Browsing: asianet

Latest News jagadeesh jimikki kammal
അസഹനീയം തന്നെ ജഗദീഷേട്ടാ ഈ ജിമിക്കി കമ്മല്‍..

ഒരു കാലത്ത് മലയാള സിനിമയിലെ മിന്നുന്ന കോമഡി താരമായിരുന്നു ജഗദീഷ്. അപ്പുക്കുട്ടനും മായിന്‍കുട്ടിയുമൊക്കെ ഇപ്പോളും പ്രേക്ഷകരെ ചിരി ഉണര്‍ത്തുന്നതാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജഗദീഷ് സ്വയം പരിഹാസ്യനായി മാറുന്ന കാഴ്ചയാണ് ചാനലുകളിലൂടെ കാണാന്‍ കഴിയുന്നത്. ഏഷ്യാനെറ്റിലെ…