Gallery - Onlookersmedia https://onlookersmedia.com/category/gallery/ First Entertainment website in Malayalam Tue, 07 Feb 2023 10:17:33 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Gallery - Onlookersmedia https://onlookersmedia.com/category/gallery/ 32 32 54783289 സ്റ്റൈലിഷായി ഗംഭീര മേക്കോവറിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/anupama-parameshwarans-latest-photoshoot-pictures-getting-attention/ https://onlookersmedia.com/gallery/anupama-parameshwarans-latest-photoshoot-pictures-getting-attention/#respond Tue, 07 Feb 2023 10:16:20 +0000 http://onlookersmedia.com/?p=45991 നിവിൻ പോളിയെ നായകനാക്കി, അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ 8 വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. അതിനു ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ഈ നടി തെന്നിന്ത്യ മുഴുവൻ പ്രശസ്തയായി മാറി. മലയാള സിനിമയിൽ നിന്ന് കുറച്ചു കാലം മാറി നിന്നിരുന്ന അനുപമ, അതിനു ശേഷം, ദുൽഖർ സൽമാൻ നിർമ്മിച്ച് ജേക്കബ് ഗ്രിഗറി നായകനായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ നായികാ വേഷത്തിനൊപ്പം അതിൽ […]

The post സ്റ്റൈലിഷായി ഗംഭീര മേക്കോവറിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post സ്റ്റൈലിഷായി ഗംഭീര മേക്കോവറിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
നിവിൻ പോളിയെ നായകനാക്കി, അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ 8 വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. അതിനു ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ഈ നടി തെന്നിന്ത്യ മുഴുവൻ പ്രശസ്തയായി മാറി. മലയാള സിനിമയിൽ നിന്ന് കുറച്ചു കാലം മാറി നിന്നിരുന്ന അനുപമ, അതിനു ശേഷം, ദുൽഖർ സൽമാൻ നിർമ്മിച്ച് ജേക്കബ് ഗ്രിഗറി നായകനായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ നായികാ വേഷത്തിനൊപ്പം അതിൽ സഹസംവിധായികയായും പ്രവർത്തിച്ചു കൊണ്ടാണ് മടങ്ങി വന്നത്. പിന്നീടും അനുപമ തിളങ്ങിയത് തന്റെ തെലുങ്കു ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടി കാണിക്കാത്ത അനുപമക്ക് ഇപ്പോൾ വലിയ ആരാധക വൃന്ദമാണുള്ളത്. സോഷ്യൽ മീഡിയയിലും അനുപമ ഏറെ സജീവമായി നിൽക്കുന്ന താരമാണ്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുപമ പങ്ക് വെച്ചിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയുള്ള മേക്കോവറിൽ അനുപമ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് തെലുങ്ക് സിനിമകളിലാണ് അനുപമ വേഷമിട്ടത്. റൗഡി ബോയ്സ്, അന്റെ സുന്ദരനിക്കി, കാർത്തികേയ 2, 18 പേജസ്, ബട്ടർഫ്‌ളൈ എന്നിവയാണവ. അനുപമ അഭിനയിച്ച് ഈ വർഷം റിലീസ് ചെയ്യാനുള്ളത് ഒരു തമിഴ് ചിത്രവും, ഒരു മലയാള ചിത്രവുമാണ്. സൈറൺ എന്നാണ് തമിഴ് ചിത്രത്തിന്റെ പേരെങ്കിലും, ജെ എസ് കെ എന്നാണ് മലയാള ചിത്രത്തിന്റെ പേര്. സുരേഷ് ഗോപിയാണ് ഈ മലയാള ചിത്രത്തിലെ നായകനായി എത്തുന്നത്.

The post സ്റ്റൈലിഷായി ഗംഭീര മേക്കോവറിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post സ്റ്റൈലിഷായി ഗംഭീര മേക്കോവറിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/anupama-parameshwarans-latest-photoshoot-pictures-getting-attention/feed/ 0 45991
വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/new-stills-of-vijay-are-out-from-the-success-celebration-of-varisu/ https://onlookersmedia.com/gallery/new-stills-of-vijay-are-out-from-the-success-celebration-of-varisu/#respond Sun, 22 Jan 2023 06:46:37 +0000 http://onlookersmedia.com/?p=45590 ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വാരിസ് ഈ കഴിഞ്ഞ പൊങ്കൽ സമയത്താണ് റിലീസ് ചെയ്തത്. ഒരു മാസ്സ് ഫാമിലി എന്റർടൈനറായി വംശി ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയതെങ്കിലും, ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം ഇരുനൂറ് കോടിക്ക് മുകളിൽ ആഗോള കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തത്. ഈ നേട്ടം കൊയ്യുന്ന തുടർച്ചയായ ആറാമത്തെ വിജയ് ചിത്രമായിരുന്നു വാരിസ്. ഏതായാലും ഇപ്പോൾ ഈ […]

