Actors - Onlookersmedia http://onlookersmedia.com/category/gallery/actors/ First Entertainment website in Malayalam Mon, 25 May 2020 06:13:30 +0000 en-US hourly 1 https://wordpress.org/?v=6.3.8 https://i0.wp.com/onlookersmedia.com/wp-content/uploads/2023/09/logo-on-01.png?fit=32%2C32&ssl=1 Actors - Onlookersmedia http://onlookersmedia.com/category/gallery/actors/ 32 32 54783289 ജന്മദിനം ആഘോഷിച്ചു കാർത്തി; സൂര്യക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം..! https://onlookersmedia.com/gallery/heres-karthis-childhood-photos-with-his-brother-suriya/ https://onlookersmedia.com/gallery/heres-karthis-childhood-photos-with-his-brother-suriya/#respond Mon, 25 May 2020 06:13:28 +0000 http://onlookersmedia.com/?p=27132 തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളും നടിപ്പിൻ നായകൻ സൂര്യയുടെ അനുജനുമായ കാർത്തി ഇന്ന് തന്റെ നാൽപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. കാർത്തി ആരാധകർ തങ്ങളുടെ താരത്തിന്റെ ജന്മദിനം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നത്. ഇപ്പോഴിതാ സൂര്യയ്ക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഞങ്ങൾ നിങ്ങളുടെ മുന്നിലെത്തിക്കുന്നത്. സൂര്യയുടെ അനുജൻ എന്ന നിലയിലാണ് കാർത്തി ആദ്യം ശ്രദ്ധ നേടിയത് എങ്കിലും വളരെ വേഗം തന്നെ ഒരു മികച്ച നടനെന്ന നിലയിൽ കാർത്തി തന്റേതായ ഒരിടം തമിഴ് സിനിമയിൽ സ്വന്തമാക്കി. ഇപ്പോൾ […]

The post ജന്മദിനം ആഘോഷിച്ചു കാർത്തി; സൂര്യക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം..! first appeared on Onlookersmedia.

The post ജന്മദിനം ആഘോഷിച്ചു കാർത്തി; സൂര്യക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം..! appeared first on Onlookersmedia.

]]>
തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളും നടിപ്പിൻ നായകൻ സൂര്യയുടെ അനുജനുമായ കാർത്തി ഇന്ന് തന്റെ നാൽപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. കാർത്തി ആരാധകർ തങ്ങളുടെ താരത്തിന്റെ ജന്മദിനം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നത്. ഇപ്പോഴിതാ സൂര്യയ്ക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഞങ്ങൾ നിങ്ങളുടെ മുന്നിലെത്തിക്കുന്നത്. സൂര്യയുടെ അനുജൻ എന്ന നിലയിലാണ് കാർത്തി ആദ്യം ശ്രദ്ധ നേടിയത് എങ്കിലും വളരെ വേഗം തന്നെ ഒരു മികച്ച നടനെന്ന നിലയിൽ കാർത്തി തന്റേതായ ഒരിടം തമിഴ് സിനിമയിൽ സ്വന്തമാക്കി. ഇപ്പോൾ ഒരു താരമെന്ന നിലയിലും തമിഴ് സിനിമയുടെ മുൻനിരയിൽ കാർത്തി ഉണ്ട്.

