Movie Stills - Onlookersmedia https://onlookersmedia.com/category/gallery/movie-stills/ First Entertainment website in Malayalam Mon, 28 Nov 2022 11:33:57 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Movie Stills - Onlookersmedia https://onlookersmedia.com/category/gallery/movie-stills/ 32 32 54783289 ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം https://onlookersmedia.com/gallery/exclusive-prithviraj-sukumaran-stills-from-gold-movie-here/ https://onlookersmedia.com/gallery/exclusive-prithviraj-sukumaran-stills-from-gold-movie-here/#respond Mon, 28 Nov 2022 11:33:55 +0000 http://onlookersmedia.com/?p=44358 ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് എന്ന ചിത്രം ഈ വരുന്ന ഡിസംബർ ഒന്നിന് ആഗോള റിലീസായി എത്തുകയാണ്. നേരം, പ്രേമം എന്നിവക്ക് ശേഷം അദ്ദേഹം ഒരുക്കിയ ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ന് സെൻസറിങ് പൂർത്തിയായ ഈ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂറാണ് ഗോൾഡിന്റെ ദൈർഘ്യം. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു ടീസറും, കുറച്ചു പോസ്റ്ററുകളും, ഇപ്പോൾ […]

The post ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം first appeared on Onlookersmedia.

The post ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം appeared first on Onlookersmedia.

]]>
ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് എന്ന ചിത്രം ഈ വരുന്ന ഡിസംബർ ഒന്നിന് ആഗോള റിലീസായി എത്തുകയാണ്. നേരം, പ്രേമം എന്നിവക്ക് ശേഷം അദ്ദേഹം ഒരുക്കിയ ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ന് സെൻസറിങ് പൂർത്തിയായ ഈ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂറാണ് ഗോൾഡിന്റെ ദൈർഘ്യം. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു ടീസറും, കുറച്ചു പോസ്റ്ററുകളും, ഇപ്പോൾ വന്ന ഈ സ്റ്റില്ലുകളും മാത്രമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളു. എന്നിട്ടും അൽഫോൻസ് പുത്രൻ ചിത്രമെന്ന പേരിലാണ് ഈ ചിത്രം ഹൈപ്പ് സൃഷ്ടിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ഗോൾഡിലെ നായികാ വേഷം ചെയ്യുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാജേഷ് മുരുകേശൻ സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ക്യാമറയും ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചതും അൽഫോൻസ് പുത്രൻ തന്നെയാണ്.

The post ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം first appeared on Onlookersmedia.

The post ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/exclusive-prithviraj-sukumaran-stills-from-gold-movie-here/feed/ 0 44358
സ്റ്റൈലിഷ് ലുക്കിൽ ലൂക്ക് ആന്റണിയായി മെഗാസ്റ്റാർ മമ്മൂട്ടി; റോഷാക്ക് ഒക്ടോബർ ഏഴു മുതൽ; പുത്തൻ ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/mammootty-as-luke-antony-rorschach-new-stills-getting-attention/ https://onlookersmedia.com/gallery/mammootty-as-luke-antony-rorschach-new-stills-getting-attention/#respond Tue, 04 Oct 2022 05:09:17 +0000 http://onlookersmedia.com/?p=43019 മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ച നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെൻസറിങ് അടുത്തിടെ കഴിയുകയും ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇതിന്റെ ട്രെയ്ലറും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് […]