The post വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വാരിസ് ഈ കഴിഞ്ഞ പൊങ്കൽ സമയത്താണ് റിലീസ് ചെയ്തത്. ഒരു മാസ്സ് ഫാമിലി എന്റർടൈനറായി വംശി ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയതെങ്കിലും, ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം ഇരുനൂറ് കോടിക്ക് മുകളിൽ ആഗോള കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തത്. ഈ നേട്ടം കൊയ്യുന്ന തുടർച്ചയായ ആറാമത്തെ വിജയ് ചിത്രമായിരുന്നു വാരിസ്. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വളരെ ചെറിയ രീതിയിൽ നടന്ന ചടങ്ങിൽ ദളപതി വിജയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് സംവിധായകൻ വംശി ഉൾപ്പെടെയുള്ളവർ ഈ വിജയം ആഘോഷിച്ചത്. ഇപ്പോൾ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ദളപതി 67 ലെ ലുക്കിലാണ് ദളപതി വിജയ് ഈ ആഘോഷത്തിൽ പങ്കെടുത്തത്.

ഈ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇവിടെ കാണാം. തെലുങ്കിലെ തന്നെ വമ്പൻ നിർമ്മാതാക്കളിൽ ഒരാളായ ദിൽ രാജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ ശരത് കുമാർ, പ്രകാശ് രാജ്, യോഗി ബാബു, ജയസുധ, ശ്രീകാന്ത്, ശ്യാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ കെ എല്ലുമാണ്. എസ് തമൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. വാരസുടു എന്ന പേരിലാണ് ഈ തെലുങ്ക് പതിപ്പ് എത്തിയിരിക്കുന്നത്.

The post വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/new-stills-of-vijay-are-out-from-the-success-celebration-of-varisu/feed/ 0 45590
ബിക്കിനിയിൽ തിരകളോടൊപ്പം ഒരു ഗോവൻ ആഘോഷം; വൈറലായി വീണ്ടും അഹാന കൃഷ്ണ https://onlookersmedia.com/gallery/bikini-pictures-actress-ahaana-krishna-from-goan-beach/ https://onlookersmedia.com/gallery/bikini-pictures-actress-ahaana-krishna-from-goan-beach/#respond Fri, 20 Jan 2023 14:29:52 +0000 http://onlookersmedia.com/?p=45547 പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ, ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്. പിന്നീട് നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ഈ നായികാ താരം, ഡോട്സ്, പിടികിട്ടാപ്പുള്ളി എന്നറീ ചിത്രങ്ങളിലും, . മീ മൈസെൽഫ് ആൻഡ് ഐ […]

The post ബിക്കിനിയിൽ തിരകളോടൊപ്പം ഒരു ഗോവൻ ആഘോഷം; വൈറലായി വീണ്ടും അഹാന കൃഷ്ണ first appeared on Onlookersmedia.

The post ബിക്കിനിയിൽ തിരകളോടൊപ്പം ഒരു ഗോവൻ ആഘോഷം; വൈറലായി വീണ്ടും അഹാന കൃഷ്ണ appeared first on Onlookersmedia.

]]>
പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ, ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്. പിന്നീട് നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ഈ നായികാ താരം, ഡോട്സ്, പിടികിട്ടാപ്പുള്ളി എന്നറീ ചിത്രങ്ങളിലും, . മീ മൈസെൽഫ് ആൻഡ് ഐ എന്നൊരു വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് അഹാന നായികാ വേഷം ചെയ്ത് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ഏതായാലും ഇപ്പോൾ അഹാന ഗോവയിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ ഈ നടി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

കടൽത്തീരത്ത് ബിക്കിനി ധരിച്ചു നിൽക്കുന്ന അഹാനയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ ഗ്ലാമറസ്സായും മോഡേണായും പ്രത്യക്ഷപ്പെടാറുള്ള അഹാനയുടെ ഫോട്ടോകളും വീഡിയോകളും എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഈ നായികാ താരം. ഈ അടുത്തകാലത്ത് തനിക്ക് ഏറ്റവും സന്തോഷം അനുഭവപ്പെട്ട സൂര്യാസ്തമയം എന്നാണ് ഗോവയിലെ ബീച്ചിൽ നിന്നുള്ള പുതിയ ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് അഹാന കുറിച്ചിരിക്കുന്നത്. ഗോവൻ ബീച്ചിന്റെ മാജിക്കിനെ കുറിച്ചും അഹാന പരാമർശിച്ചിട്ടുണ്ട്. റീബ മോണിക്ക ജോൺ, റിമി ടോമി തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികളും അഹാനയുടെ ഈ ചിത്രങ്ങളെ പ്രശംസിച്ചു കൊണ്ട് കമന്റുകൾ ഇട്ടിട്ടുണ്ട്.