2004 ഇൽ മണി രത്‌നം ഒരുക്കിയ ആയുധ എഴുത്തിൽ വളരെ ചെറിയ ഒരു വേഷം ചെയ്ത് കൊണ്ടാണ് കാർത്തി അരങ്ങേറ്റം കുറിച്ചത് എങ്കിലും, കാർത്തിയുടെ ആദ്യ ചിത്രമായി പരിഗണിക്കപ്പെടുന്നത്, 2007 ഇൽ അമീർ സുൽത്താൻ സംവിധാനം ചെയ്ത പരുത്തിവീരൻ ആണ്. അതിലെ മികച്ച പ്രകടനം കാർത്തിക്ക് വലിയ പ്രശംസ നേടിക്കൊടുത്തു. പിന്നീട് പിന്നീട് പയ്യ, സിറുതൈ, മദ്രാസ്, തോഴ, തീരൻ അധികാരം ഒൻഡ്രു എന്നീ ചിത്രങ്ങൾ നേടിയ വിജയത്തോടെ നടനെന്ന നിലയിലും താരമെന്ന നിലയിലും ഒരേപോലെ വളർന്ന കാർത്തി, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ലോകേഷ് കനകരാജ് ചിത്രം കൈദിയിലൂടെ തെന്നിന്ത്യ മുഴുവൻ കീഴടക്കുന്ന വിജയവും സ്വന്തമാക്കി. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന സുൽത്താൻ, മണി രത്‌നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ എന്നിവയാണ് കാർത്തിയുടെ പുതിയ ചിത്രങ്ങൾ. മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡുകളും തമിഴ് സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുള്ള കലാകാരൻ കൂടിയാണ് കാർത്തി.

The post ജന്മദിനം ആഘോഷിച്ചു കാർത്തി; സൂര്യക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം..! first appeared on Onlookersmedia.

The post ജന്മദിനം ആഘോഷിച്ചു കാർത്തി; സൂര്യക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം..! appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/heres-karthis-childhood-photos-with-his-brother-suriya/feed/ 0 27132
ഇനി ഹീറോയിസം മീശ പിരിക്കാതെ; പുത്തൻ സ്ലിം ലുക്കിൽ ആരാധകരെ ത്രസിപ്പിച് മോഹൻലാൽ.. https://onlookersmedia.com/gallery/mohanlal-creatingwaves-new-hero-look-without-mustache/ https://onlookersmedia.com/gallery/mohanlal-creatingwaves-new-hero-look-without-mustache/#respond Sat, 16 Dec 2017 10:36:47 +0000 http://onlookersmedia.com/?p=7874 കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ടു സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ എന്ന വിസ്മയമാണ്. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി വമ്പൻ മേക് ഓവർ നടത്തിയ മോഹൻലാലിന്റെ ലുക്ക് ആണ് ഇപ്പോൾ ചർച്ചാ വിഷയം.. കാലവും യൗവനവും തിരിച്ചു പിടിച്ച പോലെ കിടിലൻ ലുക്കിൽ ആണ് ഇന്ന് മോഹൻലാൽ ഇടപ്പള്ളി മൈ ജി ഷോറൂം ഉത്ഘാടനം ചെയ്യാൻ എത്തിയത്..ഒരു മുപ്പതുകാരന്റെ ചുറുചുറുക്കുള്ള മോഹൻലാലിനെ കണ്ടതോടെ ആരാധക ലക്ഷങ്ങൾ ആവേശത്തിന്റെ ഉച്ചസ്ഥയിയിൽ എത്തി..മോഹൻലാലിന്റെ പുതിയ അമ്പരപ്പിക്കുന്ന ലുക്ക് […]

The post ഇനി ഹീറോയിസം മീശ പിരിക്കാതെ; പുത്തൻ സ്ലിം ലുക്കിൽ ആരാധകരെ ത്രസിപ്പിച് മോഹൻലാൽ.. first appeared on Onlookersmedia.

The post ഇനി ഹീറോയിസം മീശ പിരിക്കാതെ; പുത്തൻ സ്ലിം ലുക്കിൽ ആരാധകരെ ത്രസിപ്പിച് മോഹൻലാൽ.. appeared first on Onlookersmedia.

