Latest News

ബഷീറിന്റെ പ്രേമലേഖനം നായിക സന അല്‍ത്താഫിന്റെ തകര്‍പ്പന്‍ ഡാന്‍സ് കാണാം
സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ സിനിമകള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിലിന്റെ സഹോദരന് ഫര്ഹാന് ഫാസിലാണ് നായകനായി എത്തുന്നത്. 2014 ല്‍ ഇറങ്ങിയ രാജീവ് രവി…