The post ബിക്കിനിയിൽ തിരകളോടൊപ്പം ഒരു ഗോവൻ ആഘോഷം; വൈറലായി വീണ്ടും അഹാന കൃഷ്ണ first appeared on Onlookersmedia.

The post ബിക്കിനിയിൽ തിരകളോടൊപ്പം ഒരു ഗോവൻ ആഘോഷം; വൈറലായി വീണ്ടും അഹാന കൃഷ്ണ appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/bikini-pictures-actress-ahaana-krishna-from-goan-beach/feed/ 0 45547
മനസ്സിൽ ഗോവൻ കൊഞ്ച് കറി; ഗോവയിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളുമായി അഹാന കൃഷ്ണ https://onlookersmedia.com/gallery/ahaana-krishnas-new-stills-from-goa-getting-attention-social-media/ https://onlookersmedia.com/gallery/ahaana-krishnas-new-stills-from-goa-getting-attention-social-media/#respond Fri, 20 Jan 2023 10:00:35 +0000 http://onlookersmedia.com/?p=45521 മലയാളത്തിന്റെ യുവ തലമുറയിലെ പ്രശസ്ത നടിമാരിലൊരാളായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന നായികാ താരമാണ്. തന്റെ പുത്തൻ ചിത്രങ്ങൾ അഹാന പങ്ക് വെക്കുമ്പോഴൊക്കെ അതിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. വളരെ ഗ്ലാമറസ്സായും മോഡേണായും പ്രത്യക്ഷപ്പെടാറുള്ള അഹാനയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറാലായി മാറാറുണ്ട്. ഫോട്ടോകൾക്കൊപ്പം തന്റെ സഹോദരിമാർക്കൊപ്പമുള്ള നൃത്ത വീഡിയോകളും പങ്ക് വെക്കാറുള്ള അഹാന ഇത്തവണ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത് ഗോവയിൽ നിന്നുള്ള തന്റെ സ്റ്റൈലിഷ്, ഗ്ലാമറസ് ചിത്രങ്ങളാണ്. മനസ്സിൽ നിറയെ […]

The post മനസ്സിൽ ഗോവൻ കൊഞ്ച് കറി; ഗോവയിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളുമായി അഹാന കൃഷ്ണ first appeared on Onlookersmedia.

The post മനസ്സിൽ ഗോവൻ കൊഞ്ച് കറി; ഗോവയിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളുമായി അഹാന കൃഷ്ണ appeared first on Onlookersmedia.

]]>
മലയാളത്തിന്റെ യുവ തലമുറയിലെ പ്രശസ്ത നടിമാരിലൊരാളായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന നായികാ താരമാണ്. തന്റെ പുത്തൻ ചിത്രങ്ങൾ അഹാന പങ്ക് വെക്കുമ്പോഴൊക്കെ അതിന് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. വളരെ ഗ്ലാമറസ്സായും മോഡേണായും പ്രത്യക്ഷപ്പെടാറുള്ള അഹാനയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറാലായി മാറാറുണ്ട്. ഫോട്ടോകൾക്കൊപ്പം തന്റെ സഹോദരിമാർക്കൊപ്പമുള്ള നൃത്ത വീഡിയോകളും പങ്ക് വെക്കാറുള്ള അഹാന ഇത്തവണ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത് ഗോവയിൽ നിന്നുള്ള തന്റെ സ്റ്റൈലിഷ്, ഗ്ലാമറസ് ചിത്രങ്ങളാണ്. മനസ്സിൽ നിറയെ ഇപ്പോൾ ഗോവൻ കൊഞ്ച് കറി ആണെന്ന് കുറിച്ച് കൊണ്ടാണ് അഹാന ഈ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ഗോവയിൽ വെക്കേഷൻ ആസ്വദിക്കുകയാണ് താരം എന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ, ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ്. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി, ടോവിനോ തോമസിന്റെ നായികയായി ലൂക്ക എന്നീ ചിത്രങ്ങളിലും തിളങ്ങിയ ഈ നായികാ താരം, പിന്നീട് ഡോട്സ്, പിടികിട്ടാപ്പുള്ളി എന്നിവയിലും അഭിനയിച്ചിരുന്നു. നാൻസി റാണി, ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന അടി എന്നിവയാണ് അഹാനയുടെ ഇനി റിലീസ് ചെയ്യാനുള്ള ഏതാനും ചിത്രങ്ങൾ. മീ മൈസെൽഫ് ആൻഡ് ഐ എന്നൊരു വെബ് സീരീസിലും അഹാന വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിലൂടെ അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

The post മനസ്സിൽ ഗോവൻ കൊഞ്ച് കറി; ഗോവയിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളുമായി അഹാന കൃഷ്ണ first appeared on Onlookersmedia.