]]>
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ടു സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ എന്ന വിസ്മയമാണ്. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി വമ്പൻ മേക് ഓവർ നടത്തിയ മോഹൻലാലിന്റെ ലുക്ക് ആണ് ഇപ്പോൾ ചർച്ചാ വിഷയം.. കാലവും യൗവനവും തിരിച്ചു പിടിച്ച പോലെ കിടിലൻ ലുക്കിൽ ആണ് ഇന്ന് മോഹൻലാൽ ഇടപ്പള്ളി മൈ ജി ഷോറൂം ഉത്ഘാടനം ചെയ്യാൻ എത്തിയത്..ഒരു മുപ്പതുകാരന്റെ ചുറുചുറുക്കുള്ള മോഹൻലാലിനെ കണ്ടതോടെ ആരാധക ലക്ഷങ്ങൾ ആവേശത്തിന്റെ ഉച്ചസ്ഥയിയിൽ എത്തി..മോഹൻലാലിന്റെ പുതിയ അമ്പരപ്പിക്കുന്ന ലുക്ക് ഇവിടെ കാണാം..

The post ഇനി ഹീറോയിസം മീശ പിരിക്കാതെ; പുത്തൻ സ്ലിം ലുക്കിൽ ആരാധകരെ ത്രസിപ്പിച് മോഹൻലാൽ.. first appeared on Onlookersmedia.

The post ഇനി ഹീറോയിസം മീശ പിരിക്കാതെ; പുത്തൻ സ്ലിം ലുക്കിൽ ആരാധകരെ ത്രസിപ്പിച് മോഹൻലാൽ.. appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/mohanlal-creatingwaves-new-hero-look-without-mustache/feed/ 0 7874
സോഷ്യൽ മീഡിയിൽ തരംഗം ആയി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ! https://onlookersmedia.com/gallery/mammootty-new-stylish-photos/ https://onlookersmedia.com/gallery/mammootty-new-stylish-photos/#respond Sun, 30 Jul 2017 22:03:06 +0000 http://onlookersmedia.com/?p=4068 ലുക്കിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെ കടത്തി വെട്ടാന്‍ മറ്റൊരു നടനില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ദിവസം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 85 ആം വാർഷികം ആഘോഷവേളയിൽ എത്തിയ മമ്മൂട്ടിയുടെ ഫോട്ടോസ്ആ ണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

The post സോഷ്യൽ മീഡിയിൽ തരംഗം ആയി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ! first appeared on Onlookersmedia.

The post സോഷ്യൽ മീഡിയിൽ തരംഗം ആയി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ! appeared first on Onlookersmedia.

]]>
ലുക്കിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെ കടത്തി വെട്ടാന്‍ മറ്റൊരു നടനില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ദിവസം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 85 ആം വാർഷികം ആഘോഷവേളയിൽ എത്തിയ മമ്മൂട്ടിയുടെ ഫോട്ടോസ്ആ ണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

mammootty new images ,mammootty new photos ,mammootty latest images ,mammootty new photoshoot ,mammootty stylish photoshoot ,mammootty style look ,mammootty make over shoot ,mammootty new movie look mammootty new images ,mammootty new photos ,mammootty latest images ,mammootty new photoshoot ,mammootty stylish photoshoot ,mammootty style look ,mammootty make over shoot ,mammootty new movie look mammootty new images ,mammootty new photos ,mammootty latest images ,mammootty new photoshoot ,mammootty stylish photoshoot ,mammootty style look ,mammootty make over shoot ,mammootty new movie look mammootty new images ,mammootty new photos ,mammootty latest images ,mammootty new photoshoot ,mammootty stylish photoshoot ,mammootty style look ,mammootty make over shoot ,mammootty new movie look mammootty new images ,mammootty new photos ,mammootty latest images ,mammootty new photoshoot ,mammootty stylish photoshoot ,mammootty style look ,mammootty make over shoot ,mammootty new movie look mammootty new images ,mammootty new photos ,mammootty latest images ,mammootty new photoshoot ,mammootty stylish photoshoot ,mammootty style look ,mammootty make over shoot ,mammootty new movie look mammootty new images ,mammootty new photos ,mammootty latest images ,mammootty new photoshoot ,mammootty stylish photoshoot ,mammootty style look ,mammootty make over shoot ,mammootty new movie look mammootty new images ,mammootty new photos ,mammootty latest images ,mammootty new photoshoot ,mammootty stylish photoshoot ,mammootty style look ,mammootty make over shoot ,mammootty new movie look

The post സോഷ്യൽ മീഡിയിൽ തരംഗം ആയി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ! first appeared on Onlookersmedia.

