Events - Onlookersmedia http://onlookersmedia.com/category/gallery/events/ First Entertainment website in Malayalam Sun, 22 Jan 2023 06:46:39 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Events - Onlookersmedia http://onlookersmedia.com/category/gallery/events/ 32 32 54783289 വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/new-stills-of-vijay-are-out-from-the-success-celebration-of-varisu/ https://onlookersmedia.com/gallery/new-stills-of-vijay-are-out-from-the-success-celebration-of-varisu/#respond Sun, 22 Jan 2023 06:46:37 +0000 http://onlookersmedia.com/?p=45590 ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വാരിസ് ഈ കഴിഞ്ഞ പൊങ്കൽ സമയത്താണ് റിലീസ് ചെയ്തത്. ഒരു മാസ്സ് ഫാമിലി എന്റർടൈനറായി വംശി ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയതെങ്കിലും, ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം ഇരുനൂറ് കോടിക്ക് മുകളിൽ ആഗോള കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തത്. ഈ നേട്ടം കൊയ്യുന്ന തുടർച്ചയായ ആറാമത്തെ വിജയ് ചിത്രമായിരുന്നു വാരിസ്. ഏതായാലും ഇപ്പോൾ ഈ […]

The post വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വാരിസ് ഈ കഴിഞ്ഞ പൊങ്കൽ സമയത്താണ് റിലീസ് ചെയ്തത്. ഒരു മാസ്സ് ഫാമിലി എന്റർടൈനറായി വംശി ഒരുക്കിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയതെങ്കിലും, ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം ഇരുനൂറ് കോടിക്ക് മുകളിൽ ആഗോള കളക്ഷനാണ് ഈ ചിത്രം നേടിയെടുത്തത്. ഈ നേട്ടം കൊയ്യുന്ന തുടർച്ചയായ ആറാമത്തെ വിജയ് ചിത്രമായിരുന്നു വാരിസ്. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൻറെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വളരെ ചെറിയ രീതിയിൽ നടന്ന ചടങ്ങിൽ ദളപതി വിജയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് സംവിധായകൻ വംശി ഉൾപ്പെടെയുള്ളവർ ഈ വിജയം ആഘോഷിച്ചത്. ഇപ്പോൾ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ദളപതി 67 ലെ ലുക്കിലാണ് ദളപതി വിജയ് ഈ ആഘോഷത്തിൽ പങ്കെടുത്തത്.

ഈ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇവിടെ കാണാം. തെലുങ്കിലെ തന്നെ വമ്പൻ നിർമ്മാതാക്കളിൽ ഒരാളായ ദിൽ രാജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ ശരത് കുമാർ, പ്രകാശ് രാജ്, യോഗി ബാബു, ജയസുധ, ശ്രീകാന്ത്, ശ്യാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ കെ എല്ലുമാണ്. എസ് തമൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. വാരസുടു എന്ന പേരിലാണ് ഈ തെലുങ്ക് പതിപ്പ് എത്തിയിരിക്കുന്നത്.

The post വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post വാരിസ് വിജയാഘോഷത്തിൽ തിളങ്ങി ദളപതി വിജയ്; പുത്തൻ ലുക്കിലെ ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/new-stills-of-vijay-are-out-from-the-success-celebration-of-varisu/feed/ 0 45590
വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/aamir-khans-daughter-ira-khan-looks-fabulous-at-her-engagement-function/ https://onlookersmedia.com/gallery/aamir-khans-daughter-ira-khan-looks-fabulous-at-her-engagement-function/#respond Tue, 10 Jan 2023 09:17:49 +0000 http://onlookersmedia.com/?p=45272 ബോളിവുഡ് സൂപ്പർ താരമായ ആമിർ ഖാന്റെ മകൾ ആണ് ഇറ ഖാൻ. ആമിർ ഖാന്റെ ആദ്യ ഭാര്യയായ റീന ദത്തയിൽ ആമിറിന് പിറന്ന മകളാണ് ഇറ ഖാൻ. സോഷ്യൽ മീഡിയയിലൂടെ ഏറെ പേർക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമർ ചിത്രങ്ങൾ ഒട്ടേറെ തവണ വലിയ രീതിയിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇറ ഏറെ നാളായി ഫിറ്റ്നസ് ട്രെയിനർ ആയ നൂപുർ ശിഖരേയുമായി പ്രണയത്തിലായിരുന്നു. ഈ കഴിഞ്ഞ നവംബർ മാസത്തിലാണ് ഇവരുടെ വിവാഹ നിശ്ചയം ഒരു സ്വകാര്യ ചടങ്ങിൽ […]