The post മനസ്സിൽ ഗോവൻ കൊഞ്ച് കറി; ഗോവയിൽ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളുമായി അഹാന കൃഷ്ണ appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/ahaana-krishnas-new-stills-from-goa-getting-attention-social-media/feed/ 0 45521
സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ ദീപ്തി സതി; അമ്പരന്ന് ആരാധകർ; ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/deepti-sati-in-a-super-stylish-look-new-stills-going-viral/ https://onlookersmedia.com/gallery/deepti-sati-in-a-super-stylish-look-new-stills-going-viral/#respond Wed, 11 Jan 2023 05:17:18 +0000 http://onlookersmedia.com/?p=45293 ഒരുപിടി മലയാള ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ദീപ്തി സതി. ലാൽ ജോസ് ഒരുക്കിയ നീന എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ദീപ്തി സതി അതിനു ശേഷം പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവ കുശ, ലളിതം സുന്ദരം, ഡ്രൈവിംഗ് ലൈസൻസ്, ഗോൾ, പത്തൊൻപതാം നൂറ്റാണ്ട് എന്നീ മലയാള ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടി. തന്റെ അഭിനയ മികവിനൊപ്പം സൗന്ദര്യം കൊണ്ടും ആരാധക വൃന്ദത്തെ നേടിയ ഈ നടി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇവർ പങ്ക് വെക്കുന്ന ഗ്ലാമറസ് […]

The post സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ ദീപ്തി സതി; അമ്പരന്ന് ആരാധകർ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ ദീപ്തി സതി; അമ്പരന്ന് ആരാധകർ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
ഒരുപിടി മലയാള ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ദീപ്തി സതി. ലാൽ ജോസ് ഒരുക്കിയ നീന എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ദീപ്തി സതി അതിനു ശേഷം പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവ കുശ, ലളിതം സുന്ദരം, ഡ്രൈവിംഗ് ലൈസൻസ്, ഗോൾ, പത്തൊൻപതാം നൂറ്റാണ്ട് എന്നീ മലയാള ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടി. തന്റെ അഭിനയ മികവിനൊപ്പം സൗന്ദര്യം കൊണ്ടും ആരാധക വൃന്ദത്തെ നേടിയ ഈ നടി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇവർ പങ്ക് വെക്കുന്ന ഗ്ലാമറസ് ചിത്രങ്ങൾക്കും ഫോട്ടോഷൂട്ട് വീഡിയോകൾക്കുമെല്ലാം വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ദീപ്തി സതി പങ്കു വെച്ച തന്റെ പുതിയ സൂപ്പർ ഹോട്ട് സ്റ്റൈലിഷ് ചിത്രങ്ങളും വൈറലായി മാറുകയാണ്. ബോളിവുഡിൽ അഭിനയിക്കാൻ പോവുകയാണോ എന്നാണ് ഈ ചിത്രങ്ങൾ കണ്ട ആരാധകർ കമന്റ് ചെയ്യുന്നത്.

ദീപ്തിയുടെ ഈ പുതിയ ചിത്രങ്ങൾക്ക് അവർ അഭിനന്ദനവും നൽകുന്നുണ്ട്. ജാഗ്വാർ എന്ന തെലുങ്കു- കന്നഡ ചിത്രത്തിലും, ലക്കി എന്ന മറാത്തി ചിത്രത്തിലും അഭിനയിച്ച ഈ നടി സോളോയിലൂടെ ആണ് തമിഴിൽ ശ്രദ്ധ നേടിയത്. നാനും സിംഗിൾ താൻ എന്ന തമിഴ് ചിത്രവും, രണം എന്ന കന്നഡ ചിത്രവും ദീപ്തി അഭിനയിച്ചു ശ്രദ്ധ നേടിയ തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളാണ്. ഇപ്പോൾ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ള വെബ് സീരീസുകളിലും ദീപ്തി അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ ചിത്രമായ ഗോൾഡിൽ, പൃഥ്വിരാജ് സുകുമാരനൊപ്പം ചുവടു വെച്ചെത്തിയ ഗാനം ദീപ്തി സതിക്ക് അടുത്തിടെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.