The post സ്റ്റൈലിഷ് ലുക്കിൽ ലൂക്ക് ആന്റണിയായി മെഗാസ്റ്റാർ മമ്മൂട്ടി; റോഷാക്ക് ഒക്ടോബർ ഏഴു മുതൽ; പുത്തൻ ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post സ്റ്റൈലിഷ് ലുക്കിൽ ലൂക്ക് ആന്റണിയായി മെഗാസ്റ്റാർ മമ്മൂട്ടി; റോഷാക്ക് ഒക്ടോബർ ഏഴു മുതൽ; പുത്തൻ ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ച നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെൻസറിങ് അടുത്തിടെ കഴിയുകയും ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇതിന്റെ ട്രെയ്ലറും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയത്. അതോടൊപ്പം ഇതിന്റെ വ്യത്യസ്തമായ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ലൂക്ക് ആന്റണി എന്നാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രമായുള്ള തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ മമ്മൂട്ടി തന്നെയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക്, മേക്കിങ് വീഡിയോ, എന്നിവയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്കെന്ന പ്രത്യേകതയുമുണ്ട്. മിസ്റ്ററിയും സസ്‌പെൻസും ആക്ഷനും ഡ്രാമയുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും റോഷാക്ക് എന്ന പ്രതീക്ഷയാണ് ഇതിന്റെ ഒരു പോസ്റ്ററുകളും നമ്മുക്ക് തരുന്നത്. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സമീർ അബ്ദുളാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസ്, സംഗീതമൊരുക്കുന്നത് മിഥുൻ മുകുന്ദൻ എന്നീ സാങ്കേതിക പ്രവർത്തകരാണ്. ഒക്ടോബർ ഏഴിന് റോഷാക്ക് പ്രേക്ഷകരുടെ മുന്നിലെത്തും.

The post സ്റ്റൈലിഷ് ലുക്കിൽ ലൂക്ക് ആന്റണിയായി മെഗാസ്റ്റാർ മമ്മൂട്ടി; റോഷാക്ക് ഒക്ടോബർ ഏഴു മുതൽ; പുത്തൻ ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post സ്റ്റൈലിഷ് ലുക്കിൽ ലൂക്ക് ആന്റണിയായി മെഗാസ്റ്റാർ മമ്മൂട്ടി; റോഷാക്ക് ഒക്ടോബർ ഏഴു മുതൽ; പുത്തൻ ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/mammootty-as-luke-antony-rorschach-new-stills-getting-attention/feed/ 0 43019
സോഷ്യൽ മീഡിയയിൽ ട്രെൻഡായി ബറോസിലെ ഗ്രാവിറ്റി ഇല്ല്യൂഷൻ മേക്കിങ് ചിത്രങ്ങൾ https://onlookersmedia.com/gallery/gravity-illusion-making-stills-from-barroz/ https://onlookersmedia.com/gallery/gravity-illusion-making-stills-from-barroz/#respond Thu, 26 May 2022 08:06:59 +0000 http://onlookersmedia.com/?p=39300 മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ. അദ്ദേഹം തന്നെ ടൈറ്റിൽ വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഫൈനൽ ഷെഡ്യൂളാണ് ഇനി ബാക്കിയുള്ളത്. അതിന്റെ ചിത്രീകരണം പോർച്ചുഗലിൽ ആയിരിക്കുമെന്നാണ് സൂചന. ജിജോ നവോദയ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം, തുഹിർ മേനോൻ എന്നിവരും ഒപ്പം പോർച്ചുഗീസ്, സ്പാനിഷ്, ആഫ്രിക്കൻ,അമേരിക്കൻ […]

The post സോഷ്യൽ മീഡിയയിൽ ട്രെൻഡായി ബറോസിലെ ഗ്രാവിറ്റി ഇല്ല്യൂഷൻ മേക്കിങ് ചിത്രങ്ങൾ first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയിൽ ട്രെൻഡായി ബറോസിലെ ഗ്രാവിറ്റി ഇല്ല്യൂഷൻ മേക്കിങ് ചിത്രങ്ങൾ appeared first on Onlookersmedia.