The post വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
ബോളിവുഡ് സൂപ്പർ താരമായ ആമിർ ഖാന്റെ മകൾ ആണ് ഇറ ഖാൻ. ആമിർ ഖാന്റെ ആദ്യ ഭാര്യയായ റീന ദത്തയിൽ ആമിറിന് പിറന്ന മകളാണ് ഇറ ഖാൻ. സോഷ്യൽ മീഡിയയിലൂടെ ഏറെ പേർക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമർ ചിത്രങ്ങൾ ഒട്ടേറെ തവണ വലിയ രീതിയിൽ തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇറ ഏറെ നാളായി ഫിറ്റ്നസ് ട്രെയിനർ ആയ നൂപുർ ശിഖരേയുമായി പ്രണയത്തിലായിരുന്നു. ഈ കഴിഞ്ഞ നവംബർ മാസത്തിലാണ് ഇവരുടെ വിവാഹ നിശ്ചയം ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് കഴിഞ്ഞത്. ആ ചടങ്ങിൽ നിന്നുള്ള ഇറയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയെടുക്കുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായും ഗ്ലാമറസ്സായുമാണ് ഇറയെ കാണാൻ സാധിക്കുന്നത്. തന്റെ ആദ്യ ഭാര്യക്കൊപ്പം മകളായ ഇറ ഖാന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ആമിർ ഖാന്റെ വീഡിയോ കഴിഞ്ഞ വർഷം വൈറലായി മാറിയിരുന്നു.

അന്നും ഇറക്കൊപ്പം നൂപുർ ശിഖരേ ഉണ്ടായിരുന്നു. ഏതായാലും ഇവരുടെ വിവാഹ നിശ്ച്ചയത്തിന്റെ വീഡിയോ, ഫോട്ടോകൾ എന്നിവ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ആമിർ ഖാൻ, മുൻ ഭാര്യ കിരൺ റാവു, മിതില പാൽകർ, സായ്ൻ ഖാൻ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു. അവിടെ നിന്നുള്ള ഇവരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിൽ പ്രമുഖ സംവിധായകരുടെ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്ന ഇറ ഖാൻ അധികം വൈകാതെ തന്നെ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന. ആദ്യ ഭാര്യ റീന ദത്തയിൽ ആമിറിന് ജുനൈദ് ഖാൻ എന്നൊരു മകനും ഉണ്ട്.

The post വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post വിവാഹ നിശ്ചയത്തിൽ അതിമനോഹരിയായി ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/aamir-khans-daughter-ira-khan-looks-fabulous-at-her-engagement-function/feed/ 0 45272
ആ ഹൃദയത്തിന് ഇനി പുതിയ അവകാശി; വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം ഗംഭീരമാക്കി ഹൃദയം ടീം https://onlookersmedia.com/gallery/producer-and-theater-owner-visakh-subramaniam-got-engaged/ https://onlookersmedia.com/gallery/producer-and-theater-owner-visakh-subramaniam-got-engaged/#respond Tue, 23 Aug 2022 08:26:57 +0000 http://onlookersmedia.com/?p=41881 മലയാളത്തിലെ പ്രശസ്ത നിർമാതാവും തീയേറ്റർ ഉടമയുമായ വിശാഖ് സുബ്രമണ്യം വിവാഹിതനാവുകയാണ്. അദ്ദേഹത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിശാഖ് സുബ്രമണ്യം നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഹൃദയത്തിലെ പ്രധാന ആളുകൾ എല്ലാവരും കുടുംബസമേതമാണ് വിശാഖിന്റെ വിവാഹ നിശ്ചയത്തിനെത്തിയത്. പ്രണവ് മോഹന്‍ലാല്‍, അമ്മ സുചിത്ര, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാർഥ് പ്രിയദർശൻ, വിനീത് ശ്രീനിവാസന്‍, ഭാര്യ ദിവ്യ, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ ചടങ്ങിൽ പങ്കെടുത്തു. സംരംഭകയായ അദ്വൈത ശ്രീകാന്ത് ആണ് വിശാഖിന്റെ വധു. മെറിലാൻഡ് […]

The post ആ ഹൃദയത്തിന് ഇനി പുതിയ അവകാശി; വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം ഗംഭീരമാക്കി ഹൃദയം ടീം first appeared on Onlookersmedia.

The post ആ ഹൃദയത്തിന് ഇനി പുതിയ അവകാശി; വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം ഗംഭീരമാക്കി ഹൃദയം ടീം appeared first on Onlookersmedia.

]]>
മലയാളത്തിലെ പ്രശസ്ത നിർമാതാവും തീയേറ്റർ ഉടമയുമായ വിശാഖ് സുബ്രമണ്യം വിവാഹിതനാവുകയാണ്. അദ്ദേഹത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിശാഖ് സുബ്രമണ്യം നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഹൃദയത്തിലെ പ്രധാന ആളുകൾ എല്ലാവരും കുടുംബസമേതമാണ് വിശാഖിന്റെ വിവാഹ നിശ്ചയത്തിനെത്തിയത്. പ്രണവ് മോഹന്‍ലാല്‍, അമ്മ സുചിത്ര, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാർഥ് പ്രിയദർശൻ, വിനീത് ശ്രീനിവാസന്‍, ഭാര്യ ദിവ്യ, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ ചടങ്ങിൽ പങ്കെടുത്തു. സംരംഭകയായ അദ്വൈത ശ്രീകാന്ത് ആണ് വിശാഖിന്റെ വധു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനായ വിശാഖ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ചെന്ന് ഫൺറ്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ നിവിൻ പോളി- ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങിയ ലവ് ആക്ഷൻ ഡ്രാമ നിർമ്മിച്ച് കൊണ്ടാണ് മലയാള സിനിമാ നിർമ്മാണ രംഗത്തെത്തിയത്.

