Browsing: മോഹന്‍ലാല്‍

Behind The Scenes mohanlal, narasimham
“നീ പോ മോനേ ദിനേശാ” ആ സൂപ്പര്‍ ഹിറ്റ് ഡയലോഗ് പിറന്ന കഥ..

മലയാളികള്‍ വര്‍ഷങ്ങളായി ഉപയോഗിയ്ക്കുന്ന ഒരു മാസ്സ് ഡയലോഗുണ്ട്. നരസിംഹത്തില്‍ മോഹന്‍ലാല്‍ പറയുന്ന “നീ പോ മോനേ ദിനേശാ”. വര്‍ഷങ്ങള്‍ ഇത്രയായിട്ടും ഈ ഡയലോഗിന്‍റെ പഞ്ചിന് ഒരു കുറവും ഇല്ല. മുതിര്‍ന്നവര്‍ മുതല്‍ കുഞ്ഞു കുട്ടികള്‍ വരെ…

Latest News
മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തിന്‍റെ ദൈര്‍ഘ്യം 5 മണിക്കൂര്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയായാണ് ദി മഹാഭാരതം അഥവാ രണ്ടാമൂഴം ഒരുങ്ങുന്നത്. പ്രശസ്ഥ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകന്‍ ആയിരുന്ന…

Latest News mohanlal appani ravi
3 ദിവസമായി യൂടൂബ് ട്രെന്‍റിങ്ങില്‍ ഒന്നാമനായി “ജിമിക്കി കമ്മല്‍” ഗാനം

ഇന്ന്‍ സ്കൂള്‍-കോളേജുകളില്‍ ഏറെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഗാനമാണ് വെളിപാടിന്‍റെ പുസ്തകത്തിലെ “എന്‍റമ്മേടെ ജിമിക്കി കമ്മല്‍”. ഷാന്‍ റഹ്മാന്‍റെ മനോഹര സംഗീതത്തില്‍ വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യൂടൂബില്‍ ഗാനം റിലീസ്…

Latest News mohanlal, odiyan movie
ഒടിയന് വേണ്ടി 15 കിലോ കുറയ്ക്കാന്‍ മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷൂട്ടിങ്ങ് അടുത്ത ശനിയാഴ്ച ബനാറസില്‍ ആരംഭിക്കുകയാണ്. മാണിക്യന്‍ എന്ന ഒടിയന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി 15 കിലോ ആണ്…

Latest News mohanlal, appani ravi, sarath kumar, odiyan, velipadinte pusthakam
അപ്പാനി രവിക്ക് ലോട്ടറി; മോഹന്‍ലാലിന് ഒപ്പം രണ്ട് സിനിമകള്‍

അങ്കമാലി ഡയറീസിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ശരത് കുമാര്‍. അപ്പാനി രവി എന്ന കഥാപാത്രം ശരത് കുമാറിന്‍റെ ജീവിതം വരെ മാറ്റി മറിച്ചു. ഒട്ടേറെ സിനിമകളാണ് അങ്കമാലി ഡയറീസിന് ശേഷം ശരത് കുമാറിനെ തേടിയെത്തിയത്. അങ്കമാലി…

Latest News odiyan, mohanlal, peter hein
പുലിമുരുകനിലെ പോലെ ഒടിയനിലും വന്യ മൃഗങ്ങള്‍..

പുലിമുരുകന്‍ ഒരുക്കിയ ദൃശ്യ വിസ്മയം ഇന്ത്യന്‍ സിനിമ ലോകത്തെ വരെ ഞെട്ടിച്ചതാണ്. കടുവയ്ക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ ചങ്കിടിപ്പോടെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. പീറ്റര്‍ ഹെയിന്‍ ആയിരുന്നു ആ വിസ്മയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. മോഹന്‍ലാലിനെ…

Latest News mohanlal, velipadinte pusthakam
വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പ്രതീക്ഷകള്‍ കൂട്ടി പുതിയ ചിത്രം..

വെളിപാടിന്‍റെ പുസ്തകം ഓരോ ദിനങ്ങള്‍ കഴിയുംതോറും പ്രതീക്ഷകള്‍ ഏറി കൊണ്ടിരിക്കുകയാണ്. പോസ്റ്ററുകളും ഗാനങ്ങളും ചിത്രങ്ങളുമെല്ലാം ഈ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രം എന്നത് തന്നെയാണ് വെളിപാടിന്‍റെ…

Latest News pranav mohanlal aadhi malayalam movie
അരങ്ങേറ്റം മികച്ചതാക്കാന്‍ പ്രണവ് മോഹന്‍ലാല്‍; ആദി ആരംഭിച്ചു.

മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി ഷൂട്ടിങ്ങ് എറണാകുളത്ത് ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സാജ് എര്‍ത്ത് റിസോര്‍ട്ടിലെ ബാങ്ക്വറ്റ്‌ ഹാളിലായിരുന്നു ആദിയുടെ ഷൂട്ടിങിന് വേദി…

Latest News mohanlal kamal haasan oh my god tamil remake
കമല്‍ ഹാസന്‍റെ പുതിയ ചിത്രത്തില്‍ ദൈവമായി മോഹന്‍ലാല്‍ !!

ഇന്ത്യന്‍ സിനിമ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളാണ് മോഹന്‍ലാലും കമലഹാസനും. സ്വന്തം ഭാഷകളിലെ പോലെ തന്നെ അന്യ ഭാഷകളിലും ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാന്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലാണോ കമലഹാസനാണോ മികച്ച നടന്‍ എന്ന്‍…

Latest News
തന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാൽ എന്ന് ശ്രേയ ഘോഷാൽ

മലയാളത്തിൽ എക്കാലവും വലിയ നടനും താരവുമായി അറിയപ്പെടുന്ന നടനാണ് മോഹൻലാൽ. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും ഏറ്റവും അധികം ആരാധകരുള്ളതും അറിയപ്പെടുന്നതുമായ മലയാള നടനും മോഹൻലാൽ തന്നെയാണ്. തെലുങ്കിലും തമിഴിലും കന്നടയിലും മുതൽ ബോളിവുഡിൽ വരെ…

1 2 3