]]>
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ. അദ്ദേഹം തന്നെ ടൈറ്റിൽ വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഫൈനൽ ഷെഡ്യൂളാണ് ഇനി ബാക്കിയുള്ളത്. അതിന്റെ ചിത്രീകരണം പോർച്ചുഗലിൽ ആയിരിക്കുമെന്നാണ് സൂചന. ജിജോ നവോദയ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം, തുഹിർ മേനോൻ എന്നിവരും ഒപ്പം പോർച്ചുഗീസ്, സ്പാനിഷ്, ആഫ്രിക്കൻ,അമേരിക്കൻ നടന്മാരും വേഷമിടുന്നു. മായാ എന്ന് പേരുള്ള ഒരു പെൺകുട്ടിയും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഈ ചിത്രത്തിലഭിക്കുന്നത്. ഏറ്റവും നൂതനമായ ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിന്റെ മേക്കിങ് സ്റ്റില്ലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഗ്രാവിറ്റി ഇല്ല്യൂഷൻ ഷോട്ടുകൾ ഒരുക്കുന്ന സ്റ്റില്ലുകളാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. അതിൽ തന്റെ ഗംഭീരമായ ഗെറ്റപ്പിൽ മോഹൻലാലിനെയും നമ്മുക്ക് കാണാൻ സാധിക്കും. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ബി അജിത് കുമാർ ആണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ബ്രാഡ്‌ലി കാഡ്‌മാൻ വി എഫ് എക്സ് സൂപ്പർവൈസറായി എത്തുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചിരിക്കുന്നതു സന്തോഷ് രാമൻ, സംഘട്ടനം ഒരുക്കിയിരിക്കുന്ന ജയ് ജകൃത് ടീം എന്നിവരാണ്. ഇന്റർനാഷണൽ പ്ലാറ്റ്‌ഫോമിലാവും ഈ ചിത്രം അവതരിപ്പിക്കുകയെന്നാണ് സൂചന.

The post സോഷ്യൽ മീഡിയയിൽ ട്രെൻഡായി ബറോസിലെ ഗ്രാവിറ്റി ഇല്ല്യൂഷൻ മേക്കിങ് ചിത്രങ്ങൾ first appeared on Onlookersmedia.

The post സോഷ്യൽ മീഡിയയിൽ ട്രെൻഡായി ബറോസിലെ ഗ്രാവിറ്റി ഇല്ല്യൂഷൻ മേക്കിങ് ചിത്രങ്ങൾ appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/gravity-illusion-making-stills-from-barroz/feed/ 0 39300
പൂരത്തിന് കൊടിയേറി; സോഷ്യൽ മീഡിയ നിറഞ്ഞു മോഹൻലാലിന്റെ ആറാട്ട്..! https://onlookersmedia.com/gallery/mohanlals-mass-stills-from-aaraattu-trending-social-media/ https://onlookersmedia.com/gallery/mohanlals-mass-stills-from-aaraattu-trending-social-media/#respond Wed, 09 Feb 2022 05:52:29 +0000 http://onlookersmedia.com/?p=36263 മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഉദയ കൃഷ്ണയാണ് രചിച്ചത്. ഒരു പക്കാ മാസ്സ് മസാല ചിത്രമായി ഒരുക്കിയിരിക്കുന്ന ആറാട്ട്, വരുന്ന ഫെബ്രുവരി പതിനെട്ടിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഈ ചിത്രത്തിന് ലഭിക്കാൻ പോകുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. എന്നാലിപ്പോൾ […]

The post പൂരത്തിന് കൊടിയേറി; സോഷ്യൽ മീഡിയ നിറഞ്ഞു മോഹൻലാലിന്റെ ആറാട്ട്..! first appeared on Onlookersmedia.

The post പൂരത്തിന് കൊടിയേറി; സോഷ്യൽ മീഡിയ നിറഞ്ഞു മോഹൻലാലിന്റെ ആറാട്ട്..! appeared first on Onlookersmedia.

]]>
മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഉദയ കൃഷ്ണയാണ് രചിച്ചത്. ഒരു പക്കാ മാസ്സ് മസാല ചിത്രമായി ഒരുക്കിയിരിക്കുന്ന ആറാട്ട്, വരുന്ന ഫെബ്രുവരി പതിനെട്ടിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഈ ചിത്രത്തിന് ലഭിക്കാൻ പോകുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. എന്നാലിപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പ്രചരിക്കുന്നത് ആറാട്ട് എന്ന ചിത്രത്തിലെ മോഹൻലാലിൻറെ മാസ്സ് സ്റ്റില്ലുകളും പോസ്റ്ററുകളുമാണ്. കിടിലൻ ലുക്കിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് അദ്ദേഹം ഇതിൽ അഭിനയിച്ചിരിക്കുന്നത്.