അതിനു ശേഷം സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനറിൽ നിർമ്മിച്ച വിശാഖ്, ആദ്യമായി ഒറ്റയ്ക്ക് നിർമ്മിച്ച ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. മെഗാ ബ്ലോക്ക്ബസ്റ്ററായ ഈ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഭാര്യയായ സുചിത്രയുടെ കുടുംബാംഗം കൂടിയാണ് വിശാഖ് സുബ്രമണ്യം. തിരുവനന്തപുരത്തെ ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ എന്നീ തീയേറ്ററുകളും വിശാഖിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റെസ്റ്റോബാർ നടത്തിവരികയാണ് വിശാഖിന്റെ വധുവായ അദ്വൈത ശ്രീകാന്ത്. പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, പൃഥ്വിരാജ്, ആസിഫ് അലി എന്നിവരും വൈശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിനെത്തിയിരുന്നു.

The post ആ ഹൃദയത്തിന് ഇനി പുതിയ അവകാശി; വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം ഗംഭീരമാക്കി ഹൃദയം ടീം first appeared on Onlookersmedia.

The post ആ ഹൃദയത്തിന് ഇനി പുതിയ അവകാശി; വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം ഗംഭീരമാക്കി ഹൃദയം ടീം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/producer-and-theater-owner-visakh-subramaniam-got-engaged/feed/ 0 41881
മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/mamangam-actress-prachi-tehlan-got-married/ https://onlookersmedia.com/gallery/mamangam-actress-prachi-tehlan-got-married/#respond Mon, 10 Aug 2020 05:46:03 +0000 http://onlookersmedia.com/?p=28298 മാമാങ്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് പ്രാചി തെഹ്‌ലാൻ. നിരവധി ടെലിവിഷൻ ഷോകളിൽ നിറഞ്ഞു നിന്നിരുന്ന താരം സിനിമയിലേക്ക് കടന്നു വരുകയായിരുന്നു. മൻദുയിപ് സിംഗ്‌ സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ അർജാൻ ആയിരുന്നു പ്രാചി ആദ്യമായി അഭിനയിക്കുന്ന ചിത്രം. 8 വർഷത്തെ പ്രണയത്തിന് ശേഷം പ്രാചി അടുത്തിടെ വിവാഹിതയായി. ആഗസ്ത് ഏഴിനായിരുന്നു നടി പ്രാചി തെഹ്‌ലാനും ബിസിനസുകാരനായ രോഹിത് സരോഹയും തമ്മിലുള്ള വിവാഹം നടന്നത്. ഡൽഹിയിലെ ഫാം ഹൗസിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളുടെ […]

The post മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
മാമാങ്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് പ്രാചി തെഹ്‌ലാൻ. നിരവധി ടെലിവിഷൻ ഷോകളിൽ നിറഞ്ഞു നിന്നിരുന്ന താരം സിനിമയിലേക്ക് കടന്നു വരുകയായിരുന്നു. മൻദുയിപ് സിംഗ്‌ സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ അർജാൻ ആയിരുന്നു പ്രാചി ആദ്യമായി അഭിനയിക്കുന്ന ചിത്രം. 8 വർഷത്തെ പ്രണയത്തിന് ശേഷം പ്രാചി അടുത്തിടെ വിവാഹിതയായി. ആഗസ്ത് ഏഴിനായിരുന്നു നടി പ്രാചി തെഹ്‌ലാനും ബിസിനസുകാരനായ രോഹിത് സരോഹയും തമ്മിലുള്ള വിവാഹം നടന്നത്. ഡൽഹിയിലെ ഫാം ഹൗസിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

റെഡ് ലെഹങ്കയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട പ്രാചിയുടെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. പ്രാചി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സിനിമ മേഖലയ്ക്ക് പുറമേ കായിക മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് പ്രാചി. ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻക്യാപ്റ്റൻ കൂടിയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾ പ്രാച്ചിയെ അടുത്തറിയുന്നത്. വിവാഹത്തിന് ശേഷം താരം സിനിമയിൽ അഭിനയിക്കുമോ എന്നതാണ് ഇപ്പോൾ ചോദ്യചിന്നമായി അവശേഷിക്കുന്നത്.