The post സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ ദീപ്തി സതി; അമ്പരന്ന് ആരാധകർ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ ദീപ്തി സതി; അമ്പരന്ന് ആരാധകർ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/deepti-sati-in-a-super-stylish-look-new-stills-going-viral/feed/ 0 45293
വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/aamir-khans-daughter-ira-khan-looks-fabulous-at-her-engagement-function/ https://onlookersmedia.com/gallery/aamir-khans-daughter-ira-khan-looks-fabulous-at-her-engagement-function/#respond Tue, 10 Jan 2023 09:17:49 +0000 http://onlookersmedia.com/?p=45272 ബോളിവുഡ് സൂപ്പർ താരമായ ആമിർ ഖാന്റെ മകൾ ആണ് ഇറ ഖാൻ. ആമിർ ഖാന്റെ ആദ്യ ഭാര്യയായ റീന ദത്തയിൽ ആമിറിന് പിറന്ന മകളാണ് ഇറ ഖാൻ. സോഷ്യൽ മീഡിയയിലൂടെ ഏറെ പേർക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമർ ചിത്രങ്ങൾ ഒട്ടേറെ തവണ വലിയ രീതിയിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇറ ഏറെ നാളായി ഫിറ്റ്നസ് ട്രെയിനർ ആയ നൂപുർ ശിഖരേയുമായി പ്രണയത്തിലായിരുന്നു. ഈ കഴിഞ്ഞ നവംബർ മാസത്തിലാണ് ഇവരുടെ വിവാഹ നിശ്ചയം ഒരു സ്വകാര്യ ചടങ്ങിൽ […]

The post വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
ബോളിവുഡ് സൂപ്പർ താരമായ ആമിർ ഖാന്റെ മകൾ ആണ് ഇറ ഖാൻ. ആമിർ ഖാന്റെ ആദ്യ ഭാര്യയായ റീന ദത്തയിൽ ആമിറിന് പിറന്ന മകളാണ് ഇറ ഖാൻ. സോഷ്യൽ മീഡിയയിലൂടെ ഏറെ പേർക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമർ ചിത്രങ്ങൾ ഒട്ടേറെ തവണ വലിയ രീതിയിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇറ ഏറെ നാളായി ഫിറ്റ്നസ് ട്രെയിനർ ആയ നൂപുർ ശിഖരേയുമായി പ്രണയത്തിലായിരുന്നു. ഈ കഴിഞ്ഞ നവംബർ മാസത്തിലാണ് ഇവരുടെ വിവാഹ നിശ്ചയം ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് കഴിഞ്ഞത്. ആ ചടങ്ങിൽ നിന്നുള്ള ഇറയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയെടുക്കുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായും ഗ്ലാമറസ്സായുമാണ് ഇറയെ കാണാൻ സാധിക്കുന്നത്. തന്റെ ആദ്യ ഭാര്യക്കൊപ്പം മകളായ ഇറ ഖാന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ആമിർ ഖാന്റെ വീഡിയോ കഴിഞ്ഞ വർഷം വൈറലായി മാറിയിരുന്നു.

അന്നും ഇറക്കൊപ്പം നൂപുർ ശിഖരേ ഉണ്ടായിരുന്നു. ഏതായാലും ഇവരുടെ വിവാഹ നിശ്ച്ചയത്തിന്റെ വീഡിയോ, ഫോട്ടോകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ആമിർ ഖാൻ, മുൻ ഭാര്യ കിരൺ റാവു, മിതില പാൽകർ, സായ്ൻ ഖാൻ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു. അവിടെ നിന്നുള്ള ഇവരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിൽ പ്രമുഖ സംവിധായകരുടെ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്ന ഇറ ഖാൻ അധികം വൈകാതെ തന്നെ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന. ആദ്യ ഭാര്യ റീന ദത്തയിൽ ആമിറിന് ജുനൈദ് ഖാൻ എന്നൊരു മകനും ഉണ്ട്.