ഇതിലെ മോഹൻലാലിന്റെ മാസ്സ് ആക്ഷൻ സ്റ്റില്ലുകളും അദ്ദേഹം നൃത്തം വെക്കുന്ന സ്റ്റില്ലുകളും അതുപോലെ മെഗാ മാസ്സ് പോസ്റ്ററുകളുമാണ് തരംഗമായി മാറുന്നത്. രാഹുൽ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും അതുപോലെ ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥും ആണ്. തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികാ ആവേശം ചെയ്ത ഈ ചിത്രത്തിൽ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്നുണ്ട്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ആക്ഷനും കോമെഡിക്കും പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.

The post പൂരത്തിന് കൊടിയേറി; സോഷ്യൽ മീഡിയ നിറഞ്ഞു മോഹൻലാലിന്റെ ആറാട്ട്..! first appeared on Onlookersmedia.

The post പൂരത്തിന് കൊടിയേറി; സോഷ്യൽ മീഡിയ നിറഞ്ഞു മോഹൻലാലിന്റെ ആറാട്ട്..! appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/mohanlals-mass-stills-from-aaraattu-trending-social-media/feed/ 0 36263
രാഷ്ട്രീയ നേതാവായി മക്കൾ സെൽവൻ; തുഗ്ലക് ദർബാറിന്റെ പുതിയ ചിത്രങ്ങൾ ഇതാ.. https://onlookersmedia.com/gallery/heres-the-new-stills-from-vijay-sethupathi-starrer-tughlaq-durbar/ https://onlookersmedia.com/gallery/heres-the-new-stills-from-vijay-sethupathi-starrer-tughlaq-durbar/#respond Sat, 11 Jul 2020 07:34:44 +0000 http://onlookersmedia.com/?p=27886 തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് തുഗ്ലക് ദർബാർ. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്. വിജയ് സേതുപതി ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ പുതിയ സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വെള്ള ഷർട്ടും മുണ്ടുമുടുത്ത്, രാഷ്ട്രീയക്കാരന്റെ ലുക്കിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഡൽഹി പ്രസാദ് ദീനദയാലൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത നടനും […]

The post രാഷ്ട്രീയ നേതാവായി മക്കൾ സെൽവൻ; തുഗ്ലക് ദർബാറിന്റെ പുതിയ ചിത്രങ്ങൾ ഇതാ.. first appeared on Onlookersmedia.

The post രാഷ്ട്രീയ നേതാവായി മക്കൾ സെൽവൻ; തുഗ്ലക് ദർബാറിന്റെ പുതിയ ചിത്രങ്ങൾ ഇതാ.. appeared first on Onlookersmedia.

]]>
തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് തുഗ്ലക് ദർബാർ. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്. വിജയ് സേതുപതി ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ പുതിയ സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വെള്ള ഷർട്ടും മുണ്ടുമുടുത്ത്, രാഷ്ട്രീയക്കാരന്റെ ലുക്കിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഡൽഹി പ്രസാദ് ദീനദയാലൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത നടനും സംവിധായകനുമായ പാർത്ഥിപനാണ്. വിജയ് സേതുപതിയുടെ സഹോദരിയുടെ വേഷം ചെയ്തു കൊണ്ട് ഈ ചിത്രത്തിൽ മലയാള നടി മഞ്ജിമ മോഹൻ എത്തുമ്പോൾ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് അദിതി റാവു ആണ്. സിംഗം എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പകുതിയോളം ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ ബാക്കി ഭാഗം ലോക്ക് ഡൌൺ വിലക്കുകൾ തീർന്നാലുടൻ തന്നെ ചിത്രീകരിക്കും. ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറായി തന്നെയാണ് ഈ ചിത്രമൊരുക്കുന്നത്. വിജയ് സേതുപതിയുടെ ഒട്ടേറെ ചിത്രങ്ങളാണ് ഇപ്പോൾ റിലീസ് കാത്തിരിക്കുന്നത്. ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയ് സേതുപതി അഭിനയിച്ചിരിക്കുന്നത്. ആ ചിത്രം ദീപാവലിക്കോ പൊങ്കലിനോ ആവും റിലീസ് ചെയ്യുക എന്നാണ് വിവരം. തമിഴിൽ കൈ നിറയെ ചിത്രങ്ങളുള്ള വിജയ് സേതുപതി ഇപ്പോൾ തെലുങ്കിലും അഭിനയിക്കുന്നുണ്ട്. ആമിർ ഖാൻ നായകനായ ലാൽ സിംഗ് ചദ്ദ എന്ന ചിത്രത്തിലെ ഒരു അതിഥി വേഷത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് സേതുപതിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