The post മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/mamangam-actress-prachi-tehlan-got-married/feed/ 0 28298
ചലച്ചിത്ര താരം രജിത് മേനോൻ വിവാഹിതനായി; ചിത്രങ്ങൾ ഇവിടെ കാണാം..! https://onlookersmedia.com/gallery/popular-film-star-rajith-menon-got-married-today/ https://onlookersmedia.com/gallery/popular-film-star-rajith-menon-got-married-today/#respond Fri, 02 Nov 2018 14:00:21 +0000 http://onlookersmedia.com/?p=15532 മലയാള സിനിമയിലെ സിനിമാ താരങ്ങളിൽ ഒരാളായ രജിത് മേനോൻ ഇന്ന് വിവാഹിതനായി. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിൽ ആയിരുന്നു രജിത് മേനോൻ വിവാഹിതനായത്. വിനീത് കുമാർ, സരയു, ശാലിൻ സോയ തുടങ്ങി ഒട്ടേറെ പ്രമുഖർ രജിത്തിന്റെ കല്യാണ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ കമൽ ഒരുക്കിയ ഗോൾ എന്ന ചിത്രത്തിലെ നായകൻ ആയാണ് രജിത് മേനോൻ മലയാള സിനിമയിൽ അരങ്ങേറിയത്. ആ ചിത്രത്തിലെ മികച്ച പ്രകടനം അദ്ദേഹത്തിനു ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. പിന്നീട് […]

The post ചലച്ചിത്ര താരം രജിത് മേനോൻ വിവാഹിതനായി; ചിത്രങ്ങൾ ഇവിടെ കാണാം..! first appeared on Onlookersmedia.

The post ചലച്ചിത്ര താരം രജിത് മേനോൻ വിവാഹിതനായി; ചിത്രങ്ങൾ ഇവിടെ കാണാം..! appeared first on Onlookersmedia.

]]>
മലയാള സിനിമയിലെ സിനിമാ താരങ്ങളിൽ ഒരാളായ രജിത് മേനോൻ ഇന്ന് വിവാഹിതനായി. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിൽ ആയിരുന്നു രജിത് മേനോൻ വിവാഹിതനായത്. വിനീത് കുമാർ, സരയു, ശാലിൻ സോയ തുടങ്ങി ഒട്ടേറെ പ്രമുഖർ രജിത്തിന്റെ കല്യാണ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ കമൽ ഒരുക്കിയ ഗോൾ എന്ന ചിത്രത്തിലെ നായകൻ ആയാണ് രജിത് മേനോൻ മലയാള സിനിമയിൽ അരങ്ങേറിയത്. ആ ചിത്രത്തിലെ മികച്ച പ്രകടനം അദ്ദേഹത്തിനു ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. പിന്നീട് ഒരുപിടി മികച്ച മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത രജിത് ഇപ്പോഴും സിനിമയിൽ സജീവമാണ്.

ഐ വി ശശി, ജോഷി, കമൽ, ടി കെ രാജീവ് കുമാർ, രാജസേനൻ തുടങ്ങി ഒട്ടേറെ പരിചയ സമ്പന്നരായ സംവിധായകരുടെ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ സാധിച്ച യുവ നടൻ ആണ് രജിത്. നാല് വർഷം മുൻപ് വിക്രമൻ ഒരുക്കിയ നിനൈത്തതു യാരോ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു രജിത്. അതിനു ശേഷം തെലുങ്കിലും അരങ്ങേറ്റം കുറിച്ച രജിത്തിന്റേതായി ഒരു ഒരു ഹിന്ദി ചിത്രവും പുറത്തു വന്നിരുന്നു. ഡോക്ടർ ലവ്, സെവൻസ്, ജനകൻ, വെള്ളത്തൂവൽ, ഇന്നാണ് ആ കല്യാണം, ചാപ്‌റ്റേഴ്‌സ്, റോസ് ഗിറ്റാറിനാൽ, അപ് ആൻഡ് ഡൌൺ മുകളിലൊരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് , ഹോട്ടൽ ബ്യൂട്ടിഫുൾ , എന്നിവയാണ് രജിത്തിന്റെ പ്രധാന ചിത്രങ്ങൾ. മെക്കാനിക്കൽ എങ്ങേറിനീറിങ് ബിരുദധാരിയും എംബിഎ ക്കാരനുമാണ് രജിത് മേനോൻ.

The post ചലച്ചിത്ര താരം രജിത് മേനോൻ വിവാഹിതനായി; ചിത്രങ്ങൾ ഇവിടെ കാണാം..! first appeared on Onlookersmedia.