The post വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/aamir-khans-daughter-ira-khan-looks-fabulous-at-her-engagement-function/feed/ 0 45272
സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി വീണ്ടും സാനിയ ഇയ്യപ്പൻ; വൈറൽ ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/saniya-iyappan-new-stylish-pictures-from-goa-getting-attention/ https://onlookersmedia.com/gallery/saniya-iyappan-new-stylish-pictures-from-goa-getting-attention/#respond Sat, 17 Dec 2022 09:17:58 +0000 http://onlookersmedia.com/?p=44831 മലയാളത്തിലെ പ്രശസ്ത യുവനടിമാരിൽ ഒരാളായ സാനിയ ഇയ്യപ്പന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വലിയ ആരാധക പിന്തുണയാണ് ഇപ്പോഴും ലഭിക്കാറുള്ളത്. തന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായ സാനിയ തന്റെ വർക്ക് ഔട്ട് വീഡിയോകൾ, ഗ്ലാമർ ചിത്രങ്ങൾ, അവധിക്കാല ചിത്രങ്ങൾ, സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും എന്നിവയൊക്കെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്ക് വെക്കാറുണ്ട്. സാനിയയുടെ ഗ്ലാമർ ചിത്രങ്ങൾക്കും ഡാൻസ് വീഡിയോകൾക്കും വർക്ക് ഔട്ട് വീഡിയോകൾക്കമൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഈ നടിയുടെ പുത്തൻ ഗ്ലാമർ […]

The post സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി വീണ്ടും സാനിയ ഇയ്യപ്പൻ; വൈറൽ ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി വീണ്ടും സാനിയ ഇയ്യപ്പൻ; വൈറൽ ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
മലയാളത്തിലെ പ്രശസ്ത യുവനടിമാരിൽ ഒരാളായ സാനിയ ഇയ്യപ്പന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വലിയ ആരാധക പിന്തുണയാണ് ഇപ്പോഴും ലഭിക്കാറുള്ളത്. തന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായ സാനിയ തന്റെ വർക്ക് ഔട്ട് വീഡിയോകൾ, ഗ്ലാമർ ചിത്രങ്ങൾ, അവധിക്കാല ചിത്രങ്ങൾ, സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും എന്നിവയൊക്കെ സോഷ്യൽ മീഡിയ പേജുകൾ വഴി പങ്ക് വെക്കാറുണ്ട്. സാനിയയുടെ ഗ്ലാമർ ചിത്രങ്ങൾക്കും ഡാൻസ് വീഡിയോകൾക്കും വർക്ക് ഔട്ട് വീഡിയോകൾക്കമൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഈ നടിയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഗോവയിൽ ആഘോഷമായി നടക്കുന്ന തന്റെ ചിത്രങ്ങളാണ് സാനിയ പങ്ക് വെച്ചിരിക്കുന്നത്. ഗോവയിലെ ബീച്ചിലും റിസോർട്ടിലെ ക്ലബിലുമൊക്കെ സ്റ്റൈലിഷ് ലുക്കിൽ അടിച്ചു പൊളിക്കുന്ന സാനിയയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബാലതാരമായി സിനിമയിൽ വന്നു പിന്നീട് ക്വീൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലൂടെ നായികാ വേഷം ചെയ്ത സാനിയ, അതിന് ശേഷം പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട്, സാറ്റർഡേ നൈറ്റ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ചു കൊണ്ടാണ് ഈ നടി അരങ്ങേറ്റം കുറിച്ചത്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തി, അതിൽ സെക്കന്റ് റണ്ണർ അപ് ആയി മാറിയ ഈ നടി, സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനും മടി കാണിക്കാത്ത കലാകാരിയാണ്. മികച്ച ഒരു നർത്തകിയും കൂടിയായ സാനിയയുടെ നൃത്തത്തിനും ആരാധകരേറെയാണ്.

The post സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി വീണ്ടും സാനിയ ഇയ്യപ്പൻ; വൈറൽ ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി വീണ്ടും സാനിയ ഇയ്യപ്പൻ; വൈറൽ ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/saniya-iyappan-new-stylish-pictures-from-goa-getting-attention/feed/ 0 44831
സ്ത്രീ എന്നാൽ ഇങ്ങനെ; വൈറൽ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ https://onlookersmedia.com/gallery/anaswara-rajan-new-photoshoot-pictures-and-video-going-viral-social-media/ https://onlookersmedia.com/gallery/anaswara-rajan-new-photoshoot-pictures-and-video-going-viral-social-media/#respond Sat, 17 Dec 2022 04:47:44 +0000 http://onlookersmedia.com/?p=44812 അഞ്ച് വർഷം മുൻപ് ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. അതിനു ശേഷം പതുക്കെ മലയാള സിനിമയുടെ നായികനിരയിലേക്കും ഈ നടിയെത്തി. എവിടെ, തണ്ണീർമത്തൻ ദിനങ്ങൾ. ആദ്യ രാത്രി, സൂപ്പർ ശരണ്യ, മൈ സാന്റാ, വാങ്ക്, അവിയൽ, മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെയും അനശ്വര രാജൻ കയ്യടി നേടി. ഈ നടിയെ കേന്ദ്രമാക്കി ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. മോഡേൺ ഗ്ലാമർ […]

The post സ്ത്രീ എന്നാൽ ഇങ്ങനെ; വൈറൽ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ first appeared on Onlookersmedia.