The post രാഷ്ട്രീയ നേതാവായി മക്കൾ സെൽവൻ; തുഗ്ലക് ദർബാറിന്റെ പുതിയ ചിത്രങ്ങൾ ഇതാ.. first appeared on Onlookersmedia.

The post രാഷ്ട്രീയ നേതാവായി മക്കൾ സെൽവൻ; തുഗ്ലക് ദർബാറിന്റെ പുതിയ ചിത്രങ്ങൾ ഇതാ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/heres-the-new-stills-from-vijay-sethupathi-starrer-tughlaq-durbar/feed/ 0 27886
വിജയ്- മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാകുന്നു..! https://onlookersmedia.com/gallery/photoshoot-stills-of-vijay-murugadoss-film-trending/ https://onlookersmedia.com/gallery/photoshoot-stills-of-vijay-murugadoss-film-trending/#respond Wed, 03 Jan 2018 09:40:28 +0000 http://onlookersmedia.com/?p=8219 ദളപതി വിജയ്, മാസ്റ്റർ ഡയറക്ടർ എ ആർ മുരുഗദോസും ആയി വീണ്ടും ഒന്നിക്കുകയാണ് ഒരു ചിത്രത്തിന് വേണ്ടി എന്ന് ഏവർക്കും അറിയാവുന്ന കാര്യം ആണ്. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിക്കാൻ പോവുകയാണ്. ഈ വർഷം ദീപാവലി റിലീസ് ആയി വിജയ്- എ ആർ മുരുഗദോസ് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗം ആവുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ […]

The post വിജയ്- മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാകുന്നു..! first appeared on Onlookersmedia.

The post വിജയ്- മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാകുന്നു..! appeared first on Onlookersmedia.

]]>
ദളപതി വിജയ്, മാസ്റ്റർ ഡയറക്ടർ എ ആർ മുരുഗദോസും ആയി വീണ്ടും ഒന്നിക്കുകയാണ് ഒരു ചിത്രത്തിന് വേണ്ടി എന്ന് ഏവർക്കും അറിയാവുന്ന കാര്യം ആണ്. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിക്കാൻ പോവുകയാണ്. ഈ വർഷം ദീപാവലി റിലീസ് ആയി വിജയ്- എ ആർ മുരുഗദോസ് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗം ആവുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം നടന്നു. അവിടെ നിന്ന് ആരോ മൊബൈലിൽ പകർത്തിയ വിഡിയോയും ചില ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ കത്തി പടരുന്നത്. വിജയ്‌യുടെ സ്റ്റൈലിഷ് ലുക്ക് ആണ് ഈ തരംഗമാകുന്ന ഫോട്ടോകളിലും വിഡിയോയിലുമെല്ലാം കാണാൻ കഴിയുന്നത്.