The post ചലച്ചിത്ര താരം രജിത് മേനോൻ വിവാഹിതനായി; ചിത്രങ്ങൾ ഇവിടെ കാണാം..! appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/popular-film-star-rajith-menon-got-married-today/feed/ 0 15532
നടൻ ശ്രീജിത് വിജയ് വിവാഹിതനായി.. വിവാഹ ചിത്രങ്ങൾ കാണാം…. https://onlookersmedia.com/gallery/sreejith-vijay-wedding-stills-2/ https://onlookersmedia.com/gallery/sreejith-vijay-wedding-stills-2/#respond Sun, 13 May 2018 07:50:05 +0000 http://onlookersmedia.com/?p=11274 ചലച്ചിത്ര താരം ശ്രീജിത് വിജയ് ഇന്നലെ വിവാഹിതനായി. ഇന്നലെ നടന്ന വളരെ ലളിതമായ ചടങ്ങിൽ വധു അർച്ചനയക്ക് ശ്രീജിത് മിന്ന് ചാർത്തി. പനമ്പള്ളി നഗറിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കുവാൻ സിനിമ രംഗത്തെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിച്ചേർന്നിരുന്നു. വെഡിങ് ഡിസൈൻ പ്ലാനറാണ് വധു അർച്ചന. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ജനുവരി 15നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ടി. കെ രാജീവ്കുമാർ സംവിധാനം ചെയ്ത രതിനിർവേദം എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത് നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. […]

The post നടൻ ശ്രീജിത് വിജയ് വിവാഹിതനായി.. വിവാഹ ചിത്രങ്ങൾ കാണാം…. first appeared on Onlookersmedia.

The post നടൻ ശ്രീജിത് വിജയ് വിവാഹിതനായി.. വിവാഹ ചിത്രങ്ങൾ കാണാം…. appeared first on Onlookersmedia.

]]>
ചലച്ചിത്ര താരം ശ്രീജിത് വിജയ് ഇന്നലെ വിവാഹിതനായി. ഇന്നലെ നടന്ന വളരെ ലളിതമായ ചടങ്ങിൽ വധു അർച്ചനയക്ക് ശ്രീജിത് മിന്ന് ചാർത്തി. പനമ്പള്ളി നഗറിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കുവാൻ സിനിമ രംഗത്തെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിച്ചേർന്നിരുന്നു. വെഡിങ് ഡിസൈൻ പ്ലാനറാണ് വധു അർച്ചന. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ജനുവരി 15നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ടി. കെ രാജീവ്കുമാർ സംവിധാനം ചെയ്ത രതിനിർവേദം എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത് നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിലെ ശ്രീജിത്തിന്റെ പ്രകടനം വളരെ ശ്രദ്ധനേടി. ചിത്രം വിജയമാവുകയും ചെയ്തു. പിന്നീട് മാഡ് ഡാഡ്, ബണ്ടി ചോർ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായി എത്തി. ബിഗ് ബജറ്റ് ചിത്രമായ ബാബ സത്യസായിയാണ് ശ്രീജിത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

ചിത്രങ്ങൾ കാണാം

The post നടൻ ശ്രീജിത് വിജയ് വിവാഹിതനായി.. വിവാഹ ചിത്രങ്ങൾ കാണാം…. first appeared on Onlookersmedia.

The post നടൻ ശ്രീജിത് വിജയ് വിവാഹിതനായി.. വിവാഹ ചിത്രങ്ങൾ കാണാം…. appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/sreejith-vijay-wedding-stills-2/feed/ 0 11274
നീരജ് മാധവിന്റെ വിവാഹ സൽക്കാര ചിത്രങ്ങൾ കാണാം.. https://onlookersmedia.com/gallery/neeraj-madhav-wedding-reception-photos/ https://onlookersmedia.com/gallery/neeraj-madhav-wedding-reception-photos/#respond Thu, 05 Apr 2018 19:30:07 +0000 http://onlookersmedia.com/?p=9817 ബഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നീരജ് മാധവ്, ദൃശ്യം എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറുകയായിരുന്നു. തുടർന്ന് സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിലൂടെ നീരജ് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തു. അഭിനയത്തോടൊപ്പം നൃത്തവും മനോഹരമായി കൈകാര്യം ചെയ്യുന്ന നീരജ് ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലെ നൃത്ത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായി ലവകുശ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നീരജ് മാധവ്, പൈപ്പിന് ചുവട്ടിലെ പ്രണയമെന്ന ചിത്രത്തിലൂടെ കഴിഞ്ഞ […]

The post നീരജ് മാധവിന്റെ വിവാഹ സൽക്കാര ചിത്രങ്ങൾ കാണാം.. first appeared on Onlookersmedia.

The post നീരജ് മാധവിന്റെ വിവാഹ സൽക്കാര ചിത്രങ്ങൾ കാണാം.. appeared first on Onlookersmedia.

]]>
ബഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നീരജ് മാധവ്, ദൃശ്യം എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറുകയായിരുന്നു. തുടർന്ന് സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിലൂടെ നീരജ് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തു. അഭിനയത്തോടൊപ്പം നൃത്തവും മനോഹരമായി കൈകാര്യം ചെയ്യുന്ന നീരജ് ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലെ നൃത്ത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായി ലവകുശ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നീരജ് മാധവ്, പൈപ്പിന് ചുവട്ടിലെ പ്രണയമെന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം നായകനുമായി. ഇതിനിടെയാണ് നീരജ് വിവാഹിതനാകുന്നത്. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് നീരജിന്റെ വധു. കോഴിക്കോട്ടെ തറവാട് ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നതെങ്കിലും പിറ്റേന്ന് സിനിമ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി കൊച്ചിയിൽ വിവാഹ സൽക്കാരം ഒരുക്കിയിരുന്നു.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന വിരുന്നിൽ നിരവധി താരങ്ങൾ ആണ് ആശംസ അറിയിക്കുവാനായി എത്തിയത്.