The post സ്ത്രീ എന്നാൽ ഇങ്ങനെ; വൈറൽ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ appeared first on Onlookersmedia.

]]>
അഞ്ച് വർഷം മുൻപ് ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. അതിനു ശേഷം പതുക്കെ മലയാള സിനിമയുടെ നായികനിരയിലേക്കും ഈ നടിയെത്തി. എവിടെ, തണ്ണീർമത്തൻ ദിനങ്ങൾ. ആദ്യ രാത്രി, സൂപ്പർ ശരണ്യ, മൈ സാന്റാ, വാങ്ക്, അവിയൽ, മൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെയും അനശ്വര രാജൻ കയ്യടി നേടി. ഈ നടിയെ കേന്ദ്രമാക്കി ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. മോഡേൺ ഗ്ലാമർ വസ്ത്രങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള അനശ്വര തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടിക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അനശ്വരയുടെ പുത്തൻ മേക്കോവർ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

https://www.instagram.com/p/CmOopIGJMjL/

ചുവന്ന ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായി അനശ്വര പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഐശ്വര്യ എന്ന ഫോട്ടോഗ്രാഫറാണ്. വളരെ ബോൾഡ് ലുക്കിൽ, ഗ്ലാമറസായി എത്തിയിരിക്കുന്ന അനശ്വരക്ക് അഭിനന്ദനവുമായി ഐശ്വര്യ ലക്ഷ്മി, സാനിയ ഇയ്യപ്പൻ, ഗോപിക രമേശ് തുടങ്ങി നിരവധിപ്പേരാണ് ഇൻസ്റാഗ്രാമിലൂടെ എത്തിയിരിക്കുന്നത്. സ്ത്രീ എന്നർത്ഥം വരുന്ന ഔരത് എന്ന ഹിന്ദി വാക്ക് ക്യാപ്‌ഷനായി ഇട്ട് കൊണ്ടാണ് അനശ്വര രാജൻ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടുകളോടെയുള്ള തന്റെ ചിത്രങ്ങളും അതിന്റെ വീഡിയോയും അനശ്വര പങ്ക് വെച്ചിട്ടുണ്ട്. അനശ്വര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രണയ വിലാസം എന്നാണ്. മലയാളത്തിൽ കൂടാതെ ഇപ്പോൾ തമിഴിലും അഭിനയിക്കുന്നുണ്ട് അനശ്വര.

The post സ്ത്രീ എന്നാൽ ഇങ്ങനെ; വൈറൽ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ first appeared on Onlookersmedia.

The post സ്ത്രീ എന്നാൽ ഇങ്ങനെ; വൈറൽ ഫോട്ടോഷൂട്ടുമായി അനശ്വര രാജൻ appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/anaswara-rajan-new-photoshoot-pictures-and-video-going-viral-social-media/feed/ 0 44812
ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം https://onlookersmedia.com/gallery/exclusive-prithviraj-sukumaran-stills-from-gold-movie-here/ https://onlookersmedia.com/gallery/exclusive-prithviraj-sukumaran-stills-from-gold-movie-here/#respond Mon, 28 Nov 2022 11:33:55 +0000 http://onlookersmedia.com/?p=44358 ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് എന്ന ചിത്രം ഈ വരുന്ന ഡിസംബർ ഒന്നിന് ആഗോള റിലീസായി എത്തുകയാണ്. നേരം, പ്രേമം എന്നിവക്ക് ശേഷം അദ്ദേഹം ഒരുക്കിയ ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ന് സെൻസറിങ് പൂർത്തിയായ ഈ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂറാണ് ഗോൾഡിന്റെ ദൈർഘ്യം. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു ടീസറും, കുറച്ചു പോസ്റ്ററുകളും, ഇപ്പോൾ […]

The post ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം first appeared on Onlookersmedia.

The post ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം appeared first on Onlookersmedia.

]]>
ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് എന്ന ചിത്രം ഈ വരുന്ന ഡിസംബർ ഒന്നിന് ആഗോള റിലീസായി എത്തുകയാണ്. നേരം, പ്രേമം എന്നിവക്ക് ശേഷം അദ്ദേഹം ഒരുക്കിയ ഈ ചിത്രം രചിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ന് സെൻസറിങ് പൂർത്തിയായ ഈ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂറാണ് ഗോൾഡിന്റെ ദൈർഘ്യം. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരു ടീസറും, കുറച്ചു പോസ്റ്ററുകളും, ഇപ്പോൾ വന്ന ഈ സ്റ്റില്ലുകളും മാത്രമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളു. എന്നിട്ടും അൽഫോൻസ് പുത്രൻ ചിത്രമെന്ന പേരിലാണ് ഈ ചിത്രം ഹൈപ്പ് സൃഷ്ടിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ഗോൾഡിലെ നായികാ വേഷം ചെയ്യുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാജേഷ് മുരുകേശൻ സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ക്യാമറയും ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, സംഘട്ടന സംവിധാനം, കളർ ഗ്രേഡിംഗ് എന്നിവ നിർവ്വഹിച്ചതും അൽഫോൻസ് പുത്രൻ തന്നെയാണ്.

