുകള്‍ കാണാം

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം appeared first on Onlookersmedia.

]]>
വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവായ റാം ആണ്.

മമ്മൂട്ടിയെ കൂടാതെ തമിഴ് താരം അഞ്ജലി, സമുദ്രക്കനി, സൂരജ് വെഞ്ഞാറന്‍മൂട്, അഞ്ജലി അമീര്‍, സാധന തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്.

ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്ററുകള്‍ കാണാം

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം first appeared on Onlookersmedia.

The post പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/peranbu-movie-poster/feed/ 0 4856