ഡാൻസും പാട്ടുമായി സുഹൃത്തുക്കളും ബന്ധുക്കളും ആഘോഷമാക്കിയ രാവിൽ, ഭാര്യ ദീപ്തിയുമൊത്ത് നൃത്തച്ചുവടുകൾ വെച്ച് നീരജ് വിവാഹ സൽക്കാരം ഗംഭീരമാക്കി മാറ്റി. മമ്മൂട്ടി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ലാൽ ജോസ് തുടങ്ങിയവർ നീരജ് മാധവിന് ആശംസകൾ അറിയിക്കുവാനായി എത്തിയിരുന്നു.

ചിത്രങ്ങൾ കാണാം..

neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos neeraj madhav wedding reception photos , neeraj madhav wedding reception ,neeraj madhav wedding reception stills, neeraj madhav wife stills ,neeraj madhav wife images, actor neeraj madhav wedding stills , neeraj madhav marrage photos

The post നീരജ് മാധവിന്റെ വിവാഹ സൽക്കാര ചിത്രങ്ങൾ കാണാം.. first appeared on Onlookersmedia.

The post നീരജ് മാധവിന്റെ വിവാഹ സൽക്കാര ചിത്രങ്ങൾ കാണാം.. appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/neeraj-madhav-wedding-reception-photos/feed/ 0 9817
നടൻ നീരജ് മാധവ് വിവാഹിതനായി..ചിത്രങ്ങൾ കാണാം https://onlookersmedia.com/gallery/neeraj-madhav-ties-the-knot-check-out-the-photos/ https://onlookersmedia.com/gallery/neeraj-madhav-ties-the-knot-check-out-the-photos/#respond Mon, 02 Apr 2018 07:17:36 +0000 http://onlookersmedia.com/?p=9669 യുവ നടൻ നീരജ് മാധവ് വിവാഹിതനായി. യുവാക്കളുടെ പ്രിയങ്കരനായ നടൻ നീരജ് മാധവ് ഇന്ന് വിവാഹിതനായി. ബഡി, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കാൽവെപ്പ് നടത്തിയ നീരജ് തന്റെ സ്വദസിദ്ധമായ അഭിനയം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിച്ചിരുന്നു. സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങൾ നീരജ് മാധവനിന്റെ കരിയർ ഗ്രാഫ് ഉയർത്തിയവ ആയിരുന്നു. കഴിഞ്ഞ മാസം ആണ് തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഫേസ്‌ബുക്ക് വഴി പങ്ക് വെച്ച് […]

The post നടൻ നീരജ് മാധവ് വിവാഹിതനായി..ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post നടൻ നീരജ് മാധവ് വിവാഹിതനായി..ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
യുവ നടൻ നീരജ് മാധവ് വിവാഹിതനായി. യുവാക്കളുടെ പ്രിയങ്കരനായ നടൻ നീരജ് മാധവ് ഇന്ന് വിവാഹിതനായി. ബഡി, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കാൽവെപ്പ് നടത്തിയ നീരജ് തന്റെ സ്വദസിദ്ധമായ അഭിനയം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിച്ചിരുന്നു. സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങൾ നീരജ് മാധവനിന്റെ കരിയർ ഗ്രാഫ് ഉയർത്തിയവ ആയിരുന്നു. കഴിഞ്ഞ മാസം ആണ് തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഫേസ്‌ബുക്ക് വഴി പങ്ക് വെച്ച് നീരജ് വിവാഹകാര്യം ഏവരെയും അറിയിച്ചത്. വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനു ഒടുവിൽ ആണ് വിവാഹം. കൊച്ചി ടി. സി. എസ് ലെ ജീവനക്കാരി ആണ് കോഴിക്കോട്കാരി ആയ വധു ദീപ്തി. പാരമ്പര്യ സമുദായ ആചാര പ്രകാരം ആണ് വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബ ക്ഷേത്രത്തിൽ വച്ചും തറവാട്ടിലും വച്ച് നടന്ന ചടങ്ങുകളിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഓങ്കെടുത്ത ആഘോഷങ്ങൾ ഒഴിവാക്കിയ വളരെ ലളിതവുമായ ചടങ്ങ് ആയിരുന്നു സംഘടിപ്പിച്ചത്.