The post ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം first appeared on Onlookersmedia.

The post ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽഫോൻസ് പുത്രന്റെ ഗോൾഡ്; വൈറലായ പുത്തൻ സ്റ്റില്ലുകൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/exclusive-prithviraj-sukumaran-stills-from-gold-movie-here/feed/ 0 44358
ഒളിമങ്ങാത്ത കാട്ടുപൂക്കളുടെ സൗന്ദര്യവുമായി സ്റ്റൈലിഷ് ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/meera-jasmines-new-stylish-photos-going-viral-on-social-media/ https://onlookersmedia.com/gallery/meera-jasmines-new-stylish-photos-going-viral-on-social-media/#respond Thu, 10 Nov 2022 06:33:24 +0000 http://onlookersmedia.com/?p=43936 സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന നടിയാണ് മീര ജാസ്മിൻ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പുത്തൻ മേക് ഓവർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മീര ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്ക് വെക്കുന്നത് വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്. അതീവ ഗ്ലാമറസ്സായും സ്റ്റൈലിഷായുമുള്ള മീരയുടെ ചിത്രങ്ങൾ ഇപ്പോൾ കൂടുതലായി സോഷ്യൽ മീഡിയയിൽ വരികയും അവ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള തന്റെ പുത്തൻ ചിത്രങ്ങളാണ് മീര ഇൻസ്റാഗ്രാമിലൂടെ […]

The post ഒളിമങ്ങാത്ത കാട്ടുപൂക്കളുടെ സൗന്ദര്യവുമായി സ്റ്റൈലിഷ് ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post ഒളിമങ്ങാത്ത കാട്ടുപൂക്കളുടെ സൗന്ദര്യവുമായി സ്റ്റൈലിഷ് ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന നടിയാണ് മീര ജാസ്മിൻ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പുത്തൻ മേക് ഓവർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മീര ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്ക് വെക്കുന്നത് വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്. അതീവ ഗ്ലാമറസ്സായും സ്റ്റൈലിഷായുമുള്ള മീരയുടെ ചിത്രങ്ങൾ ഇപ്പോൾ കൂടുതലായി സോഷ്യൽ മീഡിയയിൽ വരികയും അവ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള തന്റെ പുത്തൻ ചിത്രങ്ങളാണ് മീര ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളിൽ നമ്മുക്ക് മീര ജാസ്മിനെ കാണാൻ സാധിക്കുന്നത്. ഈയടുത്തിടെ സത്യൻ അന്തിക്കാട് ഒരുക്കിയ പുതിയ ജയറാം ചിത്രമായ മകളിലൂടെയാണ് ഒരിടവേളക്ക് ശേഷം മീര ജാസ്മിൻ മലയാള സിനിമയിൽ തിരിച്ചെത്തിയത്.

21 വർഷങ്ങൾക്കു മുൻപ് ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ, അതിന് ശേഷം മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികയായി തിളങ്ങിയ താരമാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഈ നടി, മണി രത്‌നം ഒരുക്കിയ തമിഴ് ചിത്രം ഉൾപ്പെടെയുള്ള അന്യ ഭാഷാ ചിത്രങ്ങളിലുമഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മടങ്ങി വരവ് പൂർണ്ണമായും ആസ്വദിക്കുകയാണ് താനെന്നാണ് മീര പറയുന്നത്. ഇനി വരാനുള്ള തന്റെ ചിത്രങ്ങൾക്കായി ശരീര ഭാരവും കുറച്ചു ഗംഭീര മേക്കോവറാണ് മീര നടത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളും മീര കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

The post ഒളിമങ്ങാത്ത കാട്ടുപൂക്കളുടെ സൗന്ദര്യവുമായി സ്റ്റൈലിഷ് ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post ഒളിമങ്ങാത്ത കാട്ടുപൂക്കളുടെ സൗന്ദര്യവുമായി സ്റ്റൈലിഷ് ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/meera-jasmines-new-stylish-photos-going-viral-on-social-media/feed/ 0 43936