The post സോഷ്യൽ മീഡിയിൽ തരംഗം ആയി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ! appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/mammootty-new-stylish-photos/feed/ 0 4068
അമ്മ മീറ്റിങ്ങിന് മോഹന്‍ലാല്‍ എത്തിയത് ഒടിയന്‍ ലുക്കില്‍ https://onlookersmedia.com/gallery/mohanlal-odiyan-look-photos/ https://onlookersmedia.com/gallery/mohanlal-odiyan-look-photos/#respond Thu, 29 Jun 2017 07:10:38 +0000 http://onlookersmedia.com/?p=2634 മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജെനറല്‍ ബോഡി മീറ്റിങ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുകയാണ്. മലയാളത്തിന്‍റെ താര രാജാക്കാന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പം ഒട്ടേറെ യുവ താരങ്ങളും മറ്റു നടീനടന്മാരും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഈ മീറ്റിങ്ങിലെ പ്രധാന ആകര്‍ഷണം മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് ആണ്. ചിത്രങ്ങള്‍ കാണാം.. പച്ച നിറമുള്ള ജുബ്ബയും പിരിച്ചു വെച്ച കട്ടിമീശയും ചന്ദനകുറിയും.. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഈ മാസ്സ് ലുക്ക് ഏറെ ശ്രദ്ധ നേടുന്നത് തന്നെയാണ്. VA […]

The post അമ്മ മീറ്റിങ്ങിന് മോഹന്‍ലാല്‍ എത്തിയത് ഒടിയന്‍ ലുക്കില്‍ first appeared on Onlookersmedia.

The post അമ്മ മീറ്റിങ്ങിന് മോഹന്‍ലാല്‍ എത്തിയത് ഒടിയന്‍ ലുക്കില്‍ appeared first on Onlookersmedia.

]]>
മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജെനറല്‍ ബോഡി മീറ്റിങ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുകയാണ്. മലയാളത്തിന്‍റെ താര രാജാക്കാന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പം ഒട്ടേറെ യുവ താരങ്ങളും മറ്റു നടീനടന്മാരും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഈ മീറ്റിങ്ങിലെ പ്രധാന ആകര്‍ഷണം മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് ആണ്.

ചിത്രങ്ങള്‍ കാണാം..

mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look

പച്ച നിറമുള്ള ജുബ്ബയും പിരിച്ചു വെച്ച കട്ടിമീശയും ചന്ദനകുറിയും.. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഈ മാസ്സ് ലുക്ക് ഏറെ ശ്രദ്ധ നേടുന്നത് തന്നെയാണ്. VA ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടിയുള്ള ലുക്ക് ആണിത്. ഫാന്‍റസി ചിത്രമായ ഒടിയന് വേണ്ടി മോഹന്‍ലാല്‍ വീണ്ടും തടി കുറച്ചാണ് എത്തുക. ഒട്ടേറെ ആക്ഷന്‍ സീനുകള്‍ ഉള്ള ഒടിയന് വേണ്ടി ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് പീറ്റര്‍ ഹെയിന്‍ ആണ്. ബ്ലോക്ബസ്റ്റര്‍ ചിത്രം പുലിമുരുകന് ശേഷം മോഹന്‍ലാല്‍-പീറ്റര്‍ ഹെയിന്‍ ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് പ്രതീക്ഷകള്‍ ഏറും.

പുലിമുരുകനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയിന്‍ ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍.

The post അമ്മ മീറ്റിങ്ങിന് മോഹന്‍ലാല്‍ എത്തിയത് ഒടിയന്‍ ലുക്കില്‍ first appeared on Onlookersmedia.

The post അമ്മ മീറ്റിങ്ങിന് മോഹന്‍ലാല്‍ എത്തിയത് ഒടിയന്‍ ലുക്കില്‍ appeared first on Onlookersmedia.

]]>
https://onlookersmedia.com/gallery/mohanlal-odiyan-look-photos/feed/ 0 2634