ചിത്രങ്ങൾ കാണാം

നീരജിനു ആശംസകളുമായി സിനിമ രംഗത്തെ പ്രമുഖർ ഇതിനോടകം എത്തി തുടങ്ങി. കൂട്ടുകാർക്കും സിനിമ പ്രവർത്തകർക്കും മാത്രമായുള്ള പരിപാടികൾ തുടർ ദിവസങ്ങളിൽ നടക്കും. ചെറിയ ചില ഹാസ്യ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട നീരജ് തന്റെ അഭിനയത്തികവ് കൊണ്ട് വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. പിന്നീട നായക സ്ഥാനത്തേക്ക് ഉയർന്ന നീരജ് മാധവ് ലവ കുശ എന്ന ചിത്രത്തിലൂടെ എഴുത്തിലേക്കും തിരിയുകയുണ്ടായി.

The post നടൻ നീരജ് മാധവ് വിവാഹിതനായി..ചിത്രങ്ങൾ കാണാം first appeared on Onlookersmedia.

The post നടൻ നീരജ് മാധവ് വിവാഹിതനായി..ചിത്രങ്ങൾ കാണാം appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/neeraj-madhav-ties-the-knot-check-out-the-photos/feed/ 0 9669
ശിക്കാരി ശംഭുവിന്റെ അമ്പതാം ദിന ആഘോഷത്തിൽ ഗിറ്റാർ വായിച്ചു പ്രേക്ഷകരെ ഞെട്ടിച്ചു കുഞ്ചാക്കോ ബോബൻ..! https://onlookersmedia.com/gallery/shikkari-shambhu-malayalam-movie-50-days-celebration-stills-images/ https://onlookersmedia.com/gallery/shikkari-shambhu-malayalam-movie-50-days-celebration-stills-images/#respond Sun, 11 Mar 2018 15:42:07 +0000 http://onlookersmedia.com/?p=9225 കുഞ്ചാക്കോ ബോബൻ നായകനായ ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ അൻപതാം ദിന വിജയാഘോഷ ചടങ്ങു കഴിഞ്ഞ ദിവസം എറണാകുളം ലുലു മാളിൽ വെച്ച് നടന്നു. സുഗീത് സംവിധാനം ചെയ്തു നിഷാദ് കോയ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ഏയ്ഞ്ചൽ മരിയ ഫിലിംസിന്റെ ബാനറിൽ എസ് കെ ലോറൻസ് ആണ് . ചാക്കോച്ചനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ഹാരിഷ് കണാരൻ എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ശിവദാ, അൽഫോൻസാ എന്നിവരാണ് നായികാ വേഷങ്ങളിൽ എത്തിയത്. ഇവരെ കൂടാതെ […]

The post ശിക്കാരി ശംഭുവിന്റെ അമ്പതാം ദിന ആഘോഷത്തിൽ ഗിറ്റാർ വായിച്ചു പ്രേക്ഷകരെ ഞെട്ടിച്ചു കുഞ്ചാക്കോ ബോബൻ..! first appeared on Onlookersmedia.

The post ശിക്കാരി ശംഭുവിന്റെ അമ്പതാം ദിന ആഘോഷത്തിൽ ഗിറ്റാർ വായിച്ചു പ്രേക്ഷകരെ ഞെട്ടിച്ചു കുഞ്ചാക്കോ ബോബൻ..! appeared first on Onlookersmedia.

]]>
കുഞ്ചാക്കോ ബോബൻ നായകനായ ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ അൻപതാം ദിന വിജയാഘോഷ ചടങ്ങു കഴിഞ്ഞ ദിവസം എറണാകുളം ലുലു മാളിൽ വെച്ച് നടന്നു. സുഗീത് സംവിധാനം ചെയ്തു നിഷാദ് കോയ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ഏയ്ഞ്ചൽ മരിയ ഫിലിംസിന്റെ ബാനറിൽ എസ് കെ ലോറൻസ് ആണ് . ചാക്കോച്ചനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ഹാരിഷ് കണാരൻ എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ശിവദാ, അൽഫോൻസാ എന്നിവരാണ് നായികാ വേഷങ്ങളിൽ എത്തിയത്.

ഇവരെ കൂടാതെ കൃഷ്ണ കുമാർ, സലിം കുമാർ, ജോണി ആന്റണി, മണിയൻ പിള്ള രാജു, അജി ജോൺ, സ്ഫടികം ജോർജ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന വിജയാഘോഷ ചടങ്ങിൽ പ്രേക്ഷകരെ ഞെട്ടിച്ചത് കുഞ്ചാക്കോ ബോബൻ ആണ്. അവിടെ കൂടിയ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ഒരു ഗാനം ഗിറ്റാറിൽ വായിച്ചത്.

യാത്ര എന്ന സിനിമയിലെ തന്നന്നം താനന്നം താളത്തിലാടി എന്ന ഗാനത്തിന്റെ വരികൾ ആണ് കുഞ്ചാക്കോ ബോബൻ ഗിറ്റാറിൽ വായിച്ചതു. കുഞ്ചാക്കോ ബോബനെ കൂടാതെ ശിവദാ, അൽഫോൻസാ, സ്ഫടികം ജോർജ്, സംവിധായകൻ സുഗീത് എന്നിവരും മറ്റു അണിയറ പ്രവർത്തകരും വിജയാഘോഷ ചടങ്ങിൽ എത്തിയിരുന്നു. ശ്രീജിത്ത് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ഫൈസൽ അലി ആണ്.