എ ആർ മുരുഗദോസ്- വിജയ് ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം ആയിരിക്കും ഇത്. ഇതൊരു ക്ലാസ് ആൻഡ് മാസ്സ് ചിത്രം ആയിരിക്കുമെന്നും , വിജയ് എന്ന താരത്തോടൊപ്പം തന്നെ വിജയ് എന്ന നടനെയും ഉപയോഗിക്കുന്ന ചിത്രമായി മാറും ഇതെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു മുൻപ് തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾ ആണ് ഈ കൂട്ടുകെട്ടിൽ പുറത്തു വന്നിട്ടുള്ളതു.

നൂറു കോടി ക്ലബ്ബിൽ കയറിയ ഈ രണ്ടു ചിത്രങ്ങളും വിജയ്‍യുടെയും മുരുഗദോസിന്റെയും കരിയറിലെ പൊൻതൂവലുകൾ ആയാണ് പരിഗണിക്കപ്പെടുന്നത്. അത്രമാത്രം ജനപ്രിയത ആണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഏതായാലും ഇരുനൂറു കോടി ക്ലബ്ബിൽ കയറിയ ആറ്റ്ലീ ചിത്രം മെർസലിന് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും ഈ വരാൻ പോകുന്ന മുരുഗദോസ് ചിത്രം പ്രതീക്ഷ പകരുന്നു.

The post വിജയ്- മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാകുന്നു..! first appeared on Onlookersmedia.

The post വിജയ്- മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാകുന്നു..! appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/photoshoot-stills-of-vijay-murugadoss-film-trending/feed/ 0 8219
ശിവകാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍-നയന്‍താര ചിത്രം വേലൈക്കാരന്‍ ചിത്രങ്ങള്‍ കാണാം https://onlookersmedia.com/gallery/velaikkaran-stills/ https://onlookersmedia.com/gallery/velaikkaran-stills/#respond Thu, 13 Jul 2017 13:41:25 +0000 http://onlookersmedia.com/?p=3366 മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടനായ ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് വേലൈക്കാരന്‍. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മോഹന്‍രാജയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. കേരളത്തിലും സൂപ്പര്‍ ഹിറ്റായി മാറിയ ജയം രവി-അരവിന്ദ് സാമി ചിത്രം തനി ഒരുവന്‍റെ സംവിധായകനാണ് മോഹന്‍രാജ. ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. തമിഴ് യുവതാരങ്ങളിലെ ശ്രദ്ധേയനായ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാകുന്നത്. 24AM സ്റ്റുഡിയോസിന്‍റെ ബാനറില്‍ RD രാജയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ പുതിയ […]

The post ശിവകാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍-നയന്‍താര ചിത്രം വേലൈക്കാരന്‍ ചിത്രങ്ങള്‍ കാണാം first appeared on Onlookersmedia.

The post ശിവകാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍-നയന്‍താര ചിത്രം വേലൈക്കാരന്‍ ചിത്രങ്ങള്‍ കാണാം appeared first on Onlookersmedia.

]]>
മലയാളത്തിലെ യുവതാരങ്ങളിലെ മികച്ച നടനായ ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് വേലൈക്കാരന്‍. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മോഹന്‍രാജയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. കേരളത്തിലും സൂപ്പര്‍ ഹിറ്റായി മാറിയ ജയം രവി-അരവിന്ദ് സാമി ചിത്രം തനി ഒരുവന്‍റെ സംവിധായകനാണ് മോഹന്‍രാജ. ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. തമിഴ് യുവതാരങ്ങളിലെ ശ്രദ്ധേയനായ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാകുന്നത്. 24AM സ്റ്റുഡിയോസിന്‍റെ ബാനറില്‍ RD രാജയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ പുതിയ ചിത്രങ്ങള്‍ കാണാം..

The post ശിവകാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍-നയന്‍താര ചിത്രം വേലൈക്കാരന്‍ ചിത്രങ്ങള്‍ കാണാം first appeared on Onlookersmedia.

The post ശിവകാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍-നയന്‍താര ചിത്രം വേലൈക്കാരന്‍ ചിത്രങ്ങള്‍ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/velaikkaran-stills/feed/ 0 3366