പുലി ശല്യം അനുഭവപ്പെടുന്ന കുരുതിമലക്കാവ് എന്ന ഒരു ഗ്രാമത്തിൽ പുലിയെ പിടിക്കാൻ ആയി നാട്ടുകാർ കൊണ്ട് വരുന്ന ഫിലിപ്പോസ് അഥവാ പീലി എന്നറിയപ്പെടുന്ന കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചത്. ഫിലിപ്പോസിന്റെ സന്തത സഹചാരികൾ ആയ അച്ചു, ഷാജി എന്നീ കഥാപാത്രങ്ങൾ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും അഭിനയിച്ചത്.

ചിത്രങ്ങൾ കാണാം

The post ശിക്കാരി ശംഭുവിന്റെ അമ്പതാം ദിന ആഘോഷത്തിൽ ഗിറ്റാർ വായിച്ചു പ്രേക്ഷകരെ ഞെട്ടിച്ചു കുഞ്ചാക്കോ ബോബൻ..! first appeared on Onlookersmedia.

The post ശിക്കാരി ശംഭുവിന്റെ അമ്പതാം ദിന ആഘോഷത്തിൽ ഗിറ്റാർ വായിച്ചു പ്രേക്ഷകരെ ഞെട്ടിച്ചു കുഞ്ചാക്കോ ബോബൻ..! appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/shikkari-shambhu-malayalam-movie-50-days-celebration-stills-images/feed/ 0 9225
കുട്ടൻ പിള്ളയുടെ ശിവരാത്രി ഓഡിയോ ലോഞ്ച് ചിത്രങ്ങൾ കാണാം..! https://onlookersmedia.com/gallery/kuttanpillayude-sivarathri-audio-launch/ https://onlookersmedia.com/gallery/kuttanpillayude-sivarathri-audio-launch/#respond Thu, 22 Feb 2018 17:25:02 +0000 http://onlookersmedia.com/?p=8956 സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി . ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിലെ ഐ എം എ ഹാളിൽ വെച്ച് നടന്നു. ഗായികയായ സയനോര ഫിലിപ്പ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും അതുപോലെ പശ്‌ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ ചക്ക പാട്ടിന്റെ വീഡിയോ ഇന്ന് റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങു താര നിബിഡം ആയിരുന്നു . നായകനായ […]

The post കുട്ടൻ പിള്ളയുടെ ശിവരാത്രി ഓഡിയോ ലോഞ്ച് ചിത്രങ്ങൾ കാണാം..! first appeared on Onlookersmedia.

The post കുട്ടൻ പിള്ളയുടെ ശിവരാത്രി ഓഡിയോ ലോഞ്ച് ചിത്രങ്ങൾ കാണാം..! appeared first on Onlookersmedia.

]]>
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി . ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിലെ ഐ എം എ ഹാളിൽ വെച്ച് നടന്നു. ഗായികയായ സയനോര ഫിലിപ്പ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും അതുപോലെ പശ്‌ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ ചക്ക പാട്ടിന്റെ വീഡിയോ ഇന്ന് റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങു താര നിബിഡം ആയിരുന്നു .

നായകനായ സുരാജ് വെഞ്ഞാറമൂടിനൊപ്പം ഇന്ദ്രജിത് സുകുമാരൻ, ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, അനുമോൾ, അർച്ചന കവി, രമേശ് പിഷാരടി തുടങ്ങിയ ജനപ്രിയ താരങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തു. ഇവരെ കൂടാതെ മറ്റനേകം സെലിബ്രിറ്റികളും ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സാക്ഷി ആവാൻ ആയി എത്തിച്ചേർന്നിരുന്നു. ഈ ഓഡിയോ ലോഞ്ചിൽ നിന്നുള്ള കിടിലൻ ചിത്രങ്ങൾ ഇതാ ഇവിടെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

ചിത്രങ്ങൾ കാണാം..!

ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി നന്ദകുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഫാസിൽ നാസർ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ജോസെലെറ്റ്‌ ജോസഫ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷിബിഷ് കെ ചന്ദ്രൻ ആണ്. കുട്ടൻ പിള്ള എന്ന പോലീസ് കോൺസ്റ്റബിൾ ആയാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരുപാട് വൈകാതെ തന്നെ ഈ ചിത്രം കേരളത്തിലെ പ്രദർശന ശാലകളിൽ എത്തും എന്നാണ് സൂചന.

The post കുട്ടൻ പിള്ളയുടെ ശിവരാത്രി ഓഡിയോ ലോഞ്ച് ചിത്രങ്ങൾ കാണാം..! first appeared on Onlookersmedia.

The post കുട്ടൻ പിള്ളയുടെ ശിവരാത്രി ഓഡിയോ ലോഞ്ച് ചിത്രങ്ങൾ കാണാം..! appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/kuttanpillayude-sivarathri-audio-launch/feed/ 0 8956